ഇതിൽ തന്നെ കുറെ വെറൈറ്റി ഉണ്ട്...അതിൽ ഇഷ്ടപെടുന്ന വെറൈറ്റി വെക്കുക...
@MOHANKUMAR-qj4ce11 күн бұрын
Super best nursery reason able price
@krishibhoomikerala7 күн бұрын
❤️
@MOHANKUMAR-qj4ce11 күн бұрын
We are coming from Mysore we need lodging or home stay is it available
@krishibhoomikerala7 күн бұрын
Check Oyo or makemytrip
@torpidotorpido308111 күн бұрын
Abiu എല്ലാം ഒരേ taste ആണ്, 100 രൂപ per kg ക്ക് ഇടുക്കിയിൽ കിട്ടും, fuddie traveller ചാനലിൽ 10 ദിവസം മുൻപ് വീഡിയോ ഉണ്ടായിരുന്നു
@krishibhoomikerala11 күн бұрын
എല്ലാ എല്ലാതും വേറെ വേറെ taste ആണ്
@anu-_12311 күн бұрын
ഫ്രൂട്ട് അയച്ചു തരാമോ
@krishibhoomikerala11 күн бұрын
Contact nursery. Details in description
@mravindranmullappalli686911 күн бұрын
ഇവർ പറയുന്നു 8 വർഷം പ്രായമായ മരത്തിൽ നിന്നും 1000/1200 Abiu കിട്ടിയെന്നു മിനിമം 300 ഗ്രാം ഒരു ഫ്രൂട്ട് Rs 300 per kg. അതു നോക്കിയാൽ 4 എണ്ണം 1 kg. Rs 300/ 40 എണ്ണം 3000 400 എണ്ണം 30000 800. 60000 1000 എണ്ണം 75000 / അപ്പോള് ഒരു വലിയ മരത്തിൽ നിന്നും 75000 രൂപ . ഞാനും ഹോം ഗ്രോണിൻ്റെ തൈ നട്ടിരുന്നു .2021 ിൽ ആണ് നട്ടത് കായ്ക്കുന്നു പക്ഷേ ഇതുവരെ മരുന്നിനു പോലും ഒരു പഴം കിട്ടിയില്ല. എൻ്റെ അനുഭവം ആണ് പറഞ്ഞത്. വെള്ളവും വളവും കൃത്യമായി കൊടുത്തിരുന്നു. അപ്പോള്
@anu-_12311 күн бұрын
കായിക്കും വെയിറ്റ് ചെയ്യ്
@dipindavis157511 күн бұрын
Aa oru marathil ninnu mathramanu angane kittunnath. Vere marangalil ninn athraykku kittarilla
@Eldoseg11 күн бұрын
ഇത് വെട്ടികളഞ്ഞിട്ട് വേറെ ഒരു തൈ വെച്ചോളൂ... അല്ലെങ്കിൽ ഇപോൾ ഉള്ളതിൻ്റെ അടുത്ത് ഒരെണ്ണം കൂടി വച്ചിട്ട് അത് കായ്‌ക്കുമ്പോൾ ആദ്യം വെച്ചത് വെട്ടാം. 7 വർഷം കഴിഞ്ഞിട്ടും കായ പിടിക്കാത്ത മരങ്ങൾ കണ്ടിട്ടുണ്ട്. നല്ല അബിയു മരങ്ങൾ ആദ്യത്തെ പൂക്കലിൽ തന്നെ കായ പിടിക്കും. നഴ്സറി ടാഗ് മാത്രം നോക്കി വാങ്ങിയാൽ ചിലപ്പോൾ ഇതുപോലെ പണി കിട്ടും.
@sijoscapzz289811 күн бұрын
Homegrown poi mediche ano
@RamadasMudavakkat11 күн бұрын
ഹോം ഗ്രോൺ നിന്നും 2 തൈ വാങ്ങി. 500rs ഒരു തൈക്ക് കൊടുത്തു. അതിൽ ഒന്ന് പൂവ് ഇട്ടു. ഒരെണ്ണം പൂവ് ഇട്ടില്ല.
