Пікірлер
@saithalaviaji7671
@saithalaviaji7671 2 күн бұрын
പഴയ കാലത്ത് സക്കരിയ്യാ സ്വലാഹിയുടെ പ്രസംഗം കേൾക്കണം മനസ്സിലാകും കള്ള ഹദീസ കർപ്പകരിച്ച് വാർ ആൻ നിഷേധികളായി വിസ്ടം അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു. കഷ്ടം.
@salu555saleem6
@salu555saleem6 3 күн бұрын
Sirk ന്റെ ഫലം (സഹാബി പറഞ്ഞ സംഭവം നീ കൈയില്‍ ഏലസ്സ് കെട്ടുമ്പോൾ പിശാച് മാറി നില്കും ഏലസ്സ് അഴിച്ചാൽ പിശാച് നിന്റെ കണ്ണില്‍ കുത്തും അത് കൊണ്ടാണ് കണ്ണില്‍ നിന്നും വെളളം വരുന്നത്) ഇങ്ങനെ ഉള്ള സംഗതി ആണ്‌ ഫൈസല്‍ മൗലവി sirk ന്റെ ഫലം എന്ന് പറഞ്ഞത് അതിനെ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്നു എന്നാക്കി മാറ്റി മറിച്ച് ആളുകളെ കുരങ്ങ് കളിപ്പിക്കുന്ന പരിപാടി ആണ്‌ നിങ്ങളുടെത് എന്ന് രണ്ടും കേള്‍ക്കുന്ന ആളുകള്‍ക്ക് മനസ്സിലാകും. പരലോകം വരാൻ ഉള്ളത് ആണ്‌ എന്ന് ബോധം വേണം. നിങ്ങള്‍ പല്ലിയെ കൊല്ലുന്ന ഹദീസ് നെ കളിയാക്കി കൊണ്ട് ഒരു നാടകം ഇറക്കി. ആ കളിയാക്കൽ മുഹമ്മദ്‌ നബിയെ ആണ്‌. അള്ളാഹുവിനെ ആണ്‌. അങ്ങനെ ഉള്ളവരോട് ഉള്ള അറിയിപ്പ് ആണ്‌ ലാ തഅ്തദിറൂ ഖദ് കഫർത്തും ബഅ്ദ ഈമാനിക്കും = നിങ്ങള്‍ ഒരു ഒഴിവ്കഴിവും പറയേണ്ട, നിങ്ങള്‍ വിശ്വാസി ആയ ശേഷം kaafir ആയിരിക്കുന്നു. അത് കൊണ്ട്‌ പരലോകം മറന്ന് കൊണ്ട്‌ ഉള്ള കോട്ടിമാട്ടൽ വേണ്ട ഞാനും കുറെ കാലം നിങ്ങളുടെ കൂടെ ആയിരുന്നു. സലാം സുല്ലമി യുടെ അതിരു കടന്ന ഹദീസ് നിഷേധം അന്ന് പൊളിച്ച് കൈയില്‍ തന്നത് അനസ് ആയിരുന്നു. അല്‍ കഹ്ഫ് 51 ന്റ് അര്‍ത്ഥം കൂടി സലാം സുല്ലമി മാറ്റി പറഞ്ഞപ്പോള്‍ പിന്നെ അവിടെ നില്‍ക്കാന്‍ മനസ്സ് അനുവദിച്ചില്ല. KNM ലേക്ക് പോന്നു. ഞാന്‍ knm ഇല്‍ എത്തിയപ്പോ knm ഉം അനസും Athoobu ilallaah എന്നും പറഞ്ഞു കൊണ്ട് markaz dawa ടീമില്‍ ചേര്‍ന്നു (നിങ്ങളുടെ വിശ്വാസം പേറി) അപ്പൊ പിന്നെ യഥാര്‍ത്ഥ മുജാഹിദ് ആയ wisdom team ഇല്‍ വന്നു.
