@azeezpt7596 C M കെഞ്ചുവേ ലോകത്തെ രക്ഷിക്കണേ 😁😁😁..
@abdulabdul9880 Жыл бұрын
കുറാഫികളെ നല്ലോണം ഓർത്ത് കളിച്ചോ, ഇത് അള്ളാന്റെ ദീനാണ്. ഇത്തരം കുഫ്‌റും ശിർക്കും പ്രചരിപ്പിച്ചാൽ അല്ലാഹു ചിലപ്പോൾ നിങ്ങളുടെ സ്വന്തം വീട്ടിൽ തന്നെ മക്കളെ കാഫിറിന്റെ ഒപ്പം ഒളിച്ചോടുന്നവരാക്കിക്കൊണ്ടോ, കാഫിറോ, മുശ്‌രിക്കോ ആക്കിക്കൊണ്ടോ പരീക്ഷിച്ചേക്കാം... നല്ലോണം ഓർത്ത് കളിച്ചോ?
@azeezpt75962 ай бұрын
..ibleessinte Anuyaayikenthaanide Kaariyam..
@abdulabdul9880 Жыл бұрын
കുറാഫികളെ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്: 1 . ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂർ എന്ന നിങ്ങളുടെ മൊയ്‌ല്യാരാണ് എന്ന് വിശ്വസിക്കുന്ന, അത് പ്രചരിപ്പിക്കുന്ന ഖുറാഫികൾ ദീനുൽ ഇസ്‌ലാമിൽനിന്ന് പുറത്താണ് എന്ന് ആർകെങ്കിലും സംശയം ഉണ്ടാകുമോ? 2 . സിഎം മടവൂര് "അന അല്ലാഹ്" (ഞാൻ തന്നെയാണ് അല്ലാഹ് എന്നാണ് ഇതിന്റെ അർഥം) എന്ന് പറഞ്ഞു. ഇങ്ങനെ ഒരാൾ പറഞ്ഞാൽ അയാൾ ഔലിയ ആകുമോ അതോ പിരാന്തനാകുമോ? നിങ്ങളുടെ ഔലിയാക്കൾ പിരാന്തന്മാരാണോ? 3 . തൃപ്പനച്ചിയിലുള്ള രണ്ടു കൊടിമരത്തിന്റെ ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ സഫാ മർവ ക്കിടയിൽ ഓടിയ കൂലിക്കിട്ടും എന്ന് തള്ളിമറിക്കുന്ന കള്ള ഖുറാഫികൾ മുസ്ലിങ്ങൾ ആകുമോ?
@SP-nkt Жыл бұрын
ماشاء الله تبارك പ്രിയപ്പെട്ട സെയ്യിദുൽ ഉലമക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് الله تعالى നൽകട്ടേ ആമീൻ
@fayispk380 Жыл бұрын
شيخنا
@aseespookodan91562 жыл бұрын
മാഷാ അള്ളാഹ് 🌹🌹🌹
@aseespookodan91562 жыл бұрын
മാഷാ അള്ളാഹ് അഭിമുഖം നടത്തിയ ടി ച്ച് ദാരിമി ഉസ്താതിനും അഭിനന്ദനങ്ങൾ🌹
@moideenp15852 жыл бұрын
ഹിജ്‌റ ഇരുന്നൂറ്റി മുപ്പത്തൊമ്പത് തെറ്റാവും
@glister35962 жыл бұрын
സ്വ യം പു ളി
@glister35962 жыл бұрын
ദിക്കാരി
@glister35962 жыл бұрын
ഉസ്താദ് വിളിച്ചിട്ട് പോവാത്തത് അദബ് കേടല്ലേ
@abidmuhyudeen22522 жыл бұрын
❤
@zainulabid4152 жыл бұрын
ദാരി മീസ്. സമസ്താന നേതാക്കൾക്ക് അഭിനന്ദങ്ങൾ നല്ല ഒരു പരിപാടിയാണ് നടത്തിയത് എല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ
@anthu12352 жыл бұрын
ആമീൻ 🤲🤲🤲
@anthu12352 жыл бұрын
അൽഹംദുലില്ലാഹ് 💚
@anthu12352 жыл бұрын
Masha allah 💚
@bayanulhuda17552 жыл бұрын
❤❤
@arafaagencies99312 жыл бұрын
മാഷാ അല്ലാഹ് 💚💚💚💚
@muhammedthwayyibnk96252 жыл бұрын
🤍❤️🤲🏻🤝🏻
@muhammedthwayyibnk96252 жыл бұрын
ماشاءالله
@muhsinms95142 жыл бұрын
Mashallah😍
@rafeeqdarimirafeeqdarimi19852 жыл бұрын
Masha allah
@latheefnp83122 жыл бұрын
അള്ളാഹു വൊ തങ്ങളു ഉപ്പാപ്പാക്ക് ഭീർ ഗ. ആയിസ് നൽഗ് അള്ളാ
@sayidalvicp37582 жыл бұрын
വിദേശ രാജ്യങ്ങളിൽ കുട്ടികളെ പടിപ്പിക്കാൻ വിട്ന്നവർ ശ്രധിക്കണം കുട്ടികൾ മതം വിടാനും സാധ്യത
@latheekoomanna60232 жыл бұрын
മാഷാ അള്ളാ
@saleenamaliyekkal36713 жыл бұрын
തങ്ങൾ ഉസ്താദിനെ ആരോഗ്യത്തോടുകൂടി യുള്ള ആയുസ്സിനെ അള്ളാഹു കൊടുക്കട്ടെ
@akbarakku9423 жыл бұрын
Masha allah ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@creates43103 жыл бұрын
ഹിജ്‌റ 222 ലാണ് ഹുസൈൻ ജിഫ്രി തങ്ങൾടെ ജനനം എന്ന് പറഞ്ഞതിൽ അബദ്ധം ഇല്ലേ? മമ്പുറം തങ്ങളുടെ കാലഘറ്റവുമായി പൊരുത്തപ്പെടുന്നില്ല
@creates43103 жыл бұрын
7 പാർട്ടും എല്ലാവരും കേൾക്കണം. സുന്നത് ജമാ അതിനോടുള്ള ആഭിമുഖ്യവും ബിദ്അത് കരോടുള്ള പ്രതിഷേധ വും വരച്ചു കാട്ടുന്നു
@creates43103 жыл бұрын
സുന്നികൾ തമ്മിലുള്ള വിഴുപ്പലക്കൻ ഈ വേദി ഇടയാകാതിരിക്കട്ടെ. ബിദ്അതിനെതിരെയുള്ള പടവളായി മാറട്ടെ. ഈ ചാനൽ