Пікірлер
@mukundakumar-mt1kv
@mukundakumar-mt1kv 3 сағат бұрын
കുംഭം രാശിയെ പറഞ്ഞത് തെറ്റാണ്. സംശയം ഉണ്ടെങ്കിൽ വ്യക്തമായി പരിശോധിച്ചു നോക്കൂ. പല ജ്യോത്സ്ന്മാരും പലരീതിയിൽ പറയുന്നു.
@praseelasasi5547
@praseelasasi5547 Күн бұрын
ഇനിയെങ്കിലും 😔ജോലിക്ക് പോകാൻ പറ്റിയാൽ മതി അത്ര പ്രശ്നം ആണ്
@abhilashnshaji
@abhilashnshaji 2 күн бұрын
അഡ്വാൻസ് RIP അനിഴം 😤
@sethu9238
@sethu9238 3 күн бұрын
Kanni atham
@gireesanm5724
@gireesanm5724 5 күн бұрын
Thanks sir..gireesan anisham nakshathram Pooja cheyanam..om sri namasivaya..
@cbmanoj
@cbmanoj 5 күн бұрын
എന്റമ്മോ... കൂനിൻ മേൽ കുരു
@Manu8j
@Manu8j 6 күн бұрын
തിരുമേനി എന്നാ ധനുരാശിക്കാർ പാണ്ടി ലോറീടെ അടിയിൽ പോയി പണ്ടാറടക്കും എന്നങ് ഒറ്റവാക്കിൽ പറഞ്ഞാ പോരായിരുന്നോ
@arunkumarnd6567
@arunkumarnd6567 6 күн бұрын
Arun Kumar ND Vishakham Prathamapadam Thulam rasi
@appubabu4209
@appubabu4209 7 күн бұрын
ആര് പറഞ്ഞതാണ് ശരി ഒരോർ ത്തരും ഓരോന്നു പറയുന്നു.
@archanarsankar4389
@archanarsankar4389 7 күн бұрын
When all the others told one thing you alone told exactly the opposite😂. Wrong
@manikuttankangazha6373
@manikuttankangazha6373 7 күн бұрын
ഹേ... മനുഷ്യ,,, ഇങ്ങനെയുള്ള നാളുകാരെ പേടിപ്പിക്കാതെ തനിക്ക് പറഞ്ഞുകൂടേ?
@AnoopPs-sd9mq
@AnoopPs-sd9mq 7 күн бұрын
മകരക്കൂർ ഈ മൂന്നാലു മാസം വ്യാഴമെങ്കിലും അല്പം അനുകൂലമായി കിട്ടണം..🙏 ഏഴരശനി യാണ് മാർച്ച്‌ വരെ.. 🙏
@JayasreeSm
@JayasreeSm 7 күн бұрын
Thulam visakham
@JayasreeSm
@JayasreeSm 7 күн бұрын
Om namasivaya
@sunicr
@sunicr 7 күн бұрын
തികച്ചും തെറ്റായ ജ്യോതിഷ ശാസ്ത്ര അവതരണം....
@AnoopPs-sd9mq
@AnoopPs-sd9mq 7 күн бұрын
തെറ്റ് എന്താണെന്നു പറയൂ
@LakshmiByju
@LakshmiByju 6 күн бұрын
അതെ തെറ്റായ പ്രവചനം ആണ് ..
