ഖുർആൻ പാരായണം ശ്രദ്ധേയമായ പുണ്യകർമ്മത്തിൽപെട്ട ഒന്നാണ്. നമ്മുടെ നാടുകളിൽ ഇസ്ലാം മതപ്രചാരണകാലം മുതൽ തന്നെ പൂർവിക പണ്ഡിതർ ഈ കാര്യത്തിൽ പ്രഗൽഭരായിരുന്നു പിൽക്കാലത്ത് പലതിലും ജനങ്ങൾ അശ്രദ്ധരായ കൂട്ടത്തിൽ തജ്.വീദ് അനുസരിച്ച് ഖുർആൻ ഓതുന്നതിലും വീഴ്ച വന്നു തുടങ്ങി. ഈ ന്യൂനത പരിഹരിക്കാൻ ഫീ ഇല്ലാതെ സൗജന്യമായി പഠിക്കാനുള്ള അവസരം ഏത് പ്രായക്കാർക്കും എവിടെവെച്ചു ഏത് സമയത്തും പഠിക്കാം QUR'AN CAFE സൗകര്യം ഒരുക്കുന്നു. സാമ്പത്തികമായ മറ്റൊരു കാരണങ്ങളാൽ പൂർണ്ണമായി പഠിക്കാൻ സാധിക്കാത്ത/ മറന്നുപോയ ആർക്കും കൃത്യമായി പഠിക്കാനുള്ള സൗകര്യം ഉണ്ട്.
🛑wa.me/917736367472
🛑 Contact 7736367472
ഇതൊരു സ്വാലിഹായ അമലായി അല്ലാഹു സ്വീകരിക്കട്ടെ. മുഅല്ലിമീങ്ങൾക്കും മുതഅല്ലിമീങ്ങൾക്കും സഹായികൾക്കും അല്ലാഹു ഇഹത്തിലും പരത്തിലും ഇതുവഴി റഹ്മത്ത് നൽകട്ടെ.
പഠനം സൗജന്യമായതിനാൽ ഈ സേവനത്തിലേക്ക് സഹായിക്കാനും സഹകരിക്കാനും സാധിക്കുന്നവർ 7736367472 മായി ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് പഠിക്കാൻ സാമ്പത്തികമായി സാധിക്കാത്ത ഒരുപാട് ആളുകൾക്ക് സഹായകരമാകുന്നു.
[email protected]