ആരുടെ മനസ്സിലും പ്രണയമഴ പെയ്ക്കുന്ന അതിസുന്ദരഗാനം. ഒപ്പം, ഒരിക്കലും പ്രണയിച്ചിട്ടില്ലാത്തവരിൽ നികത്താനാകാത്ത നഷ്ടബോധം ജനിപ്പിക്കുകയും ചെയ്യുന്നു K ജയകുമാർ സാറിൻ്റെ ഈ പ്രേമഗീതം. പ്രദീപ് കുമാറിന് നന്ദി, നമസ്കാരം.👍🌹❤️🙏
@iviewutubenow28 күн бұрын
great singing
@Ganasmrithi28 күн бұрын
@@iviewutubenow thanks ❤️
@sheelam.p2218Ай бұрын
ഈ ഗാനത്തിൻ്റെ രചനയും സണ്ണിസ്റ്റീഫൻസാർ തന്നെയാണ്. Manorama Musicന് പറ്റിയ ഒരു തെറ്റായിരുന്നു. ഈയിടെ തിരുത്തിയിട്ടുണ്ട്.
@GanasmrithiАй бұрын
@@sheelam.p2218 അതെയോ.. ഓക്കേ 😊🙏
@shaijukoothattukulam4798Ай бұрын
ONV യുടെ പേരാണല്ലോ വന്നത് തപസ്യയ്ക്കു വേണ്ടി
@GanasmrithiАй бұрын
@@shaijukoothattukulam4798 ജയകുമാർ ആണ്
@vimaldev2374Ай бұрын
🎉🎉🎉❤❤
@GanasmrithiАй бұрын
@@vimaldev2374 thanks
@vimaldev2374Ай бұрын
kzbin.info6a4Ora5k69A?si=BxtgYIMgOh2mKoNG
@unnikrishnanv.s5606Ай бұрын
what a rendering! Congrats sir A rare classic devotional
@GanasmrithiАй бұрын
@@unnikrishnanv.s5606 thanks a lot ❤️❤️❤️❤️🙏🙏🙏🙏
@ajaykumar-lo2hgАй бұрын
Super
@GanasmrithiАй бұрын
@@ajaykumar-lo2hg thanks
@sreekumark5710Ай бұрын
തനിമയുള്ള ആലാപനം
@GanasmrithiАй бұрын
@@sreekumark5710 thanks 😊😊🙏🙏
@anilan333Ай бұрын
❤❤❤❤❤
@GanasmrithiАй бұрын
@@anilan333 thanks
@vishnuVishnu-rt7jjАй бұрын
Expression queen ❤️ജനാജിയമ്മ
@GanasmrithiАй бұрын
@@vishnuVishnu-rt7jj yes ❤️❤️
@sudhaanup2784Ай бұрын
Can I get the karaoke for this please?
@rasheedmk7181Ай бұрын
🤝
@GanasmrithiАй бұрын
@@rasheedmk7181 thanks
@krprasanna59252 ай бұрын
നല്ല വീഡിയോ. നന്നായി പറഞ്ഞു തരുന്നു 🙏
@Ganasmrithi2 ай бұрын
@@krprasanna5925 thanks a lot
@krprasanna59252 ай бұрын
നന്നായി പറഞ്ഞു തന്നു. അതിനാൽ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു. എന്നെ പോലെ പാടാനുള്ള ഇഷ്ടം കൊണ്ട് വരുന്നവർക്ക് ഈ ചാനൽ സൂപ്പർ.. 👌👌thsnks 🙏
@Ganasmrithi2 ай бұрын
@@krprasanna5925 വളരെ നന്ദി സുഹൃത്തേ.... 😊😊🙏🙏🙏
@vishnunarayanph22712 ай бұрын
ഇതിൽ വയലാറിൻ്റെ എഴുത്തിനെ പറ്റിയും, ഈ ഗാനത്തിൻ്റെ രാഗത്തിനെ പറ്റിയും ഒരു വിവരണം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു....🙏
@Ganasmrithi2 ай бұрын
@@vishnunarayanph2271 prepair ചെയ്യാൻ time കിട്ടിയില്ല
@Bijoy-g1z2 ай бұрын
👍👍👍സൂപ്പർ 🌹🌹🌹🌹
@Ganasmrithi2 ай бұрын
@@Bijoy-g1z thanks
@Ansila.M.A2 ай бұрын
Wow, this video was exactly what I needed! The way you broke down each point was super clear, and I appreciate the effort you put into making the content so engaging. Keep up the amazing work - looking forward to your next upload
@Ganasmrithi2 ай бұрын
@@Ansila.M.A thanks a lot for your comment... Will do more later
@sudhap77152 ай бұрын
❤👏👏👍
@Ganasmrithi2 ай бұрын
@@sudhap7715 thanks
@sudhalakshmi97212 ай бұрын
👌👌👌❤
@satheesankarthikaputhiyedath2 ай бұрын
👌good
@Ganasmrithi2 ай бұрын
@@satheesankarthikaputhiyedath thanks
@unnikrishnan69693 ай бұрын
മനോഹരം.