@saidalavisaid6499
@saidalavisaid6499 4 күн бұрын
ചിന്തൊതികമായ വരികൾ❤
@SredheviChandran-um1wm
@SredheviChandran-um1wm 10 күн бұрын
hai.goodevening.frieñd.this,speechvery.very.nice.speech,.best.wishe.mygod.god.islove❤😊
@hafsapattoth2598
@hafsapattoth2598 11 күн бұрын
Illa wisdom ആൾകാർ ജിന്നിനോട് പ്രാർത്ഥിക്കാൻ ഒരിക്കലും പറയുന്നില്ല. ഇനി പറയുകയും ഇല്ല
@palayilrafeequ6111
@palayilrafeequ6111 6 күн бұрын
ഈ പ്രസംഗം വ്യക്തമായി പറയുന്നുണ്ട് ജിന്നും മലക്കും അഭൗതികമാണന്നും സഹായം ചോദിക്കാം എന്നും സക്കരിയാ സ്വലാഹി പറയുന്നതും ( വീഡിയോ സഹിതം)അതുപോലെ ഇസ്‌ലാഹ് മാസികയിൽ വന്നതും വ്യക്തമായി കാണിക്കുന്നുണ്ട്. ദയവു ചെയ്ത് മുൻവിധികൾ (അതായത് വിസ്ഡം ഭാണ്ഡം തൽക്കാലം ഇറക്കി വച്ച് മൗനമായി ഈ പ്രസംഗം ഒന്നുകൂടി കേൾക്കൂ...!പുളിക്കൽ (പെരിയമ്പലം, അരൂർ റോഡിൽ) ഒരു ജിന്നിനെ അടിച്ചിറക്കൽ പരിപാടി ഉണ്ടായിരുന്നു. അടിയുടെ ശക്തി കൂടിയപ്പോൾ കുട്ടിയുടെ ഉമ്മ അടിച്ചിറക്കൽ മൗലവിയോട് ഇറങ്ങി പോവാൻ പറഞ്ഞു.
@esmayilkarappancheri1177
@esmayilkarappancheri1177 12 күн бұрын
ഈ കാലത്ത് ആവശ്യമുള്ള പ്രഭാഷണം
@ashrafkc1181
@ashrafkc1181 13 күн бұрын
കൃത്യമായ വിശദീകരണം
@zubairmv3607
@zubairmv3607 13 күн бұрын
👍👌❤️
@ummerv1087
@ummerv1087 14 күн бұрын
ചുട്ട മറുപടി
@vanmenad
@vanmenad 15 күн бұрын
എന്താണ് ഈ വസീല?
@yestrack6075
@yestrack6075 15 күн бұрын
*🔶 മുജാഹിദ് പ്രസ്ഥാനം ഉണ്ടാക്കിയ നവോത്ഥാനത്തിന്റെ അടിവേരിളക്കുന്ന വാദങ്ങളുടെ അപകടാവസ്ഥ മുജാഹിദുകൾ തിരിച്ചറിയണം.* *🔷ഇന്നോളം മുജാഹിദ് പ്രസ്ഥാനം സമൂഹത്തിൽ* *വളർത്തിയെടുത്ത നിർഭയത്വത്തെയും വിശ്വാസ* *ദൃഢതയെയും മാരകമായി* *പരിക്കേൽപിക്കുന്നത് നാം ഗൗരവമായി കാണണം* *🔴മുജാഹിദുകളെക്കുറിച്ച് ഇവർ പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങൾ തുറന്ന് കാട്ടണം* *🟥എത്ര അപകടം പിടിച്ച അവസ്ഥയിലാണ് ഈ മുസ്ല്യാക്കൾ എത്തിയിട്ടുള്ളത്⁉️⚫️ അറബിയിൽ എഴുതിയതെല്ലാം പ്രമാണമായി കാണുന്നവർക്ക് വീഴ്ച പറ്റിയതെവിടെ⁉️* *🔴ജിന്നിനോടുള്ള സഹായാഭ്യർത്ഥന ശിർക്കല്ല* *🔴ജിന്ന് ബാധ യാഥാർഥ്യമാണ്* *ജിന്ന് ശാരീരികമായി ഉപദ്രവിക്കും* *🟣ജിന്നുകൾ പല കോലത്തിൽ വരും‼️* *⭕ജിന്നുകൾ ഓപറേഷൻ വരെ നടത്തിക്കൊടുക്കും* *പള്ളിമൂലകളിൽ ജിന്ന് ചികിത്സാകേന്ദ്രങ്ങൾ തുടങ്ങണം‼️* *⭕മാരണത്തിന് ഫലസിദ്ധിയുണ്ട്🟤പ്രവാചകന് മാരണം ബാധിച്ചിട്ടുണ്ട്* *😳 കണ്ണേറ് ബാധിക്കും* *കണ്ണേറ് പറ്റിയവൻ കുളി ചികിത്സക്ക് വിധേയമാകണം* *പിഞ്ഞാണമെഴുത്തും,മന്ത്രവും ബർക്കെത്തെടുക്കലും മുസ്‌ലിംകളുടെ പാരമ്പര്യമാണ്* *പൊതുവേദികളിൽ മുസ്‌ലിം സ്ത്രീകൾ പങ്കെടുക്കാറില്ല..* *ചങ്ങലക്ക് ഭ്രാന്ത് പിടിച്ചോ⁉️*
@badharudheenom4288
@badharudheenom4288 15 күн бұрын
മടവൂരികളുടെ നിലനിൽപ്പിനുള്ള പോരാട്ടം
@palayilrafeequ6111
@palayilrafeequ6111 6 күн бұрын
വ്യക്തമായും തെളിവോടെ യുമുള്ള പ്രസംഗത്തിന് മറുപടി തരാൻ സാധ്യമല്ല.
