ഹലോ ഇത് Drs ന് മാത്രമുള്ള സംഭാഷണമാണോ? സാധാരക്കാരെയും പരിഗണിച്ചാണോ? നിങ്ങൾ സ്വകാര്യമായി പറഞ്ഞത് ആരെങ്കിലും എടുത്ത് Posti യതാണോ? അതൊന്നുമല്ലെങ്കിൽ ആവശ്യമില്ലാത്ത BrockenEngsh ഒഴിവാക്കികൂടെ
@messyeatingchannel77Күн бұрын
doctor പറഞ്ഞത് എല്ലാം 100 % ആണ് , കുട്ടികൾ തരുന്ന ദൈവം അതിനെ വളത്താൻ ഉള്ള അവസ്ഥയും തരും
@foodtechhafeer3400Күн бұрын
Kuttikal undayal avark ulla upajeevanam daivam aan kodkkunnath. Ath orth kuttikal venda enn chindikkaruth. Pinneed dukhikkum. Ippo ee comment idunna avivekikal okke dukhikkum bhavyil
@lijishyju2 күн бұрын
Where is doctor working,which hospital?? If anyone has to contact how can be contacted.
@BobbyR-em9qy3 күн бұрын
Sex is the best way to relieve stress. Techie idiots who constantly talk about stress need to understand that first.
@akhilmb79785 күн бұрын
മെഡിക്കൽ കോളേജിൽ പോകുന്നതിനേക്കാൾ ദുരന്തമാണ് ഒന്നും സമയത്തു നടക്കില്ല
@wilsongeorge50485 күн бұрын
അമ്മായി ആള് പുലി തന്നെ.
@tvrashid5 күн бұрын
കുട്ടികൾ ഇല്ലാത്തതാണ് നല്ലത്. എന്റെ മ്യാരേജ് കഴിഞ്ഞ് 7 കൊല്ലമായി. ഇപ്പോഴും കുട്ടികൾ വേണമെന്ന് തോന്നുന്നില്ല.
ആരും പേടിക്കുന്നില്ല.... മാധ്യമങ്ങൾ ഒന്ന് ശ്രമിച്ചു.....
@nfuel996 күн бұрын
For 27 years, our children people are taught no sex, be virgin, no cheating. Then one fine day these people are asked to marry. They wasted 15 20 years of sexual mature age already. By 35 they get bored and loose interest. What this ammachi is saying is bull crap and not feasible. Boredom oru valid reason alle.
I don't mind her topic but I do mind her way of speaking..... Ob gyn docs shouldn't treat her women patients as if they are objects who should frequently throw out babies...Want people to listen to you? Then talk respectfully... They are people who came for treatment for various reasons, can't treat them? Stop working.... Can't keep up with the new trends? Stop working...
@OrangeTradingclub8 күн бұрын
നല്ല കൊണച്ച anchor.
@AyishaNaiza8 күн бұрын
I think she is right the fact is that kuttikal indakunnen anusarcht we will be more concerned about our financial stability inorder to achieve that we will start to work hard for the family eventually we will earn more nd I believe childrens are blessings from almighty if there is a will ,there is a way don’t be too complicated on ur marital and sexual life just go with the flow god has better plans for us in sha allah..
@shabeerali86448 күн бұрын
Doctor, Its not that eranamkulam has higher fertility centres ,its because IVF centres are located the metro or two tier cities ,why are the big corporate or tertiary care hospitals are in cochin ,calicut or trivandrum ?? So wont agree with that ststement .
@MOOSANVS10 күн бұрын
സമൂഹത്തിന് വളരെയധികം നന്മ ചെയ്യുന്ന ഒരു ഡോക്ടർ.
@ashokanmavoor141510 күн бұрын
നോ coment
@femina-z6t10 күн бұрын
ഞാൻ ലാപ്പാർസ്കോപ്പി സർജറി ആണ് ചെയ്‌തതു ഒരു ഒരു കുഞ്ഞു വേണം എന്ന് ഉണ്ട്
@MrsChef-z5b11 күн бұрын
Financialy independent ആയിട്ടേ കുട്ടികളെ പറ്റി ചിന്തിക്കുന്നുള്ളു എന്ന് പറയുന്നവരോട്.... പറയാനുള്ളത് നമ്മുടെ ആരോഗ്യം എന്നും എപ്പോഴും ഒരേപോലെ ഇരിക്കില്ല....എല്ലാവരും മനുഷ്യരാണ് മക്കളെ ആശ്രയിക്കേണ്ടതായി വരും....പ്രായമേറിയതിനു ശേഷം കുഞ്ഞുങ്ങൾ ഉണ്ടായി.... ആ കുട്ടികൾ അവരുടെ career focus ചെയ്യേണ്ട ടൈം ആവുമ്പോഴേക്കും parents വയ്യാതാവും.. അവർക്ക് നമ്മളെ നോക്കേണ്ടതായി വരും... അവരുടെ ആഗ്രഹങ്ങളെ നമ്മള് കാരണം ഇല്ലാതെയാവരുത്..... Career.... Family.... Patenting എല്ലാം ഒരേപോലെ കൊണ്ടുപോകാൻ ശ്രെമിക്കുകയാണ് വേണ്ടത്....