@Ganasmrithi3 ай бұрын
@@unnikrishnan6969 thanks
@jafarsadhiq4293 ай бұрын
ഹെഡ്സെറ്റ് വെച്ച് , കണ്ണുകളടച്ചു കേൾക്കാൻ നല്ല സുഖം😍
@Ganasmrithi3 ай бұрын
@@jafarsadhiq429 വളരെ നന്ദി സുഹൃത്തേ 👍❤️❤️❤️
@KROKOKOK3 ай бұрын
നന്നായിട്ട് പാടി സാർ 🙏🏻🙏🏻👌🏻👌🏻
@Ganasmrithi3 ай бұрын
@@KROKOKOK thanks
@Anoop.Mphile3 ай бұрын
വളരെ നന്നായിട്ടുണ്ട്
@santoshvarma92723 ай бұрын
പ്രിയ പ്രദീപ്... അസ്സലായീ ട്ടോ..... നല്ല കേൾവി സുഖം.... തുടക്കം.. നല്ല അടക്കം... ആഴ്ചയിൽ ഒരിക്കൽ എങ്കിലും കേൾക്കാൻ ഇഷ്ടം "" അനുഭൂതി പൂക്കും """ ഹായ് ഹായ് ഹായ് ഹായ് ഹായ് ഹായ്.......
@Ganasmrithi3 ай бұрын
@@santoshvarma9272 വളരെ നന്ദി സുഹൃത്തേ... സന്തോഷം 😊😊😊😊🙏🙏
@shillylachu5553 ай бұрын
വളരെ വളരെ നന്നായിട്ടുണ്ട് ❤🎉
@kaavyadeeptham17253 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ടായി ഈ ആലാപനം.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️🌹
@kaavyadeeptham17253 ай бұрын
വാണിയമ്മ പാടി അനശ്വരമാക്കിയ ഈ ഗാനം, അതിമനോഹരമായി പാടി.. ഒന്നും പറയാനില്ല അത്രക്കും ഭാവസാന്ദ്രം..❤️🌹
@Ganasmrithi3 ай бұрын
@@kaavyadeeptham1725 thanks a lot
@kaavyadeeptham17253 ай бұрын
എന്നെന്നും പ്രിയം ഈ മനോഹരമായ ഗാനം.. അതിമനോഹരമായി പാടി.. ഭാവസാന്ദ്രം.. ആശംസകൾ 🌹♥️
@saraswathivimal39163 ай бұрын
മനോഹരം ❤❤❤
@akhilraj21483 ай бұрын
ഒരേ ഒരു എസ്. ജാനകി ❤❤❤
@Ganasmrithi3 ай бұрын
@@akhilraj2148 yes. Thanks
@kochukumarvk27744 ай бұрын
ഓണം ആശംസകൾ🙏
@Ganasmrithi4 ай бұрын
@@kochukumarvk2774 ഓണാശംസകൾ.. നന്ദി
@kochukumarvk27744 ай бұрын
EXCELLENT 🌹
@Ganasmrithi4 ай бұрын
@@kochukumarvk2774 നന്ദി
@vishnunarayanph22714 ай бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏🙏🙏🌺🏵️🌻
@Ganasmrithi4 ай бұрын
@@vishnunarayanph2271 ഓണാശംസകൾ... നന്ദി 😊😊🙏🙏
@George-xy1ec4 ай бұрын
Where, how I can get your phone number?
@Ganasmrithi4 ай бұрын
@@George-xy1ec in പാലക്കാട്... 8281567808
@santoshvarma92724 ай бұрын
പതിഞ്ഞ കാലത്തിനു ഒരു സുഖം ഉണ്ടു്.... മേളം ആവട്ടെ,പഞ്ചവാദ്യം ആവട്ടെ........ പാട്ടും അപ്രകാരം തന്നെ
@Ganasmrithi4 ай бұрын
@@santoshvarma9272 സത്യമാണ്... ❤️❤️❤️വളരെ നന്ദി suhruthe
@santoshvarma92724 ай бұрын
ഹായ് ഹായ് ഹായ് ഹായ്..... അസ്സൽ ആയിട്ടുണ്ട്...... എത്ര ഫീൽ ഓട് കൂടി പാടുന്നു!!!! എന്താ ഒരു സുഖം കേൾക്കാൻ!!!!!! HEARTY Congratulations Dear 🌹 " സർവ്വ യശസ്വീ ഭവ:"