എത്ര കേട്ടാലും മതിവരാത്ത ഗാനം ' എന്തൊരു ഫീലാണിതിന്. മനസ്സീന്ന് പറിച്ചെറിയാനാവാത്ത ജോൺസൺ മാഷിൻ്റെ സംഗീതവും ജാനകിയമ്മയുടെ ആലാപനവും ഒപ്പം 0 N Vസാറിൻ്റെ രചനയും ഒരിക്കലും മറക്കാനാവാത്തത് .....
@SARANG-x4z16 минут бұрын
ശാരംഗ് എന്ന ഞാൻ ഇന്നിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് ഡിസംബർ ഇരുപത്തിയാറ് 2024 വ്യാഴാഴ്ച.
@josephninan490022 минут бұрын
jeevananu ketto, ente matram ennum. ummmmma
@josephninan490022 минут бұрын
etio, ponne, jeevithakalam ennum eniku ente ponnu matram mathi ketto.
@shajimini414037 минут бұрын
ലക്ഷ്മി
@shajimini414057 минут бұрын
ദൈവമുണ്ടു
@ntperambra995657 минут бұрын
പ്രകൃതിയും മനുഷ്യനും മാറുന്നത് കാണാൻ കഴിഞ്ഞവരിൽ ഒരാൾ
@SabuPattonСағат бұрын
❤❤❤
@ronchuarСағат бұрын
Johnson mash's magical.. composing, Sathyan Anthikkad Sir's meaningful lyrics and the iconic Yesudas sir's heart touching rendering..
ഒരു ദലം മാത്രം Music: എം ജി രാധാകൃഷ്ണൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Raaga: അമൃതവർഷിണി Film/album: ജാലകം ഒരു ദലം... ഒരു ദലം മാത്രം... ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു തരളകപോലങ്ങൾ നുള്ളി നോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു... കൂടുകൾക്കുള്ളിൽ കുറുകിയിരിക്കുന്നു മോഹങ്ങൾ.. പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു ഓരോ ദലവും വിടരും മാത്രകൾ ഓരോ വരയായി... വർണ്ണമായി... ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ ഒരു പൊൻ തിടമ്പായെടുത്തു വെച്ചു..... അ ആ അ ആ അ ....ആ
@anjumolaneesh54878 сағат бұрын
Ella divasavum varum....
@clarionadvertising45329 сағат бұрын
Raveendran mash and dasettan 🙏🙏🙏🙏🙏🙏🙏🙏🙏
@Razi-dz4tt9 сағат бұрын
January 26 und
@shylajaedavana78269 сағат бұрын
ഇതുപോലുള്ള പഴയ ഗാനങ്ങൾ കേട്ടാലും മതിവരില്ല
@reyasm156811 сағат бұрын
ചിത്രം കണ്ടു ലാലേട്ടൻ fan ആയി ഹിസ് ഹൈനെസ്സ്, ഭരതം കണ്ടു കട്ട fan ആയി മാറി.. പക്ഷേ ഇപ്പൊ ഉള്ള ലാലേട്ടൻ... ആന്റണി യുടെ കയ്യിലെ കളി പാവ
@reyasm156811 сағат бұрын
ഒന്ന് പാടിയത് രവീന്ദ്രൻ മാഷ് ആണ് 🎉🎉❤❤
@citizeN1012 сағат бұрын
2030 ൽ കേൾക്കാൻ ആഗ്രഹിക്കുന്നവർ ലൈക്ക്
@josephninan490012 сағат бұрын
kuranjo kseenam.
@josephninan490012 сағат бұрын
avde sookshichu oke erikkane ponne. ente matram anutto nennum.
@josephninan490012 сағат бұрын
eneetu prathichu
@INDIANVLOGSKERALA13 сағат бұрын
❤️❤️❤️❤️❤.....
@bhakiarajsubramani332814 сағат бұрын
3024
@bekrowgaming16 сағат бұрын
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ കൽവിളക്കുകൾ പാതി മിന്നിനിൽക്കവേ എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ തൃപ്രസാദവും മൌന ചുംബനങ്ങളും പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ ഗോപകന്യയായോടി വന്നതാണു ഞാൻ (അമ്പലപ്പുഴെ) അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ ആദ്യാനുരാഗം ധന്യമാക്കും മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ ആദ്യാഭിലാഷം സഫലമാക്കും നാലാളറിയേ കൈപിടിക്കും തിരു- നാടകശാലയിൽ ചേർന്നുനിൽകും (2) യമുനാ നദിയായ് കുളിരലയിളകും നിനവിൽ (അമ്പലപ്പുഴെ) ഈറനോടെയെന്നും കൈവണങ്ങുമെൻ നിർമ്മാല്യപുണ്യം പകർന്നുതരാം ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ കൈവല്യമെല്ലാം കാഴ്ചവയ്ക്കാം വേളീ പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം (2) തുളസീ ദളമായ് തിരുമലരടികളിൽ വീണെൻ (അമ്പലപ്പുഴെ)
@SreenandhanaSreekkutty17 сағат бұрын
❤❤❤❤❤❤
@SreenandhanaSreekkutty17 сағат бұрын
❤❤❤❤❤
@DeepaJayakumar-ck9vj18 сағат бұрын
Yes എന്റെ jeevithathile പ്രധാനപെട്ട ദിവസത്തിലെ മറക്കാൻ ഒരിക്കലും കഴിയാത്ത പാട്ട്
@fazalfazi931419 сағат бұрын
🥰🥰🥰🥰
@nij346720 сағат бұрын
2025 ഇൽ കേൾക്കുന്നവർ ഉണ്ടോ ❤️
@Athulram0320 сағат бұрын
2038 il kanunavarundo😂
@RadhakrishnanNair-c5r20 сағат бұрын
What a beautiful song ,big salute to our ONV SIR Mohan Sitara sir and one and only ourDasettan