എൻ്റെ കല്യാണം കഴിഞ്ഞപ്പോൾ ഭാഗ്യത്തിന് ഫോൺ ഇറങ്ങിയിട്ടില്ലായിരുന്നു അതുകൊണ്ട് കുറച്ച് കാലം സ്നേഹം കിട്ടി 30 കൊല്ലം കിട്ടി ഇപ്പോൾ 53 വയസായി 41 വയസ് തൊട്ട് പരിഗണയും ബന്ധവും സ്നേഹവും ഇല്ല എൻ്റെ ഭർത്താവിന് ഒരു ബന്ധവും ഇല്ല വീട്ട് ജോലികാരിയെ പോലെ ജീവിക്കുന്നു എത്ര അങ്ങോട്ട് സ്നേഹിച്ചിട്ടും കിട്ടുന്നില്ല വട്ടപൂജ്യം ഇങ്ങനെയുള്ള ഒത്താക്കൻമാർ എൻ്റെ ഭർത്താവും നല്ല ഭംഗി ഉള്ളവനാ എല്ലാവരും പറയും നിൻ്റെ ഭാഗ്യം എന്ത് ഭാഗ്യം എനിക്കും സൗന്തര്യമാണ് എന്നിട്ടും എന്നെ വേണ്ട
@rasiyamajeed149013 сағат бұрын
ഭർത്താക്കൻമാരെ ഇപ്പോൾ അതിനൊന്നും കിട്ടൂല മൊബെൽ ഫോണിലാ ചാറ്റുന്ന പണിയാ പെണ്ണുങ്ങളെ സ്നേഹിക്കാൻ കിട്ടൂല ഒരു ഭർത്താവ് വേണ്ടത് പോലെ സ്നേഹിച്ചാൽ പരിഗണിച്ചാൽ ഒരു പെണ്ണും മറ്റൊരു പുരുഷനെ തേടി പോവൂല അത്രയും സ്നേഹം കൊട്ത്ത് ജീവിക്കും അതിന് ഇപ്പോഴത്തെ പുരുഷൻമാരെ കിട്ടൂല കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ കൊല്ലം ഉണ്ടാവും സ്നേഹം ഇഷ്ടം പരിഗണന അനുഭവം ഗുരു
@habeebaiqbal137616 сағат бұрын
Nalla class ayirunnu usthaadhe . Eniyum nalla class pradheekhikkunu . Ameen Ameen. Yarabbal Alameen.
@Kanz-f8k19 сағат бұрын
ഞാനും അതെ rankokke വാങ്ങി... 4 മക്കളുമായി സന്തോഷമില്ലാതെ... ഞാൻ ആഗ്രഹിച്ചതൊന്നും നടക്കാതെ ആർക്കുമല്ലാതെ എനിക്കുമല്ലാതെ.. ഇന്നും എന്റെ സ്വപ്നങ്ങളൊന്നും....😢
@umarparakkal3416Күн бұрын
👍👍👍👍👍👍
@LuluMonoosКүн бұрын
നമ്മുടെ ജീവിതവിജയം എന്നത് ഒരു ജോലി അല്ല സമാധാനം ഉള്ള ഒരു ജീവിതം ആണ്
@abdunnasirsurya6952Күн бұрын
Alhamdulillah 👍🏻👍🏻👍🏻
@abdunnasirsurya6952Күн бұрын
Alhamdulillah 👍🏻👍🏻👍🏻👍🏻
@Suneera-bq4ugКүн бұрын
ഉസ്താതെ ഉസ്താതിന് ആരോഗ്യം ആയുസും അള്ളാഹുനൽകട്ടെ
@Suneera-bq4ugКүн бұрын
പക്ഷേ അവരുടെ ഭാര്യമാർക്കൊന്നും വേറെ ആരോട്ടും മിണ്ടാനും ചിരിക്കാനും എവിടേക്ക് പോവാനും പാടില്ല എല്ലാവരും അങ്ങിനെ എന്നല്ല പറയുന്നത്
@Suneera-bq4ugКүн бұрын
