Disc problems Comment reply Video
18:58
Пікірлер
@IbrahimMoorkanad
@IbrahimMoorkanad 22 сағат бұрын
കുടലിലെ കാൻസർ പെറ്റ് സ്കാനിൽ കാണുമോ പ്രത്യേകിച്ച് Adenocarcinoma
@georgekoshy6422
@georgekoshy6422 2 күн бұрын
Cost?
@NajmaEllath
@NajmaEllath 2 күн бұрын
സാർ എനിക്ക് 6 വർഷം മുമ്പ് ഡിസ്ക്ക് തെറ്റി യതാണ്.... കഴിഞ്ഞ 5 മാസം മുമ്പ് വീഴ്ച പറ്റി വീഴ്ചയിൽ നെഞ്ചിന്റെ ബേക്ക് നട്ടെല്ല് ക്രെക്ക് പറ്റുകയും മുൻപ് പ്രശ്നം ഉള്ള ഡിസ്ക്ക് ന്ന് ചതവ് പറ്റുകയും ചെയ്തു ഇപ്പോൾ നട്ടെല്ല് പ്രശ്നം ഇല്ല ഡിസ്ക്ക് പ്രശ്നം ഉണ്ട് വേദന നീർ കേട്ട് ഒക്കെ ആയിട്ട് ഒന്നും ജോലി ചെയ്യാനും നടക്കാനും പറ്റുന്നില്ല....
@NajmaEllath
@NajmaEllath 2 күн бұрын
ഡോക്ടർ മരുന്ന് കഴിക്കുന്നുണ്ട്.... പെട്ടന്ന് സുഖം ആവാൻ വേണ്ടി... ഡോക്ടർ നിർദേശം വേണം.....
@savithriksavithrik1329
@savithriksavithrik1329 4 күн бұрын
Food items ethanu vendath
@ranimagic9173
@ranimagic9173 5 күн бұрын
,🙏👸🏻very well explained Dr .,👌👌👌 2007 ൽ എൻ്റെ spinal cord ൽ വീട്ടിലെ വലിയ നില വിളക്കു വീണു... ചതവു പറ്റി. L5 /S1 problem ആയി .ബെൽറ്റ് ഉപയോഗിച്ചിരുന്നു. ഞാൻ Govt college lecturer ആണ്. എനിക്കു ട്രാൻഫർ വന്നു അങ്ങനെ 9 വർഷം പല പ്രാവശ്യമായി ആഴ്ച്ചതോറും സ്ഥിരമായ ട്രയിൻ യാത്രയും 'നല്ല back pain വന്നു. പക്ഷെ എനിക്കു ഒരിക്കലും MRI എടുക്കാൻ പറ്റുന്നില്ല. ആ മിഷ്യൻ കയറിയാൽ വല്ലാത്ത അവസ്ഥ ടെൻഫൻ ഞാൻ പാനിക്ക് ആയി തീരുന്നു. Open MRI കേരളത്തിൽ എവിടെ എങ്കിലും ഉണ്ടെങ്കിൽ മാത്രം അത്യാവശ്യം വന്നാൽ എടുക്കാം എന്നിരിക്കുന്നു. ഇപ്പോഴും ഇടയ്ക്കിടെ ചിലപ്പോൾ ഒരു കാലിൽ ചിലപ്പോൾ രണ്ട് കാലിലും അതായത് Sciatica problem വന്നു ഭയങ്കര വേദന അനുഭവിക്കുന്നു. ഇപ്പോൾ ഈ അവസ്ഥയിൽ ആണ് Dr. ൻ്റെ ഈ വീഡിയോ കണ്ടത്. ഒരു പാട് അറിവുകൾ പകർന്നു തന്നതിന് lot of thanks sir ,🙏👸🏻
@hamsakunheedu7485
@hamsakunheedu7485 13 күн бұрын
Mam, colonoscopy യ്ക്ക് പകരം ഉപയോ ഗിക്കാമൊ? വൻ കുടലിന് ഉൾവശത്ത് മുഴ കളുണ്ടേൽ അറിയാൻ കഴിയുമൊ
@anandangk5513
@anandangk5513 13 күн бұрын
D12 L1 bulge ഉണ്ട് കാലിന്മേൽ ബ്ലാക്കുറവുഉണ്ട് എക്സർ സൈസ് ചെയ്താൽ മാറുമോ
@ZeenathVp-t2y
@ZeenathVp-t2y 14 күн бұрын
എക്സ്രെയും എടുത്തു mri eduthu kuzhappom onnum illa.. Pakashe nadu vedhana maarunnilla
@siddiqchina6835
@siddiqchina6835 15 күн бұрын
Hi Dr
@lisiammageorge819
@lisiammageorge819 16 күн бұрын
എനിക്ക് എല്ലാ വർഷവും throat pain വന്ന് ചെറിയ പനി വരും അതു മാറിയാൽ പിന്നെ ചുമ ആരംഭിച്ചു കൂടുതലായി dry cough ആണ്. രാത്രി യിൽ വളരെ കൂടുതൽ ആണ്.doctor എപ്പോഴും phynomia antibiotics ആണ് തരുന്നത്. അപ്പോൾ കുറയും. Influenza injunction എടുക്കാൻ പറഞ്ഞു.അതു വേണമോ ?
