70 _ 80 കളിലും ഉത്സവപ്പറമ്പിൽ മൃഗ ശാല ഉണ്ടാകുമായിരുന്നു.. കൂട്ടിൽ ഹെയന കളെ കാണാം,, tiger,lion മുതലായവയും ഉണ്ടകരുണ്ടായിരുന്നു....ഇപ്പൊൾ ഇത്തരത്തിലുള്ള zoo നിരോധിച്ചിരിക്കുന്നു.
@wanderluststories12352 күн бұрын
നല്ലതല്ലേ bro. എല്ലാവർക്കും ഒരു ജന്മമല്ലേ ഉള്ളു. അതു സ്വാതന്ത്ര്യത്തോടെ ജീവിച്ചു തീർക്കട്ടെ 😊
@navaneethkrishan13193 күн бұрын
❤❤❤❤❤
@wanderluststories12352 күн бұрын
😍😍
@DotGreen4 күн бұрын
പുതിയൊരു കാട് ❤️ ഒടുവിൽ ഹൈനയും 👌👌
@wanderluststories12352 күн бұрын
😍😍😍
@DotGreen4 күн бұрын
❤❤ 👌👌 ഇത്രയും വലിയ പെൺസിംഹത്തെ കണ്ടിട്ടില്ല..
@wanderluststories12352 күн бұрын
ഞാനും ആദ്യമായി ആണ് കാണുന്നത്.
@DotGreen4 күн бұрын
സൂപ്പർ വീഡിയോ ❤️❤️ great sightings അന്ന് നമ്മൾ പോയത് വേറെ ഏതോ ഫോറെസ്റ്റ് ആണെന്ന് തോന്നിപ്പോകും അതുപോലെ വ്യത്യാസം പച്ചപ്പ് വന്നപ്പോൾ 👌👌
@wanderluststories12352 күн бұрын
അതേ. ഒരിക്കൽ കൂടെ നമ്മുക്ക് ഒരുമിച്ചു പച്ചപ്പ് ഉള്ളപ്പോൾ പോകാം
@shahulhameedvattoli9354 күн бұрын
നമ്മുടെ കാട്ടിൽ മൈന യുണ്ട്
@wanderluststories12354 күн бұрын
😁😁
@sreerajkp54195 күн бұрын
ഗുജറാത്തിൽ ഉണ്ട്
@wanderluststories12355 күн бұрын
Yes bro und
@bibinmathew68535 күн бұрын
Ninte veetilum undu
@MiyaPerungudi6 күн бұрын
Chennai vandalur zoo und bro😅
@wanderluststories12356 күн бұрын
😁😁
@Anoopanoop4766 күн бұрын
Spotted hyenas south indian കാടുകളിൽ ഉണ്ടായിരുന്നെന്ന് kenneth anderson സ്റ്റോറിസിൽ കേട്ടിട്ടുണ്ട്
@wanderluststories12356 күн бұрын
ഇപ്പോഴും ഉണ്ട് പക്ഷേ സൈറ്റിംങ് കുറവാണ് വളരെ അപൂർവമായി മാത്രം കാണാറുള്ളു
@ahsanmuhammadsalim979912 сағат бұрын
Spotted Hyenas(Crocuta crocuta) are not found in India.. Only striped hyenas(Hyaena hyaena) are seen in India. Not sure which book of Anderson you read, I haven't read him mention about spotted hyenas in the works I have read..
@arunaru68536 күн бұрын
3ദിവസം മുന്നേ ബിഹാറിൽ പോലീസ് വണ്ടിയിൽ ഇടിച്ചു കിടക്കുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്...
@wanderluststories12356 күн бұрын
ആണോ
@aariiiii___v6 күн бұрын
ethupole variety videos istham ❤
@wanderluststories12356 күн бұрын
Thnq bro
@jacobc54126 күн бұрын
നാട്ടിൽ തിരുവനന്തപുരത്ത് നിയമ സഭയിൽ കുറഞ്ഞത് 80 എണ്ണം ഉണ്ട്
@wanderluststories12356 күн бұрын
😂😂
@forframes6 күн бұрын
അടിപൊളി 👌👌👌👌
@wanderluststories12356 күн бұрын
😍😍😍
@machineenthusiast43938 күн бұрын
Striped hyenas ഉണ്ട് indian forest ഇൽ - Spotted hyenas ആഫ്രിക്കയിൽ ഉള്ളു
@wanderluststories12357 күн бұрын
Yes
@trawild_8 күн бұрын
Nice video 👍🏻❤.