Plants are available there...vithukal krishi bhavan mukena labikkum...
@Sajianjilippa19 күн бұрын
ഇനിയും ഓഫാർ വരട്ടെ 👍❤️🥰
@krishibhoomikerala15 күн бұрын
❤️
@pachuthenaturalboy71719 күн бұрын
Eppozulla exotic fruit il 75% vestaanu
@krishibhoomikerala15 күн бұрын
Ishtapettath choose akkuka
@remardevan538519 күн бұрын
കൊറിയർ ഉണ്ടോ
@krishibhoomikerala15 күн бұрын
+917558822758 please whatsapp
@usaffhassanpoolakkal448919 күн бұрын
Please share your location
@krishibhoomikerala15 күн бұрын
maps.app.goo.gl/BkzUqp8tRvKpSLWe9
@MayaMani-u3k19 күн бұрын
കൊറിയർ ഉണ്ടോ?
@krishibhoomikerala19 күн бұрын
+917558822758 whatsapp for details
@trollpranthan661019 күн бұрын
Kidu
@krishibhoomikerala19 күн бұрын
❤️🫂
@yashlpradeep04219 күн бұрын
Courier service undo?
@krishibhoomikerala19 күн бұрын
+917558822758 pls whatsapp
@josemm477419 күн бұрын
അധികം താമസിക്കാതെ ഇപ്പോൾ ഉള്ളന്ഴ്സറികളിൽ പകുതിയും പൂട്ടിപോകും. കാരണം ഒരിക്കൽ വാങ്ങിയർ വീണ്ടും വാങ്ങാൻ സാധ്യത ഇല്ല. ഓരോ വർഷം കഴിയും തോറും ആവശ്യക്കാർ കുറഞ്ഞു കുറഞ്ഞു വരും.
@majeedbullet697919 күн бұрын
❤❤❤❤❤❤
@krishibhoomikerala19 күн бұрын
❤️
@unninandanam846719 күн бұрын
ഡെലിവറി ഉണ്ടോ
@krishibhoomikerala19 күн бұрын
+917558822758 pls whatsapp
@advikasaji961220 күн бұрын
ഗ്രാഫറ്റഡ് തൈകൾ കിട്ടുമോ
@royalbricksvnr25 күн бұрын
Number pls
@binoyvarghese51927 күн бұрын
സാധനം കൊള്ളാം, അവതാരകൻ അടിക്കടി " ആണെകിൽ " എന്ന വാക്ക് ഉപയോഗിക്കുന്നു,
@shajichariyan6292Ай бұрын
👍
@paulsonkk7376Ай бұрын
Correct spot parayu please 🙏
@krishibhoomikeralaАй бұрын
@@paulsonkk7376 Thrissur to palakkad route. Place : Vazhukumpara
@josemathew8271Ай бұрын
🎉🎉🎉
@krishibhoomikeralaАй бұрын
@@josemathew8271 ❤️
@manuprasadnv3365Ай бұрын
ബ്രോ, നടത്തറ, മൂർക്കനിക്കര ഭാഗത്ത് ഒരു നഴ്സറി ഉണ്ട്, അതിന്റെ വീഡിയോ ചെയ്യുമോ
@krishibhoomikeralaАй бұрын
@@manuprasadnv3365 pls share the details
@manuprasadnv33653 күн бұрын
ബ്രോയുടെ നമ്പർ തരുമോ
@BatatosWOАй бұрын
What about soil , climate
@lovelyjoseprakash1557Ай бұрын
ഇപ്പോഴും ഈ നഴ്സറി ഉണ്ടോ ... ബോഗൻവില്ല ചെടികൾ ഉണ്ടോ
@majucs8830Ай бұрын
Good collection
@KaderHaji-fb1ukАй бұрын
വില കുറവ് എന്താണെന്ന് അറിയണമെങ്കിൽ ഇവിടെക് വാ മോനെ തൃശൂർക്