Пікірлер
@Naseemapk-rh6ip
@Naseemapk-rh6ip 4 сағат бұрын
+1 malaylam bookil teacher padippichappo nigal poyi കാണണം എന്ന് parajuu .....😅....hw thannu ഇതുമായി ബന്ധപ്പെട്ട
@raghavanchaithanya9542
@raghavanchaithanya9542 11 сағат бұрын
Raagenthusooparayi
@raghavanchaithanya9542
@raghavanchaithanya9542 11 сағат бұрын
Seemasooparayi
@purushothamankp9993
@purushothamankp9993 11 сағат бұрын
ഇതുപോലുള്ള മനോഹരഗാനം ഇനി എന്നെങ്കിലും പിറവി കൊള്ളുമോ? റേഡിയോ സിലോൺ മലയാളം പരിപാടിയിൽ സ്ഥിരം കേൾക്കുന്ന ഗാനം എന്തൊരു നൊസ്റ്റാൾജിയാ
@MhdSabith-ph2fs
@MhdSabith-ph2fs 12 сағат бұрын
Hanan paadiyath kettitt vannavar
@AnilkumarLALUMR
@AnilkumarLALUMR 13 сағат бұрын
Supersong❤❤❤❤❤
@akshayk7222
@akshayk7222 13 сағат бұрын
@akshayk7222
@akshayk7222 13 сағат бұрын
Poli
@Gojosatoru2912
@Gojosatoru2912 13 сағат бұрын
That scene took her life ....😢😢
@NaliniDevan-yz2wv
@NaliniDevan-yz2wv 14 сағат бұрын
Goodsong
@z.p.travel8183
@z.p.travel8183 17 сағат бұрын
ഇവർ ശരിക്കും ഒരു ലെജൻഡ് ആണ് അങ്ങനെ ഉള്ള ഇവർ വിഢിത്തം കാണിക്കുമോ, ഇതിന്റെ പേരിൽ കുറേ കേസ് ആയതായിരുന്നു, കുഞ്ചാക്കോ ആളു ശരിയായിരുന്നു അതു വേറെ ഒരു കാര്യം, ബട്ട്‌ ഇവിടെ കുടുബം പ്രശ്നം ആയിരുന്നു, കൊലപാതകം ആയിരിക്കാനും ചാൻസ് ഉണ്ട്, വിജന്മയുടെ അച്ഛൻ ഒരു മുസ്ലിം ആയിരുന്നു എന്താ സൗന്ദര്യം ആ കുടുംത്തിലെ പെൺകുട്ടികൾക് , ഞാനും വീണുപോയി ആ കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ മുന്നിൽ എന്റെ പത്തു വയസിൽ അന്ന് മുതൽ ഇന്നുവരെ ഞാൻ കേൾക്കുന്നതാണ് ഈ കഥകൾ,
@veneethabibinbibin2846
@veneethabibinbibin2846 20 сағат бұрын
Feel 🥰🥰
@sanoopkumar-ln6yy
@sanoopkumar-ln6yy 20 сағат бұрын
നളചരിതത്തിലെ നായകനോ നന്ദനവനത്തിലെ ഗായകനോ അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍ ആവനാഴി നിറയ്ക്കുന്ന കാമദേവനോ (നളചരിതത്തിലെ..) ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ ചാപം മുറിച്ചൊരു ശ്രീരാമനോ ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ അനിരുദ്ധനോ അവന്‍ അഭിമന്യുവോ എന്റെ അഭിനിവേശങ്ങളെ വിരല്‍ തൊട്ടുണര്‍ത്തിയ കാമുകനോ - കാമുകനോ (നളചരിതത്തിലെ..) അങ്കണപൂമുഖക്കളരികളില്‍ പൂഴി- യങ്കം പയറ്റിയ ചേകവനോ കച്ചകള്‍ മുറുക്കിയ കോമപ്പനോ തച്ചോളിവീട്ടിലെ ഉദയനനോ രണവീരനോ അവന്‍ യുവധീരനോ എന്റെ രഹസ്യമോഹങ്ങളെ കുളിര്‍കൊണ്ടു മൂടിയ കാമുകനോ - കാമുകനോ (നളചരിതത്തിലെ..)
