Excellent performance.. stay blessed.. all the very best for your future endeavours..🎉🎉
@pradeeppr88175 ай бұрын
top
@youtubeshorts45075 ай бұрын
🎉❤
@youtubeshorts45075 ай бұрын
🎉❤
@PreethiPujara5 ай бұрын
🖤🖤🖤✨
@PreethiPujara5 ай бұрын
🖤🖤🖤✨
@PreethiPujara5 ай бұрын
🖤🖤🖤✨
@PreethiPujara5 ай бұрын
🖤🖤✨
@PreethiPujara5 ай бұрын
🖤🖤🖤✨
@PreethiPujara5 ай бұрын
🖤🖤✨
@fazalfaridvora51045 ай бұрын
Awesome
@instagirl40775 ай бұрын
❤❤❤❤❤❤
@instagirl40775 ай бұрын
❤❤
@instagirl40775 ай бұрын
❤❤❤❤
@instagirl40775 ай бұрын
❤❤❤
@instagirl40775 ай бұрын
❤❤❤❤❤❤
@instagirl40775 ай бұрын
❤❤❤🫶🏻🫶🏻
@instagirl40775 ай бұрын
❤❤❤❤
@padmajapc40305 ай бұрын
മനോഹരമായിട്ടുണ്ട്. എല്ലാവരുടെ നല്ല അഭിനയം Super👍👌🌹💕
@kadeejasaleemkadeejasaleem61055 ай бұрын
Adipoli🥰
@sheebakpkp6036 ай бұрын
അയ്യോ...ഗോപാലൻ മാഷ്....കണ്ടപ്പോ വളരെ സന്തോഷം....എല്ലാവരും നന്നായിട്ടുണ്ട്...ചിലരെ ഒക്കെ മുന്നേ കണ്ട ഒരു തോന്നൽ
@sadan-mkd7 ай бұрын
🔥🥰🥰🥰👌
@nandakumararangot71327 ай бұрын
Very very super👍👍👍👍👍
@rajanim94957 ай бұрын
Super-
@sheebaks10247 ай бұрын
കീർത്തിമോൾ, ലില്ലി ടീച്ചർടെ അച്ഛൻ,മലയാള അദ്ധ്യാപകൻ ഒക്കെ വളരെ നന്നായിട്ടുണ്ട്. കറികൊണ്ടുവരുന്ന ചേച്ചിയും super' ' ലില്ലി ടീച്ചറും നന്നായി. എന്നാലും ടീച്ചർ ഇടക്ക് നിർവ്വികാരയായോ എന്നൊരു....... ഒരു ..... ദ്. നല്ലൊരു headmistress . മറ്റ് അദ്ധ്യാപകർ ലില്ലി ടീച്ചറെ കുറിച്ച് പരാതിപ്പെട്ടപ്പോൾ, ടീച്ചർ ക്കനുകൂലമായും ചില മനുഷ്യത്വം ഉള്ള അദ്ധ്യാപകരും ഉണ്ടായത് സന്തോഷം തന്നെ. പിന്നെ മോനേ, നവനീത് ( s/o Pradeep sir ) Editing suuuupper ട്ടോ. മൊത്തത്തിൽ വളരെ നന്നായിരിക്കുന്നു. ടീമിലെ എല്ലാവരെയും (Camera Music etc...etc....) അഭിനന്ദിക്കുന്നു.❤❤❤❤❤❤
@akhilkpakhilkp-sr6cv7 ай бұрын
Wow sooperb 💯 beautiful feel good job guy's keep it up ❤🎉
@sumithaek77737 ай бұрын
Super❤
@JaseelaJasela-v1k7 ай бұрын
ഗോബാൽ സാർ പൊളിച്ചു 👍🏻👍🏻
@Celinamma-jo3ip7 ай бұрын
മനോഹരം
@sajnach58287 ай бұрын
❤❤❤super... വളരെ നന്നായിട്ടുണ്ട്
@HibaHussain-fo8ce7 ай бұрын
ഞങ്ങളെ തിരൂർക്കാട് സ്കൂൾ
@SandhyakvKv-cm8fn7 ай бұрын
❤
@krishnakripap84157 ай бұрын
Pooja kutyy❤
@lalmontr1607 ай бұрын
❤️മനോഹരം ♥️നല്ല ടീം വർക്ക് 🌹എല്ലാവരും ചെറുതും വലുതും ആയ റോളുകൾ വളരെ ഭംഗി ആക്കി. 👍🏻 ചില കാര്യങ്ങൾ അങ്ങനെ ആണ് കണ്ണിന്റെ മുന്നിൽ വന്നാലും നമുക്ക് ഉള്ളത് ആണെന്ന് തിരിച്ചു അറിയില്ല 👍🏻 കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല . നമ്മുടെ ആത്മാവിനോട് തൊട്ടു നിൽക്കുന്നവർ മുൻകൂട്ടി പറയാതെ കടന്നു പോകുമ്പോൾ.......... അനുഭവിക്കപ്പെടുന്ന ഒരു ശൂന്യത ഉണ്ടല്ലോ..... അതു അറിയണമെങ്കിൽ... ഉച്ച തിരിഞ്ഞ നേരത്ത് നമ്മുടെ ഉമ്മറപ്പടിയിൽ ഒറ്റക്ക് ഇരിക്കണം, കുറേ കഴിയുമ്പോൾ ഉള്ളിൽ നിന്ന് ഒരു വിങ്ങൽ നെഞ്ചിലൂടെ കടന്നു കണ്ണുകളിൽ എത്തും. അച്ഛൻ, അമ്മ..... എല്ലാവരും ഓരോ രേഖ ചിത്രങ്ങൾ ആയി നാല് മണി വെയിലിൽ കടന്ന് പോകുന്നത് കാണാം. അതു അനുഭവിച്ചു തന്നെ അറിയണം. എനിക്ക് പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല..........