@Purushothaman-b3u
@Purushothaman-b3u 8 күн бұрын
അറിവ് ഒരു ധനമാണ്
@JanardhananMR-hf9sh
@JanardhananMR-hf9sh 8 күн бұрын
🙏🙏🙏
@Vvvvbgg
@Vvvvbgg 8 күн бұрын
ഒലക്കേടെ മൂട് ആണ്
@rajappancr1049
@rajappancr1049 8 күн бұрын
Rajappan moolam
@jayanJayans
@jayanJayans 8 күн бұрын
അല്ലെ തന്നെ വ്യാഴം അങ്ങ് ഉണ്ടാക്കി തരുവാരുന്നു 😄😀ഒന്ന് 🙏🙏🙏🙏🙏ഗുരു രാശി മാറിയട്ടു ഒരു ഗുണവും ഉണ്ടായില്ല പിന്നെ ഇനി തിരിഞ്ഞു കറങ്ങുമ്പോൾ 🙏🙏🙏🙏
@soorajmp2041
@soorajmp2041 9 күн бұрын
ചൊവ്വ 11 ഭാവം ആയി ചിങ്ങത്തിൽ നിന്നാൽ ബലം ഉണ്ടാകുമോ
@soorajmp2041
@soorajmp2041 9 күн бұрын
എനിക്ക് 2 ഭാവം മീനം ആണ് അവിടെ ഗുളികൻ ആണ്. വ്യാഴം ധനുവിൽ 11 ഭാവം ആയി നില്കുന്നു. ഒരു മാസം നല്ലത് ആണെങ്കിൽ അടുത്ത മാസം കട്ട പൊക
@VibrantShorts-ld1pv
@VibrantShorts-ld1pv 9 күн бұрын
vere valla melangi panikkum poykoode ,,,,,,,,,
@aranyaas-zq8lq
@aranyaas-zq8lq 9 күн бұрын
ഇനി വല്ലതും വരാനുണ്ടോ?
@shyamkumarpb820
@shyamkumarpb820 9 күн бұрын
Nallathu vallathum parayanudo
@mykittens7363
@mykittens7363 9 күн бұрын
നിങ്ങൾ പറഞ്ഞതിന്റെ വിപരീതം ആണ് മറ്റു പലരും പറയുന്നത്, ഓരോന്ന്‌ തോന്നിയത് പോലെ പറയുന്ന ജ്യോത്സ്യം 🤣
@mykittens7363
@mykittens7363 9 күн бұрын
ഒന്നും അറിയാൻ വയ്യാത്തവരോട് രണ്ടാം ഭാവധിപൻ രണ്ടിൽ എന്നൊക്കെ പറഞ്ഞാൽ കേട്ടിരിക്കുന്നവർക്ക്‌ എന്ത് മനസ്സിലാകും മാഷേ
@anjanas7655
@anjanas7655 7 күн бұрын
നിങ്ങളുടെ ജീവിതത്തിന്റെ ഭാവാധിപൻ നിങ്ങള് തന്നെയാണ് എന്ന് കരുതിയാൽ മതി. കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ പോകണ്ട.
@vinu4149
@vinu4149 9 күн бұрын
Guru 7 yil aayittu oru പ്രയോജനവും ഇല്ല.enta nalu anizham aanu.bhagyakedum kashtakalam shatrukkaluda shalyam kondu mathi aayi.entoru nalanu ee anizham.eppozhum tension matrama ullu. jeevitham tanna മടുത്തു
@thewild1445
@thewild1445 9 күн бұрын
സോഷ്യൽ മീഡിയയിൽ കമൻ്റിടുന്നത് വ്യാഴത്തിന് എങ്ങനെ അറിയാം
@vinodkc2528
@vinodkc2528 9 күн бұрын
നമസ്കാരം 🙏🏻 ചിങ്ങം ലഗ്നം.. കന്നി കൂർ. അത്തം.. മഞ്ഞപുഷ്യരാഗം ധരിക്കാമോ.. 2 ഭാവത്തിൽ ചന്ദന്റെ കൂടെ രാഹു നിക്കുന്നു ദോഷം ആണോ 🙏🏻🙏🏻🙏🏻
@ShivaniUnni13
@ShivaniUnni13 9 күн бұрын
Idhu tettanu
@abilashpadinharel
@abilashpadinharel 9 күн бұрын
കർക്കിടകം 3:50
@smithasanthosh7903
@smithasanthosh7903 10 күн бұрын
🙏❤️ എന്റെ മഹാദേവ❤️🙏
@SujeshT
