Пікірлер
@reshmaraj1803
@reshmaraj1803 5 сағат бұрын
Chilar nammevittupovumpol aavum nammalkku valarcha undavunnathum bagyavum aiswaryavum varunnathu. Manakaruthode munnottupovuka enjoy your life👍🏻 God bless.
@mobgameshakuni.343
@mobgameshakuni.343 8 сағат бұрын
Full support um undakum brotherrr❤️❤️❤️
@Reshmav444
@Reshmav444 9 сағат бұрын
Chetta avalu monkey anu oro vallilum thugan anu avalude isttam chettan nalla oru jivitham nokkikko. Avalu mattoru penninte kudumpam thagarthu .
@somiavincent5594
@somiavincent5594 9 сағат бұрын
Ethupolethe nallaoru husband ne auallo aval ettechu poyathu. Aval new life il happy ayrikila Bro vishmikkathe.
@RajeeshPm-n7f
@RajeeshPm-n7f 10 сағат бұрын
ചേട്ടാനിങ്ങളെ കാണാനാണ് സുന്ദരൻഅല്ലെങ്കിലുംനിങ്ങൾക്ക് അവൾ ചേരില്ലനിങ്ങളുടെ മനസ്സ് നല്ലൊരു മനസ്സ്
@AsiAsi-w2e
@AsiAsi-w2e 12 сағат бұрын
ചേട്ടാ നമ്പർ തരാവോ വേറെ ഒന്നും അല്ല ഇതിൽ മെസ്സേജ് ഇടുന്നതിലും നല്ലത് സംസാരിക്കുന്നത് ആണെന്ന് തോന്നുന്നു അത് ആണ് ചോദിച്ചത് ഇഷ്ടം ആയില്ലെങ്കിൽ സോറി കേട്ടോ
@SSCBATMAN
@SSCBATMAN 14 сағат бұрын
Nice bro. 🔥 Oru rko koodi set aak
@Festivalmilestone
@Festivalmilestone 7 сағат бұрын
Rko എനിക്ക് കിട്ടുന്നുണ്ട് അത് കാപ്പിരി നെൽസൻ എന്ന് പറയുന്ന ക്യാറക്ടർ ഫിനിഷറായി ഉപയോഗിക്കുന്നുണ്ട്
@sreelatha956
@sreelatha956 15 сағат бұрын
ഒരു തെറ്റും ഇല്ല❤ നമ്മളെ വേണത്തതിനെ നമ്മുക്കും വേണ്ട❤❤ ഓർമ്മകൾ പോലും വേണ്ട❤❤ നന്നായി ജീവിച്ച് കാണിക്ക്❤❤ ❤❤❤❤
@PraseethaManikandan
@PraseethaManikandan 19 сағат бұрын
Vattaa allaaa
@Festivalmilestone
@Festivalmilestone 16 сағат бұрын
വട്ടാണെന്ന് തോന്നിയോ.
@jtech6505
@jtech6505 Күн бұрын
👍👍🙏🏻
@kunjuttypvmkd108
@kunjuttypvmkd108 Күн бұрын
എന്തെരുവി ശമമുണ്ട് ആ ചെട്ടൻ്റെ മനസ്സിൽ എങ്ങിനെ എത്ര കാലം ഒരുമിച്ച് ജീവിച്ചവരെ ഇട്ട് പോകാൻ സാദിക്കുന്നു
@FaisalSulu-u4w
@FaisalSulu-u4w Күн бұрын
വൈകിപ്പിച്ചതും കിട്ടാതിരുന്നതും പിന്നീട് കിട്ടിയതും നഷ്ടപ്പെട്ടതും എല്ലാം നല്ലതിനായിരുന്നു എന്ന് ഒരു ദിവസം നീ തിരിച്ചറിയും ദൈവം ആരോടും അനീതി കാണിക്കുകയില്ല❤
@arunkallattu769
@arunkallattu769 Күн бұрын
Enik esttam roman.but ippo......?😊
@Festivalmilestone
@Festivalmilestone Күн бұрын
ഇപ്പൊ?