@Athmika501
@Athmika501 24 күн бұрын
Migrane kond varunnna thala karakkm poornamaayum mataaan patumooo😊
@shajinesht6225
@shajinesht6225 25 күн бұрын
നല്ല ചികിത്സ കിട്ടിയില്ലെകിലും കുറെ നാൾ നടുവേദന മാറില്ല.... എത്ര ചികിത്സ നടത്തിയിട്ടും വേദന മാറുന്നില്ലല്ലോ എന്ന് കരുതി പേടിക്കണ്ട... ഞാൻ ഇപ്പോ 20 മാസം ആയി ചികിത്സ നടത്തുന്നു... അലോപ്പതി ആയുർവേദ ഒക്കെ നോക്കി.. അവസാനം മർമ ചികിത്സ യിൽ പെട്ടന്ന് നല്ല റിസൾട്ട്‌ കിട്ടി....
@Sijuivathiratp
@Sijuivathiratp 24 күн бұрын
Bro മർമ ചികിത്സ എവിടെയാണ് കാണിച്ചത്..
@sreeshmak9523
@sreeshmak9523 26 күн бұрын
അടിനോയ്ഡ് ഗ്രേഡ് 4 എന്നാൽ എന്താണ് അതിനു ഓപ്പറേഷൻ ആവശ്യം ആണോ
@khadar03
@khadar03 27 күн бұрын
Hi
@remyashibu6185
@remyashibu6185 28 күн бұрын
Madam ennikku 35 age udu Ennikku newclear medince Tab kazhichathannu ennikku September 2023 kazhichathu enniku oru kuttiyudu next pragrancy sadimakkumo
@RamlaRamla-l1g
@RamlaRamla-l1g 28 күн бұрын
Dr number onnu tharumo
@sunilpennukkara2320
@sunilpennukkara2320 28 күн бұрын
well explained. Worth watching video. Thank you Dr.
@LamxnL
@LamxnL Ай бұрын
What is mean by annihilation reaction??? Can anyone explain in simple terms??😊
@rukkiyakp7198
@rukkiyakp7198 Ай бұрын
Antay.barthavinu.strookvnnu.edathu.bagam.kyyumkalum,swadeenamella.mala.muthra.vesarganam.Ariyunnilla.edenu.andanu.pradividionnuparayamo
@MollyJeena
@MollyJeena Ай бұрын
ഡോക്ടർ ഡിസ്ക് ബൾജിന് ഇഞ്ചക്ഷൻ എടുക്കും എന്ന് പറഞ്ഞ ഇഞ്ചക്ഷൻ എത്ര രൂപയാകും
@shyna3004
@shyna3004 Ай бұрын
Thanks doctor 🙏🏽 നന്നായി വിശദീകരിച്ചു
@Alphonsa-mg3hk
@Alphonsa-mg3hk Ай бұрын
Sir oru Dr Ciatica treatment ennu paranje , Ciatica treatment ennu paranje 10 thousand he took. Just before reaching the bus stop,the same sickness again happened. Y the Dr cheating people. The place is near Chalakudi Tcr
@VidhyaJoseph-le7lg
@VidhyaJoseph-le7lg Ай бұрын
ഇപ്പോൾ 45വയസായി 23യിൽ വീണു അതിനെ തുടർന്ന് കശെരു വിനു ഷെതം പറ്റി ഭാരപ്പെട്ട ജോലിയെടുത്താൽ പിന്നെ ആകെ വേദനയാണ് എന്തെങ്കിലും പ്രധിവിധി ഉണ്ടോ സാർ
@ashrafmk8439
@ashrafmk8439 Ай бұрын