@mohammedfaris21
@mohammedfaris21 20 сағат бұрын
Mammootty❤❤❤❤🔥🔥🔥🔥😎😎😎😎💪💪💪💪
@mohammedfaris21
@mohammedfaris21 20 сағат бұрын
Mohanlal❤❤❤❤🔥🔥🔥🔥😎😎😎😎💪💪💪💪
@1Sudheesh
@1Sudheesh 23 сағат бұрын
ഇതെങ്ങാനും 4K ഇറങ്ങിയാലുള്ള അവസ്ഥ
@p.k.rajagopalnair2125
@p.k.rajagopalnair2125 Күн бұрын
The message emerging out of this video is loud and clear. The love and bondage develops between a huband and wife become strong wirh the arrival of a child as this video brought to the fore a strong message of love and relationship that exists in fanulies. A beautiful song heard in the sweet voice of P. Susheela creates a sense of parental love in the minds of listeners.
@adithyana2428
@adithyana2428 Күн бұрын
BIG M'S
@aryan1374
@aryan1374 Күн бұрын
ജീവിതത്തിൽ ഇത്രെയധികം സ്വാധീനം ചെലുത്തിയ മറ്റൊരു പാട്ടില്ല സ്വാധീനം എന്നത് കൊണ്ട് മറ്റൊന്നുമില്ല ഉദ്ദേദേശിച്ചത്.. ഏതൊരു മനുഷ്യനും വേറെ ഒരാളോട് പറഞ്ഞു മനസ്സിൽ ആക്കാൻ പറ്റാത്ത ഒരു വികാരം ഉണ്ട് അതാണ്.. ഈ പാട്ടു കേൾക്കുമ്പോൾ കാണുമ്പോൾ ഉണ്ടാകുന്നത്.. പലർക്കും ഈ അനുഭവം ഉണ്ട് 🙏🙏🙏
@AyshuuuAyshuu
@AyshuuuAyshuu Күн бұрын
Samvrithayude interview reel kandu varunnavar undooo
@ShabanaJimshad-to5ld
@ShabanaJimshad-to5ld Күн бұрын
Ee song enik isthhamannu❤😊
@sreekuttyanil9488
@sreekuttyanil9488 Күн бұрын
ഇത് മണിച്ചേട്ടൻ ആയിരുന്നുപാടിയത് എങ്കിൽ ഒന്നുകൂടി പൊളിച്ചേനെ❤🔥
@regicjose
@regicjose Күн бұрын
Very good shape of shobhana
@satyasagarpadhipapana1410
@satyasagarpadhipapana1410 Күн бұрын
Love this song from Odisha, i can't understand this song, but I'm daily listening this song, Om namh Shivaya❤❤❤
@Akhilkrevi
@Akhilkrevi Күн бұрын
മണികണ്ഠൻ പട്ടാമ്പി ❤
@pradeepthekkepat1980
@pradeepthekkepat1980 Күн бұрын
My favourite song ❤
@silpasanker7863
@silpasanker7863 2 күн бұрын
ഇന്നീ രാവും മുഖമായി ഞാൻ ഈ വിതിയിൽ ഏകനായി.......... ഇന്ന് എന്ന് നെഞ്ചിലെ ഓർമ്മകൾ കണ്ണീർ മഴയായി പെയ്തുപോയി........ ❤️❤️
@Jabbartaj960
@Jabbartaj960 2 күн бұрын
2024
@ullasthankappan2105
@ullasthankappan2105 2 күн бұрын
ഞാൻ ഒരു ദിവസം ഒരു പ്രാവിശ്യം ഈ song കേൾക്കും ഇപ്പഴും കേട്ടോണ്ട് ഇരിക്കുവാണ് സൂപ്പർ ♥️♥️♥️sayanora big സല്യൂട്ട്
@VipinPm-i6w
@VipinPm-i6w 2 күн бұрын
സൂപർ സൂപർ നല്ല പാട്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹👌👌👌👌👍👍👍👍👍
@santhoshrajvn2197
@santhoshrajvn2197 2 күн бұрын
Om Namah Shivaya
@nobelkk2855
@nobelkk2855 2 күн бұрын
What is the name of the female singer???