@SreejitPanicker7 ай бұрын
Hats off Navaneeth 👏👏👏 U have done a fantastic job. Music/song is so captivating. Actors of course deserve a big applause, especially Govindanunni ettan performed like a veteran actor (I know he is!), and Gopalan mash, Raju ettan, the teacher (lilly), 'keerthi', head teacher, all are excellent 👏👏👏 And finally the writer/mentor Deepu ettan.... Great job Deepu ettta... Expecting more from u like this ❤🌹🌹
@SreejitPanicker7 ай бұрын
❤❤❤🌹🌹🌹
@abdusalam42547 ай бұрын
Super.... 👍🏻
@minnuponnucreations49827 ай бұрын
എല്ലാവരും നന്നായിട്ടുണ്ട്, പ്രച്ചുവിന്റെ ഗാനം പറയാതെ വയ്യ!മൊത്തത്തിൽ ഗംഭീരം!... എന്നിരുന്നാലും ആംഗ്യം കുറച്ചു കൂടി എന്നൊരു തോന്നൽ, ചില സന്ദർഭങ്ങളിൽ മാത്രം!.. ഇത് ഒരു വിമർശനമായി കാണരുത്...
@mankadaas..86797 ай бұрын
പൊട്ട് സന്ദർഭങ്ങളിലൂടെ , സമൂഹത്തിൻ്റെ ഔദ്യോഗികവും അനൗദ്യോഗികവുമായ ജീവിതത്തെ ബന്ധിപ്പിച്ച് ഒരു രേഖാചിത്രം..... ! അസ്സലായി . ടീം ലില്ലിപ്പൂക്കൾക്ക് അഭിനന്ദനങ്ങൾ.
@balanbalan4598 ай бұрын
Viewed the Lillipookkal very scrupulously, the life is the mixture of plus and minus,of course loosing a better half is an unpredictable matter, especially loosing a mother of a child is very serious to that particular child whosoever,Master Gopalan has tried his level best to overcome the situation,but loss is a loss not only to the child but manifold it affects his inner heart which will pinch his soul lifelong,big salute to all of you whosoever took part in this precious short film,it narrated the actual memories ❤❤❤❤
@safnact90978 ай бұрын
ഉണ്ണി മാഷ് വളരെ നന്നായിട്ടുണ്ട്. നല്ലൊരു സന്ദേശം തരുന്ന ഒരു നല്ല കൊച്ചു ചിത്രം. ഇനിയും ഈ ടീമിൽ നിന്നും new short films പ്രതീക്ഷിക്കുന്നു
@govindanunnialikkal65008 ай бұрын
❤
@safnact90978 ай бұрын
👍🏻 Superb
@satheesh9191able8 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു. പ്രത്യേകിച്ച് അതിലെ മോളും അച്ഛനും ഗോവിന്ദനുണ്ണിയും ലില്ലി ടീച്ചറും. 27 മിനുട്ട് ഉണ്ടെന്നു കണ്ടു കഴിഞ്ഞപ്പോൾ തോന്നിയില്ല അതിനു കാരണം എവിടെയും ലാഗ് ഉണ്ടായില്ല എന്നതുതന്നെ ആണ്. കണ്ടിന്യൂവിറ്റി അല്പം പ്രശനം തോന്നി. യുവ ഡയറക്ടർക്ക് അഭിനന്ദനങ്ങൾ.