Пікірлер
@YusafKp-b8e
@YusafKp-b8e Минут бұрын
പ്രേംനസീർ എന്നും മലയാള സിനിമയുടെ നിത്യ വസന്തം ❤❤❤
@Salomipa
@Salomipa 2 сағат бұрын
Spr
@unnikrishnanmv6286
@unnikrishnanmv6286 2 сағат бұрын
എന്താടോ ഈ ദാഹമോടെ കേട്ട എന്ന പദ പ്രയോഗം ദാഹമുണ്ടെങ്കിൽ കുലുക്കി സർബത്ത് കഴിക്കടോ. കാറിന്റെ ഹെഡ് ലൈറ്റ് ബമ്പറിൽ വെച്ചപോലെ ആണല്ലോ ഇമ്മാതിരി ഭാഷ പ്രയോഗം
@raghuraj7373
@raghuraj7373 3 сағат бұрын
Nazir signed kurichu onnum parayanilla karyam enthu paranjalum athu kuranjupokum❤❤❤❤❤❤❤❤❤❤❤
@saleenas3292
@saleenas3292 3 сағат бұрын
Sarine.poleulla.oru.nadan.e.janmam.kanilla.❤🎉🎉🎉
@Manoharan-d7e
@Manoharan-d7e 3 сағат бұрын
ഒരായിരം തവണ മനസ്സിൽ പാടി നടന്നിട്ടുള്ള ഗാനം '
@Akash-z
@Akash-z 3 сағат бұрын
കവിയുടെ സൗന്ദര്യ ഭാവനയോ അതോ കവിയുടെ കാമ ഭാവനയോ? ഇതേ കവി ഒരു രാത്രിമുഴുവൻ കാമം തീർത്തു കഴിഞ്ഞു ഇതേ രീതിയിൽ എഴുതാനുള്ള ഭാവന യുണ്ടാകുമോ? വസ്ത്രം അഴിച്ചാൽ തീർന്നുപോകുന്ന സൗന്ദര്യം വെറും കാമം മാത്രം.
@SameelSami-ks4oc
@SameelSami-ks4oc 4 сағат бұрын
God
@chandranerer1255
@chandranerer1255 6 сағат бұрын
Evergreen classic song of Melody Queen P Susheelamma. Crystal clear voice of Susheelamma.
@axiomservice
@axiomservice 10 сағат бұрын
Old is gold😂❤
@jamalak4846
@jamalak4846 18 сағат бұрын
@Subadra-ry7zw
@Subadra-ry7zw 20 сағат бұрын
പാടികൊണ്ടിരിക്കെ പരസ്യം ഇടാതെ നോക്കണം
@bvantony1252
@bvantony1252 20 сағат бұрын
ഇതിന് താഴെ വരുന്ന കമന്റുകൾ കാണുമ്പോൾ ഇപ്പോഴും മനുഷ്യരെ സ്നേഹിക്കുന്ന ഒരുപറ്റം പഴയ മനുഷ്യർ ജീവിച്ചിരിക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം പഴയകാലത്തെ ഈ ഗാനങ്ങളാണ് ഇന്നും ആ മനുഷ്യരെ പുറത്തുകൊണ്ടുവരുന്നത് ഇവരെല്ലാവരും ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ അവർ ആത്മാവിൽ ഒന്നിച്ചു ചേരുന്നു ഇതിനായിട്ട് ആയിരിക്കാം ദൈവം ഈ ഗായകരെയും എഴുത്തുകാരിയും സംഗീതജ്ഞരെയും സൃഷ്ടിച്ചത് ദൈവത്തിനു നന്ദി ❤️🙏👍 അഭിനേതാക്കളെയും
@rameshpnr63
@rameshpnr63 20 сағат бұрын
ഗാനരംഗത്തു തിളങ്ങാൻ പ്രേംനസീറിനെ പോലെ മറ്റൊരു നടനും ഇന്നുവരെ കഴിഞ്ഞിട്ടില്ല
@LeelavathyMelethil
@LeelavathyMelethil 20 сағат бұрын
@sajeevansudhakaran7657
@sajeevansudhakaran7657 21 сағат бұрын
Evergreen songs. Great lyrics ❤❤❤❤❤
@MrSyntheticSmile
@MrSyntheticSmile 22 сағат бұрын
Is there a human voice in the world more beautiful than this! Balm to the soul.