@abdullakutty9102
@abdullakutty9102 15 күн бұрын
വളരെ കൃത്യമായ വിശദീകരണം wisdom സുഹൃത്തുക്കൾ മനസ്സിലാക്കട്ടെ
@Ahmed-sg3et
@Ahmed-sg3et 15 күн бұрын
ഏതാ ഈ പൊട്ടൻ
@ammadkadavath2933
@ammadkadavath2933 15 күн бұрын
ജിന്നൂരികളെ നിങ്ങൾ തന്നെ പറയുന്നു ജിന്ന് കാര്യ കാ രണങ്ങൾക്ക് അപ്പുറമല്ല ഇപ്പുറമാണ് എന്ന്. ഇപ്പുറമായത് കൊണ്ടാണ് അഹമദ് ക്കാനോട സഹായം ചോദിക്കൽ ജാഇസായത് അത് പോലെ ജിന്നും ഇപ്പുറമാണെങ്കിൽ സഹായം ചോദിക്കൽ ജാഇസല്ലേ പിന്നെ എങ്ങിനെ ആ ചോദ്യം വസീല ശിർക്കായി. ഇത് എന്ത് കൊണ്ട് വിസ്ഡം ക്കാരെ നിങ്ങൾ ചിന്തിക്കുന്നില്ല. നിങ്ങളുടെ ബുദ്ധി വിസ്ഡം ഓഫീസിൽ പൂട്ടി വെച്ചിരിക്കുകയാണോ?
@UmairvkVK
@UmairvkVK 15 күн бұрын
എല്ലൊ മൗലവി ജിന്ന് ൻ്റെ കഴിവ് അഭൗതികമാണെങ്കി ൽ അല്ലാഹുവിൻ്റെ കഴിവ് എതാണ് ?
@UmairvkVK
@UmairvkVK 15 күн бұрын
എല്ലൊ മൗലവി ജിന്ന് ൻ്റെ കഴിവ് അഭൗതികമാണെങ്കി ൽ അല്ലാഹുവിൻ്റെ കഴിവ് എതാണ് ?
@UmairvkVK
@UmairvkVK 15 күн бұрын
എല്ലൊ മൗലവി ജിന്ന് ൻ്റെ കഴിവ് അഭൗതികമാണെങ്കി ൽ അല്ലാഹുവിൻ്റെ കഴിവ് എതാണ് ?
@UmairvkVK
@UmairvkVK 15 күн бұрын
കബറ് കെട്ടി പൊക്കിയാൽ ശിർക്കാകുമോ ഇല്ലാ എന്നാ കബറ് കെട്ടിപ്പൊക്കാൻ പറ്റുമോ?
@UmairvkVK
@UmairvkVK 15 күн бұрын
എല്ലൊ മൗലവി ജിന്ന് ൻ്റെ കഴിവ് അഭൗതികമാണെങ്കി ൽ അല്ലാഹുവിൻ്റെ കഴിവ് എതാണ് ? 13:42
@UmairvkVK
@UmairvkVK 15 күн бұрын
ഇയാള്ക്ക് എന്തു പറ്റി..