Hi Dr sar എനിക്ക് ഒരുപാട് വർഷമായിട്ട് നടുവേദനയാണ് ഡോക്ടറെ കാണിച്ചു ഡിസ്ക് പ്രോബ്ലം ആണ് അത് കാരണം മൂത്രം ക്ലിയർ ആയി പോകാൻ ബുദ്ധിമുട്ടാണ് ടോയ്‌ലറ്റിൽ പോകാനും മലദ്വാരത്തിന്റെ ഉള്ളിൽ ഒരു ടൈറ്റ് പോലെ ഫീൽ ചെയ്യും കാലിലേക്ക് വേദന ഇറങ്ങി ഇപ്പോൾ മുട്ടിന്റെ താഴ്ഭാഗം ഒരു മരവിപ്പാണ് ഫിസിയോതെറാപ്പി ചെയ്താൽ സുഖം ആകുമോ ഞാൻ കണ്ണൂരാണ് ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് കിട്ടുമോ
@FitnessQuotes
@FitnessQuotes Ай бұрын
Please reach Aster Medcity hospital Kochi, you can get doctor appointment online from our website
@ashrafmk8439
@ashrafmk8439 Ай бұрын
Hi Dr sar എനിക്ക് ഒരുപാട് വർഷമായിട്ട് നടുവേദനയാണ് ഡോക്ടറെ കാണിച്ചു ഡിസ്ക് പ്രോബ്ലം ആണ് അത് കാരണം മൂത്രം ക്ലിയർ ആയി പോകാൻ ബുദ്ധിമുട്ടാണ് ടോയ്‌ലറ്റിൽ പോകാനും മലദ്വാരത്തിന്റെ ഉള്ളിൽ ഒരു ടൈറ്റ് പോലെ ഫീൽ ചെയ്യും കാലിലേക്ക് വേദന ഇറങ്ങി ഇപ്പോൾ മുട്ടിന്റെ താഴ്ഭാഗം ഒരു മരവിപ്പാണ് ഫിസിയോതെറാപ്പി ചെയ്താൽ സുഖം ആകുമോ ഞാൻ കണ്ണൂരാണ് ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് കിട്ടുമോ
@ashrafmk8439
@ashrafmk8439 Ай бұрын
Hi Dr sar എനിക്ക് ഒരുപാട് വർഷമായിട്ട് നടുവേദനയാണ് ഡോക്ടറെ കാണിച്ചു ഡിസ്ക് പ്രോബ്ലം ആണ് അത് കാരണം മൂത്രം ക്ലിയർ ആയി പോകാൻ ബുദ്ധിമുട്ടാണ് ടോയ്‌ലറ്റിൽ പോകാനും മലദ്വാരത്തിന്റെ ഉള്ളിൽ ഒരു ടൈറ്റ് പോലെ ഫീൽ ചെയ്യും കാലിലേക്ക് വേദന ഇറങ്ങി ഇപ്പോൾ മുട്ടിന്റെ താഴ്ഭാഗം ഒരു മരവിപ്പാണ് ഫിസിയോതെറാപ്പി ചെയ്താൽ സുഖം ആകുമോ ഞാൻ കണ്ണൂരാണ് ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് കിട്ടുമോ
@lollipop2621
@lollipop2621 Ай бұрын
എല്ലാ Dr മാരെയും വിശ്വസിക്കരുത്.
@vishnukvvishnukv5967
@vishnukvvishnukv5967 Ай бұрын
Athndha agane oru talk
@narayananag1661
@narayananag1661 Ай бұрын
7.45pm on September 02, 2024. Sir, enikku 23/06/24 nu thalakarukkavum sardiyim undayi, doctore kandu marunnu vaangi ponnu. Next day veendum undayi. Athinadutha divasam vaikeettu veendum undayi, nadakkan polum vayyaatha avasthayaayathukondu pittennu ravile Amrita hospital il admit aayi. MRI um mattu test kalum nadathi, ellaam normal. ENT doctor ear balance correction cheythu discharge cheythu. Pakshe ithuvare balance shariyaayittilla. Ipo 4 days aayittu idathu vasham charinju kidakkumbol karukkavum undu. Ithinu oru pariharam paranju tharumo?
