Varahi Devi Miracle Time
6:48
Жыл бұрын
Пікірлер
@sunilp.vvarier1267
@sunilp.vvarier1267 8 күн бұрын
ഗുരുവായൂരിലുള്ള ജയ പതാകാ പൂജാ സ്റ്റോർ ആർക്കെങ്കിലും പറഞ്ഞു തരാമോ
@prosperityking1870
@prosperityking1870 23 күн бұрын
നാഡിജ്യോതിഷത്തിൽ ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് പറയ്യുന്നു. കാരണമെന്ത്?
@bobybobycyriac2506
@bobybobycyriac2506 24 күн бұрын
വഴി, ph No പറയൂ
@remadevi7868
@remadevi7868 Ай бұрын
Ammemookambikereshikkene
@unnikrishnanma8282
@unnikrishnanma8282 Ай бұрын
Thanks sister Devi blessing you
@unnikrishnannair681
@unnikrishnannair681 Ай бұрын
Njanum orupadu nalukal kond nokkunnu pokan ithuvare pattiyilla 🙏🙏
@user-qi4et3uh5j
@user-qi4et3uh5j Ай бұрын
നാഡി ജ്യോതിഷം നാലു സ്ഥലത്ത് പറഞ്ഞത് 4 കഥ ഫീസിൽ വ്യത്യാസം ഉണ്ട്. നാലിടത്തും കൈരേഖയും ജനനത്തീയതിയും ഒന്നുതന്നെ കൊടുത്തു നമ്മളോട് കുറെ കാര്യങ്ങൾ ചോദിച്ച് അറിത്തിട്ട് തിരിച്ച് പറയുന്നു ഏടിലെ എഴുത്ത്കണ്ണ് കൊണ്ട് കാണാൻ ആവില്ല ഏത് ഭാഷ ആണന്നു അറിയില്ല ഏടിലേക്ക് ഒരു സെക്കൻ്റ് നോക്കും നാല് വരി നോക്കാതെ പറയും. ജനന തീയതി വച്ച് നാൾ മനസ്സിലാക്കി കുറെ കാര്യങ്ങൾ പറയുന്നു പറഞ്ഞ വനും കേട്ടവനും സന്തോഷം
@padmajamurali8576
@padmajamurali8576 26 күн бұрын
നിങ്ങൾക്ക് ചതി പറ്റേണ്ടുന്ന സമയത്ത് അങ്ങിനെ കള്ളമാരെ മാത്രമേ കിട്ടുള്ളൂ.ധാരാളം പേർക്ക് നല്ല അനുഭവങ്ങൾ ഉണ്ട്.മരണം വരെ കൃത്യമായി പറഞ്ഞിട്ടുണ്ട്.നല്ല ആരോഗ്യം ഉള്ള സ്ത്രീ 35വയസ്സുള്ള ആയിരുന്നു എൻ്റെ അമ്മായി .അമ്മാവന് നിങ്ങളുടെ ജീവിതത്തിൽ ഇനി ദുഃഖം മാത്രമേ ഉള്ളൂ പൂരാടം നാള് 4മാസത്തിനുള്ളിൽ മരിക്കും എന്ന് പറഞ്ഞു.രണ്ട് മാസം കഴിഞ്ഞപ്പോ തലയിൽ ഞരമ്പ് പൊട്ടി മരിച്ചു.അവർ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു
@user-qi4et3uh5j
@user-qi4et3uh5j Ай бұрын
Standard cheating
@suminair9239
@suminair9239 2 ай бұрын
അമ്മേ ഭഗവതി മൂകാംബിക
@sathyabhamamk1615
@sathyabhamamk1615 2 ай бұрын
ഞാൻ ഒരുവട്ടം പോയി ഇനിയും പോകാൻ കാത്തിരിക്കുന്നു🙏
@leenaprathapsingh8385
@leenaprathapsingh8385 2 ай бұрын
🙏❤
@sreejaanilkumar289
@sreejaanilkumar289 2 ай бұрын
🙏🙏🙏🙏🙏
@radhamanipk241
@radhamanipk241 3 ай бұрын
🙏🙏🙏🙏🙏ഓം ശ്രീ മാത്രേ നമഃ.
