ദിവ്യ കാരുണ്യ ഈശോയെ നന്ദി സ്തുതി ആരാധന എന്നേക്കും, ആമേൻ 🙏🙏🙏🔥❤️👏
@jijijain76424 күн бұрын
കര്‍ത്താവിന്റെ ദൂതന്‍ വീണ്ടും അവനെ തട്ടിയുണര്‍ത്തി പറഞ്ഞു: എഴുന്നേറ്റു ഭക്‌ഷിക്കുക. അല്ലെങ്കില്‍യാത്ര ദുഷ്‌കരമായിരിക്കും. 1 രാജാക്കന്‍മാര്‍ 19 : 7
@MariaTreasasebastian-u6b4 күн бұрын
Praise the lord 🙏🙏🙏
@MariaTreasasebastian-u6b4 күн бұрын
lord Jesus Christ bless my husband and daughter s Ann and arya avoid the issues and problems and alcohol ic addict ion of my husband give holy spirit lórd do the miracle to join together my small family'
@reenajolly36954 күн бұрын
❤
@smithacp7404 күн бұрын
🌹🙏
@luckylouis88885 күн бұрын
🙏
@valsammavarghese54110 күн бұрын
സ്വർഗ്ഗീയ പിതാവേ! നല്ല ദൈവമേ, അങ്ങേ വഴികൾ ഞങ്ങളുടെ വഴികളിലും അങ്ങെയുടെ ചിന്തകൾ ഞങ്ങളുടെ ചിന്തകളിലും ഉന്നതമെന്നു ഞങ്ങൾ അറിയുന്നു,കൃപയാകണമേ അനുഗ്രഹിക്കണമേ, ആമേൻ 🙏🙏🙏🔥
Praise the Lord .informative and inspirational. Good Lord bless you more and more for Devine wisdom Achan🙏🙏🙏🌹
@marymathew572717 күн бұрын
താങ്ക്യൂ father. 🙏🙏
@marymathew572717 күн бұрын
യേശുവേ നന്ദി. യേശുവേ സ്തുതി
@JijiJine-rz3qg17 күн бұрын
എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്. ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണു തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച് ക്രിസ്‌തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതല്‍ ശ്രേഷ്‌ഠം. ഫിലിപ്പി 1 : 21-23
കർത്താവേ കരുണയാകണമേ ഞങ്ങളുടെ വാങ്ങിപോയവരുടെ ആത്മാക്കളെ നിത്യ സൗഭാഗ്യത്തിൽ ചേർക്കണമേ, ജീവിച്ചിരിക്കുന്ന ഞങ്ങൾക്കും നിത്യ രാജ്യത്തിൽ വന്നുചേരുവാൻ കൃപ തരണമേ ആമേൻ 🙏🔥
@lissammajosey273425 күн бұрын
Eshoye de addiction centeril aayirikunna ente makane angayil samarpikunnu avante deppression saukymakuvanum madyam pukavali kanchave onlinegame ivayil ninnullaviduthalinum ulvalivum amithakopam pidivasi nirasha.ahangaram va marunnathinumvendy prarthana sahayam apekshikunnu
@MariaTreasasebastian-u6b25 күн бұрын
hallelujah
@MariaTreasasebastian-u6b25 күн бұрын
lord Jesus Christ bless my husband and daughter s Ann and arya
@MariaTreasasebastian-u6b25 күн бұрын
Praise the lord 🙏🙏🙏
@aleykuttyvadakumchery539026 күн бұрын
Good message.good Lord bless you more and more 👍👍🙏🙏🙏🌹
@luckylouis888829 күн бұрын
🙏
@loojoo120729 күн бұрын
❤❤
@balamanialphonsavayalilsan4733Ай бұрын
നല്ല മെസേജ് ആയിരുന്നു ഈശോ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🌹🌹👍👍
@JijiJine-rz3qgАй бұрын
നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു. റോമാ 8 : 18