@whatismynamehere
@whatismynamehere 2 күн бұрын
Love from TamilNadu
@SBR6821
@SBR6821 2 күн бұрын
Sayanora ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vishnuvishnuvichu4685
@vishnuvishnuvichu4685 2 күн бұрын
Kettalum kettalum mathi varatha song 🥰😍🔥
@kuriangeorge3374
@kuriangeorge3374 2 күн бұрын
ഓണത്തിന് ഇടിച്ചു കേറി കാണും.. പിന്നെ ഓണം ഒക്കെ കഴിയുമ്പോൾ.. ആൾ തിരക്ക് മാറുമ്പോൾ ഒന്നുടെ പോയി കാണും
@kuriangeorge3374
@kuriangeorge3374 2 күн бұрын
അന്നത്തെ ഓണം.... ഉദയ സിനിമ ആണ് നസിർ സർ.. വിജയശ്രീ.. ഭാസി. ചേട്ടൻ.....
@kuriangeorge3374
@kuriangeorge3374 2 күн бұрын
ഇന്നും എന്റെ ഇഷ്ട സിനിമ കളിൽ ഒന്നാണ് ആരോമൽ ഉണ്ണി.. അന്നത്തെ ഓണക്കാലം ഓടിവരും മനസ്സിൽ..... 5 രൂപ ഉണ്ടങ്കിൽ എല്ലാം ആയി.. 4 സിനിമ.. ഐസ് സ്റ്റിക്ക്.....പട്ടം. പറത്തൽ...എല്ലാം....ഉദയ.. സിനിമ കളാണ് ഓണം കൊഴുപ്പിക്കുന്നത്....
@HammadKT-df3rs
@HammadKT-df3rs 2 күн бұрын
Any one in 2024😜
@sasidharanok2200
@sasidharanok2200 3 күн бұрын
Suppar
@ManikamdanManikandan-mv7qi
@ManikamdanManikandan-mv7qi 3 күн бұрын
2025 കാണുന്നവർ ഉണ്ടോ 😢
@viswantharayil8558
@viswantharayil8558 3 күн бұрын
നസീർ സാറും ഷീലാമ്മയും നീണ്ട നാളത്തെ വഴക്കിനു ശേഷം ഒന്നിച്ചു അഭിനയിച്ച സിനിമ സംവിധായകൻ കുഞ്ചാക്കോയോട് ഒരു ഡിമാൻഡ് വച്ചു നായകനായ നസീർ സാറിനെക്കാൾ ഒരു രൂപയെങ്കിലും കൂടുതൽ വേണം എന്ന്
@viswantharayil8558
@viswantharayil8558 3 күн бұрын
നസീർ സാറും ഷീലാമ്മയും നീണ്ട നാളത്തെ വഴക്കിനു ശേഷം ഒന്നിച്ചു അഭിനയിച്ച സിനിമ സംവിധായകൻ കുഞ്ചാക്കോയോട് ഒരു ഡിമാൻഡ് വച്ചു നായകനായ നസീർ സാറിനെക്കാൾ ഒരു രൂപയെങ്കിലും കൂടുതൽ വേണം എന്ന്
@viswantharayil8558
@viswantharayil8558 3 күн бұрын
ഉദയയുടെ ആദ്യ മുഴുനീളകളർ ചിത്രം
@mohanp859
@mohanp859 3 күн бұрын
സൂപ്പർ ❤🙏🏿
@akshaybabu6763
@akshaybabu6763 3 күн бұрын
പാട്ട് കൊള്ളാം പക്ഷേ ഈ മുകളിൽ കേറി പോയത് മനസ്സിൽ ആയില്ല ട്രാവലറിൽ 14 പേര് കേറും ഈ സീനിൽ ആകെ 10 താഴെ ആളെ ഉള്ളു ഡയറക്ടർ ചേട്ടാ എല്ലാരും നിങ്ങളെ പോലെ അല്ല കഴുത ബുദ്ധി അല്ല
@rajakumarannair8977
@rajakumarannair8977 3 күн бұрын
കഥകൾ പല നടിമാ രും വെളി പ്പെടു ത്തിയി ട്ടുണ്ട് ! U tube serch ചെയ്താ ൽ അറിയാം !