@premankk207
@premankk207 3 ай бұрын
തിരുവനന്തപുരത്ത് പേട്ടയ്അടുത്ത് വാരാഹി ക്ഷേത്രമുണ്ട് കല്ലുംമൂട് എന്നാണ് സ്ഥലത്തിൻ്റെ പേര്
@shobharajnmbr
@shobharajnmbr 4 ай бұрын
❤️🙏
@amminikutty9857
@amminikutty9857 4 ай бұрын
കല്യാണ തടസം മാറാനും , ധനപരമായ നേട്ടങ്ങൾ ഉണ്ടാകുന്നതിനും, ബിസിനസ് വിജയിക്കുന്നതിനും,, വേണ്ടി പ്രത്യേകം ഇതിനുവേണ്ടി പറഞ്ഞു ഉപസിക്കാമോ
@amminikutty9857
@amminikutty9857 4 ай бұрын
ഭദ്ര കാളി ദേവിയെ ഉപാസിക്കുന്നവർക്കും വാർത്താളി ദേവിയെയും ഉപാസിക്കാമോ
@AAYIRAMVARNANGAL
@AAYIRAMVARNANGAL 4 ай бұрын
@prakashmc4472
@prakashmc4472 4 ай бұрын
There is a varahi temple in Vallur Alumthazham Sree Maha Varahi Devi Temple, P.O Puthan Peedika, Anthikad, Trichur. Please, search in KZbin for more information. Varahi Devi ella Bakhtha janagaleyum anugrahikkate. AUM VAJRA KHOSHAM, AUM VAJRA KHOSHAM, AUM VAJRA KHOSHAM.
@prakashmc4472
@prakashmc4472 4 ай бұрын
1:18 1:18
@shajanm.s4395
@shajanm.s4395 4 ай бұрын
അവിടുത്തെ ഫോൺ നമ്പർ കിട്ടുമോ
@user-dj1dv5ph1y
@user-dj1dv5ph1y 4 ай бұрын
രോഗങ്ങളിൽ നിന്നുംഞങ്ങളെരെക്ഷിക്കണേ varahideviyamme😘
@sreebhaskar2861
@sreebhaskar2861 5 ай бұрын
അമ്മേ ഈ ടെൻഷൻ ഞാൻ ഇപ്പോൾ അനുഭവിക്കുന്നു ഇത് എനിക്ക് വേണ്ടി ആണോ എന്ന് തോന്നുന്നു
@vineeths2554
@vineeths2554 5 ай бұрын
പ്രത്യങ്കരി ദേവിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@preethykrishna4325
@preethykrishna4325 5 ай бұрын
Njangalkku വേണ്ടി ഒന്ന് prarthikkumo anu/12/1988 preethy 2/10/1989 ഞങ്ങളുടെ സ്വർണങ്ങൾ പണയത്തിലിരിക്കുന്നു ലേലത്തിൽ pokathe തിരിച്ചെടുക്കാൻ ഒരു vazhitheliyan ഒന്ന് prarthikkumo 🙏🙏🙏
@prasannakumariamma1835
@prasannakumariamma1835 6 ай бұрын
Enikm familikm ammaye darshikn bhagyam kitti pranamam
@Vidhya.R520
@Vidhya.R520 6 ай бұрын
ആരും ഇവിടേ പോയി പാടരുത് എല്ലാം കള്ളത്തരം ആണ് ഞാൻ പോയി നോക്കി പൂസമുതു എന്നു പറഞ്ഞ പ്ലസ് ഇൽ ഉം പറയുന്നതും കള്ളത്തരം ആണ് എല്ലാം പറഞ്ഞ ഒരു കാര്യവും സത്യം ഇല്ലാ എല്ലാം ഫേക്ക് ആണ്
@user-vx5hc3ni6y
@user-vx5hc3ni6y 6 ай бұрын
തിരുവനന്തപുരം ജില്ലയിൽ പേട്ടയിൽ ഉണ്ട്.തൃശ്ശൂർജില്ലയീൽആലുംതാഴത്ത്ഒരുവാരാഹിക്ഷേത്രംഉണ്ട്🙏🙏🙏🙏🙏🙏🙏💓💓💓💓💓 ഓം വരാഹീദേവീനമഃ
@girijakishore7660
@girijakishore7660 6 ай бұрын
അമ്മേ... ദേവീ
@mayaravindran5870
@mayaravindran5870 6 ай бұрын
AA aradhana kramathinte chittavattam onnu idamo
@sreekanthm6597
@sreekanthm6597 6 ай бұрын
please share the pnone number and correct address of poochu muthu
@medhakl369
@medhakl369 6 ай бұрын
