മലബാറി ആടുകൾ വളരെ നല്ല ആടുകൾ ആണ് എന്ന് ഞാൻ കരുതുന്നു പക്ഷേ ക്രോസ് ബ്രീഡ് ആടുകളും വളരെ നല്ല ഫലം കിട്ടുന്നുണ്ട് അത് മറക്കാതെ ഇരിക്കുക
@adarshpanampilly2 күн бұрын
Super
@basheergalaly2 күн бұрын
എരുമ വളർത്തുമ്പോൾ ഏറ്റവും നല്ലത്., ജാഫർബാദി ഇനത്തിൽപ്പെട്ട എരുമകളാണ് നല്ലത്
@KrishnaKumar-or4ub3 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@sajeevkumars98203 күн бұрын
അടിപൊളി ഇവർക്ക് അഴിച് കെട്ടാൻ സ്ഥലം ഉണ്ട് ഇവർക്ക് നന്നായി വളർത്താം പിന്നെ എരുമ കൾക്ക് അസുഖം ഒന്നും വരില്ല ❤️👍
@mariyahmari32573 күн бұрын
അധ്വാനിക്കാൻ യാതൊരു മടിയുമില്ലാത്ത ദമ്പതിമാർ 👌♥️♥️♥️♥️♥️♥️♥️
@ഫസൽറഹ്മാൻ4 күн бұрын
രതീഷ് മിടുമിടുക്കനും അധ്വാനിയുമായ നാടൻ പശു കർഷകൻ
@KunjumuhammedUmmer4 күн бұрын
ബാലേട്ടന്റെ നമ്പർ ഇണ്ടാ കൃത്യം location എവിടെയാണ് ചേട്ടാ 🌹
@anoopkp25964 күн бұрын
💞💞💞💞💞
@pkrinshad58724 күн бұрын
സംഭവം കൊള്ളാം.. കുറച്ചൂടെ വൃത്തി മൈന്റൈൻ ശ്രദ്ധിക്കണം
@Sajithkuttu-x5d4 күн бұрын
Chetta number tharo
@sakkariyats65204 күн бұрын
ഇതിൽ നിന്നും വളർത്താൻ ഇറങ്ങുന്നവർക്കും ലാഭം നഷ്ടം കമന്റ്സ് പറയുന്നവർക്കും വലിയൊരു അറിവുണ്ട് തീറ്റ ചിലവും ഇല്ല അധികം ഇവർക്ക് പാലിന് വിലയും നല്ലത് കിട്ടുന്നുണ്ട് ഇങ്ങിനെ ആയാലേ എരുമയും പോത്തും ലാഭത്തിൽ വരുക ഉള്ളു 🥰👍🏻
@thefarmstoryin4 күн бұрын
❤❤
@MrANGELSONY4 күн бұрын
Super ❤
@AbdulKader-e2u4 күн бұрын
ചായ കുടിക്കാൻ നല്ലത് എരുമ പാൽ ആണ്
@AbdulKader-e2u4 күн бұрын
നല്ല അമ്മയും അച്ഛനും
@abdussamadcvk81775 күн бұрын
അമ്മക്ക് വളരെയധികം സങ്കടമുണ്ട് സംസാരത്തിൽ നിന്നും നിന്നും മനസ്സിലാവുന്നുണ്ട്