@sivarajans9406
@sivarajans9406 3 күн бұрын
ശങ്കര നാരായണൻ സർ ,ശ്യാം സർ..... ഗ്രേറ്റ് സൊങ്ങ്..... ദാസ് സർ.... 👍നമിച്ചിരിക്കുന്നു മൂന്ന് പ്രതിഭകളെയും 🌹🙏
@jayakumartn237
@jayakumartn237 3 күн бұрын
ലോക സിനിമയിലെ രണ്ട് ഇതിഹാസങ്ങളാണ് പ്രേം നസീറും യേശുദാസും❤❤❤❤❤❤❤❤❤❤
@39-ragavendiran71
@39-ragavendiran71 3 күн бұрын
Shiva shiva shiva shiva shiva shiva nama shivaya hara hara hara hara hara hara kailasa vasa dhimi dhimi dhinthimi dhimi(3) oooo ooo ooo hara hara hara shankara shiva shiva shiva shankara dhuritha shamana dhayaka hotha yamaya hara hara hara shankara shiva shiva shiva shankara dhuritha shamana dhayaka hotha yamaya nin thudiyude dhim dhimi dhimi dhimi dhimikumbam vangazhangante ambalangalil kumbidum kudumbam pala pava pangile jeevithathinu mokhshavum tharane ente prana sangada prarthanayude paattum kelkane hara hara hara shankara shiva shiva shiva shankara dhuritha shamana dhayaka hotha yamaya hara hara hara shankara shiva shiva shiva shankara dhuritha shamana dhayaka hotha yamaya onnaam kunnil odi ethi orayiram valam veikaam ponnam minni minnayamai idavum veikaam onnaam kunnil odi ethi orayiram valam veikaam ponnam minni minnayamai idavum veikaam parvathiyai nee varum neram pavane pandum ninnodai pinnangi njan veruthe mangala kulir ganga enthinu muthe murthavil seelkarikana sarpam enthinu neela kandathil pala pava pangile jeevithathinu mokhshavum tharane ente prana sangada prarthanayude paattum kelkane hara hara hara shankara shiva shiva shiva shankara dhuritha shamana dhayaka hotha yamaya om hara hara om hara hara om shiva shiva om shiva shiva om hara hara om shiva shiva om hara hara om shiva shiva panjagniyil nenju kathi kannu pothi kathirikku thulamazha kalam theernaal swayamvaram panjagniyil nenju kathi kannu pothi kathirikku thulamazha kalam theernaal swayamvaram manjurukum poomaniveyilil uruki ambo shambo njan thalarunnu veruthe chandana thiri thumbu kathana kannil kannady munthiri chiri chilludaikanu ninne kanumbol pala pava pangile jeevithathinu mokhshavum tharane ente prana sangada prarthanayude paattum kelkane hara hara hara shankara shiva shiva shiva shankara dhuritha shamana dhayaka hotha yamaya hara hara hara shankara shiva shiva shiva shankara dhuritha shamana dhayaka hotha yamaya nin thudiyude dhim dhimi dhimi dhimi dhimikumbam vangazhangante ambalangalil kumbidum kudumbam pala pava pangile jeevithathinu mokhshavum tharane ente prana sangada prarthanayude paattum kelkane hara hara hara shankara shiva shiva shiva shankara dhuritha shamana dhayaka hotha yamaya hara hara hara shankara shiva shiva shiva shankara dhuritha shamana dhayaka hotha yamaya Share