എന്റെ ഉപ്പ ഇങ്ങനെ തന്നെ .ചെറുപ്പത്തിൽ ഉപ്പാന്റെ കയ്യിൽ ഇഷ്ടം പോലെ പൈസ ഉണ്ടാവും .സ്കൂളിൽ ഒരുആവശ്യയതിന് തരില്ല കൂറേ കരയണം എന്റെ കൂടപ്പിറപ്പുകൾക്കും അങ്ങനെ തന്നെ ചീത്ത സ്വഭാവം ഒന്നുമില്ല .ഹോട്ടലിൽ പോയി കുറെ ഭക്ഷണം കഴിക്കണം ഉപ്പാക്ക് ആ കുട്ടികാലം ഓർക്കാൻ ഇഷ്ടമേ അല്ല ...ഒരു മിട്ടായി പോലും വാങ്ങിത്തരില്ല പക്ഷെ കല്ല്യാണം കഴിഞ്ഞപ്പോൾ നല്ല ഡ്രസ്സ്,നല്ല ഭക്ഷണം കുറെ സ്ഥലങ്ങൾ എല്ലാം കാണാൻ പറ്റി