ഉസ്താതെ ഭർത്താവ് വഴിതെറ്റി പോകുന്നത് ഭാര്യ മോശമായിട്ടല്ല നല്ല ആരോഗ്യവും സൗന്ദര്യവും ഉള്ള ഭാര്യ ഉണ്ടായിട്ടാണ് 75 ശതമാനം ആണുങ്ങളും പുറംചാട്ടുന്ന ത് ഭർത്താക്കൻമാരാണ് വേറെ പെണ്ണുങ്ങളെ തേടി പോകുന്നത്
@abdulsalambsr61262 күн бұрын
ഇവൻ ഈ അഭിനയ പ്രസംഗം ശരിയായ പ്രബോധകൻ ആവാൻ കഴിയില്ല...ഈ കള്ളൻ എപ്പോഴാണ് ഇവന്റെ വാക്കുകൾ മാറ്റുക എന്നറിയില്ല...പഠിക്കാതെ വായിൽ വരുന്നത് പറയുന്നത് ആണ്
@pamuhammedyaseen40423 күн бұрын
അവളുടെ ഒരു വേഷവും, ഭാവവും അവളുടെ വാക്കുകൾ ആരെങ്കിലും കേൾക്കുമോ
@AtheeknvAtheeka3 күн бұрын
Surahtparajilla
@Febinayasir3 күн бұрын
Jazaakumullah khire
@naseeranasi54663 күн бұрын
Enem makkallem eppoyum kuttem parayum
@naseeranasi54663 күн бұрын
Entte barthavin enayum makkallem ishtem illa
@busharam65493 күн бұрын
Surah nisah first aayath
@riyas38813 күн бұрын
In a very liberal societal order, marriage is no more a good idea. People easily get bored with everything. So do with partner.
@sajinsaleem71703 күн бұрын
Nee adyam nnanvada motte nite kopile upadedham
@sayinasrambikkal37863 күн бұрын
സൂറത്ത് പറഞ്ഞില്ല
@abuhaji12423 күн бұрын
Surath paranjilla
@Motivemind1553 күн бұрын
Surathu nisah
@Nazar-h9x3 күн бұрын
Kedny engnaya karal ayadhe.....
@Mn-pj2iy3 күн бұрын
No 1.Nazria ടെ പ്രശ്നം ഒരു കുട്ടി ഇല്ലാത്തതാണ്.അത് അവർക്ക് ഉണ്ടാകാത്തതാണോ വേണ്ടെന്ന് വെച്ചതാണോ എന്ന് അറിയില്ല.എന്ത് തന്നെ ആയാലും അതിന് വേണ്ടി ശ്രമിക്കണം..No 2. എത്ര പണമുണ്ടെങ്കിലും സ്വന്തമായി നോക്കി നടത്താൻ കഴിയുന്ന ഒരു ബിസിനസ് ചെയ്യണം.അല്ലാതെ ഒരു ഫുൾ ടൈം actor ആകാൻ ശ്രമിക്കരുത്..നല്ല characters വരുമ്പോൾ മാത്രം ചെയ്യുക..ഇട്ട് മൂടാൻ കാശുണ്ട്...ഒന്നും ചെയ്യാൻ ഇല്ലാത്തതാണ് nazriya യുടെ പ്രശ്നം. അത് മാറണമെങ്കിൽ ഒരു കുട്ടി വേണം, സ്വന്തമായി നോക്കി നടത്താൻ ഒരു ബിസിനസ് um തുടങ്ങണം..അതോടെ പ്രശ്നങ്ങൾ എല്ലാം തീരും.
