Automatic light. മലയാളം
9:54
Пікірлер
@sajuak15
@sajuak15 4 күн бұрын
Very good video and explanation🎉🎉🎉🎉
@baburajbkbk2860
@baburajbkbk2860 5 күн бұрын
നല്ല വിശദീകരണം, 60 വാട്സ് ഔട്ട്പുട്ട് കിട്ടുന്ന 2 മൈക് പോയിൻ്റ് ഉള്ള ക്ലാസ് D Amplifire ൻ്റെ വീഡിയോ ചെയ്യാമോ
@sureshv2657
@sureshv2657 6 күн бұрын
സിലിക്കൺ എങ്ങനെ ആണ് റിമൂവ് ചെയ്യുന്നത്.
@SanthoshKalluparambil
@SanthoshKalluparambil 5 күн бұрын
@@sureshv2657 തെർമോക്കോൾ കട്ട് ചെയ്യുന്ന ബ്ലേഡ് ചെറുതായി ചൂടാക്കി കമ്പോണൻ്റിനുചുറ്റുമുള്ള സിലിക്കൺ കട്ട് ചെയ്യുക.അതിനു ശേഷം അതിനുള്ളിലുള്ള സിലിക്കൺ കഷണം എടുത്തു കളയാം. ഇങ്ങനെ ചെയ്യുമ്പോൾ ബോർഡിലേക്ക് ബ്ലേഡ് ടച്ചാവരുത് പ്രിൻ്റ് കട്ടാവും.
@prakasanvakayat8846
@prakasanvakayat8846 6 күн бұрын
Thanks
@vinujinathas6358
@vinujinathas6358 7 күн бұрын
@mphaneefakvr
@mphaneefakvr 7 күн бұрын
നല്ല പോസ്റ്റ് 🎉
@PavithranK-o6k
@PavithranK-o6k 8 күн бұрын
Thanks bro
@haniyaandhiba4404
@haniyaandhiba4404 11 күн бұрын
Nice performance
@ramachandrancc8566
@ramachandrancc8566 13 күн бұрын
Thanks
@AbdulJaleel-iq9bf
@AbdulJaleel-iq9bf 13 күн бұрын
കാളിംഗ് ബെൽ അമർത്തുമ്പോൾ ഷോക്കടിക്കുന്നു. എങ്ങനെ പരിഹരിക്കാം?
@SanthoshKalluparambil
@SanthoshKalluparambil 13 күн бұрын
@@AbdulJaleel-iq9bf സ്വിച്ചിനുള്ളിൽ വെള്ളം കയറിയതാവാം. സ്വിച്ച് ബോർഡ് അഴിച്ചെടുത്ത് നന്നായി ഉണക്കിയ ശേഷം ഫിറ്റ് ചെയ്യുക. ആവശ്യമെങ്കിൽ സ്വിച്ച് മാറ്റുക.
@AbdulJaleel-iq9bf
@AbdulJaleel-iq9bf 13 күн бұрын
@SanthoshKalluparambil ❤️👍
@gireeshpgireeshp4273
@gireeshpgireeshp4273 15 күн бұрын
ഈ കപ്പാസിറ്റർനാട്ടിൽ ഒന്നും കിട്ടാനില്ലകോഴിക്കോട് ടൗണിൽഎല്ലായിടത്തും നോക്കി
@murukesanmurukesan4675
@murukesanmurukesan4675 16 күн бұрын
എൻ്റെ വീട്ടിൽ ഈ രണ്ടു പ്രശ്നങ്ങളും ഉണ്ട് പരിഹാരം പറഞ്ഞു തന്നതിന് വളരെ നന്ദി......God bless you .....!!
@sunilkumarec6294
@sunilkumarec6294 17 күн бұрын
എൻറെ വീട്ടിലും ഈ പ്രശ്നം ഉണ്ട്
@RajendraNanu-k7z
@RajendraNanu-k7z 17 күн бұрын
👍👌
@Thampuran-o9o
@Thampuran-o9o 17 күн бұрын
👍👍👍
@abhilashus7508
@abhilashus7508 17 күн бұрын
Audio level indication circuit explain ചെയ്യാമോ 😊
@ManoharanM-ei4xi
@ManoharanM-ei4xi 17 күн бұрын
. സുച്ച് ഓ നൽകിയാൽ ഒരു മിനിറ്റ് കഴിഞ്ഞു മാത്രമേ ലൈറ് കാത്തുന്നുള്ളു
@SanthoshKalluparambil
@SanthoshKalluparambil 17 күн бұрын
@@ManoharanM-ei4xi LED ബൾബാണോ?