ഫോൺ നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ആ ഒരു ഫോൺ നമ്പറിലെ ബന്ധപ്പെട്ടാൽ മതിയാവുംപൂസ മുത്തു എന്നു പറയുന്ന അയ്യാളുടെഅഞ്ചാമത്തെ തലമുറയിൽ പെട്ട ആളാണ് ഇപ്പോൾ ഏട് വായിച്ചു തരുന്നത്ഡിസ്ക്രിപ്ഷൻ ഫോൺ നമ്പർ കറക്റ്റ് ആയിട്ട് ചേർത്തിട്ടുണ്
@Vidhya.R520
@Vidhya.R520 6 ай бұрын
ആരെ ആണു കാണേണ്ടത് ഒറിജിനൽ ഏതാണ് എന്തൊക്കെ പൂജ ചെയ്യണം ഡീറ്റെയിൽസ് തരുമോ ഫോൺ നമ്പർ
@medhakl369
@medhakl369 6 ай бұрын
പോസ മുത്തു അയ്യാ എന്നയാളുടെ സെൻറർ ആണ് കറക്റ്റ് ആയിട്ടുള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്ഫോൺ നമ്പർ ഡിസ്ക്രിപ്ഷൻ ഉണ്ട് അതിൽ വിളിക്കുക ചെല്ലുകപൂജകൾ ശക്തിക്കൊത്ത വഴിപാടുകൾ ചെയ്യാം
@rajeev2156
@rajeev2156 6 ай бұрын
Train വഴി പോകുന്നത് ആണ് നല്ലത് തിരുച്ചിറപ്പള്ളി പോവുക അവിടുന്ന് vaitheswarankoil വഴി പോകുന്ന train ഉണ്ട്
@medhakl369
@medhakl369 6 ай бұрын
Thanku for your information
@sofiarajesh1816
@sofiarajesh1816 6 ай бұрын
Eniku ithuvare powan pateettilla
@vipinls5042
@vipinls5042 7 ай бұрын
വൈത്തീസ്വാരം കോവിലിൽ ഏതെല്ലാം പൂജകകളാണ് നടത്തേണ്ട ത്. പൂസമുതു സ്വാമി യുടെ ഫോൺ നമ്പർ തരാമോ
@medhakl369
@medhakl369 6 ай бұрын
ഫോൺ നമ്പർ ഡിസ്ക്രിപ്ഷൻ ഉണ്ട്ഞാൻ അവിടുത്തെ പ്രധാനപ്പെട്ട പൂജകൾ അങ്ങനെയൊന്നും ചെയ്തില്ല ഞാൻ അവിടെ ചെന്ന് സാമിയെ കണ്ടു സ്വാമിയോട് ഞങ്ങടെ പേരും നാളെ കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം ഇന്ന് പൂജകൾ കഴിച്ചോളൂ എന്ന് പറഞ്ഞു അത് മാത്രം ഞങ്ങൾ കഴിച്ചിട്ടുള്ളൂ പിന്നെ വസ്തുക്കൾ ഒക്കെ മേടിച്ചു കൊടുത്ത ഒരു കുറച്ചുസമയം ജപിച്ചു അത്രതന്നെ
@user-no6yp8yb4w
@user-no6yp8yb4w 7 ай бұрын
നമസ്കാരം
@sreejeshbabus8770
@sreejeshbabus8770 7 ай бұрын
🙏
@rajisujith5699
@rajisujith5699 7 ай бұрын
ഗൾഫിലെ നിൽക്കുന്നവർക്ക് വെറ്റില കിട്ടത്തില്ല പകരം എന്ത് ചെയ്യണം എന്നു കൂടി ഒന്നു പറയുമോ
@medhakl369
@medhakl369 7 ай бұрын
Arya vepp ,chembaruthy
@suvinavimal
@suvinavimal 7 ай бұрын
Ammaye kaanan pokan kurenaalayi njan num Aend family yum trip plan cheyyyuthuttu unde Njan Agrahikkunnu amme ennayaum Aend familys ineum onnu avide Eathikkane🥺🕉️🙏❤️
@suvinavimal
@suvinavimal 7 ай бұрын
Devi Mookambike saranam🥺🙏🕉️❤️
@anila9200
@anila9200 7 ай бұрын
Anila puradam
@amalkp4934
@amalkp4934 8 ай бұрын
അറിയണം എന്നുണ്ട് ദേവി പ്രാർത്ഥന പറയാമോ
@medhakl369
@medhakl369 7 ай бұрын
Uthamanaya guruvinte adukkl ninnum upadesham sweekarikku 🙏
@hijul007
@hijul007 8 ай бұрын
കണ്ണൂരിൽ 3 ക്ഷേത്രം ഉണ്ട്. 3 ക്ഷേത്രവും വരാഹി അമ്മ മാത്രം അല്ല. മറ്റു ദേവിമാരും ഉണ്ട്.