@wholsalemarket246012 күн бұрын
ജ്യോതിമയിർ ലുക്ക് ഡോക്ടർ 🤔
@VarunkvVarunkv-x3o13 күн бұрын
Sir njan phimosis enna asukhathinu surgery cheythirunnu.private hospitailil ninnu.6 to 20 vare leave eduthirunnu.esi hospitalil ninnum doctor paranghu ningal adhyam kanicha hospitalil ninnum doctor ezhuthi tharanamennu parangju.Esi doctor leave thannu.27 vare.Appol leavinte paisa kittumo
@AbduPoonthottathil15 күн бұрын
Abdu.p
@socratesphilanthropy493719 күн бұрын
Im unmarried person . Was addicted to porn but now I will yarn while watching it. Build up self esteem. Women or anyone in society wont think about men . Everyone cries for unmarried girl. But now Im able to stop addiction thinking that there will be no use for my particular organ To be honest to say unmarried person like me don't need to have sexual desire I don't know why these kind of videos appear in front of my eyes Maybe I have research a lot in past Im not spiritual but pure desire to survive
@unnikrishnang636720 күн бұрын
ഒരു കുഞ്ഞിനെ ശരിയായി വളർത്തുക എന്ന് പറയുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്, അതിൽ താല്പര്യവും സാമ്പത്തിക ഭദ്രതയും ഉള്ള മനസികമായി പക്വമാതികളായ ദമ്പതികൾ മാത്രം ചെയ്യേണ്ട ഒരു മഹാകാര്യം ആണ്. ഇപ്പറഞ്ഞത്തിൽ ഒരു factor എങ്കിലും ഇല്ലെങ്കിൽ ആ വഴിക്കെ പോകേണ്ടിരിക്കുക ആണ് നല്ലത്. ഈ ക്രൂരമായ ലോകത്തേക്ക് കഷ്ടപ്പെടാൻ വേണ്ടി മാത്രം കുഞ്ഞുങ്ങളെ സൃഷ്‌ടിച്ചു വിടാതിരിക്കണം. ഇവിടെ ആവശ്യത്തിൽ കൂടുതൽ മനുഷ്യർ ഇപ്പോഴേ ഉണ്ട്. കഴിഞ്ഞ ജനറേഷൻ ചെയ്തപോലെ ഒരു mandatory process ആകരുത് സന്തതി ഉത്പാദനം.
@OrangePrint-x3gКүн бұрын
Yes correct
@therythm166923 күн бұрын
But but we are an over populated country.....also these days class 12 students are becoming father and mother.....so don't worry about lifestyle
@lijibiju379514 күн бұрын
Why do you have to say specially " ClAsS 12 STUDENTS"? it's just the youngsters becoming parents😬🙏🏼
@therythm166914 күн бұрын
@lijibiju3795 u can check the data most of them are class 12 and younger.....I know the facts from one of the hospital... Every week so many abortion happened
@ragavankari547023 күн бұрын
നന്ദി ഡോക്ടേർ
@gopalakrishnank.s72724 күн бұрын
Ithinte chilavu ethrayanennu parayuka.
@wahababdul445225 күн бұрын
ഡോക്ടർ ഇപ്പോൾ ഏത് ഹോസ്പിറ്റലിൽ ആണ്. മലപ്പുറം ഭാഗത്തു ഉണ്ടൊ
@SR-cz7tt25 күн бұрын
പതിവ് പോലെ ഇതിൻ്റെ ചിലവു മറച്ച് വെക്കുന്നു . ഇവർക്ക് ഏകദേശ ചിലവ് രോഗികളെ അറിയിച്ചാലെന്താ കുഴപ്പം?
@prabhantl808226 күн бұрын
ഡോക്ടർ സാർ അങ്ങയുടെ ഹോസ്പിറ്റലിൽ അവസാനം ഡോക്ടർ പറഞ്ഞ രണ്ട് ലേറ്റസ്റ്റ് സർജറികൾ ചെയ്യുന്നുണ്ടോ? സർ ദയവു ചെയ്തു മറുപടി തരുമോ.
@joysongeorge-vd3gn27 күн бұрын
ഞരമ്പ് ബാധകമായ ബുദ്ധിമുട്ട് സർജറി മൂലം മാറ്റാൻ പറ്റുമോ?
@kurumbanofficialАй бұрын
പോത്തുപോലെ കിടന്നുറങ്ങുന്ന എന്നോടോ Dr.ബാലആആആ 😂
@abinpcherian9472Ай бұрын
Dr. Contact number undakumo? Personal consultation nu veendi anu.