@babugeorge1497
@babugeorge1497 18 күн бұрын
Sooper... contact number tharumo?
@saneethomas
@saneethomas 18 күн бұрын
കമ്പനികൾ ബൾബിൻ്റെ ക്വളിറ്റി കുറച്ചു. പണ്ടത്തെ ചൈന ബൾബ് പോലെ😂' കുറച്ച് നാൾ മുൻപ് ഒരു കമ്പനിയുടെ മീറ്റിങ്ങിൽ നിന്നും അറിയാൻ കഴിഞ്ഞത് പുതിയ ടെക്നോളജി ആണെന്നാണ് നാട്ടുകാർ പറയുന്നത് വയറിങ് കാരൻ്റെ കുഴപ്പമാണെന്നും എന്താ ചെയ്യ.😅😅
@Faustinepeter
@Faustinepeter 18 күн бұрын
Thank you
@greentech3559
@greentech3559 18 күн бұрын
താങ്ക്സ് ബ്രോ വളരെ ഉപകാരം
@Beautifulearth-v4f
@Beautifulearth-v4f 18 күн бұрын
ഉണ്ട് ഉണ്ട്
@dr.deviprasadvarmap.r3297
@dr.deviprasadvarmap.r3297 18 күн бұрын
👍 Very nice information
@ahalyaadhielectricals441
@ahalyaadhielectricals441 18 күн бұрын
Super
@harrykumar7795
@harrykumar7795 18 күн бұрын
If Capacitor got malfunctioning, then became shot circuits. It will create even big issues.
@RamdasKb-fo1il
@RamdasKb-fo1il 18 күн бұрын
❤ super knowledge
@sujeshkumar9012
@sujeshkumar9012 19 күн бұрын
@shijithkrishna5936
@shijithkrishna5936 19 күн бұрын
ഇത് ഒന്നുമല്ല എന്റെ പ്രശ്നം. വർക്ക് ഏരിയലുള്ള LEDഇടുമ്പോൾ .കിച്ചണിലേ . LED. മങ്ങിയത്. പോലേ . കത്തുന്നു. അത് എന്തുകൊണ്ടാണ്
@SunilKumar-zk6iz
@SunilKumar-zk6iz 19 күн бұрын
നല്ല അറിവുകൾ.... നന്ദി... സുഹൃത്തേ.. 🙏🌹
@philipthomas9777
@philipthomas9777 19 күн бұрын
എന്തിന് ചുമ്മാ. 😜ഞാനത് ബെഡ്‌റൂം ലാമ്പ് ആയി ഉപയോഗിക്കുന്നു. 👍🏻
@IDUKKIDIARIES
@IDUKKIDIARIES 19 күн бұрын
അങ്ങനെ ഫിറ്റ്‌ ചെയ്യുന്നത് കൊണ്ട്.. Current ചാർജിൽ വ്യത്യാസം (കൂടുതൽ )വരുമോ 👍🏻
@rmk8017
@rmk8017 19 күн бұрын
അറിവ് ഒളിച്ചു വയ്ക്കാത്ത താങ്കളുടെ ചാനൽ ഞാൻ Subscribe ചെയ്തു.
@SanthoshKalluparambil
@SanthoshKalluparambil 17 күн бұрын
@@rmk8017 Thanks🙏
@asokanpt9697
@asokanpt9697 19 күн бұрын
നല്ല ഒരുകാര്യം എലെക്ട്രിഷ്യൻ ആയ എല്ലാവർക്കും പ്രേയോജനം ആകുന്നു നന്ദി
@kuriachankk6751
@kuriachankk6751 19 күн бұрын
A dim light burning is not a problem. The energy consumed is low comparing to the value of capacitor. Is there any damage for the bulb due to this. That is life of the bulb.