@arunkallattu769
@arunkallattu769 8 сағат бұрын
@@Festivalmilestone roman.pine niyum
@Festivalmilestone
@Festivalmilestone 8 сағат бұрын
@@arunkallattu769 പൊളി 😄👍thakyou
@seenathhaneefa5511
@seenathhaneefa5511 Күн бұрын
ഒരു തെറ്റും ഇല്ലേ
@Su.6454
@Su.6454 Күн бұрын
പേടിക്കണ്ട തീർച്ചയായും അവൾക്ക് കുറച്ച് കഴിഞ്ഞ് അവൻ മതിയാകാതെ വരും. അപ്പാ അവൻ്റെ കൈ കൊണ്ട് അവൾ തീർന്നോളും അവൾ എന്തായാലും അനുഭവിക്കും. തീർച്ച. പിന്നെ നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ തെറ്റുകൾ ഉണ്ടെങ്കിൽ അതെല്ലാം ഉപേക്ഷിച്ച് നല്ല ഒരു വീടൊക്കെ വച്ച് നല്ല പെൺ കുട്ടിക്ക് ജീവിതം നൽകുക. സ്നേഹമുള്ള ഒരാളെ കൂടെ കൂട്ടാൻ തീർച്ചയായും ആളുണ്ടാവും ഇതുപോലെ ഭർത്താവ് ചതിച്ച പെൺകുട്ടികൾ ഉണ്ടാവും
@weekendtraveller3604
@weekendtraveller3604 Күн бұрын
Ingane ulla video idathirikkuka kuttikal adakkamullavar kanunnatanu e subscribe cheythavellam un subscribe cheyyikkum iyal ippo aval kanichathilu valiya vivarakkeda taan kanikkunne
@ABCD-tf5ck
@ABCD-tf5ck Күн бұрын
Monu super oru amma
@GopikaMidhun-k8c
@GopikaMidhun-k8c Күн бұрын
@QatarMac
@QatarMac Күн бұрын
idhaano aa thevidichy...ival poyadhkond aniyan rakshapettu..😊
@QatarMac
@QatarMac Күн бұрын
Aniyaa...aval ninne kettiyadh avalude kallavedi vakkunnavante baariaye samaadhaanipikaan vendí aayirunnu...avalude life poyi....aniyan happy aayirikk....oru super life aniyan kittum...aa thevidichi pokatte...
@QatarMac
@QatarMac Күн бұрын
Aniyaa....nee super aval potte aa thevidichiyude munnil jeevichu kaanikanam...
@beadsandneedlsidukki
@beadsandneedlsidukki Күн бұрын
അയ്യേ ഈ പെണ്ണിനെ കാണാൻ ഒട്ടും കൊള്ളില്ല
@selenamajose7240
@selenamajose7240 Күн бұрын
ഞാൻ മോന്റെ പഴയ വിഡിയോയിൽ സുജയെ കണ്ടു അത് മോനു ചേർന്ന പെണ്ണേ അല്ല മോനു നല്ല ഒരു കുട്ടിയെ കിട്ടും God bless u❤
@bindumolbr7922
@bindumolbr7922 Күн бұрын
ഇത്തരക്കാരുടെ കൂടെ ജീവിച്ചിട്ട് ഒരു കാര്യവുമില്ല .രക്ഷപ്പെട്ടു എന്ന് കരുതൂ ആ ഡ്രൈവർ പെട്ടു എന്ന് കരുതിക്കോ
@AdhiVlogs-xu6hx
@AdhiVlogs-xu6hx 2 күн бұрын
ചേട്ടായി ❤❤❤
@NaveenJude-i8q
@NaveenJude-i8q 2 күн бұрын
@vasu690
@vasu690 2 күн бұрын
ഈ കാരണത്തിന് ആണോ ആദ്യ ഭർത്താവ് ബന്ധം ഒഴിവാക്കിയത്..😢😢 നിങ്ങൾ വല്ലാത്ത മനുഷ്യൻ ആണ് bro.. ഇതൊന്നും നമ്മെ കൊണ്ട് പറ്റില്ല 👍🏻👍🏻 എന്തായാലും ഇനി നിങ്ങളെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടട്ടെ എന്ന് ആശംസകൾ നേരുന്നു 🙌🏻🙌🏻
@Festivalmilestone
@Festivalmilestone 2 күн бұрын
മറ്റവൻ ഉപേക്ഷിച്ചത് ഇവന്റെ പേരിലല്ല അത് വേറെ ഒരുത്തനുമായിആയിരുന്നു കണക്ഷൻ. അതൊക്കെ ഇപ്പോഴാണ് ഞാൻ ആറിയുന്നത്
@AsiAsi-w2e
@AsiAsi-w2e 2 күн бұрын
ചേട്ടാ ഫുഡ് കഴിച്ചോ ഇതിൽ കൂടെ ചോദിക്കുന്ന കൊണ്ട് ഒന്നും വിചാരിക്കരുത്
@Festivalmilestone
@Festivalmilestone 2 күн бұрын
കഴിച്ചു 😊
@AsiAsi-w2e
@AsiAsi-w2e 2 күн бұрын
@@Festivalmilestone വിഷമം എല്ലാം മാറി വീണ്ടും തിരിച്ചു ജീവിതത്തിൽ വരുന്ന ചേട്ടൻ ദൈവം നല്ല സന്തോഷംആയ ഒരു ജീവിതം തരാൻ ഈശ്വരനോട് പ്രാർത്ഥിക്കാം
@Festivalmilestone
@Festivalmilestone 2 күн бұрын
@@AsiAsi-w2e 🙏
@AsiAsi-w2e
@AsiAsi-w2e 2 күн бұрын
@@Festivalmilestone ചേട്ടൻ എന്തിനാ എന്നെ തൊഴുതുന്ന
@Festivalmilestone
@Festivalmilestone 2 күн бұрын
@@AsiAsi-w2e ആദരവ് കാണിച്ചതാ അത് എല്ലാവരോടും ഉണ്ടാകും
@GopikaMidhun-k8c
@GopikaMidhun-k8c 2 күн бұрын
@AsiAsi-w2e
@AsiAsi-w2e 2 күн бұрын
❤️ചേട്ടാ 🌹
@AsiAsi-w2e
@AsiAsi-w2e 2 күн бұрын
Hi
@AsiAsi-w2e
@AsiAsi-w2e 2 күн бұрын
കഴിച്ചോ ചേട്ടാ
@masudkadur8209
@masudkadur8209 2 күн бұрын
😊😊😊😊
@AadilaJaezaManzil
@AadilaJaezaManzil 2 күн бұрын
Daivam thanna jeevanum ayussum aanu ..ennale vanna oru penninu vendi kalayan ullad alla edonnum....ee njangalk vare ethhrayo veshamangal und orikalum cheyyarud poya avalk onnum undavilla chetante amma ethra vedanikum...nammal karanam ammamaru thalaran paadilla...jeevikanam jeevich kanikanam adhanu vendadh...
