എന്തിനാ സബ് ക്രൈബ് ചെയ്യുന്നത് എന്ന് മനസിലായില്ല.. പറഞ്ഞാൽ ചെയ്യാം..
@FareedC16 күн бұрын
കസേര വലിച്ചു ഇടുന്ന മുതലാളി മാറിൽ.. 98%. ന്റെയും നിസ്കാരം ബാത്തിൽ ആണ്.. സുജുദ് ചെയ്യാൻ മടിക്കുന്നവർ ആണ് ഇങ്ങനെ കസേര വലിച്ചു ഇടുന്നത്.. അല്ലെങ്കിൽ അവർ സുജുദ് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കും.. ഇഫ്തരാഷ്ന്റെ ഇരുത്തം ഇരിക്കാൻ പറ്റില്ല എങ്കിൽ അവൻ രണ്ട് മുട്ടും കാലിൽ നിൽക്കട്ടെ.. മുട്ടും കാലിൽ നിന്ന് കൊണ്ട്. എല്ലാം ചെയ്യാം.. അത്താഹിയ്യാത്തും. ഇങ്ങനെ മതി.. സുജുദ് കിട്ടുമല്ലോ.. സുജുദ് ആണ് നിസ്കാരത്തിൽ ഏറ്റവും പ്രധാനം.. ഹജ്ജിൽ.. അറഫ.. എന്ന പോലെ.. അത് ഉടായിപ്പ് കൊണ്ട് ഒഴിവാക്കുകയില്ല.. എങ്ങനെ യെങ്കിലും സുജുദ് ചെയ്യാൻ ആണ്. പരിശ്രമിക്കേണ്ടത്.. ഒരു വിധത്തിലും ആവുന്നില്ലെങ്കിൽ.. മാത്രമേ.. കസേര. ജാ ഇസാ വുകയുള്ളു.. ഉസ്താദ് പറഞ്ഞത് പോലെ. വടി പോലെ വന്നവൻ കസേര വലിച്ചിടും അവന്റെ നിസ്കാരം ബാത്തിൽ തന്നെയാണ്.. കാരണം നടന്നു വന്നവന് മുട്ടും കാലിൽ നിൽക്കാം. എന്നാൽ. സുജുദ് ചെയ്യാം.. ബാക്കി എല്ലാം ഇതേ മുട്ടും കാലിൽ തന്നെ ചെയ്യാം.. ഇതൊക്ക കണ്ടു കൊണ്ട്. ചില മഹാന്മാർ നിസ്കാരം കഴിഞ്ഞ. ഉടനെ കസേര വലിച്ചിട്ടു. അവന്റ ഭാര്യ വീട്ടിൽ എന്നവണ്ണം കാലിന്മേൽ കാലു കെറ്റി വെച്ച്. ഒരു ഇരുത്തമുണ്ട്.. ആ ഇരുത്തം പള്ളിയോടുള്ള ഒന്നാം നമ്പർ അദബ്. കേട് ആണ്.. അത് പോലെ പള്ളിയിൽ വരുന്നവർ നിർബന്ധമായും. മൊബൈൽ ഓഫ് ചെയ്ത് കീശയിൽ ഇടനം. കൊണ്ട് വരാതിരിക്കൽ നല്ലത്.. ഇത് പണ്ഡിതൻ മാറും. ശ്രദ്ധിക്കണം. ചിലർ പള്ളിയിൽ ഈ ഇബ്‌ലീസ് ൽ നോക്കി ഖുർആൻ ഓതുന്നത് കാണാം.. ഖുർആൻ നെ അവഹേളിക്കൽ ആണത്.. മൊബൈൽ മൊത്തം തിന്മ യാണ്. എന്ന് അറിയാത്തവർ ആരുമില്ല. ആ തിന്മ യിലാണ് ഖുർആൻ കേറ്റുന്നത്.. തക്. വ.. ഉള്ളവർ ഒരിക്കലും ഇങ്ങനെ ചെയ്യുകയില്ല.. അത് പോലെ കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത്. പണ്ഡിതൻ മാർ നിരുത്സാഹപ്പെടുത്തണം... ഹറാം ആണെന്ന് തീർത്തു പറയണം...
