That’s fantastic! 🌊🏖️ Congratulations on your beach cleaning efforts! It’s wonderful to see people taking action to protect our environment. Every bit of effort helps in keeping our beaches clean and beautiful. How did the event go?
@IslanderMe12 сағат бұрын
I must say the event went well. Within a short time we collected a bundles of plastic waste. Of course it was a good initiative done by dept of Environment & forest, Dept of Science & technology, ITI students & Women's group of Dweep sree🫶🏻
@NaushadNaushad-m8k16 сағат бұрын
❤
@IslanderMe15 сағат бұрын
🥰❤️
@mahmoodqatar715117 сағат бұрын
Happy,onam
@IslanderMe16 сағат бұрын
Happy Onam🫶🏻 🌸
@harunk943118 сағат бұрын
👍👏👌
@IslanderMe16 сағат бұрын
🙌🏻
@mahmoodqatar715118 сағат бұрын
Sugano,
@IslanderMe16 сағат бұрын
Sugam 🙌🏻.. Ningalkko
@mahmoodqatar715118 сағат бұрын
Sugano
@IslanderMe16 сағат бұрын
Sugam
@musthafakjr656818 сағат бұрын
Lakshadweep varaan endaan awashyam one paryaamo
@IslanderMe16 сағат бұрын
Entry permit venam.. Njan udane detailed video cheyyaam
@SajnaBeegum-z3j21 сағат бұрын
Good going ❤
@IslanderMe20 сағат бұрын
❤️ thank u dear
@sitaramolКүн бұрын
Pinnyum thattam
@IslanderMeКүн бұрын
കാറ്റ് ചതിച്ചതാ 🤪
@rinshadharis8261Күн бұрын
👍
@IslanderMeКүн бұрын
🥰🙌🏻
@hasharp.v.p3537Күн бұрын
വളരെ നല്ല വീഡിയോ , നിങ്ങൾ ഇങ്ങനത്തെ വീഡിയോ അപ്ലോഡ് ചെയ്ബോൾ ലക്ഷദീപിലെ ക്ലീനിങ് ഡിപ്പാർട്മെന്റ്കളെ കുറിച്ചു ചെറിയ വിവരം പറയു .( കേരളത്തിൽ ഇത് ഗ്രാമ പഞ്ചായത്ത് , മുൻസിപ്പാലിറ്റി , കോർപ്പറേഷൻ എന്നിവയുടെ കിഴിൽ വരുന്നു ) ലക്ഷദീപ് ഒരു കേന്ദ്ര ഭരണ സ്ഥലം ആയത് കൊണ്ടാണ് ഇങ്ങിനെ ചോദിക്കുന്നത് . നിങ്ങളുടെ വ്യൂസ് അധികം കേരളക്കാർ ആയിരിക്കും അവർക്കു സംശയം ഉണ്ടാവും
@ABHIcj3697Күн бұрын
💟
@IslanderMeКүн бұрын
❤️
@SajnaBeegum-z3jКүн бұрын
Ennalum fdiyulla fole order akiya illi powli....❤
@IslanderMeКүн бұрын
🫶🏻❤️
@muneernaduvathn1341Күн бұрын
രണ്ടാളുടെയും ചിരി ❤ ❤❤
@IslanderMeКүн бұрын
🥰❤️
@aslampayeri63972 күн бұрын
👍
@IslanderMeКүн бұрын
🙌🏻
@sitaramol2 күн бұрын
Adipoly
@IslanderMe2 күн бұрын
🙌🏻 thank u
@hasharp.v.p35372 күн бұрын
തനി മലപ്പുറം culture , മലപ്പുറത്തിൽ നിന്ന് ഒരു വ്യത്യാസമില്ലാത്ത മനുഷ്യർ , രൂപം , വസ്ത്രം ,ആചാരങ്ങൾ എല്ലാം ഒരു പോലെ . ഞാൻ ഇവിടെ സഊദി ജിദ്ദയിൽ കാർ ഡ്രൈവ് ചെയ്ത പോകുബോൾ ആണ് ഈ വീഡിയോ കണ്ടത് . ഞാൻ ആലോചിക്കുകയായിരുന്നു എങ്ങിനെയാണ് ലക്ഷദീപ് ജനതയും ( മിനിക്കോയി ദീപ് ഇതിൽ പെടില്ല ) മലപ്പുറം ജനതയും തമ്മിൽ ഇത്രമേൽ വൈവിദ്ധ്യമില്ലാത്ത ജനതയായി തീർന്നത് .