@Merkava-p7rАй бұрын
5വർഷം കഴിഞ്ഞു 3വയസുള്ള കുട്ടി ഉണ്ട് മാസത്തിൽ ഒന്ന് തന്നെ ഉണ്ടായാൽ ഭാഗ്യം, Dr പറഞ്ഞപോലെ അവൾക്കു അവിടെ വേദന ഇവിടെ വേദന ക്ഷീണം, നാളെ അവിടെ പോണം ഇന്ന് വേണ്ട....... ഞാൻ മടുത്തു...
വേറെ ഒരു ഇൻ്റർവ്യൂവിൽ വേറെ ഒരു ഡോക്ടർ പറയുന്നുണ്ടാരുന്ന് സ്കൂൾ കുട്ടികളും ടീനേജർസ് ൻ്റെ ഇടയിൽ ഗർഭവും അബോർഷനും കൂടി വരുന്നു എന്ന്. പക്ഷേ കല്യാണം കഴിഞ്ഞ ദമ്പതികൾക്കിടയിൽ വന്ധ്യത കൂടി അത്രേ. കല്യാണം കഴിയുമ്പോൾ സന്തോഷം കുറയുകയും സ്‌ട്രസ് കൂടുകയും ചെയ്യുന്നതൊണ്ട് ആണോ? കുട്ടിയെ ഉണ്ടാക്കാൻ വേണ്ടി മാത്രം സെക്സ് ചെയ്യുമ്പോൾ കുട്ടി ഉണ്ടാവാത്ത അവസ്ഥ.
@shanumonshaju3001Ай бұрын
A+ o urgent
@ShamilShunna27 күн бұрын
Und
@ShamilShunna27 күн бұрын
Number plz
@shanumonshaju300127 күн бұрын
@ShamilShunna calme
@ShamilShunna27 күн бұрын
@shanumonshaju3001 number?
@Nifar143Ай бұрын
👍
@rehanashajhn8846Ай бұрын
Ee pareyunath correct aanu bcz ipo ellarkum stress aan job stress money stress sandhoshm and samadhanam valare vilakuranj varua 30's avumpo thane shareerikamayi vayyayika ayi thudangunu todays generation And kalynm kutti ennathan bhadhyatha evn thought nml ipo padikukauan or work cheyyanu engil polum awidethe nmlle mentorsum ithane alle feed cheyunath family life importance mati veyka work life importance kodukua athin avar ittirikuna per hardword. Sherikum ndhinanu ee hardwork nalla food kazhikan nalla dress idan humansnte basic need is vasthram and aharam ipo needs elaborate ayi poykond irikua veed car kuttikale better education insurance so everything is depend on money. Paisa illenkil sandhoshm illan ulla avastha ayi. Inipo njn ulpede maranm enn vicharichal polum ee samoham athin anuvadhikeyumilla
@tareemalayali7713Ай бұрын
ഈ സംഭാഷണങ്ങൾ ക്കിടയിൽ ഡോക്ടർ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്.. ഡോക്ടർ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഡോക്ടറൂടെ അടുത്തുവരുന്ന ആളുകളിൽ നിന്നും മനസ്സിലാക്കിയതാണ്.. അത് ആദ്യമേ തന്നെ പറയുക ആയിരുന്നെങ്കിൽ.. ഇതിൽ വന്ന ഒട്ടുമിക്ക കമൻറുകൾ ഒഴിവായേനെ.. ഒരു പ്രായം കഴിഞ്ഞാൽ കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടർ പറയരുത്.. കാരണം രണ്ടുവർഷം മുമ്പ് 43ആം വയസ്സിൽ എൻറെ ഭാര്യ പ്രസവിച്ചതാണ്.. സെക്സ് ഒരു ഘടകമാണ് എന്ന് പറഞ്ഞത് ശരിയാണ്.. പക്ഷേ പ്രായം മുന്നോട്ടു പോകുമ്പോൾ സ്ത്രീകളുടെ ഫെർട്ടിലിറ്റി വിൻഡോ ശരിയായ രീതിയിൽ കാൽക്കുലേറ്റ് ചെയ്തു സെക്സ് ചെയ്താൽ കുട്ടികളുണ്ടാവും..
@gokulgs3688Ай бұрын
Tvm fort hsptl surgeryk kolmo
@vaisakhkr2965Ай бұрын
ഞരമ്പ്നെ ബാധിച്ച കേൾവിക്കുറവ് മാറ്റാൻ പറ്റുമോ 🙄
@Rafeeque.e976Ай бұрын
Super content.. great vedio 👍👍
@UsmanF-gm9udАй бұрын
ഹെർണിയ ക് കീ ഹോൾസർജറി ചെയ്താൽ ഇൻഫക്ഷൻ വരാൻ സാദ്യതയുണ്ടോ ? കീ ഹോൾ 2സൈഡിലും ചെയ്യാൻ എത്ര പൈസയാകും ? പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു Dr: