ഇതുവരെ ആരും ഇത്ര ഭംഗിയായി ഷൂട്ട് ചെയ്തിട്ടില്ല. കോട്ടയം, മനോഹരമായിട്ടുണ്ട്.❤
@aravar26Ай бұрын
@@madhukrishnan9584 നിങ്ങൾക്ക് വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം. നിങ്ങളുടെ മനോഹരമായ വാക്കുകൾക്ക് നന്ദി.😊🙏
@AnuragAnairАй бұрын
Kottayam ❤
@anishsnair750Ай бұрын
🥰
@dibujohn5634Ай бұрын
.nammude.kottayam.town.kidilan.thanne.
@jithinjoy4806Ай бұрын
Super bro😍
@jithinjoy4806Ай бұрын
Corporation aakkanam💯 kodimatha koodi kaanikkarunnu
@aravar26Ай бұрын
@@jithinjoy4806 This video was shot from a building near Logos Junction, Shastri Road, Kottayam. I had done a video on Kodimatha 5 years ago, sharing the link here: kzbin.info/www/bejne/o53ShWeZeNB2hK8. Will definitely do a new video 😊👍 Waiting for Kottayam to become a corporation soon 🔥
@aravar2623 күн бұрын
Bro i have done two new videos featuring Kodimatha. One includes Lulu Mall, and the other focuses on Kodimatha #Manippuzha. You can check them out here: 👉 kzbin.info/www/bejne/iHyxi4OgaN9gbrM 👉 kzbin.info/www/bejne/aGWYi6WtrtJ0o7M I hope you enjoy them! Thanks again for your support! 🙏✨
@jayachandranr47052 ай бұрын
A very good town
@aravar262 ай бұрын
@@jayachandranr4705 Thank you ❤️
@devasiakt81492 ай бұрын
Samadhichu thannirikunu
@SolarInformationGR2 ай бұрын
nice
@jincyaugustine19302 ай бұрын
Nice❤❤
@jobycherian89522 ай бұрын
Beautiful
@aravar262 ай бұрын
@@jobycherian8952 Thank You ❤️
@Fhyrfhhjn2 ай бұрын
Weaiting for next corporeation
@aravar262 ай бұрын
@@Fhyrfhhjn 😀👍
@philippe62952 ай бұрын
La montagne qui s'écoule 😮 , ce n'est qu'un début . 😮😮😮😮😮😮
@aravar262 ай бұрын
@@philippe6295 ❤️❤️❤️
@chandiniphilip85272 ай бұрын
Nice
@chandiniphilip85272 ай бұрын
😃❤️
@jobycherian89522 ай бұрын
Our city KTYM❤
@vishnubabu77712 ай бұрын
Ktym❤
@reghupalamattompalamattom66846 ай бұрын
സാർകാർ തന്നെ ഇവിടെ adventure ടുറിസത്തിന് അനുമതി കൊടുക്കണം... ഇല്ലിക്കൽ കല്ലിന്റെ രണ്ടു സൈഡിൽ നിന്നും ഫിക്സിഡ് റോപ്സ് ഫിക്സ് ചെയ്യണം. എന്നിട്ടു with all precuations സഹസിക ടുറിസത്തിന് താല്പര്യം ഉള്ളവർ വരട്ടെ
@aravar266 ай бұрын
This spot is very beautiful. There should be some initiative from the tourism department to promote tourism here with proper safety, which can attract a lot of tourists to this destination
@RadhakrishnanMM-h9c8 ай бұрын
ഇദ്ദേഹം ഒരു അതിസാഹസികൻ. ഇല്ലിക്കൽ കല്ല് കാണാൻ ചെറുപ്പം മുതൽ ആഗ്രഹമുണ്ട്. പക്ഷെ ഇതുവരെയും അവിടെ പോകാൻ പറ്റിയില്ല. ഇനി പോകാൻ തീരെ താല്പര്യം ഇല്ല. കാരണം ഇതിൽ കൂടുതൽ ഇനി കാണാനൊന്നുമില്ല....താങ്ക്സ് 👏👏👏👏👏
@aravar268 ай бұрын
Thank you so much ❤️
@pramodvlog49489 ай бұрын
ചേട്ടാ ഈ മുണ്ടമ്പലം കോട്ടയം ജില്ലയിൽ എവിടെ ആണ്
@aravar263 ай бұрын
maps.app.goo.gl/CEM8ea9Fx5g5mfdaA
@sanjeevn6556 Жыл бұрын
could you please tell me the name of the song?
@AbdulRahim-id4xf Жыл бұрын
Rate?
@aravar263 ай бұрын
Do not know the rates
@Savu130 Жыл бұрын
Ini orikalum arkum cheyan patatha video... Government anuvadhichaal mathram... Pekshe ath orikalum undavilaa.... Evide neelakoduvelim kopum undemn kett kadhakal paranjavanmar🤣🤣🤣 ee lokath oru myrum illa😀
@jayaprakashk56072 жыл бұрын
More skyscrapers coming in Kottayam
@stefindaniel7693 Жыл бұрын
Evida bro
@jayaprakashk5607 Жыл бұрын
@@stefindaniel7693 kalathypady
@mcdowel55392 жыл бұрын
Well done thanks buddy
@dipujoseph90122 жыл бұрын
Never do such dangerous attempts bro.. This is the most dangerous vedeo i have ever seen....