@sulochana_p.m
@sulochana_p.m 22 сағат бұрын
Supper song thanks
@AjithKumar-ck4sf
@AjithKumar-ck4sf 23 сағат бұрын
35 പൈസക്ക് സിനിമ കണ്ട കാലം നിലത്ത് ഇരുന്ന്
@mohanankarayi5044
@mohanankarayi5044 23 сағат бұрын
Haysupar.oldsongs
@yousufka3848
@yousufka3848 Күн бұрын
പാട്ടുകൊള്ളാം നല്ല പാട്ട്' പക്ഷെ വിധുബാല നല്ല അഭിനേത്രി ആണെങ്കിലും ഇതിൽ വർണ്ണിക്കുന്ന സൗന്ദര്യം ഇല്ല
@sajithanazar266
@sajithanazar266 Күн бұрын
Super songs
@sureshnair2619
@sureshnair2619 Күн бұрын
Songs ar verygud...pleaz don't show advrtsmnts in d midst of a song, that spoils the song.
@Sai-murali
@Sai-murali Күн бұрын
2024 october
@sreekumarc2844
@sreekumarc2844 Күн бұрын
Evergreen song❤🎉
@Achyuthanandan
@Achyuthanandan Күн бұрын
2024 ഒക്ടോബര് 12
@rajanmathew2265
@rajanmathew2265 Күн бұрын
സുഖമുള്ള.ഓർമകൾ
@KarthiPp-dl3yr
@KarthiPp-dl3yr Күн бұрын
❤❤
@ChandranKedaram
@ChandranKedaram Күн бұрын
പാട്ടു നല്ലതുതന്നെ , പക്ഷെ ഇത് തമ്പ്രാകളെ പോകുന്നതല്ലേ 😂
@muhammadalipoovakothpoovak7673
@muhammadalipoovakothpoovak7673 Күн бұрын
ഒരിക്കലും തിരിച്ചു വരാത്ത കാലം
@muraleedharankcreateallpro7514
@muraleedharankcreateallpro7514 Күн бұрын
നല്ല പാട്ടുകൾക്ക് എന്നും ആരാധകർ ഉണ്ടാകും❤
@lissystephen1313
@lissystephen1313 Күн бұрын
നൊസ്റ്റാൾജിയ
@haridasankm8215
@haridasankm8215 Күн бұрын
ഗന്ധർവ ഗായകന്റെ ശബ്ദവും സംഗീതത്തിന്റെ രാജാവ് ദേവരാജൻ മാസ്റ്ററുടെ ഈണവും ❤️❤️മലയാള ചലച്ചിത്ര ഗാനങ്ങളുടെ സുവർണ കാലം. 👍
@RaghavanAv-i5h
@RaghavanAv-i5h Күн бұрын
Suppar
@reenathazhil7070
@reenathazhil7070 Күн бұрын
❤❤❤
@n.m.saseendran7270
@n.m.saseendran7270 Күн бұрын
Golden hits of Malayalam music
@AjumalPP
@AjumalPP Күн бұрын
Orikkalummarakkathacinima
@sangeethabineeshsangeethab8778
@sangeethabineeshsangeethab8778 Күн бұрын
💞🥰❣️
@MannikkuttyRomaroy
@MannikkuttyRomaroy Күн бұрын
2024 kanunavar undo🙌🏻
@anilar7849
@anilar7849 2 күн бұрын
Vrishkapenne ho.... 🎵🤗🌴👍
@alwindev4832
@alwindev4832 2 күн бұрын
Pappoos😊
@shaijathilakan3388
@shaijathilakan3388 2 күн бұрын
Heroin name 😊
@Username-mh6bi
@Username-mh6bi 2 күн бұрын
അന്ന് drone ഉണ്ടായിരുന്നോ? അതോ വിമാനത്ത്തിലോ മറ്റോയിരുന്ന് ആകാം വെള്ളച്ചാട്ടം ചിത്രീകരിച്ചത്
@remavijayan2897
@remavijayan2897 2 күн бұрын
Adi sundara anubudi tharunna nimisha ganangl.❤❤❤❤
@anilar7849
@anilar7849 2 күн бұрын
🙏🏻👌🎵❤
@DivasNair-o6k
@DivasNair-o6k 2 күн бұрын
Can you write a poem like this in modern age?
@josemonchacko5548
@josemonchacko5548 2 күн бұрын
👏👏👏👏👏👏👏👏👏👏👏
@bineeshaug
@bineeshaug 2 күн бұрын
❤❤❤
@bineeshaug
@bineeshaug 2 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@abdulsalam-vs1ed
@abdulsalam-vs1ed 2 күн бұрын
മനസ്സിനെ മറ്റൊരു ലോകത്തേക് കൊണ്ട് പോകുന്ന മാസ്മരിക പാട്ടുകൾ ❤️