ഇന്ത്യയെ പോലെ ഒരു വ്യവസ്ഥയും ഇല്ലാത്ത രാഷ്ട്രീയ ജനാധിപത്യ സമത്വത്തിൽ ഇതൊന്നും പ്രായോഗികമല്ല അത്ര മാത്രo പാഷൻ എന്ന പേരിൽ നടക്കുന്ന കാഴ്ചകൾ നിയന്ത്രണം കെടുത്തുO ഒരു പക്ഷെ മത ചട്ടകൂടുള്ള സംവിധാനത്തിൽ കുറെയൊക്കെ നടക്കുമായിരിക്കും
@UmmaibanBanuКүн бұрын
Ameen
@JedunSha-e5lКүн бұрын
ഭർത്താവിന് എന്നോട് സ്നേഹം ഇല്ല മകളിൽ മാത്രം മാണ് പരിഗണിക്കുന്നത് എന്നെ അകറ്റി നിൽത്തുകയാണ് ചെയ്യുന്നത് ദുഅ ചെയ്യേണ
@fclub1526Күн бұрын
നമ്മൾ പറഞ്ഞാൽ അതിന് കൂലി ഉണ്ടാവുമോ 😢
@abdulsalamak17982 күн бұрын
ആരാണ് ഇതിന് പുണ്യവും പ്രതിഫലവും പറഞ്ഞത് ഉസ്താദേ പ്രവാചകനോ? വിശുദ്ധ ഖുർആൻനോ?
@thasneemmadathil21815 күн бұрын
Ustad pls send wtsup number
@Hassanvittattil786Asainar6 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@faisaljincy36157 күн бұрын
സുന്നത്ത് നമസ്‌കാരത്തിൽ ഇടയിൽ സുജൂദ് ചെയ്യുമ്പോൾ നമ്മുടെ ആവിഷ്യങ്ങൾ ചോതിക്കമോ ?
@ShereefathKp7 күн бұрын
Sathyam
@Sajitha-f9f7 күн бұрын
എന്റെ ഭർത്താവിന്റെയും മനസുമാറ്റി എന്റെ അടുക്കലെത്തിക്കണമേ. ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഇതുചൊല്ലാമോ. ഒരുപാട് പ്രേശ്നമൊക്കെ ഉണ്ടായിട്ടും അയ്യാളുടെ വീട്ടുകാരുടെ ഒപ്പം നിൽക്കുന്നതല്ലാതെ എനിക്ക് വേണ്ടി ഒരു വാക്ക് പോലും അവരോടു സംസാരിച്ചിട്ടില്ല. ഇപ്പോൾ ഫോണിലെ ബ്ലോക്ക് ഒക്കെ മാറ്റി ഒന്ന് രണ്ടു പ്രാവശ്യം വിളിച്ചിരുന്നു. അത്ര സ്നേഹമൊന്നും എന്നോടില്ല. പക്ഷെ ഞാൻ എല്ലാം സഹിച്ചു ഒരു ജീവിതം അല്ലെ പിന്നെ ശരിയാകുമെന്ന് കരുതി. പക്ഷെ അയാൾക്ക് വീട്ടുകാരെ ആണ് ഇഷ്ട്ടം. ഗൾഫിൽ നിന്നു നാട്ടിൽ വന്നിട്ട് വീട്ടുകാർക്കും സഹോദരിമാർക്കും ഓരോന്നു കൊടുക്കയും മറ്റും ചെയ്തു എന്നോട് ഒന്നും കൊണ്ട് വന്നില്ലെന്നു പറഞ്ഞു. എന്റെ താലി മാലവരെ അമ്മായിഅമ്മ ഊരി വാങ്ങിച്ചിട്ടുപോലും ഒരു വാക്ക് അയ്യാൾ ചോദിച്ചില്ല ഒരു പാട് സങ്കടം ondu ഉസ്താതെ. എനിക്ക് അയ്യാളെ തിരികെ കൊടുത്തരാൻ പ്രാർത്ഥിക്കണം
Social anxiety ഉള്ള കല്യാണപ്രായം എത്തിയ Girl ഉണ്ടെങ്കിൽ അറിയിക്കുക.Same problem ഉള്ള ചെക്കൻ ഉണ്ട്.