@albyappus24532 жыл бұрын
Kottayam town♥
@jaisonv17762 жыл бұрын
Our church LOURDES SYRO MALABAR FORANE CHURCH looks awesome 😘😘😘😘
@vishnugopal26472 жыл бұрын
ഇനി ആർക്കും ഇങ്ങനെ കാണാൻ പറ്റില്ല 🥲
@Ajoefrancis2 жыл бұрын
👍
@travelwithfoode26562 жыл бұрын
ഒന്ന് അറഞ്ഞ് പിടിച്ച യിരുന്നേൽ ഈ ചാനൽ 1M നിൽക്കേണ്ട മൊതല് അണ്
@aravar262 жыл бұрын
Hopefully 🙏 😊 Thank you so much 😊
@dileep.k.k24662 жыл бұрын
നെഞ്ചിടിപ്പ് മാറിയിട്ടില്ല. കണ്ടിട്ട് ഇങ്ങനെ അപ്പാൾ ഒന്നുകയറിയാം ലാ ഓർക്കാൻ കൂടിവയ്യ. നിങ്ങളെ ഞാൻ നമിക്കുന്നു നല്ലത് വരട്ടെ
@aravar262 жыл бұрын
Thank you so much 😊👍😅
@travelogham2 жыл бұрын
Welldone brother.. നമ്മളെ pole കൊറച്ചു പേർക്ക് അതിന്റെ മുകളിൽ കയറാൻ ഭാഗ്യം കിട്ടി ❤️2016ൽ ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് കയറിയിരുന്നു അതിന്റെ വീഡിയോ ഇവിടെ പങ്കുവെക്കുന്നു kzbin.info/www/bejne/o32VeKN4rb97e68
@sabinbabu20193 жыл бұрын
എന്റെ നാട് 900 ചിറ 😘😘
@akvlog60683 жыл бұрын
Bro
@Victoria-bu7gg3 жыл бұрын
Nice...🔥🔥🔥 But, nila koduvellipoyittu oru pullu pollum elaaa avide...😅😅😅 Enthokkeya parayunne Malappuram kathi ambum villum kodivelli poyittu oru plant pollum ellatha area...😅😅😅
@akvlog60683 жыл бұрын
Bro
@vineethab10453 жыл бұрын
Poli ❣️
@naseebpk7943 жыл бұрын
👍
@anshidtp49103 жыл бұрын
Memories 🥺❤️
@natureloverkerala17733 жыл бұрын
jeevanil kotylla alle
@aravar263 жыл бұрын
😅
@visalsasi19123 жыл бұрын
Wow!! Got the clear vedio of naraka ppaalam. Thanks a lot for ur dare devil video scenes.🤝👌👍
@mayumibenlewis88923 жыл бұрын
Amazing.. video kandit tale perukunu🥵
@aravar263 жыл бұрын
Thank you so much
@viewsandinfo18993 жыл бұрын
Super city
@bennychittadiyil3 жыл бұрын
ഇതൊരു സാഹസിക വീഡിയോ ആണ്. നല്ല റിസ്ക് എടുത്താണ് ചിത്രീകരിച്ചിരി കുന്നത്. അടിതെറ്റിയാൽ മരണം ഉറപ്പ്. അഗാധമായ കൊക്കയാണ്. മരണങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മെ പറത്തികൊണ്ടു പോകുന്ന കാറ്റ് ആണിവിടെ. ഇപ്പോൾ ഇവിടെക്കു പ്രവേശനം ഇല്ല. അതുകൊണ്ട് ഈ വീഡിയോ എപ്പോഴും കാഴ്ചക്ക് പ്രസക്തമാണ്. നരകപാലം കടന്നാണ് മുകളിലേക്ക് കയറിയിരിക്കുന്നതും വീഡിയോ ചിത്രീകരിച്ചിരിക്കു ന്നതും എന്ന കാര്യം കൂടി ഓർത്തുവെക്കുക. ബെന്നിചിറ്റടിയിൽ, ഉദയഗിരി., കണ്ണൂർ.
@aravar263 жыл бұрын
Thank you 💕 so much
@reghupalamattompalamattom66846 ай бұрын
ശെരിക്കും സർക്കാർ തന്നെ ഇടപെട്ടു ഇവിടെ സഹസിക ടുറിസത്തിന് അനുമതി നൽകണം.... ഇല്ലിക്കൽ കല്ലിന്റെ രണ്ടു ഭാഗത്തു നിന്നും ഫിക്സിഡ് റോപ് ഫിക്സ് ചെയ്ത് ട്രക്ക് ചെയ്യാൻ അനുമതി കൊടുക്കണം... With all precuations