പ്രജ എന്ന് ജനങ്ങളെ നോക്കി വിളിച്ചതും കീഴ് ജാതിക്കാരന്റെ കൈ തട്ടി മാറ്റിയത്തും ഇപ്പോ ഉന്നത കുല ഉണ്ടാക്കിയതും സുരേഷ് ഗോപി ഉദ്ദേശിച്ചത് വേറെ ആണെന്ന് ആണ് പറയുന്നത് എങ്കിൽ.... എനിക്കൊന്നും പറയാനില്ല...😅😅😅
@pankajakshanvr30239 сағат бұрын
സവർണർ ഒരു ച്ചുകും ചെയ്ത് കൊടുത്തിട്ടില്ല അവർണർക്ക് അത് കിട്ടിയത് സർണരോട് സമരം ചെയ്തിട്ടാണ് ക്ഷേത്രപ്രവേശനം മുതൽ ഇങ്ങോട്ട് നോക്കിയാൽ കാണം അയ്യൻകാളിയും കൃഷ്ണപിള്ളയും ചരിത്രം വായിച്ചാൽ അറിയും ഇത് ഒന്ന് അറിയാതെ ഗോപി വിവരക്കേട് വിളിച്ചു പറയുന്നത്
@anjunarayanan57399 сағат бұрын
👍✨
@reghumalikaparambilreghuma99812 сағат бұрын
kzbin.info/www/bejne/eIannZygg6mghNEsi=qUUM-FllXLNelOlh കേരള മാപ്രകളും കമ്മിക ളും എഡിറ്റ് ചെയ്ത് വിവാധമാക്കിയ ബഹു കേന്ദ്ര മന്ത്രി ശ്രീ SG യുടെ എഡിറ്റ് ചെയ്യാത്ത പൂർണ്ണ പ്രസംഗം മുഴുവൻ കേൾക്കുക