@VaishnavSujeesh18 күн бұрын
I am christian very good information 👌🏻👌🏻
@mdfz590019 күн бұрын
Alhamdulilla.. nalla ariv❤
@JouharaPT22 күн бұрын
Aameen ameen 🤲🤲
@soujathkm455722 күн бұрын
ഉസ്താദേ നേരിട്ട് സംസാരിക്കാൻ ഒന്ന് നമ്പർ കിട്ടിയാൽ നന്നായിരുന്നു
@soujathkm455722 күн бұрын
എന്നെയും കുട്ടികളെയും നോക്കാറില്ല
@soujathkm455722 күн бұрын
ഉസ്താദേ എന്റെ ഭർത്താവും കള് കുടിയൻ ആണ്
@naeemanaeemaismayil826023 күн бұрын
Bharthavinte pinakkam maaran ella aethathilum enne snehikkanum dua cheyyane 😢 ennodu ende ikka pinakkathil aanu eppozhum deshyamaanu ende kaaryangal onnum cheyyan ishtamalla 😢 dua cheyyane bharthavinte sneham kittan😢
@Ayisha-ds8qr23 күн бұрын
അസ്സലാമു അലൈകും ഉസ്താദ് എനിക്കും അതെ പ്രശ്നം തന്നെ യാണ് ഉസ്താദ് എന്റെ കുടുബ ത്തി ന് വേണ്ടിപ്രാർത്ഥിക്കനം
🌾🌾 സുമ്പുല 🌾🌾 ▪️▪️ഭാഗം 127▪️▪️ 🌷🌷🌷🌷🌷🌷🌷 🌹 *ചന്തമുള്ള ചുവടുകൾ! (Part 6)* പ്രിയ പ്രവാസി നമ്മളുദ്ദേശിച്ച പലതും നടക്കാതെ പോയത് എന്ത് കൊണ്ടായിരുന്നു? കാരണങ്ങൾ പലതുണ്ടെങ്കിലും പ്രധാന കാരണം എന്ത്? അത് കണ്ട് പിടിക്കണം പരിഹരിക്കണം. സൗകര്യങ്ങളെല്ലാതും ഒത്തൊരുമിച്ചപ്പോഴും പിന്തുണയുടേയും പ്രോൽസാഹനത്തിന്റേ യും കുറവ് കൊണ്ടായിരുന്നല്ലോ പുരോഗതിയുടെ പടവുകൾ കയറാൻ കഴിയാതിരുന്നത്. നമുക്ക് ആത്മവിശ്വാസക്കുറവോ മറ്റുവല്ല പരിമിതികളോ ഉണ്ടായാലും പ്രോൽസാഹിപ്പിക്കുന്നവർ പരിസരത്തുണ്ടെങ്കിൽ അതെല്ലാംപരിഹരിക്കപ്പെടും. ഒന്ന് തിരിഞ്ഞ് നോക്കൂ നമ്മളിപ്പോഴുള്ള പൊസിഷനിൽ എത്തിയത് പലരുടേയും പ്രോൽസാഹനം കൊണ്ടാണെന്നത് അനിഷേധ്യമല്ലേ. പ്രോൽസാഹിപ്പിക്കുന്ന പേഴ്സണാലിറ്റിയുള്ള വരുമായി ബന്ധങ്ങൾ സ്ഥാപിച്ചാലെ പുരോഗതികൾ പ്രാപിക്കാനാകൂ. അഭിനിവേശത്തിന്റെ ശക്തിസ്രോതസ്സാണ് *പ്രോൽസാഹിപ്പിക്കുന്നവരുമായി കൂട്ടുകൂടൽ* നല്ല സൗഹൃദ്ബന്ധങ്ങൾ നമ്മെ തേടിവരില്ല. തെരഞ്ഞ് കണ്ട് പിടിക്കണം. 200 മണിക്കൂറ് ഒന്നിച്ച് ചിലവഴിക്കുന്നതിലൂടെയാണ് ആത്മസുഹൃത്തിനെ കണ്ടെത്താൻ കഴിയുക എന്നാണ് സൈക്കോളജി ഭാഷ്യം. മുപ്പതാളെങ്കിലും സുഹൃത്തുക്കളായി ഉള്ള ഒരാളെയാണ് വ്യെക്തി വൈഭമുള്ളവനായി വിലയിരുത്തുന്നത്. തന്നേക്കാൾ മൂത്തവർ,സമപ്രായക്കാർ , ഇളംപ്രായക്കാർ എന്നീ മൂന്ന് സ്റ്റേജിലുള്ളവരേയും ഇതിലുൾപ്പെടുത്തണം. തന്റെ സൗഹൃദ് വലയത്തിലെ തെരഞ്ഞെടുത്ത പത്തിലധികം ആളുകളുമായി ഗൗരവമേറിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നുവനെ അസ്ഥിര വ്യക്തിത്വത്തിന്നുടമയായി കണക്കാക്കപ്പെടും. കാര്യങ്ങൾ കൂടിയാലോചിക്കണമെന്ന വിശുദ്ധ ഖുർആനിന്റെ ആഹ്വാനം