ഞാൻ ജനിച്ചത് 1978 ജൂലായ് 12..ബുധൻ രാവിലെ 8: 10Am !!എനിക്ക് കേസരി യോഗം ഉണ്ടോ??...
@santhijiraj61982 ай бұрын
Rahu dosham pooradathinu ennu theerum sir
@jayeshc.v15453 ай бұрын
Jayesh Reavthi🌹🙏🌹
@Scottish-mallu3 ай бұрын
Neejabhanga Rajabyogam ,Ruchaka yogam ,is there for my daughter
@Sooryante_lokam3 ай бұрын
തിരുമേനി നമസ്കാരം, My birth star : chithira. എൻ്റെ മകൻ്റെ ജൻമസമയം 2015 ഡിസംബർ 3 , രാത്രി 1:16 Am ആണ്. സ്ഥലം കാനഡയിൽ Toronto. Star : Pooram. ജനനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് കുഞ്ഞിനേ വീട്ടിലേക്ക് കൊണ്ടു വന്നത്. അതുവരെ NICU ആയിരുന്നു. ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നീട് അങ്ങോട്ട് കടുത്ത ആസ്തമയും പല ശാരീരിക പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ 8 വയസ്സ്, മിടുക്കനാണ്. നന്നായി പാടും. പക്ഷേ ഞാൻ ഒരുപാട് വേദനിച്ചിട്ടുണ്ട് ഗർഭകാലത്തും പ്രസവാനന്തരവും. ഇപ്പോൾ ഈശ്യനാനുഗ്രഹം കൊണ്ട് വളരെ സൗഖ്യമാണ്. മോൻ്റെ ജാതകം കുഴപ്പുണ്ടാകുമോ
@SreeKrishna-ty7cz3 ай бұрын
Music arochakam aanu
@VijayalakshmiC-qt5ri3 ай бұрын
👍
@VijayalakshmiC-qt5ri3 ай бұрын
ഭരണ നക്ഷത്രമാണോ, മൂന്നാം പാദത്തിൽ ജനിച്ചു, പന്ത്രണ്ടാം ഭാവം മേഡം ആണ് അവിടെ ചൊവ്വയും ചന്ദ്രനും നിൽക്കുന്നു ഇതിൽ ജഗമഹായോഗം ഉണ്ടോ12,2,1989, ഡേറ്റ് ഓഫ് ബർത്ത്,ടൈംപിഎം, 12,57.pm
@VijayalakshmiC-qt5ri3 ай бұрын
ഭാവം 12 ആണ് അവിടെ ചന്ദ്രനിൽ നിൽക്കേണ്ട മാഡമാണ്, അവിടെ ചൊവ്വ സുരക്ഷേത്രബനാണ്
@VijayalakshmiC-qt5ri3 ай бұрын
Ok
@VijayalakshmiC-qt5ri3 ай бұрын
ഇതിൽ രചകമായ യോഗം ഉണ്ടെങ്കിലും ഈ കമന്റ് ബോക്സിൽ എഴുതിയാൽ മതി 🤔
@ranjithkk11634 ай бұрын
🙏🙏🙏🙏
@Edwardnewgate164 ай бұрын
Sir, കേസരി യോഗവും ഗജകേസരി യോഗവും വ്യത്യസ്തമാണോ. കൂടാതെ ചന്ദ്രൻ്റെ കേന്ദ്ര സ്ഥാനങ്ങളിൽ ബുധനോ ശുക്രനോ നിന്നാൽ ഈ യോഗം ഉണ്ടാകുമോ
@shortmoviesentertainment24584 ай бұрын
14.09.1988 12 pm nokavo sir
@premalatha38294 ай бұрын
Thank you very much for this very informative and valuable mantra 🙏🙏🙏
@sreebhadrajyothisham4 ай бұрын
🙏🙏🙏
@sreedevipk77214 ай бұрын
👍👍👍👍
@kurian14635 ай бұрын
പുണർതം നാൾ 55 വയസ്സ് എൻ്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാം കൊണ്ടും തകർച്ചയിലാണ് . കള്ളക്കേസ് വരെ ഉണ്ടാകുന്നു.കേതു ദോഷം തീരാറായോ ഒരു പുരുഷൻ കാരണം അപകീർത്തിയും അധിക്ഷേപവും അനുഭവിക്കുന്നു.
