3 വർഷം ഉള്ളു ന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എന്താ വളം ചെയ്യുന്നേ
@BindusCookingVlogs6 күн бұрын
@@SaleesWorld this is Vietnam Super Early variety. സാധാരണ 1.5 വർഷം കൊണ്ട് കായ്ക്കും.
@hamsadmm11967 күн бұрын
എന്റെ വായിൽ കപ്പൽ ഓടി 💚💜💙💚 എനിക്കുംതരുമേഒന്ന്🫲🎉🎉🎉 എന്തിനാണ് വല്ലാതെ കേതിപ്പിക്കുന്നത്🎉
@nasirpb69292 сағат бұрын
തരില്ല.കൊതിപ്പിച്ച് കൊതിപ്പിച്ചു കൊല്ലും.
@nasirpb69292 сағат бұрын
നമ്മൾ ഒരു സാഡിസ്റ് ആണെഡോ
@mercyjacobc69827 күн бұрын
ആയി വരുന്നു, കമ്പോടിയൻ ജാക്കിലെ പ്ലാവിലെ ചക്ക പാകമായിട്ടുണ്ട്, എനിക്കും കിട്ടി പക്ഷെ ചക്ക അത്യാവശ്യം വലുപ്പം ഉണ്ട്, ചുവന്ന ചുള, കരിമ്പ് പോലെ ചുള ഇരിക്കുന്നുണ്ട്, very tasy 👌🏼
@BindusCookingVlogs6 күн бұрын
@@mercyjacobc6982 oh wow ❤️
@girijasdreamworld7 күн бұрын
New friend vedieo adipoli thirichum varane
@BindusCookingVlogs6 күн бұрын
@@girijasdreamworld thank you ❤️ Subscribed 👍🏼
@AfnasVlog-ew7fy7 күн бұрын
❤️❤️
@BindusCookingVlogs7 күн бұрын
@@AfnasVlog-ew7fy ❤️
@Sobhana-yi2fh7 күн бұрын
😂😂😂
@jayamohannarayanan52367 күн бұрын
കൊതിപ്പിക്കല്ലേ 😍
@rijnasjanna7 күн бұрын
നല്ല ഭംഗി ❤❤❤
@girijasdreamworld7 күн бұрын
🤤🤤🤤
@beenasunil73678 күн бұрын
Kottayam kar turmeric powder yum, cheriya geerakavum chwrkkum, njanum Kottayam kari anu, orikkalum Kottayam kar ethupoloru puzhukk undakkilka
@diyajunesacts.70128 күн бұрын
🤤🤤❤❤❤
@BindusCookingVlogs8 күн бұрын
@@diyajunesacts.7012 ❤️❤️❤️
@Cookedslipper8 күн бұрын
Evdunna vangyath
@shiningstars59379 күн бұрын
ഇല്ല 😁
@simisanofar269 күн бұрын
Ee plant avdenna maedichath
@BindusCookingVlogs9 күн бұрын
@@simisanofar26 അടുത്തുള്ള nursery. 3 years ആയി
@ShainiShainiN10 күн бұрын
Kothiyayi ❤❤❤
@keralastylevlog10 күн бұрын
Njan alppam jeerakam charkkum ....
