Land rover ന്റെ same platform അല്ല കുട്ടാ... Land rover inspired platform ആണ്... Anyway നല്ല അവതരണം.. Good luck👍🏻
@paratismotors17 күн бұрын
Thanks brother for your support, next time nthayalum better akkam❤️
@sreeharivinodtm947819 күн бұрын
Final price..?
@vasudevs.s_244814 күн бұрын
13.60
@vecna233420 күн бұрын
Automatic 4x4 alle full option
@paratismotors20 күн бұрын
Brother, ath latest model fortuner nu aahnu, ee generation fortuner il automatic + 4x4 combo vannirunnilla
@abin.cmukkam66220 күн бұрын
4 speed alle
@paratismotors20 күн бұрын
6 speed AT
@sivajits926729 күн бұрын
എന്ത് തന്നെ ആയാലും... ചെറു പ്രായത്തിൽ... മോന്റെ... അവതരണം... പൊളിച്ചു... മിടുക്കൻ.... വണ്ടികളെ ക്കുറിച്ച്... നന്നായി പറയുന്നു.... 👌👌👌
@paratismotors29 күн бұрын
@@sivajits9267 thankyou so much 🫂❤️
@shamseer6369Ай бұрын
3.30
@jcway400Ай бұрын
എന്ത് offfer നാലു ലക്ഷം രൂപ കൂടുതലാണ്
@paratismotors29 күн бұрын
vandi sale aay bro, 15 arakk poyi, ath good price aahnu, current market ee specs illa vandi minimum 17 okke aahnu asking
@Vaisakhcv-o5gАй бұрын
Bro ഈ വണ്ടി സെയിൽ ആയോ?
@paratismotors29 күн бұрын
yes
@fffac22 ай бұрын
മാങ്ങാത്തൊലി ചെലക്കാണ്ട് ഒന്ന് പോടെ
@abrahameaso4452 ай бұрын
Hyderabad . A very cute ,beautiful and comparatively fuel efficient car..I have an Asta varient and it's trouble free even after driving 1100kms at stretch with minor stops.Though it's a city suitable car, it can be driven anywhere even in hilly terrains without any fear. It easily climbs hills.I am driving it for over 5 years .Very competent and trustable car.Comfortable for 3/ 4members.I got maximum milage of 21 kms on highways and 18 on other roads .It's 68 bhp engine and wheel clearance give a smooth and steady ascending. (It seems Hyundai stopped its manufacturing in 2022 as the sales came down probably owing to the availability of very low cost cars like Maruti Alto. Renault Kwid etc)
@paratismotors2 ай бұрын
@@abrahameaso445 exactly... I am also a previous user of 2 Hyundai cars which never made us left halfway, this car is pretty VFM, i appreciate the decision to own this hatchback🤍👍
@sadic7702 ай бұрын
E number cutt akkunne enthinna
@paratismotors2 ай бұрын
Mainly showroom inte preference അനുസരിച്ച് ഇരിക്കും. RC transfer സമയത്ത് വേറെ complications indakand ഇരിക്കാനും കൂടെ ആയിരിക്കും
@ajays24922 ай бұрын
Bro how come dark edition get beige interior.its completely black including the roof.but in this interior is full beige.something mismatch 🤔🤔
@paratismotors2 ай бұрын
No brother, this is completely manufactured and branded as dark edition, I think the prefacelift dark edition harrier had dark and red interiors in 2023 models
@Dev-kw5tpАй бұрын
@@paratismotorsit’s red dark edition…
@Source5502 ай бұрын
എന്തൊക്കെ സദ്യ വിളമ്പിയാലും സൈഡിൽ കോഴിത്തീട്ടം വെച്ചാ പോയില്ലേ.. മുമ്പിലെ ഒരു മൂഞ്ചിയ ലോഗോ...