@sadakkathullaangadithodiyi3203
@sadakkathullaangadithodiyi3203 16 күн бұрын
നുണ മുന്നണി കേരള
@RamlaAthimannil
@RamlaAthimannil 16 күн бұрын
എന്താ മോല്യാരേ ഈ പറയുന്നത് അമാനി മൗലവി ഫാതിഹ സൂറത്തിൽ ഇയ്യാക്ക നഉമ്പു ദു വഇയാക്ക നസ് ത ഈൻ എന്നെ തിന്റെ വ്യാക്യാനത്തിൽഎഴുതിയത് കണ്ടിട്ടില്ലേ അതിൽ നിന്നോട് മാത്രം സഹായം തേടുന്നുന്നു എന്നു പറഞ്ഞാൽ ആദ്യ ഗ്യമായ കഴിവ് അല്ലാഹുവിന് മാത്രമായത് കൊണ്ട് അത് പ്രാർത്ഥനയാകുന്നു ലാത് ഊമ അല്ലാ ഹി അഹദാ അല്ലാഹുവിനോട് കൂട ഞാൻ ഒരാളയും പങ്ക് ചേർക്കുകയില്ല ആരോട് പ്രാർത്ഥിച്ചാലും ശിർക്കാണ് പ്രാർത്ഥനയില്ലാത്ത സഹായ ചോദ്യങ്ങൾ മനുഷ്യരോട് നന്മക്കാണെങ്കിൽ അനുവദനീയം ജീനിനോടാണെങ്കിൽ വസിലത്ത് ശിർക്ക് ഇതാണ് ഖുർആനിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്
@haristp979
@haristp979 16 күн бұрын
kzbin.info/www/bejne/iJ3TdnqXmpyhpcUsi=v3-u58mo71wQOE_7 മടവൂരികളുടെ തനിനിറം ഇതാ 😮😮
@ABDULAZEEZ-mo5ij
@ABDULAZEEZ-mo5ij 16 күн бұрын
അല്ലാ ചങ്ങായിമാരെ... നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും ഇത് ജിന്നിനെ വിളിക്കാൻ വേണ്ടി എഴുതിയതാണെന്ന് തെറ്റുധരിപ്പിക്കൽ തുടങ്ങിയിട്ട് കാലം കൂറെ ആയില്ലേ.....?
@ijz1299
@ijz1299 16 күн бұрын
സകരിയ സ്വലാഹി പറഞ്ഞത് 100% ശരി
@050144745
@050144745 16 күн бұрын
വിസ്ഡക്കാർ ശിർക്കാണ് പറഞ്ഞു പ്രചരിപ്പിച്ചത്. ഇപ്പോഴും അതിൽ നില കൊള്ളുന്നു
@saidktl8122
@saidktl8122 16 күн бұрын
അഖ്‌ലാനികൾ ഇപ്പോൾ ഒറിജിനൽ ജിന്നുകൾ ആയോ. നിങ്ങക്ക് ഈ ജിന്നും പിശാച്ചും അല്ലാതെ വേറെ ഒന്നും അറിയില്ല അല്ലേ. ജനങ്ങൾക്ക്‌ പഠിക്കാൻ വല്ലതും പറഞ്ഞു കൊടുക്ക്‌. നിങ്ങൾ തനി ശൈത്താൻ ഖവുമു ആയിട്ടുണ്ട്‌. മരണപ്പെട്ടവരുടെ ഇറച്ചിയും കൂടി തിന്നണം അല്ലേ. ഒരുവിവരവും ഇല്ലാത്ത ഖവുമു. ഉം. വിട്ടോ ഒരു കാര്യവും ഇല്ലാ. നിങ്ങൾ ആ ഖുറാഫികളുമായി ഒരു വ്യത്യാസവും ഇല്ലാ. പെരും നുണയന്മാർ
@mansormohamed4808
@mansormohamed4808 16 күн бұрын
Marakas dawa അടിമകൾക് ഇത് കേട്ട് സയൂജ്യം തേടാം കപടൻ മാരായ മർകസ് dawa വായാടികളുടെ അടിമകൾക് ആത്മ സംതൃപ്തി നേടാം
@mansormohamed4808
@mansormohamed4808 16 күн бұрын
മൻസൂർ അലി ക്ലിപ്പ് മുറിച്ചു കൊട്ടിമാറ്റുന്നു വ്യത്യസ്ത പ്രസംഗം മുറിച്ചു ക്ലിപ്പ് ഉണ്ടാക്കി ആടിനെ പട്ടി ആകുന്നു
@himacreations
@himacreations 16 күн бұрын
കോട്ടിമാട്ടി എന്ന് പറയുന്നവർക്ക് കോട്ടിമാട്ടാത്ത പ്രസംഗ വീഡിയോ കൊണ്ടുവരാനുള്ള ബാധ്യതയുണ്ട്
@mansormohamed4808
@mansormohamed4808 16 күн бұрын
മുറി ക്ലിപ്പ് വിഷയം മുഴുവൻ ഇടൂ നീ കുറെ മുറി ക്ലിപ്പ് ഇട്ട് കളവ് പുലമ്പുന്നു