@NabisaKhadar3 күн бұрын
Sathyam
@Bismillahramlaali4 күн бұрын
ദുഃആ ചെയ്യണേ മക്കളെ🤲
@Motivemind1554 күн бұрын
Insha allah
@Bismillahramlaali4 күн бұрын
الحمد لله خير 🤲🏻
@lailabeevi9264 күн бұрын
Surath parayu
@Motivemind1553 күн бұрын
Surathu nisah
@najuma76524 күн бұрын
Insha Allah
@HOPEFORGOOD19944 күн бұрын
സിനിമ ആണോ ജീവിതം ആയിട്ട് താരതമ്യം ചെയ്യുന്നത് 😇😇😇 ഇങ്ങനെ ഇരുന്നു മോട്ടിവേഷൻ ചെയ്യാൻ എളുപ്പം ആണ്... പക്ഷെ അത് ജീവിതത്തിൽ കൊണ്ട് വരാൻ അത്ര എളുപ്പം അല്ല... അല്ലാഹ് ഓരോരുത്തരുക്കും ഓരോ ജീവിതം നിശ്ചയിച്ചു വെച്ചിട്ടുണ്ട്... അത് പോലെ ഒക്കെ വരും... അതില് തൃപ്തിപെട്ട് ജീവിക്കുക... അല്ലാതെ സിനിമ കഥയിലെ ജീവിതം യഥാർത്ഥ ജീവിതത്തിൽ വേണം എന്ന് വിചാരിച്ചു ജീവിച്ചാൽ ഈ ലോകവും പരലോകവും നഷ്ടപ്പെടും
@Reehascreations5 күн бұрын
What is a purpose of life...Prioritise it....based on our belief..it may vary..
@suhrabeegam76866 күн бұрын
എല്ലാസിനിമയുംകാണാറുണ്ടാവൂംല്ലേ.
@yahcoobcm97876 күн бұрын
Thirakkanenkil ozhinjitt vaaa
@Mnp01126 күн бұрын
എന്നും ഒരേ subject ഒരു മാറ്റവുമില്ലാത്ത മോട്ടിവേഷൻ
@Sajithaaju6 күн бұрын
Njan epo sajarikunathe aa avashayilane.valare active aya njan epo avideyo arko nthino ariyathe jeevikuni😢.
വൈഫിന്റെ സഹോദരി ഭർത്താവിനെ വേണ്ടാന്ന് വെച്ച് മറ്റൊരുവന്റ കൂടെ പോയി നിക്കാഹ് നടത്തിയത് ആരാണെന്നു പോലും കുടുംബം അറിയില്ല. അതിന് ശേഷം അവളുമായി ആ കുടുംബവുമായി സഹോദരി യും കുടുംബവും സഹകരണം ഇല്ല. ഇത് കുറ്റമാണോ
@jifinmuhammed93579 күн бұрын
Ennum orupole santhoshavumilla samadhanavumilla enthino vendi dhivasangal thalli neekunnu 😢😢
@entertaimentfarhan11 күн бұрын
ഞാൻ 13 കൊല്ലം ആയി അബുദാബിയിൽ ആണ് വെക്കേഷൻ പോകും വീട്ടിൽ ഇരിക്കാ അബുദാബിയിൽ വന്നാൽ ഇവിടെ ജോലി ചെയ്യുക 13 കൊല്ലം 1 ദിവസ്സം ലീവ് ഇല്ല പെരുന്നാൾക്ക് പോലും ലീവ് ഇല്ല
@entertaimentfarhan11 күн бұрын
33 കൊല്ലം ഞാൻ മലപ്പുറം അങ്ങാടിയിലും കോഴിക്കോട് അങ്ങാടിക്കും അപ്പുറം യാത്ര ചെയ്യാൻ പറ്റില്ല വഴി തെറ്റി പോകും എന്ന് പറഞ്ഞ് വീട്ടിലിരിത്തിയ ഫാമിലി എൻ്റെ അപ്പോഴോ കല്യാണം കഴിഞ്ഞു എനിക്കും വൈഫിനും പുറത്ത് പോകാൻ പോലും പറ്റിയില്ല 2 വർഷം കഴിഞ്ഞ് ഒന്ന് ഞാൻ പുറത്ത് പോയ ത് ആദ്യമായി വയനാട് ബസ്സിൽ പിന്നെ 2 വർഷം കഴിഞ്ഞ് ഞങ്ങൾ പുറത്ത് പോകാൻ തുടങ്ങിയത് അതും വീട്ടിൽ കച്ചറ ഉണ്ടാക്കി പിന്നെ വിടാൻ തുടങ്ങിയത്