@BindusCookingVlogs10 күн бұрын
@@keralastylevlog yes ചേർക്കുന്നതാണ്, എന്നിക് അതിന്റെ taste ഇഷ്ടമല്ലാത്തത് കൊണ്ടാണ്
@sheelashaji82210 күн бұрын
ചക്കപ്പുഴുക്കിൻ്റെ കോതി പോയി ഇതു കണ്ടപ്പോൾ
@BindhuBindhu-y7s10 күн бұрын
ഞങ്ങൾ ആരും ഇങ്ങനെ ചക്ക വേവിച്ചിട്ടില്ല കൊച്ചുള്ളി അരക്കത്തുമില്ല വെളുത്തുള്ളിയും ജീരകവും മഞ്ഞളും ഒക്കെ ഞങ്ങൾ അരയ്ക്കുന്നത് കരിയാപ്പിലയും കാന്താരിമുളക് കുരുമുളകും പച്ചവെളിച്ചെണ്ണയൊക്കെ ഒഴിച്ചാൽ ഞങ്ങൾ വേവിക്കുന്നത് ഇങ്ങനൊന്നും യൂട്യൂബിനകത്ത് ഇടല്ലേ സൂപ്പർ എന്ന് എന്നുപറയുന്ന ഒരു എന്തോ കണ്ടിട്ട് ഈ സൂപ്പർ എന്ന് പറയുന്നേ
@BindusCookingVlogs10 күн бұрын
@@BindhuBindhu-y7s Hi, ഓരോ സ്ഥലത്തും ഓരോ രീതിയിൽ ആണ് എല്ലാ കറികളും ഉണ്ടാക്കുന്നത്. ഇത് ഒരു Kottayam Style പുഴുക്ക് ആണ്. ചേച്ചിയുടെ recipe ഞാൻ next time try ചെയ്ത് nokkam
@RajaniThampy10 күн бұрын
ഈ വീഡിയോ പോലെ ആണ് ഞാൻ ഉണ്ടാക്കുന്നെ 😋😋😋😋. ഓരോ നാടിനും ഓരോ ടേസ്റ്റ് ആണ് @@BindusCookingVlogs
@pavithrapriyadarsini72210 күн бұрын
ചെറിയ ജീരകം ശകലം ചേർക്കുന്നത് നല്ലതാ
@BindusCookingVlogs10 күн бұрын
@@pavithrapriyadarsini722 yes ❤️
@pavithrapriyadarsini72210 күн бұрын
Super
@BindusCookingVlogs10 күн бұрын
@@pavithrapriyadarsini722 thank you Pavithra ❤️
@RajivkVk10 күн бұрын
2 chakka tharamo,please.
@salomytitus623511 күн бұрын
👌🏻👌🏻👌🏻👌🏻
@BindusCookingVlogs11 күн бұрын
❤️❤️❤️
@encepesallinone11 күн бұрын
വൗ... 👌👌👍👍
@myyoutubestorykitchenchoic142212 күн бұрын
എപ്പോഴോ കഴിച്ചു
@musthafamus978412 күн бұрын
❤
@മലയാളിപെൺകുട്ടി13 күн бұрын
😢😢😢
@manjusathya276514 күн бұрын
Binduss kothippiche kollum❤❤
@BindusCookingVlogs14 күн бұрын
😂😂😂
@Iamwhat-Iam14 күн бұрын
വാടി പഴുത്തതുപോലെ
@manjusathya276514 күн бұрын
My favourite. Undakkitte thanna karayam. Thanks for recepie❤️❤️❤️👍
@BindusCookingVlogs14 күн бұрын
@@manjusathya2765 Glad you liked it ❤️ Do try other recipes as well
@nishavibes15 күн бұрын
Adipoli aayiyund 😋
@BindusCookingVlogs15 күн бұрын
Thank you ❤️
@hamdanahiyan951115 күн бұрын
കൊതി കൂടണ്ട കൊതി അത്ര ഉണ്ട്
@ayanthej482716 күн бұрын
Ithinte valaprayogam paranj taramo
@BindusCookingVlogs15 күн бұрын
@@ayanthej4827 NPK, Bonemeal and kitchen waste
@nishavibes17 күн бұрын
Easy tasty recipe 😋
@alanthomas73918 күн бұрын
👍👍❤️❤️
@sreekala769019 күн бұрын
കൊതി വരുന്നു
@thewizard584221 күн бұрын
Uk yil irunnu frozen jackfruit kazhikkunna njan 😢😢😢
@UshapremachandranUshaprem21 күн бұрын
😍😍😍😍
@gracypappachan569321 күн бұрын
ഈ ചക്കപ്പഴം കാണിച്ച് ഞങ്ങളെ എന്തിനു കൊതിപ്പിക്കുന്നു