@AbdulkamalNazar-qc7rm
@AbdulkamalNazar-qc7rm 19 күн бұрын
Good. 👍
@HARMONYDSS
@HARMONYDSS 19 күн бұрын
👻
@rajeshkcrajesh9431
@rajeshkcrajesh9431 19 күн бұрын
നല്ല ഉപകാരപ്രദമായ വീഡിയോ 'നന്ദി സർ
@karthikeyank426
@karthikeyank426 19 күн бұрын
👍
@Rasheedkp-h8s
@Rasheedkp-h8s 19 күн бұрын
👍👍👍
@VinodVV-g1k
@VinodVV-g1k 19 күн бұрын
സ്വന്തം നാട്ടിൽ ഇങ്ങനെ ചെയ്ത് കൊടുത്താൽ ഇതിന് തീരെ വില കാണില്ല പിന്നെ ഇതിന്റെ പേരും പറഞ്ഞ് നാലോ അഞ്ചോ പ്രാവശ്യം വീട്ടിൽ കയറി ഇറങ്ങണം അവസാനം ഓ ഇത്രയേ പണി ഉള്ളൂ അവസാനം വണ്ടിയുടെ എണ്ണ പൈസ പോലും കിട്ടില്ല ഉള്ള ലോഹ്യം പോകും ഇന്നത്തെക്കാലത്ത് ഒരോ നാട്ടിലുള്ള ഇലക്ടീഷ്യന്റെ അവസ്ഥയാണ് ഇത്
@Beautifulearth-v4f
@Beautifulearth-v4f 18 күн бұрын
സ്വന്തം നാട്ടിൽ ഇലക്ട്രീഷ്യന്മാരുടെ ഗമ ഒന്നു കാണേണ്ടതാണ്. ആനയും അമ്പാരിയുമായി ചെന്ന് വിളിച്ചാലേ വരൂ പണിയില്ലാതെ ചൊറി കുത്തി ഇരിക്കയാണെങ്കിലും😂
@santhoshp5356
@santhoshp5356 20 күн бұрын
ഞാൻ ഒരു എലെക്ട്രിക്കൽ ആണ്. എനിക്കും ഇതുപോലെ കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. വളരെ നന്ദി സർ.
@kavichandran9887
@kavichandran9887 20 күн бұрын
👍👍👍
@sajikumar7918
@sajikumar7918 20 күн бұрын
വളരെ നല്ല അറിവ്
@SalimKhan-zf4nw
@SalimKhan-zf4nw 20 күн бұрын
നല്ല അറിവ് 👍👏
@RenjithK-i2w
@RenjithK-i2w 20 күн бұрын
ഇതുപോലെ ബൾബ് മങ്ങി കത്തിയ ഒരു ഹോൾഡറിന് പരലാൽ ആയി ഞാൻ 330 k യുടെ ഒരു റെസിസ്റ്റർ ഇട്ട് നോക്കി, അതോടെ അത് സോൾവായി. കപ്പാസിറ്ററിന് പകരം റെസിസ്റ്റർ ഉപയോഗിക്കുന്നതിനു എന്തേലും പ്രശ്നം ഉണ്ടോ.
@SanthoshKalluparambil
@SanthoshKalluparambil 20 күн бұрын
@@RenjithK-i2w റസിസ്റ്റർ പെട്ടെന്ന് കേടാവാൻ സാധ്യതയുണ്ട്
@multytech5529
@multytech5529 18 күн бұрын
Resistance ,capacitor അതിൽ തന്നെ അര്‍ത്ഥം ഉണ്ടല്ലോ. Capacitor ന് പകരം Resistor പറ്റില്ല
@josephthottan2724
@josephthottan2724 20 күн бұрын
ഒരാൾ കമൻ്റിൽ പറഞ്ഞതുപോലെ കപ്പാസിറ്ററിൻ്റെ വാല്യു എഴുതിക്കാണിക്കുകയാണെങ്കിൽ സാധാരണക്കാർക്ക് കൂടുതൽ ഉപകാരപ്രദമായിരിക്കും.
@shijumonshaji133
@shijumonshaji133 20 күн бұрын
Frequent ആയി സപ്ലൈ കട്ട്‌ ആവുമ്പോൾ high voltage ൽ ചാർജ് ആയി നിൽക്കുന്ന capacitor led tv വഴി dischage ആയി TV അടിച്ചു പോകാൻ ചാൻസ് ഉണ്ടൊ?
@SanthoshKalluparambil
@SanthoshKalluparambil 20 күн бұрын
@@shijumonshaji133 ഇല്ല
@vaisakh86
@vaisakh86 20 күн бұрын
Same problem in Sony TV my house.. . Thanks for the information
@abdulkabeer5316
@abdulkabeer5316 20 күн бұрын
ഓഫായാലും മീറ്റർ റീഡിങ്ങ് കാണിക്കുമോ?
@anoopjacob1981
@anoopjacob1981 20 күн бұрын
❤❤❤