@shanavaskunjumohamed47853 ай бұрын
Hi guy Rate is too low you can buy it
@paratismotors3 ай бұрын
Thanks for the information, will let you know when I buy it😊
@shibumannil19843 ай бұрын
Not the same platform.... But its a derived or re-enginered platform
@paratismotors3 ай бұрын
@@shibumannil1984 thankyou for the correction, hope you follow my videos and help me for future contents🤍
@savinraja93 ай бұрын
Price മാത്രം എന്താടാ ne വീണ്ടും re ഡബ്ബിങ് ചെയ്തത് kadayadi മോനെ 😡😡😡
@paratismotors3 ай бұрын
@@savinraja9 18 aayirunnu bro, pinne 16 mukkal aayatha, og clip njaan send cheyth tharam suhruthe😊 CAR WAS SOLD FOR 15.2 lL
@ajusivan45863 ай бұрын
എന്തൊക്കെ പറഞ്ഞാലും സർവീസ് കൊണ അല്ലേ
@paratismotors3 ай бұрын
@@ajusivan4586 അത് ശെരിയാണ് 😅👍
@f.a.c.t3052Ай бұрын
നമ്മുടെ സുരക്ഷ ആണോ വലുത് അതോ കൊല്ലത്തിൽ ഒരിക്കൽ വരുന്ന സർവീസ് ആണോ പ്രശ്നം?
@dilshad4885Ай бұрын
haha vandi മര്യാദിക് ഓടിക്കാൻ പറ്റിയാൽ അല്ലെ സേഫ്റ്റി ആവശ്യം.. എന്തൊക്കെ ന്യായീകരണങ്ങൽ ആണ് ടാറ്റാ ഫാൻസിന് 😂😂😂.... വണ്ടി വാങ്ങുന്നത് സർവീസ് ചെയ്ത് മുടിയൻ അല്ല.. പോട്ടെ നീ bike ഇൽ യാത്ര ചെയ്യാറുണ്ടോ.. സേഫ്റ്റി നോക്കുന്നു എങ്കിൽ ഒരിക്കലും ചെയ്യാൻ പാടില്ല @@f.a.c.t3052
@unnisanal68273 ай бұрын
This car with AC is very bad, like the power is very low and the accelerator has to be given more, it is a bad situation
@sajeevvenjaramood32443 ай бұрын
4 സിലിണ്ടറിൽ നിന്നും 3 സിലിണ്ടറിലേക്കു മാറിയതിനാൽ പൊളിഞ്ഞു പാളീസായ സാൻട്രോ മോഡൽ
@paratismotors3 ай бұрын
4 cylinder സാൻട്രോ ആകെ തന്നിരുന്നത് 9 km mileage മാത്രമാണ്, ഇന്നത്തെ കാലത്ത് ഒരു ഫാമിലി kooduthal നോക്കുന്നത് മൈലേജ് ആൻഡ് comfort ആണ്, അതുകൊണ്ട് കൊറവ് പണികളും കൂടുതൽ മൈലേജും ഈ Santo ന് ആണ്, ഞാൻ ഇതിൽ എടുത്ത് പറയുന്നുണ്ട് ഈ വണ്ടി ഒരിക്കലും ഒരു performance വാഹനം അല്ലെന്ന്..😊
@sajeevvenjaramood32443 ай бұрын
@@paratismotors10 വർഷമായി Santro Xing ഞാൻ ഉപയോഗിക്കുന്നു. മിനിമം 15 കി.മീ. മൈലേജു കിട്ടുന്നുണ്ട്. ഇനിയും കുറഞ്ഞത് 20 കൊല്ലം ഞാൻ ഈ വണ്ടി കൊണ്ടു നടക്കും. 9 കി.മീ. മാത്രം മൈലേജു കിട്ടുന്നെങ്കിൽ ഒന്നുകിൽ വണ്ടി ഓടിക്കാനറിയില്ല. അല്ലെങ്കിൽ വാഹനം കൃത്യമായി സർവീസും മെയിൻ്റെനനൻസും ചെയ്യുന്നില്ല.
@muhammadsafan.m90223 ай бұрын
Same pinch bro njnum oru santro user ahnn enikum valiya preshnm onnula alto vech compare chayapo 2,3 milage korav ayirikum santrokk but his power delivery 😶🌫️ @@sajeevvenjaramood3244
@harikichu22223 ай бұрын
ഈ വണ്ടിയും 4 സിലണ്ടർ വണ്ടി തന്നാണ്
@paratismotors3 ай бұрын
Yeah annathe timil power delivery and stability of Santro was top 😌