കൂട്ട് കെട്ടിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ട്. കൂട്ട് കെട്ട് കെട്ടിടംപോലെ ഭദ്രമാണെന്ന തിരുനബി صلى الله عليه وسلمയുടെ വചനപ്പൊരുൾ പാരാവാരം പോലെ പരന്നതാണ്. പഴഞ്ചൊല്ലിലെ ചാരിയാൽ ചാരിയത് മണക്കുമെന്നത് മനസ്സിൽ മായാതെ നിലനിർത്തിയാലെ നിലവാരമുള്ളവനായി വളരാൻ കഴിയൂ. കൂട്ടുകെട്ടിനെ കസ്തൂരി കച്ചവടക്കാരനും കൊല്ലനുമായുമുള്ള നബിതിരുമേനി صلى الله عليه وسلم യുടെ ഉപമ ഉയരങ്ങളാഗ്രഹിക്കുന്നവർക്കുള്ള ഉപകരണമാണ്. അഭിനിവേശത്തിന്റെ അഗ്നി ആളി കത്തികൊണ്ടിരിക്കാൻ കൽക്കരി പോലെ ഊർജ്ജം പകരുന്നവരുമായി കൂട്ടു കൂടണം. സൗഹൃങ്ങൾ പലതും വലയങ്ങളാണ്. ആ വലയം ഭേദിച്ച് പറന്നുയരാൻ അവർ സമ്മതിക്കില്ല. മോട്ടിവേഷൻ ഗ്രന്ഥങ്ങൾ പറയുന്നത് വലയം തീർക്കുന്നവരിൽ നിന്ന് വേർപിരിയണമെന്നാണ്. പുതിയതെന്ത് പറഞ്ഞാലും പരാജയത്തെ കുറിച്ച് മാത്രമായിരിക്കും അവരുടെ സംസാരം. "അതൊക്കെ പലരും പരീക്ഷിച്ച് പരാജപ്പെട്ടതാണ് " ഇതാണ് അവരുടെപല്ലവി. അല്ലെങ്കിൽ അവർ പറയും "അതൊന്നും നടക്കൂലാ " നല്ലതെന്ത് പറഞ്ഞാലും നാക്കിട്ടിടിച്ച് തകർത്ത് തരിപ്പണമാക്കി കളയും. ഇത്തരം സൗഹൃദ് വലയത്തിൽ കുടുങ്ങിയാൽ വലയിൽ പ്പെട്ട മീനിനെപ്പോലെ ആർക്കെങ്കിലും ആസ്വദിക്കാനുള്ളതായി നമ്മൾ മാറും അത് കൊണ്ട് കൂട്ടുകാരിലെ നെഗറ്റീവ് ചിന്താഗതിക്കാരെ കരുതിയിരിക്കണം. നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ 🖋️ മുഹമ്മദ്ഫാറൂഖ്ഫൈസി മണ്ണാർക്കാട് നാഷണൽ ടാലൻ്റ് റെക്കോർഡ് ഹോൾഡർ +96 538674688
@farookmuhammed5710Ай бұрын
very nice
@BAITHULFATHAHАй бұрын
എൻറെ ഭർത്താവ് നല്ലൊരു മനുഷ്യനാണ് എന്നോടും കുടുംബത്തോടും നല്ല സ്നേഹമാണ് ചെറിയ രീതിയിൽ കള്ളുകുടി ദുശ്ശീലം മാറാൻ ദുഅ ചെയ്യണേ അദ്ദേഹത്തിൻറെ ആരോഗ്യത്തിനും ദീർഘായുസ്സിനും ഉസ്താദ് എല്ലാവരും ദുആ ചെയ്യണം
@NAVZOJIАй бұрын
vishamthilaanu ee vasvaasu kond..........allahu ente asugam matti tharatte..........ellarum dua il ulpeduthane..............enikk niyyathilanu vasvasulath........vallatha oru avasthayaanu.....jaamath allathe enikk niskarikkal budhimuttilaanu......
@SumeeraSummi-v2xАй бұрын
Aan kuttikal vayas arikunnadh manih purapedichi kondano engane manasilakan pattum
@ibrahimckibrahimkuttyck4679Ай бұрын
Thanks.
@shanaansari7988Ай бұрын
Menssas time cheluvanum pattumo
@Hibariya786Ай бұрын
ആമീൻ
@NazrinRiyadhАй бұрын
Ustaade....sex il erppedathe thanne private partil ninn vellam vannal kulikkal nirbandhamaano ?? Just kiss cheyyumbolekkum vellam vannal kulikkal nirbandhamaano ?? Orupaad naalathe doubt ahn reply thanne ustaade.....