@darsanapv30075 ай бұрын
Sir nte dob:05/06/1998 Time 4:00 am Gejakesari yogam undo Bhalam undo puzzle reply
@Nithyadevan-q8r6 ай бұрын
തിരുമേനി ഞങ്ങളുടെ മോൻ 04/12/2018 സമയം 12:53 AM ആണ് ജനിച്ചത് നക്ഷത്രം ചിത്തിര ആണ്. ചിത്തിര യിൽ ജനിച്ചാൽ അച്ഛന് എന്തെങ്കിലും ദോഷം ഉണ്ടോ മറുപടി തരണം തിരുമേനി 🙏🏻
@sreebhadrajyothisham6 ай бұрын
ജാതകത്തിൽ കാര്യമായ ദോഷം ഒന്നും കാണുന്നില്ല. ഇക്കാര്യത്തിൽ അന്ധവിശ്വാസം ഒട്ടും വേണ്ട. ചിത്തിര നക്ഷത്രക്കാർക്ക് അല്പം മുൻകോപം ഉണ്ടാകും. കൂടാതെ ചിത്തിര നക്ഷത്രം വ്യാപിച്ചു കിടക്കുന്ന കന്നി -തുലാം രാശ്യാധിപന്മാരായ ബുധനും ശുക്രനുമായി പിതൃകാരകനായ സൂര്യനുള്ള ശത്രുത ജീവിതത്തിൽ പിതാവിനോടുള്ള അഭിപ്രായ വ്യത്യാസമായി പ്രകടിപ്പിക്കപ്പെട്ടേക്കാം. എങ്കിലും താങ്കളുടെ മകൻ്റെ കാര്യത്തിൽ അതും അത്ര ദോഷകരമല്ല ( രാജയോഗം, സുനഭാ യോഗം , നിപുണ യോഗം തുടങ്ങിയ മറ്റ് ശുഭ യോഗങ്ങൾ ഉണ്ട്). നല്ല സാഹചര്യം കൊടുത്താൽ കുട്ടി വളരെ മിടുക്കനാകും👍👌
@Nithyadevan-q8r6 ай бұрын
@@sreebhadrajyothisham ഒരുപാട് നന്ദി തിരുമേനി ചില ആളുകൾ ഓരോന്ന് പറയുന്നത് കേട്ടിട്ട് മനസ്സിന് ഒരു സമാധാനം ഉണ്ടായിരുന്നില്ല എന്തെങ്കിലും ദോഷ സംഭവിക്കും എന്നുള്ള ഒരു ടെൻഷനായിരുന്നു തിരുമേനി പറഞ്ഞത് കേട്ടപ്പോൾ ആശ്വാസം തോന്നി ഒരുപാട് നന്ദി🙏🏻
@RinulalRamakrishnann6 ай бұрын
Correct 💯
@meenuraju18346 ай бұрын
Right ❤ thanks ❤
@gireeshmb10216 ай бұрын
എനിക്ക് ഇപ്പൊൾ കേതുദശ ആണ് നടക്കുന്നത് അതു വന്നത് മുതൽ നട്ടെല്ല് സംബന്ധമായ പ്രശ്നമാണ് അതു കൂടാതെ ചെറിയ ഒരു സർജറിയും നടന്നു ഇപ്പൊൾ 2 വർഷമായി ഇനിയുള്ള 5 വർഷം എന്തവുമോ
@aruncs7726 ай бұрын
7 I'll guru kujen suriyan mithunnathill 10 ill chandran
@aruncs7726 ай бұрын
Yogam undo
@anugrahatheeram68596 ай бұрын
Turn off music
@sreebhadrajyothisham6 ай бұрын
Ok. Thank you 🙏
@manukm64976 ай бұрын
chadhran kannirassiyil kethuvinodoppam nikkunnu meenam rassiyil guru sarppiyodoppom nikkunnu enta jathakathil odu pashe falam pooranam alla njn rashtriyathil pravrthikunnu evda chennalum oru nethavu enna pariganana kittunnudu kappinum chudinum edayil chilakareyaghl nashta pedunnu pashe kude ollavarude support 8:47 epposhum enikanu
ഇത്രയും ദുരന്തം പിടിച്ച നക്ഷത്രം ഞാൻ കണ്ടിട്ടേയില്ല 😂😂😂. പെണ്ണുങ്ങൾക്ക് കുഴപ്പമില്ല. ആണുങ്ങൾ നോക്കണ്ട പോക്കാ 😂😂😂😂. Correct 100.
