Exactly right, God Bless you Brother abundantly, Sthothram, Hallelujah
@sreelathaachuthan8615Ай бұрын
Blessed Beautiful song Amen Jesus 🙏
@jinu03Ай бұрын
സർവ്വ സൈന്യാധിപൻ യേശു സർവ്വ അധികാരിയാം യേശു സർവ്വ നാമത്തിനും മേലെ സർവ്വ ശക്തനാകും യേശു 2 രാജാധി രാജനെ കർത്താധി കർത്തനെ താൻ മാത്രം അമർത്യത ഉള്ളവനെ വീരനാം ദൈവമേ അത്ഭുത മന്ത്രിയെ യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് 2 കാൽവറിയിൽ വൈരികളിൻ ആയുധം നിർവീര്യമായി അടിപ്പിണരിൽ വ്യാധികളിൻ വേരുകൾ നിർജീവമായി 2 ക്രൂശിൽ മുഴങ്ങിയ വിജയോത്സവം യേശു കർത്താവ് രക്ഷാ നായകൻ 2 ക്രിസ്തുയേശുവിൽ ജയോത്സവമായി നമ്മെ നടത്തിടും എല്ലായിടത്തും തൻ സൗരഭ്യമായി നമ്മെ അയച്ചീടും 2 ദേശം തുറന്നീടും വഴി ഒരുക്കീടും താമ്ര വാതിലും താൻ തകർത്തീടും 2 ഭയപ്പെടാതെ ഉറച്ചു നിന്ന് സ്തോത്രം പാടിടാം ബാഖയിൻ താഴ്‌വരയോ ബറാഖ ആയീടുമേ 2 സൈന്യത്താൽ അല്ല ശക്തിയാൽ അല്ല പരിശുദ്ധനാം ആത്മാവിനാൽ 2 സർവ്വ സൈന്യാധിപൻ യേശു സർവ്വ അധികാരിയാം യേശു സർവ്വ നാമത്തിനും മേലെ സർവ്വ ശക്തനാകും യേശു 2 രാജാധി രാജനെ കർത്താധി കർത്തനെ താൻ മാത്രം അമർത്യത ഉള്ളവനെ വീരനാം ദൈവമേ അത്ഭുത മന്ത്രിയെ യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് 2 ----- യേശു നല്ലവൻ ദയ ഉള്ളവൻ ജയ വീരനാം സൈന്യാധിപൻ 2
@Micahcoolt12Ай бұрын
Amen...
@sujajoy6160Ай бұрын
Sthothram 🙏🙏
@BeenaMohan-gilgalАй бұрын
Amen🙏🏻🙏🏻🙏🏻🙏🏻 Powerful Worship.... I feel the presence of God... ✨️
@ShyamMacАй бұрын
🔥🔥
@leelasleeba686Ай бұрын
Hallelujah, My God is wonderful counselor, Awsome great Mighty God, Amen, Amen, Sthothram, Hallelujah, Praise the Lord
@ShyamMacАй бұрын
🔥🔥
@leelasleeba686Ай бұрын
Awesome song, old one is very meaningful
@eldohthomas98132 ай бұрын
❤
@RajimollMoll2 ай бұрын
Blessed❤❤❤❤❤❤❤
@RajimollMoll2 ай бұрын
Bless you shyam Br.❤,🥰🥰
@susanvarghese15262 ай бұрын
Amen Amen
@TintuDaniel2 ай бұрын
ബ്രദർ, ഞങ്ങൾക്ക് അവകാശപ്പെട്ട ഒരേക്കർ ഭൂമി വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണം.
@SollyTM2 ай бұрын
🙏🏻🙏🏻🙏🏻ആമേൻ, ആമേൻ
@RajimollMoll2 ай бұрын
Nice song shyam Br.GodBlessyou
@RajimollMoll2 ай бұрын
❤❤ sthothram
@RajimollMoll2 ай бұрын
God blessyou shyam Br.❤❤❤
@RajimollMoll2 ай бұрын
God blessyou
@RajimollMoll2 ай бұрын
Godblessyou shyam brother
@RajimollMoll2 ай бұрын
Super shyam Br.God blessyou
@RajimollMoll2 ай бұрын
Super song God blessyou shyam brother
@RajimollMoll2 ай бұрын
God blessyou shyam brother and diya sr.❤❤❤❤❤❤
@ske5932 ай бұрын
Amen praise God
@draxturner97352 ай бұрын
Pastor number tharumo call cheyyan
@RajimollMoll2 ай бұрын
Praise God 🙏🙏🙏🙏🙏🙏
@taijuthomas19842 ай бұрын
Praise the Lord shyam brother, please pray for me & my family
@anniedomnic3 ай бұрын
AMEN 🙏🙏 PRAISE GOD 🙏🙏🙏❤️❤️
@chithravishwanath83903 ай бұрын
❤❤❤❤🙏🏿🙏🏿
@AnuPratheeksha-003 ай бұрын
സർവ്വ സൈന്യാധിപൻ യേശു സർവ്വ അധികാരിയാം യേശു സർവ്വ നാമത്തിനും മേലെ സർവ്വ ശക്തനാകും യേശു - 2 രാജാധി രാജനെ കർത്താധി കർത്തനെ താൻ മാത്രം അമർത്യത ഉള്ളവനെ വീരനാം ദൈവമേ അത്ഭുത മന്ത്രിയെ യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് - 2 കാൽവറിയിൽ വൈരികളിൻ ആയുധം നിർവീര്യമായി അടിപ്പിണരിൽ വ്യാധികളിൻ വേരുകൾ നിർജീവമായി - 2 ക്രൂശിൽ മുഴങ്ങിയ വിജയോത്സവം യേശു കർത്താവ് രക്ഷാ നായകൻ - 2 ക്രിസ്തുയേശുവിൽ ജയോത്സവമായി നമ്മെ നടത്തിടും എല്ലായിടത്തും തൻ സൗരഭ്യമായി നമ്മെ അയച്ചീടും - 2 ദേശം തുറന്നീടും വഴി ഒരുക്കീടും താമ്ര വാതിലും താൻ തകർത്തീടും - 2 ഭയപ്പെടാതെ ഉറച്ചു നിന്ന് സ്തോത്രം പാടിടാം ബാഖയിൻ താഴ്‌വരയോ ബറാഖ ആയീടുമേ - 2 സൈന്യത്താൽ അല്ല ശക്തിയാൽ അല്ല പരിശുദ്ധനാം ആത്മാവിനാൽ - 2 യേശു നല്ലവൻ ദയ ഉള്ളവൻ ജയ വീരനാം സൈന്യാധിപൻ - 2