ആൽബം :- അക്ഷയപാത്രം..... (2001) സംവിധാനം🎬:- ഗാനരചന ✍ :- ശ്രീകുമാരൻ തമ്പി ഈണം 🎹🎼 :- ശ്രീകുമാരൻ തമ്പി രാഗം🎼:- ആലാപനം 🎤:- കെ എസ് ചിത്ര & കല്ലറ ഗോപന്‍ 💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 💜 ആ....ആ...ആ....ആ......... ആ....ആ...ആ....ആ......... അവിടെ എന്ത് വിശേഷം....... ഇവിടെ നല്ല വിശേഷം........ ( 2 ) ഉറങ്ങാൻ വൈകും രജനികൾ ........ തൻ പ്രണയ സൗരഭം............. ( 2 ) ഉണരാൻ പിടയും പുലരികൾ....... തൻ സ്വപ്ന നൊമ്പരം ...........( 2 ) അവിടെ എന്ത് വിശേഷം....... ഇവിടെ നല്ല വിശേഷം....... ആ....ആ...ആ....ആ......... ആ....ആ...ആ....ആ......... കളഭക്കൂട്ടിൽ മാനവുമായി..... കാറ്റുവന്നു വിളിക്കും ........ ശുഭ കാമന തൻ പുന്യാഹവുമായ..... പുതു ദ്വാദശി വന്നണയും........ ( 2 ) പൂപ്പാളികയും പൊൻ ദാവണിയും....... അകലെ എങ്കിലും അരികെ..... ( 2 ) ആ....ആ...ആ....ആ......... ആ....ആ...ആ....ആ......... അവിടെ എന്ത് വിശേഷം ഇവിടെ നല്ല വിശേഷം നിലവിളക്കിന്റെ നാലാമലർപോൽ മനസ്സ് പാളും സന്ധ്യകളിൽ നിറഞ്ഞ ചെമ്പക ശാഖയിൽ നിന്നും കനവ് കൊഴിയും വേളകളിൽ നിറയും മിഴിയും കനവിൻ നനവും അകലെ എങ്കിലും അരികെ അവിടെ എന്ത് വിശേഷം ഇവിടെ നല്ല വിശേഷം ഉറങ്ങാൻ വൈകും രജനികൾ തൻ പ്രണയ സൗരഭം ഉണരാൻ വൈകും പുലരികൾ തൻ സ്വപ്ന നൊമ്പരം
@mubeenamubee81495 ай бұрын
ക്കാരൊക്കെ 😊
@sunilababu57675 ай бұрын
♥️♥️♥️♥️🥰🥰🥰🥰
@nilave22286 ай бұрын
❤❤❤❤❤
@sureshbabut41146 ай бұрын
What a feel, thanks to all 🎉
@SajiSNairNair-tu9dk6 ай бұрын
😂😋👉 കർമ്മഫലേ😊😂
@SajiSNairNair-tu9dk6 ай бұрын
😂👉😋🌨️😩
@naseeraameer59946 ай бұрын
സൂപ്പർ ❤❤
@SajiSNairNair-tu9dk6 ай бұрын
😂🦋👈👉fool🤔
@SajiSNairNair-tu9dk6 ай бұрын
👉🐗
@SajiSNairNair-tu9dk6 ай бұрын
👉🦋🤔
@SmithaPadickal6 ай бұрын
Super song,👌
@rajeeshrk32596 ай бұрын
Randu pereum. Namikkunnu
@SajiSNairNair-tu9dk7 ай бұрын
😂🙆my luck😂🤔
@SajiSNairNair-tu9dk7 ай бұрын
😂🚶🏃👈👉Guruvayoor 😃😂
@SajiSNairNair-tu9dk7 ай бұрын
👉🛌👥👤
@minisivadas-89237 ай бұрын
👍👍❤️❤️
@kesavankg92397 ай бұрын
😂
@sreenasnair23327 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SajiSNairNair-tu9dk7 ай бұрын
👉🫶👁️👁️🕵️
@Karthikbaallll7 ай бұрын
അതിമനോഹരം ഗാനം പാടിയവർക്കും സൃഷ്ടിച്ചവർക്കും നന്ദി