@wanderluststories12357 күн бұрын
❤❤
@rohan_kunnumal8 күн бұрын
13:00 rajavinte makkalude entry ☝🏻🔥🔥
@wanderluststories12357 күн бұрын
❤❤
@joroger9278 күн бұрын
U r so lucky I went last month only got nilgai, sambar deer, nightgar, owlet
@wanderluststories12357 күн бұрын
Forest always like that bro. Some days are lucky some days are not. Next time will get bro
@BanguSomaraz8 күн бұрын
കാട്ടിൽ ഇല്ലെങ്കിലും പാർട്ടി ആപ്പീസുകളിലും നിയമസഭയിലും ഇഷ്ടംപോലെയുണ്ട്
Super ennelum nigalude koode enikkum oru yathra cheyyan faghyam untakum enne pretheeshikkunnu 🥰
@JourneysofSanu8 күн бұрын
njanum 😀
@wanderluststories12357 күн бұрын
Ijju pore muthe😁😁
@wanderluststories12357 күн бұрын
Ingalum, ❤❤
@jijomathew92358 күн бұрын
Athu hoopoes anu Bro Bird india il Maharashtra njan knditund
@wanderluststories12357 күн бұрын
Yes bro👍👍
@Arayan-n1c8 күн бұрын
വിശദീകരണം വളരെ മോശം. Be professional.
@wanderluststories12357 күн бұрын
Will try to make better next time bro
@AnasK-f8n8 күн бұрын
ഇന്ത്യയിൽ ഉണ്ട്....മൈസൂർ മൃഗശാലയിൽ😂😂😂
@wanderluststories12357 күн бұрын
😁😁 indiayil avide mathramalla bro pala kaadukalilum und
@luttappi94858 күн бұрын
Kozhikode chelapratu munpu undayitunnu
@wanderluststories12357 күн бұрын
🧐🧐🧐
@mdalmrd4298Күн бұрын
കോഴിക്കോട് എവിടെ ആണെന്ന് ആണ് പറഞ്ഞത് പ്ലീസ് റിപ്ലൈ എന്തെങ്കിലും source ഉണ്ടോ
@ashokkumarg4648 күн бұрын
G
@abdulnaseernadakkal43258 күн бұрын
Hyena is a grassland species like lions. Not lives in jungle
@T.C.Logistics8 күн бұрын
Hyena lives in a wide variety of habitats including jungle, Savannah, mountain,desert etc
@abdulnaseernadakkal43258 күн бұрын
@T.C.Logistics in some areas
@balakrishnankk68919 күн бұрын
Good similarity with African hyenas.
@T.C.Logistics9 күн бұрын
Striped hyena is also found in Africa -_-
@balakrishnankk68918 күн бұрын
@T.C.Logistics We had recently read reports of hyenas attacking children in areas adjoining forests in Uttar Pradesh etc.
@T.C.Logistics8 күн бұрын
@@balakrishnankk6891 oh😱
@aruncfrederickarun47749 күн бұрын
❤👍
@wanderluststories12357 күн бұрын
❤❤
@sanjeevdaniel54649 күн бұрын
മൈന ഉണ്ട്. ഞാൻ കണ്ടിട്ടുണ്ട്. 😂😂
@wanderluststories12357 күн бұрын
😁😁
@nz43779 күн бұрын
Veruppikals video anu
@wanderluststories12357 күн бұрын
Will try to make better next time bro
@sakkariyak29109 күн бұрын
Sooprb
@wanderluststories12357 күн бұрын
❤❤
@vinayakmm81449 күн бұрын
Bro.. very nice video. But please dont put clickbait captions.. there is no road block due to hyena.. just a suggestion.. thank you
@wanderluststories12357 күн бұрын
Ok bro❤
@abs36549 күн бұрын
ഹൈന മാസനഗുടി കാട്ടിൽ ഉണ്ട് സൈറ്റിംഗ് അപൂർവങ്ങളിൽ അപൂർവമാണ് കാരണം ഹൈനകൾ അവിടെ ഉത്കാട്ടിൽ മാത്രമേ സിറ്റിംഗ് അപൂർവമായി സൈറ്റിംഗ് കിട്ടിയിട്ടുള്ളത് ഒരുതവണ വാഹനം തട്ടി ചത്ത നിലയിൽ കാണപ്പെട്ടു അതിന്റെ വിഡിയോ യൂട്യൂബിൽ സേർച്ച് ചെയ്താൽകിട്ടും
@T.C.Logistics9 күн бұрын
കിട്ടിബോധിച്ചു 😁
@crazyvlog59998 күн бұрын
മസിനു ഗുടിയിൽ ഞാൻ എത്രയോ പ്രാവശ്യം പോയിട്ടുണ്ട് ഇതുവരെ ഉള്ളതായി എനിക്ക് വിവരം ഇല്ല
@RASAD70878 күн бұрын
@@crazyvlog5999താൻ കണ്ടില്ല എന്ന് വെച്ച് അത് ഇല്ല എന്ന് പറയാൻ പറ്റുമോ
@T.C.Logistics8 күн бұрын
@@crazyvlog5999 KZbinil und bro Vandi idich chatthath.