@muhammedaamir409921 күн бұрын
Usthade njn 4masam garbaniyanu chicken pox vannu kuttik cheriya reethiyik olla problems undavan 2%chance und ennan ellrum parayunne oru koypoavum illathe swalihaya poorana aarogyamolla kunjine kittan duwa chyneee😭😭
@abushamilmedia477619 күн бұрын
ان شاء الله
@FirozJannathul21 күн бұрын
ആമീൻ
@muhammedopwayanad217Ай бұрын
അൽഹംദുലില്ലാഹ്
@safvanotv95162 ай бұрын
Mashallah ❤
@SainabaU2 ай бұрын
മാഷാ അല്ലാഹ് ഉസ്താദ് ദ്വയിൽ ഉൾപ്പെടുത്തണം. അമീൻ അമീൻ യാറബ്ബൽ അൽഅമീൻ 😢😢😢😢❤❤
@farhanapk33412 ай бұрын
ഉസ്താദേ ഞാൻ ഗർഭിണിയാണ് 3മാസം കഴിയുന്നു എനിക്ക് 2പെൺകുട്ടികളാണ് ഇത് ഒരു സ്വലിഹയാ ആൺകുട്ടിവാൻ ദുആ ചെയ്യണേ ബുദ്ധി മുട്ട് കാരണം പ്രസവം നിർത്താണ് ഉസ്താദേ ഒരു മോൻ ആവാൻ വലിയ ആഗ്രഹം ഉണ്ട് 🤲🤲ദുആ ചെയ്യണേ ഒരുപാട് അസുഖം ഉണ്ട് എല്ലാം ശിഫ ആവാനും ബുദ്ധി മുട്ട് ഇല്ലാതെ പ്രസവിക്കാനും ദുആ ചെയ്യണേ 🤲🤲🤲
എനിക്ക് ആദ്യമായി അലിഫ് പഠിപ്പിച്ചു തന്നതും എന്നിലെ കലാകാരനെ ഉണർത്തി ആദ്യമായി ഉപഹാരം തന്നതും എനിക്ക് ഏറെ പ്രിയപ്പെട്ടതും ആയ മഹല്ല്❤❤❤❤❤❤❤
@saifis1902 ай бұрын
എൻറെ പ്രിയപ്പെട്ട മഹല്ല്
@SainabaU2 ай бұрын
Masha allah usthad duail ulpedutha name
@Sulaiman-z8e2 ай бұрын
ഇത്ര ഭംഗിയാക്കിയ ആ നാട്ടുകാർക്ക് അല്ലാഹു നല്ലത് ചെയ്യട്ടെ ആമീൻ
@najeebchalu84473 ай бұрын
Saida
@najeebchalu84473 ай бұрын
Sajida
@ckagencies54853 ай бұрын
Duayil ulpeduthanam usthade
@MuthusMK-bn8mz3 ай бұрын
ശരിയാണ് പറഞ്ഞത് നിസ്കരിക്കുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കണം പക്ഷേ നിസ്കാരം ആർക്കാണ് പറഞ്ഞിട്ടുള്ളത് നിസ്കാരം മുഅ്മിനീങ്ങൾക്ക് ആണ് അള്ളാഹു പറഞ്ഞിട്ടുള്ളത് ആരാണ് മുഅ്മിനീങ്ങൾ ദിക്റേ ഖൽബ് എന്ന നിധിയെ സ്വന്തമാക്കിയവരാണ് മുഅ്മിനീങ്ങൾ ദിക്റേ ഖൽബ് എന്താണ് എന്ന് അറിയാൻ താല്പര്യം ഉണ്ടെങ്കിൽ കാണുക Alra mission എന്ന് ചാനൽ
@FareedC16 күн бұрын
അങ്ങനെ സിനിമ കണ്ടു പഠിക്കേണ്ടതല്ല ദീൻ.. ആരാണ് മുഉമിൻ. അഞ്ചു നേരം കറക്റ്റ് ആയി നിസ്കരിക്കുന്നവൻ.. അത് നില നിർത്താൻ ശ്രമിക്കുക. വേറെ. ഹറാം ഒന്നും കണ്ട് പഠിക്കേണ്ടതല്ല. അമലുകൾ..