@aksharasanil2805
@aksharasanil2805 2 күн бұрын
Bro eth oru fitness Channel akikoode
@SitaraHotelApartment-hr9fl
@SitaraHotelApartment-hr9fl 2 күн бұрын
Sarirathinu Etta murive doctor nokum mansassinu Etta murive namal thane nokanam .u can
@jsworld1676
@jsworld1676 2 күн бұрын
Bro engane onnum cheyyaruth jeevich kanich kodukkanam allenkil njan okke enno paralokath poyirunnu angane cheythirunnel enn ee boomiyil njan jeevikkillarnnu
@AsiAsi-w2e
@AsiAsi-w2e 2 күн бұрын
😢😢😢 😭😭😭😭😭😔
@GopikaMidhun-k8c
@GopikaMidhun-k8c 2 күн бұрын
Enik esttam John cena ettante style athupole undu❤
@Festivalmilestone
@Festivalmilestone 2 күн бұрын
ഞാൻ പുള്ളിയുടെ Die Heart Fan ആണ് എന്റെ റോൾ മോഡലെ പുള്ളിയാണ് ഞാൻ അദ്ദേഹത്തിന്റെ moovs ആണ് കൂടുതലും ഉപയോഗിക്കുന്നത്
@GopikaMidhun-k8c
@GopikaMidhun-k8c 2 күн бұрын
@@Festivalmilestone 🫶🫶
@athiradileepvp
@athiradileepvp 2 күн бұрын
തനിക്കു നല്ലൊരു ലൈഫ് ഉണ്ട് വീഡിയോ മുടങ്ങാതെ ഇടു 27 sub ഉണ്ട് പഴയതിലും കരുത്തോടെ ജീവിച്ചു കാണിച്ച് കൊടുക്കു അവളെ അവനു കുറച്ചു കഴിയുമ്പോ മടുക്കും അപ്പോൾ വന്നു കഴിഞ്ഞ ആട്ടി ഓടിച്ചേക്കണം വല്ലടത്തും പോയി തുലയട്ടെ ന്ന് കരുതണം ദൈവം മറവി ഒരു അനുഗ്രഹം ആയിട്ട് ആണ് നൽകിയത് കഴിഞ്ഞത് ഒക്കെ യും മറന്നു അടിപൊളി ആയി ജീവിക്കു 🔥🔥🔥🔥🔥
@athiradileepvp
@athiradileepvp 2 күн бұрын
❤❤
@athiradileepvp
@athiradileepvp 2 күн бұрын
❤❤
@athiradileepvp
@athiradileepvp 2 күн бұрын
😢
@athiradileepvp
@athiradileepvp 2 күн бұрын
❤❤❤❤
@athiradileepvp
@athiradileepvp 2 күн бұрын
❤❤
@athiradileepvp
@athiradileepvp 2 күн бұрын
❤️❤️
@andrewsmathew3901
@andrewsmathew3901 2 күн бұрын
വലിച്ച് ഉഴുന്നത് കണ്ടാൽ അറിയാം ആനക്ക് മനസിലായി പച്ച ലൈറ്റ് ഇപ്പം കത്തും എന്ന്
@meharafathima718
@meharafathima718 2 күн бұрын
പൊളിച്ചു മോനെ
@binu.s5473
@binu.s5473 2 күн бұрын
മനസ്സിന്റെ മുറിവും ഉണങ്ങും. ഉണക്കണം. ഒന്നും ചിന്തിക്കരുത്. നല്ലത് വരട്ടെ മോനെ
@divywakishor6250
@divywakishor6250 2 күн бұрын
You have a good heart so u will not fail.Good days will come.Have faith.you can come back.May be it will take 2 or 3 years to come back to your life.
@divywakishor6250
@divywakishor6250 2 күн бұрын
Hello Bro don't think all ladies are like ur wife.Reverse also happening some good women's life.Pray to God and move on.just be away from current place.
@ASUTHOSHMk
@ASUTHOSHMk 2 күн бұрын
Keep going bro ❤️