@abs36548 күн бұрын
@@crazyvlog5999 ഒന്ന് യൂട്യൂബിൽ സേർച്ച് ചെയ്ത് നോക്കു അപ്പോൾ ഉണ്ടോ ഇല്ലയോ എന്നറിയാം ഇന്നിട്ട് പറയു ഞാനും പലപ്രാവശ്യം മാസനഗുടി വഴി യാത്ര ചെയ്തിട്ടുണ്ട് ഞാനും ഇത് വരെ കണ്ടിട്ടില്ല എന്നവെച്ചു ഇല്ലാതിരിക്കില്ലല്ലോ
@Jishnu_Ambadi9 күн бұрын
😍❤️
@wanderluststories12357 күн бұрын
❤❤❤
@donalex46259 күн бұрын
Keralathil hyena undo
@lfeofaswin94909 күн бұрын
Illaa
@basheerkung-fu87879 күн бұрын
മുതുമലയിൽ ഉണ്ട്. വളരെ കുറവാണ്. കർണാടകമുതൽ ഉത്തരേന്ത്യൻ വരെ ആണ് കൂടുതൽ.
@lfeofaswin94908 күн бұрын
@@basheerkung-fu8787 muthumalai tamil nadu alle... എന്നാലും സൗത്ത് ഇന്ത്യൻ കാടുകളിൽ ഹൈന ഇല്ലന്ന് ആണ് അറിവ്
@hareespk9 күн бұрын
നീലു കൊള്ളാം
@wanderluststories12357 күн бұрын
😍😍😍
@praveenkpurushothaman53399 күн бұрын
👍
@wanderluststories12357 күн бұрын
❤❤
@gopikagopalan81879 күн бұрын
👍
@wanderluststories12357 күн бұрын
❤❤
@noufalnc111 күн бұрын
Etra jilav varum avide pokaan
@wanderluststories123511 күн бұрын
@@noufalnc1 Girilekk mathram pokanan Train ticket sleeper around kerala to veralel 900 *2 Veravel to sasan gir and back bus 500*2 Alteast 4 safaries 6900*4 Stay 2night 2500*2 Food Ekadhesam ithokeyanu chilavu
@saminpsabu190813 күн бұрын
Presentation was good but you missed a part...ie abimanyu (KA) and kalim (TN)
@wanderluststories12356 күн бұрын
😊😊👍
@LRaamisvlog14 күн бұрын
അമ്മ സിംഹവും കുട്ടികളുമായുള്ള കമ്മ്യൂണിക്കേഷൻസൂപ്പർ good observation 👍👍
@wanderluststories123514 күн бұрын
Thank you😍😍
@trawild_14 күн бұрын
Super Bro 😍👍🏻👏🏻✌🏻
@wanderluststories123514 күн бұрын
😍😍😍😍😍
@trawild_14 күн бұрын
Asiatic lion കാഴ്ചകൾ ആദ്യമായി ഇത്രയും ഭംഗിയിൽ കാണുന്നത് ഈ വിഡിയോയിലും കഴിഞ്ഞ വിഡിയോയിലും ആണ്. 👍🏻👏🏻✌🏻
@wanderluststories123514 күн бұрын
Thank you Bro😍😍😍
@abdullakk916916 күн бұрын
Adipoli sooooper❤ Lion ne kanumbo music vendayirunnu ennalum soooper
@wanderluststories123514 күн бұрын
Thank you bro😍😍😍
@karthikkv225316 күн бұрын
❤❤❤kidukachi video ❤❤❤
@wanderluststories123514 күн бұрын
😍😍😍😍❤❤❤
@mathewsjose713917 күн бұрын
Super
@wanderluststories123514 күн бұрын
Thank you Sirrr❤❤❤
@premjithparimanam419717 күн бұрын
ഗീർ ഫോറസ്റ്റിലെ രണ്ട് തരം കാലാവസ്ഥയും കാണാൻ പറ്റി ❤❤❤❤