@KunhabdullaMt-u8h3 ай бұрын
0p000pp
@sainulabidsanu29245 ай бұрын
❤❤❤
@ebrahimbhai61386 ай бұрын
May usthad afiyathula dhirgyas nalganay allah amen ❤
ഇവൻ ഗൈനക്കോളജിയിൽ ബിരുദം നേടിയത് അറിഞ്ഞില്ല. ഇവന്മാർക് എപ്പോഴും ഖബറും, മരണവുമൊക്ക മാത്രമേ പറയാനുള്ളൂ. അങ്ങനെ ജനങ്ങളെ ഭയപ്പെടുത്തി പണം തട്ടി ആർഭാട ജീവിതം നയിക്കുകയാണ് ഇവന്റെയൊക്കെ പണി. മുസ്ലിം സമുദായം ഇന്ന് അനുഭവിക്കുന്ന ദുരിങ്ങൾക്കെല്ലാം കാരണം ഇത്തരം പ്രഭാഷകരാണ്. പുതിയ തലമുറ itholke🥳മനസിലാക്കി കഴിഞ്ഞു..
@mubeenmattul1139 Жыл бұрын
❤
@wecanwin7599 Жыл бұрын
Alhamdulillah
@abdulkhadar Жыл бұрын
اللهم طول عمرنا و عمر شيخنا استاذ
@abushamilmedia4776 Жыл бұрын
امين يا رب العالمين
@hilirmuhammed3643 Жыл бұрын
ماشاء الله
@cinematime1830 Жыл бұрын
പ്രസവം ഹിന്ദു ഡോക്ടറെ കൊണ്ട് എടുപ്പിക്കാവോ
@muhsinchannel7564 Жыл бұрын
Usthad duha chyyanam kalyanam kayji 4 kollamayi ithuvare kuniji ayitilla oru kunji kaal kanan vendi prathega duha cheyyam
@mhdfayiskedavarad364 Жыл бұрын
Ente Usthadin allahu avante poruthathil aafiyathulla deergayus nalgatteee. Aameen ❤
@abushamilmedia4776 Жыл бұрын
امين يا رب العالمين
@sunnilive9678 Жыл бұрын
ما شاء الله അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
@abushamilmedia4776 Жыл бұрын
ആമീൻ
@AJMALMAVOOR Жыл бұрын
ശൈഖുനാ ❤️
@naseebanaseeba6314 Жыл бұрын
ഉസ്താദേ ഞാൻ 9 month pregnant ആണ്. നോർമൽ ഡെലിവർക്കും ആരോഗ്യം ഉള്ള ബേബി ക്കും ദുഹാഹ് ചെയ്യണേയ് 🤲🤲
@ziyamehrin-w2q Жыл бұрын
ഉസ്താതെ എനിക്ക് 4ലേക്ക് കടന്നു ഒരു കുഴപ്പമില്ല തിരിക്കാനും സ്വാലിഹായ കുഞ്ഞിനെ ലഭിക്കാനും ദുഹാ ചെയ്യണം 🤲🤲
@ramsheenapt5083 Жыл бұрын
ഞാൻ 4 മാസം ഗേറ്ഭിണിയാണ്. അൽഹംദുലില്ലാഹ്. ആരോഗ്യമുള്ള സ്വാലിഹായ കുഞ്ചിനെ കിട്ടാനും സുഖപ്രസവത്തിനും ദുഹാ ചെയ്യാന്നേ