@roshniaravind95778 ай бұрын
തിരുമേനി കേതു അപഹാരം ആണ് 1 വർഷവും 4 മാസവും അത് മാറാൻ എന്ത് ചെയ്യണം പൂജ വിധികൾ ചെയ്താൽ മാറുമോ
@sreebhadrajyothisham8 ай бұрын
ഗണപതി ഭഗവാനും സർപ്പ ദൈവങ്ങൾക്കും വഴിപാട് നൽകിയാൽ തടസ്സങ്ങൾ നന്നായി കുറയും.
@bindhus40008 ай бұрын
Sir ur no. Pl
@madhurammohan53028 ай бұрын
🙏
@rajanicg57418 ай бұрын
Sir എന്റെ date of birth 9.12.1973 ആണ് 1.35 a. m നീച ഭംഗരാജയോഗം ഉണ്ടോ
@soorajbnair-l6z8 ай бұрын
Jyothisham padipikkumo ?.padikkan agrahikunnu
@ganesh......p7969 ай бұрын
4 ഇൽ ചന്ദ്രൻ ഇടവം 7 വ്യാഴം ചിങ്ങം.. ഇതിൽ കേസരി ഗുണം ചെയ്യുമോ സർ?കുംഭ ലഗ്നം
@ashanair746410 ай бұрын
Can you please shrae your phone number ?
@aneeshanirudhan853511 ай бұрын
Sir lagnam um chandranum virchikam rasi 10ilu vazham um shukranum.nthanne bhalam age 32 unde parayumo.sir number tarumo
@muralidharannb11 ай бұрын
Now 1199 Rahul in 6
@sreebhadrajyothisham11 ай бұрын
Prarthikkam 🙏
@SoorajMp-ph1lh11 ай бұрын
എനിക്ക് 11 ൽ ആണ് വ്യാഴം ധനു രാശിയിൽ. ഭാര്യക്ക് 4 ഭാവം ആയി മകരത്തിൽ ആണ് ചന്ദ്രനും വ്യാഴവും നില്കുന്നത്. ഡിവോഴ്സ് ആയി 😂😂
@sreebhadrajyothisham11 ай бұрын
അത്ഭുതം തന്നെ. ഗജകേസരി യോഗമുള്ള ഭാര്യയെ സ്വന്തമാക്കിയിട്ടും......... 11-ൽ വ്യാഴക്കാരന് ഇതെങ്ങനെ സംഭവിച്ചു? ചൊവ്വ ദോഷകരമാണോ?
@SoorajMp-ph1lh11 ай бұрын
@@sreebhadrajyothisham എനിക്ക് ചൊവ്വയും കേതുവും 10 ഭാവം ആയി വൃശ്ചികത്തിൽ ആണ്. വൈഫിന്റെ 8 ഭാവം ഇടവം അതിൽ ശുക്രനും സൂര്യനും ഒരുമിച്ച് നില്കുന്നു. സർ മകരത്തിൽ ചന്ദ്രനും വ്യാഴം നിന്നാൽ ഗജ കേസരി യോഗം കിട്ടുമോ. വ്യാഴം നീച രാശിയിൽ അല്ലെ
@midhubiju142411 ай бұрын
സാർ എന്റെ ഭർത്താവിന്റെ പേര് ബിജു എന്റെ പേര് മിഥു നിങ്ങൾക്കെടാ രണ്ടുപേർ കടയിൽ നാളെ ചതയമാണ് ഒരേ നാൾ വന്നാൽ വല്ല കുഴപ്പമുണ്ടോ വിശദമായി പറയാമോ
@sreebhadrajyothisham11 ай бұрын
ഭാര്യയും ഭർത്താവും ചതയം നക്ഷത്രം വന്നാൽ ഏകനക്ഷത്ര ദോഷം പറയാം. വലിയ പ്രശ്നമില്ല. ധനത്തിന് കുറവ് വരാം. ശിവനെ നിത്യവും പ്രാർത്ഥിക്കുക.🙏
@leenajacob3448 Жыл бұрын
1967 november 29 morning2am birth.Ethu nakshatram anu ennu parayamo sir
@mohananm7197 Жыл бұрын
മോഹനൻ. അശ്വതി. 13.4.1964. 🙏🙏🙏🙏
@trinity5442 Жыл бұрын
എന്ന് വരെയാണ് chatayam ഏഴരശനി ഒള്ളത്
@ratheeshpv5816 Жыл бұрын
എനിക്ക് മഹാ ഭാഗ്യയോഗം ഉണ്ട്...
@ambishiva Жыл бұрын
good
@harisankar7677 Жыл бұрын
Government jobs kitta best devi mantras Archanai and puspanjali Mantras Archanai upload sir please please please