@mansormohamed4808
@mansormohamed4808 16 күн бұрын
കളവ് പുലമ്പുന്നു ഇസ്ലാഹിൽ ജിന്നിനോട് തേടാൻ പറഞ്ചോ അമ്പലക്കടവ് മറുപടി കോട്ടിമറ്റി
@AbdullatheefAbdullatheef-h6r
@AbdullatheefAbdullatheef-h6r 16 күн бұрын
Chemmadinod ആണ് പറഞ്ഞത്
@AbdullatheefAbdullatheef-h6r
@AbdullatheefAbdullatheef-h6r 16 күн бұрын
ജിന്ന് ന പോയി തിന്നാ ള
@AbdullatheefAbdullatheef-h6r
@AbdullatheefAbdullatheef-h6r 16 күн бұрын
ഒന്ന് മിണ്ടാണ്ട് നിക്ക്, വിഷയം ഒന്ന് പടിക്ക് ഡേഷേ...
@saadumar7046
@saadumar7046 16 күн бұрын
kzbin.info/www/bejne/p3q3oop-iMhqpNUsi=ZXcGSQfEgOI78emH
@noushad3450
@noushad3450 16 күн бұрын
ജിന്നൂരികൾക്ക് കൃത്യമായ മറുപടി
@musafarahammed6736
@musafarahammed6736 16 күн бұрын
വളരെ വ്യക്തം
@abdullatheefputhur5724
@abdullatheefputhur5724 16 күн бұрын
നിഷ്പക്ഷ മനസ്സുമായി ആലോചിക്കുന്നവർക്ക് കൃത്യമായി മനസ്സിലാവും
@salampk3754
@salampk3754 16 күн бұрын
ഇവിടെ അള്ളാഹു ഇല്ലേ
@abdulshakir8145
@abdulshakir8145 16 күн бұрын
@muhammedsworld556
@muhammedsworld556 16 күн бұрын
നല്ല വിശദീകരണം വിസ്ഡം അടിമകൾ കേട്ട് മനസ്സിലാക്കട്ടെ
@MuhammedAli-e3e
@MuhammedAli-e3e 16 күн бұрын
വിസ്ടം വാദം 100ശദമാനം ശരി അള്ളാഹു മാത്ര മാണ് അഭൗതികം വാദം വളരെ കറക്റ്റ്.... ജിന്ന് ഒരു മനുഷ്യനെ പിഴപ്പക്കുന്നത് ജിന്നിന്റ കഴിവ് വച്ചു ഇബ്‌ലീസ് മനുഷ്യനെ തെറ്റിക്കുന്നത് ഇബ്‌ലീസ് മനുഷ്യനെ തെറ്റിക്കുന്ന ഇബ്‌ലീസിന്റ ഭൗധികാ മായാ കഴിവ് വെച്ച് തെറ്റുന്ന മനുഷ്യൻ ഭൗധികം... മലക്ക് റൂഹിൻ പിടിക്കുന്നത് നമ്മൾ കാണുന്നു പിടിക്കുന്ന ആൾ അറിയുന്നു പറയാൻ കഴിയുന്നില്ല മലക്കിനെ അവർ കാണുന്നു നമ്മൾ കാണുന്നില്ല കഴിവ് ഭൗധികം... പ്രാർത്ഥനക്ക് ഉത്തരം നൽകാൻ അല്ലാഹു വിന് മാത്രമേ കഴിയു ജിന്ന് എപ്പോഴും നമ്മുടെ മുന്നിൽ ഉണ്ടാവില്ല അതിനാൽ ജിന്ന് ന് അള്ളാഹു കൊടുത്ത കഴിവിന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയൂ അതിനാൽ ജിന്നിനോടുള്ള തേട്ടം ശിർക്ക് തന്നെ എന്നാൽ അടുത്ത് oruജിന്ന് ഉണ്ട് എന്ന് തോനുന്നു എങ്കിൽ അതിന്റ കഴിവിൽ പെട്ട സഹായം ചെയ്യുന്നു എങ്കിൽ അത് തെറ്റ് ആവില്ല
@saadumar7046
@saadumar7046 16 күн бұрын
kzbin.info/www/bejne/p3q3oop-iMhqpNUsi=ZXcGSQfEgOI78emH
@muhammedsworld556
@muhammedsworld556 16 күн бұрын
നല്ല വിശദീകരണം വിസ്ഡം അടിമകൾ കേട്ട് മനസ്സിലാക്കട്ടെ
@lukhmank1685
@lukhmank1685 16 күн бұрын
ഈ വിശദീകരണം കേട്ട ശേഷം അടിമകളായ വിസ്ഡം അണികൾ എന്ത് പറയും?
