മനോഹരം❤ ഒറ്റ കേൾവിയിൽ തന്നെ മനസിൽ പതിയുന്ന ഈണം നല്ല രചന ആലാപനം ജോബൻ്റെ മ്യൂസിക് ഒത്തിരി ഇഷ്ടം ആയി❤🎉 എല്ലാ വിത ആശംസകളും നേരുന്നു🎉❤
@user-sheenac7k20 күн бұрын
ജോമി, നിന്റെ പാട്ട് അതിശയകരമായിരുന്നു! ഇത്രയും മനോഹരമായി ഒരു ഗാനം പാടാൻ ഉള്ള കഴിവ് നിരന്തരം പരിശ്രമവും ആത്മാർഥതയും കൊണ്ടാണ് നേടുന്നത്. നീയും നിന്റെ കഴിവും വലിയ ഉയരങ്ങളിൽ എത്തുമെന്ന് ഉറപ്പാണ്. ഇനിയും ശ്രദ്ധയോടെ മുന്നോട്ട് നീങ്ങുക, നിന്റെ കഴിവുകൾ കൂടുതൽ തെളിയിക്കൂ. എല്ലാ ആശംസകളും!