@shahlajameelshahlajameel6723
@shahlajameelshahlajameel6723 Ай бұрын
Knee aann pain Appol MRI yeed type aann cheyyendad
@shahanashereef3673
@shahanashereef3673 Ай бұрын
കാലിന്റെ തുട ഭാഗത്തു muscle loss undu. നടക്കാൻ പ്രെയാസം ഉണ്ട്‌. Disk buldge ഉണ്ട് ഇതിനു പറ്റിയ വ്യായാമം പറഞ്ഞു തരുമോ ഡോക്ടർ
@rajeshkr1332
@rajeshkr1332 Ай бұрын
ഡോക്ടർ വെയിൽകൊണ്ട് പണിയെടുക്കുമ്പോൾ ആണ് കൂടുതലായി മുക്കിൽ നിന്നും വെള്ളം വരുന്നത് ഭക്ഷണം കഴിക്കുമ്പോൾ മുകിൽ നിന്നും വെള്ളം വരുന്നു ഡിറ്റയിൽ തരാമോ
@BushraChelapilly
@BushraChelapilly Ай бұрын
എനിക്ക് ആദ്യമായി വന്നത് ഷോൾ ടർവേദനയായാണ്‌ വന്നത് 3 കൊല്ലത്തോളമായി പിന്നെ അത് കൈയ്യിലേക്കും നെഞ്ചിലേക്കും വേദനയായി പുറംവേദനയും ഉണ്ടായി നടുവേദന ഉണ്ടായിരുന്നില്ലാ ഇപ്പോൾ 2 മാസം ആയി നട മിന്നൽ പ്പോലെ വന്നു എനിക്ക് ഒന്നിനും പറ്റാത്ത യായി ഇപ്പോൾ കാലിലെക്കും വേദനയായിx റേ ഇടുത്തു ഡിസ്ക് ബൾജാണ്. എം.ആർ.ഐ എടുക്കാൻ പറഞ്ഞിരിക്കുകയാണ് എന്താണ് ഇതിനുള്ള ചിക്ൽ സാ
@shemirmuhammed8776
@shemirmuhammed8776 Ай бұрын
എനിക്കു രണ്ടു പ്രാവിശ്യം adinoidactomy.. ഇപ്പേറഷൻ ചെയ്തു.... എന്നിട്ടും.. ഇപ്പോൾ വീണ്ടും ഉണ്ടായി 😢 എന്തേലും പരിഹരമുണ്ടോ dr🥲അലര്ജി ഉണ്ട്
@Abhilash1936
@Abhilash1936 2 ай бұрын
Cancer undonn detect cheyyan ee test cheyyamo?
@സ്നേഹതീരം-ഭ9ച
@സ്നേഹതീരം-ഭ9ച 2 ай бұрын
Hi സാർ. എനിക്ക് നടുവിന് വേതന എന്താ ചെയ്യുക
@mobifix5145
@mobifix5145 2 ай бұрын
നെഞ്ച് ഭാഗത്തു കുഴിച്ചിൽ വരാൻ കാരണം എന്തായിരിക്കും
@sinumathew3942
@sinumathew3942 2 ай бұрын
Sir, ente uncle nu disc problem und 2 cm. aanenna MRI eduthapol doctor paranjadh Leg pain und. Surgery paranju. But pedium. Money problem kondum cheydilla. Ippol physiotherapy cheyukayanu. Ok agumo sir, Pls ur valuable opinion
@sinumathew3942
@sinumathew3942 2 ай бұрын
Sir, ente uncle nu disc problem und 2 cm. aanenna MRI eduthapol doctor paranjadh Leg pain und. Surgery paranju. But pedium. Money problem kondum cheydilla. Ippol physiotherapy cheyukayanu. Ok agumo sir, Pls ur valuable opinion
@Meenumuthu-s6n
@Meenumuthu-s6n 2 ай бұрын
Disc bulge പൂർണമായി marumo
@shajikottappalli5687
@shajikottappalli5687 2 ай бұрын
Thank u Dr
@prathibhasanthosh8362
@prathibhasanthosh8362 2 ай бұрын
Thank you sir 👍👍
@essudeen221
@essudeen221 2 ай бұрын
pet scan ന് ശേഷം രോഗിക്ക് ക്ഷീണമുണ്ടാകുമോ
@AdamAntonyAppu
@AdamAntonyAppu 2 ай бұрын
Undakum anik undayirunu
@hafsathm3364
@hafsathm3364 2 ай бұрын
Dr. എന്റെ വിവാഹം ആണ് എനിക്ക് 42 age ആയി. ഒരു സംശയം ചോദിക്കാനായിരുന്നു. എന്നേ വിവാഹം ചെയ്യാൻ പാകുന്ന ആൾക്ക് സ്ട്രോക് വന്നിരുന്നു എന്ന് പറഞ്ഞു കയ്യും കാലും ചെറിയ തകർച്ചയിൽ ആയി എന്ന് പറഞ്ഞു ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല നടകുന്നതിന്ന് ഒരുകുഴപ്പവും ഇല്ല കയ്യിനും കുഴപ്പം ഇല്ല. അപ്പോൾ അവരുടെ കൂടേ എല്ലാകൊണ്ടും സന്തോഷമായ ജീവിതം കിട്ടുമോ. അവരേ വിവാഹം ചെയ്യാൻ പറ്റുമോ. പ്ലീസ് മറുവടി എത്രയും വേഗത്തിൽ പ്രതീക്ഷിക്കുന്നു dr.