@dilnivasd-kl9qi
@dilnivasd-kl9qi 8 ай бұрын
Maahiyil und ivide jhan nokkiyittund correctanu
@parvathya1980
@parvathya1980 13 күн бұрын
Mahi yil evide aanu..
@dilnivasd-kl9qi
@dilnivasd-kl9qi 11 күн бұрын
​Maahiyil palli ariyo🥰🙏
@dilnivasd-kl9qi
@dilnivasd-kl9qi 11 күн бұрын
​@@parvathya1980nigal evideya veed
@abhik3792
@abhik3792 8 ай бұрын
Background music ozhivakiyal better avum
@medhakl369
@medhakl369 8 ай бұрын
Theerchayaxum
@rejanisatheesh6812
@rejanisatheesh6812 9 ай бұрын
തൃശൂർ അന്തിക്കാട് ഒരു വരാഹി ക്ഷേത്രം ഉണ്ട്‌ 🙏🙏🙏
@sruthyyatheesh9891
@sruthyyatheesh9891 9 ай бұрын
ചേച്ചി... ഞാൻ ഈ 13ആം തിയതി പോവാൻ ആഗ്രഹിക്കുന്നു... മോനു മലക്കു പോവുന്നതിനാൽ മരുന്ന് എടുത്തിരുന്നു... പക്ഷെ ഇന്നലെ ബ്ലീഡിങ് കണ്ടു... സ്കാൻ ചെയ്തപ്പോ മെഡിസിൻ നിർത്തിക്കോളാൻ പറഞ്ഞു... ഇന്നു 1.30 എഴുന്നേറ്റു ഞാൻ ഇതുവരെ ബ്ലീഡിങ് കാണാനില്ല... ഇന്നു ആയില്ലെങ്കിൽ എനിക്കു അമ്മയെ ദർശിക്കാനാവില്ല.... എനിക്കതു സഹിക്കാനാവില്ല... ഞാൻ ഇപ്പോളും വിശ്വാസത്തിലാണ്... അമ്മയെ കാണാൻ അമ്മ അനുഗ്രഹിക്കും എന്ന വിശ്വാസത്തിൽ... ഒരുപാടു ടെൻഷൻ ഉണ്ട് ഇപ്പോ... അമ്മേ കാത്തുകൊള്ളണമേ ദേവി മൂകാംബികേ 🙏🙏
@sreekumarp670
@sreekumarp670 9 ай бұрын
Voice.. style.. vere evide yo.. ketta pole
@foodienomadabhilash201
@foodienomadabhilash201 9 ай бұрын
കുഞ്ഞിനു അമ്മ എല്ലാ അനുഗ്രഹന്ഗളും നല്കുമാറാകട്ടെ, നല്ല അവതരണം. അമ്മേ അംബികേ ജഗതംബികേ മൂകാംമ്പികേ 🙏
@medhakl369
@medhakl369 9 ай бұрын
Thanku
@sailajaraneesh1927
@sailajaraneesh1927 9 ай бұрын
Chechi parajathu sathiamanu amma vilikkathe avide Ethan kazhiyilla njanum oru pravasiam poyittud annu kudajadhriyilum poyi iniyum povanam amma ennanu vilikkuka ennu ariyilla chechiyude dhairiam sammadhichu
@medhakl369
@medhakl369 9 ай бұрын
Thanku