@IslanderMe2 күн бұрын
മലബാറിലെ പല ആചാരങ്ങളും ഇപ്പോഴും ഇവിടെ കാണാറുണ്ട്. അതിനു പ്രധാന കാരണം തന്നെ പണ്ട് പായക്കപ്പൽ ഓടുന്ന സമയത്ത് മലബാറിൽ നിന്നായിരുന്നു ദ്വീപിലേക്കുള്ള ഭക്ഷ്യ സാധനങ്ങളും മറ്റും കൊണ്ട് വന്നിരുന്നത് ❤️
@hasharp.v.p35372 күн бұрын
@@IslanderMe അങ്ങിനെ മാത്രം ആവാൻ സാദ്ധ്യത ഇല്ല ( അങ്ങിനെ ആണെങ്കിൽ മിനിക്കോയി ദീപിൽ അങ്ങിനെ ആവണ്ടേ ) ലക്ഷദീപിലെ ജനങ്ങൾ മലബാറിൽ നിന്ന് പോയ പൂർവികർ ആണ് എന്നാണ് മലബാർക്കാരുടെ വിശ്വാസം - മിനിക്കോയി ദീപ്ക്കാർ മാലിദീപിൽ നിന്നും ബാക്കി ദീപുക്കാർ മലബാറിൽ നിന്നും ( ഇസ്ലാം മതം സ്വീകരിക്കാൻ മക്കത് പോയി തിരിച്ച വരാത്ത ചേരമാൻ പെരുമാൾ രാജാവിനെ തേടി മലബാറിൽ നിന്ന് പോയവർ കണ്ടത്തിയത് ആണ് ലക്ഷദീപ് എന്നും , പിന്നിട് അവിടെ താമസം ആക്കി എന്നാണ് ഐതീഹ്യം) ഞാൻ ലക്ഷദീപിനെ കുറിച്ച പഠിച്ചടൊത്തോളം ഞാൻ മനസിലാക്കിയത് അത് ശരിയാണ് എന്നാണ് . മലബാറിലെ മുസ്ലീം ജനത യമനിൽ നിന്ന് വന്ന അറബികളുടെ പിന്തുടർച്ചക്കാർ ആണെന്ന് പരക്കെ അഭിപ്രായം ഉണ്ട് . ഞാൻ ഞാൻ ജിദ്ദയിൽ വരുന്നത് വരെ ഞാൻ അതിനെ ശക്തമായി അതിനെ എതിർത്തിരുന്നു . പിന്നിട് ഇവിടെ ജിദ്ദയിൽ എന്റെ ഓഫീസിൽ ഒരുപാട് അറബ് രാജ്യക്കാരുമായി ഇടപഴകാൻ ഭാഗ്യം ഉണ്ടായി . ഞാൻ എന്റെ ഓഫീസിലെ യമനികളുമായി ഇടപഴകിയപ്പോൾ എനിക്ക് മനസിലായി . മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് വ്യത്യാസമായി നമ്മൾ മലയാളികളെ പോലെ തന്നെ അവരുടെ സ്വഭാവവും . നമ്മൾ ചിന്തിക്കുന്നത് പോലെ തന്നെ ( 80 ലെ നമ്മുടെ പൂർവികർ ധരിച്ച വസ്ത്രം , മലയാളികളെ പോലെ നല്ലവണം അസൂയ , കുസുബ് , എല്ലാം ഉണ്ട് 😀 )
@sitaramol2 күн бұрын
Thattam onne nere Aakk
@IslanderMe2 күн бұрын
ആയിക്കോട്ടെ
@hasharp.v.p35372 күн бұрын
ലക്ഷദീപിലെ എല്ലാ ദീപിലും വിപുലമായ ഓണം ആഘോഷം ഉണ്ടോ ?
@IslanderMe2 күн бұрын
വിപുലമായിട്ടൊന്നുമല്ല എങ്കിലും ഓണാഘോഷം ഉണ്ടാവാറുണ്ട്