@SujeshT 10 күн бұрын
പൂരുരൂട്ടാതി 🥺🥺💯💯 എല്ലാത്തിലും ചെന്ന് പെട്ടു
@vikeshvijayan7642
@vikeshvijayan7642 10 күн бұрын
kzbin.info/www/bejne/epasf6Zuhsh-m8Usi=J-k9BPkzoGJK90it
@vikeshvijayan7642
@vikeshvijayan7642 10 күн бұрын
ഈ വീഡിയോയിലെ ചതയത്തിന് കഷ്ടകാലം ആണെന്ന് പറയുന്നു വേറൊരു ചാനലിൽ ചതയം ഇപ്പോൾ നല്ല സമയമാണ് പറയുന്ന അപ്പോൾ നമ്മൾ ഏത് വിശ്വസിക്കേണ്ടത്
@anoop86india
@anoop86india 10 күн бұрын
മകരകൂറിനു വ്യാഴ ദശയാണെങ്കിൽ നല്ലതാണോ? ജാതകത്തിൽ വ്യാഴം വക്രത്തിലല്ല
@thulasisuresh1101
@thulasisuresh1101 10 күн бұрын
മകരകുർ, അവിട്ടം, കാലാസർപയോഗം ഉണ്ട്
@joypabraham2198
@joypabraham2198 9 күн бұрын
കലാസർപ്പയോഗം എന്ന് പറഞ്ഞാൽ എന്താ. Pls rply
@pinartstudio9381
@pinartstudio9381 4 күн бұрын
Ente ponno eni athum undo😢
@mallikaravindran1485
@mallikaravindran1485 4 күн бұрын
​@@pinartstudio9381 Athu ororutharude jaathakathil ulla bhalamanu... Allathe ellavarkum alla....
@user-sm4wk6pv4f
@user-sm4wk6pv4f 10 күн бұрын
കോടീശ്വരൻ ആയില്ലെങ്കിലും കടം ഒക്കെ മാറി മനസമാധാനം കിട്ടിയാൽ മതി... അന്ന് അന്നതെക്ക് ഉള്ളതൊക്കെ ഉണ്ട്. Eshwaradheenam.
@jaysreenair8389
@jaysreenair8389 10 күн бұрын
🙏🏻🙏🏻
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 11 күн бұрын
ഓം നമശിവായ നമഃ സുരേന്ദ്രൻ അനിഴം
@-vh8vz
@-vh8vz 11 күн бұрын
ഓം നമഃശിവായ 🙏
@raveendranedavath9327
@raveendranedavath9327 11 күн бұрын
1959octber 4 moring 4.29.ഇപ്പോൾ ദശ ഏതാ ണ് രാഹു etara കിട്ടി. അപഹാര ഗ്രഹം ഏതാ മറുപടി തരുമോ പുരുഷൻ രവീന്ദ്രൻ. ചോതy
@Anitas-yi2bo
@Anitas-yi2bo 11 күн бұрын
അനിത ചോതി
@syammurali1139
@syammurali1139 11 күн бұрын
Enkuuorusarkkarjobkittanparthikknam
@syammurali1139
@syammurali1139 11 күн бұрын
Syamkumarmoolam
@syammurali1139
@syammurali1139 11 күн бұрын
Syamkumarmoolam
@MaheshK-x8h
@MaheshK-x8h 11 күн бұрын
🙏🙏🙏🙏thulam🙏🙏🙏🙏
@Sanalsanu-o2s
@Sanalsanu-o2s 11 күн бұрын
ധനു രാശി ഈ പറഞ്ഞത് ഇപ്പോൾ നടക്കുന്ന കാര്യങ്ങളാണ് ഇനി ഇതിൽ കൂടുതൽ എന്ത് അനുഭവിക്കാൻ
@anandvasudev1048
@anandvasudev1048 11 күн бұрын
ഓം വജ്രാകോശം നമഃ ഓം വർതുളി നമഃ ഓം സമേശ്വരി നമഃ ഓം പന്നിമുഖി നമഃ 🌹🌹🌹🙏🌹🌹🌹
@manojmg
@manojmg 11 күн бұрын
ജതകത്തിൽ ഗുരു നീചനായാൽ ഈ ഗുണം ലഭിക്കുമോ ?
@Manu8j
@Manu8j 6 күн бұрын
കുചൻ്റെ മൂലത്തിൽ കുംഭം കേറണം എന്നാൽ ഗുണം കിട്ടും