@anaghachinnu9890
@anaghachinnu9890 2 ай бұрын
എന്റെ അച്ഛന് പെട്ടന്ന് നടക്കാൻ പറ്റാതെ ആയി dr ne കാണിച്ചു blood cerculation problem ആണെന്ന് പറഞ്ഞു medicine കൊടുത്തു 2week... കുറച്ചു ശെരി ആയി.... കണ്ണിന്റെ കാഴച്ചക്കു problem വന്നു.... കൈക്കു ചെറിയ ബല കുറവും mRi എടുത്തു strock ആണെന്ന് പറഞ്ഞു... MRi ചെയ്തപ്പോൾ പനി വന്നു...athu കഴിഞ്ഞു Bp കുറഞ്ഞു... Soidum കുറഞ്ഞു പല പ്problems ഉം വന്നു... 2 week aayi ഹോസ്പിറ്റലിൽ.... Eppozhum nalla ഷീണം ആണ്... എഴുനേറ്റു നടക്കാൻ പറ്റുന്നില്ല.... Soidum കുറഞ്ഞാൽ ഇങ്ങനെ വരുമോ... Medicine കഴിച്ചാൽ കാഴ്ച കുറവ് പരിഹരിക്കാൻ പറ്റുമോ
@benazirsajudeen7930
@benazirsajudeen7930 2 ай бұрын
Thank you doctor for your valuable information.Dr.is decompression method good for L4L5S1 disc bulge
@radhakrishnanradhakrishnan7585
@radhakrishnanradhakrishnan7585 2 ай бұрын
Madam,യുട്രസ്,ഓവറി ക്യാൻസറുമായി ബന്ധപ്പെട്ട് മുൻകൂട്ടി രോഗമുണ്ടോ എന്ന് അറിയുന്നതിന് വേണ്ട ടെസ്റ്റുകൾ ഏതൊക്കെയാണെന്ന് പറയാമോ?
@omanamp2345
@omanamp2345 2 ай бұрын
I am suffering the same problem. Sir Thank you for your valuable information.
@IbrahimMoorkanad
@IbrahimMoorkanad 2 ай бұрын
കുടലിലെ കാൻസർ പെറ്റ് സ്കാനിൽ കാണുമോ
@renjinir8274
@renjinir8274 2 ай бұрын
എനിക്കു ഇപ്പോൾ ലോട്ടറി അടിച്ചിരിക്കുവാ ഫ്രൈഡേ ഇനി tvm പോകണം വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന്. റെഫർ ചെയ്തേക്കുവാ mri എടുത്തപ്പോൾ spinalcordinu hole നട്ടെല്ല് വളവു ഇതൊക്കെ ആണ്. ശുക്രൻ അടിച്ചിരിക്കുവാ 🥹
@FitnessQuotes
@FitnessQuotes 2 ай бұрын
Dont worry everything will be alright
@vipinchandran6711
@vipinchandran6711 2 ай бұрын
Dear Dr: vipin 35 yrs enikku naduvinum, pidallikkum vedhana kurachuneram erunnal kazhakkum pinne nilkkumbozhum ithu thudangiyittu ippol 7varshakklamayi ithu recover cheyyan enthelum margamundo Seeking doctor's opinion
@FitnessQuotes
@FitnessQuotes 2 ай бұрын
Please consult with me directly at Aster Medcity hospital Kochi