@Abdurahman-kq2oh
@Abdurahman-kq2oh 16 күн бұрын
കൃത്യം
@abdurahimanpallithodika7775
@abdurahimanpallithodika7775 16 күн бұрын
കൃത്യമായ വിശകലനം
@ABDULAZEEZ-mo5ij
@ABDULAZEEZ-mo5ij 16 күн бұрын
ഇപ്പോൾ ഈ പാവം ബാഖവി വഴറ്റുപ്പിഴപ്പു കൊണ്ട് knm ലാണ്.....
@ashrafkpmuhammed8918
@ashrafkpmuhammed8918 16 күн бұрын
കൃത്രിമ ത്തോടെ വ്യാജ ങ്ങൾഎഴുന്നള്ളി ച്ചു കൊണ്ടുള്ള പ്രചരണത്തോടെ മാത്രമേ ശിർക്ക് സ്ഥാപിക്കാൻ സാധിക്കുകയുള്ളു.
@haleemak7825
@haleemak7825 17 күн бұрын
kzbin.infoTKy50yltyNQ?si=AlkLv8SiS8XJ1bq_
@allinone-gp3sz
@allinone-gp3sz 20 күн бұрын
عَنِ ابْنِ عَبَّاسٍ رضي الله عنهما ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: الْعَيْنُ حَقٌّ ഇബ്നു അബ്ബാസിൽ(റ) നിന്നും നിവേദനം: നബി(സ്വ)പറഞ്ഞു:കണ്ണേറ് (ബാധിക്കുമെന്നത്) സത്യമാണ്. (മുസ്‌ലിം:2188 ) عَنْ أُمِّ سَلَمَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لِجَارِيَةٍ فِي بَيْتِ أُمِّ سَلَمَةَ زَوْجِ النَّبِيِّ صلى الله عليه وسلم رَأَى بِوَجْهِهَا سَفْعَةً فَقَالَ: بِهَا نَظْرَةٌ فَاسْتَرْقُوا لَهَا ഉമ്മുസലമയില്‍(റ) നിന്ന് നിവേദനം നബി(സ്വ) അവരുടെ വീട്ടില്‍ ഒരു പെണ്‍കുട്ടിയെ അവളുടെ മുഖത്തിന് നിറം മാറ്റമുള്ളതായി കണ്ടു. അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു : നിങ്ങള്‍ ഇവള്‍ക്ക് മന്ത്രം ചെയ്യിക്കുക. അവള്‍ക്ക് കണ്ണേറ് ബാധിച്ചിട്ടുണ്ട്.(ബുഖാരി :5739 - മുസ്ലിം :2197) عَنْ عُبَيْدِ بْنِ رِفَاعَةَ الزُّرَقِيِّ، قَالَ قَالَتْ أَسْمَاءُ يَا رَسُولَ اللَّهِ إِنَّ بَنِي جَعْفَرٍ تُصِيبُهُمُ الْعَيْنُ فَأَسْتَرْقِي لَهُمْ قَالَ ‏ “‏ نَعَمْ فَلَوْ كَانَ شَىْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ ‏”‏ ‏.‏ അസ്മാഉ ബിന്‍ത് ഉമൈസ്(റ) നബി(സ്വ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ, ജഗ്ഫറിറിന്റെ മക്കള്‍ക്ക് കണ്ണേറ് ബാധിച്ചിരിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ്വ) മറുപടി പറഞ്ഞു: അതെ (മന്ത്രം ചെയ്തു കൊള്ളുക). അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു. (ഇബ്‌നുമാജ:3639)