Пікірлер
@RedBook-jx4iv
@RedBook-jx4iv 17 минут бұрын
വനം വെട്ടി ചെടി നട്ടു
@sameerkpuram
@sameerkpuram Сағат бұрын
വനം പൂർണ്ണമായി ഇല്ലാതായി.
@thsalim966
@thsalim966 5 сағат бұрын
പ്റക്റുതി സന്തുലിതാവസ്ഥ നില നിർത്തുന്നത് വലിയ മരങ്ങളും അതിന്റെ മണ്ണിനെ പൊതിഞ്ഞു നിൽക്കുന്ന വേരുകളും മാണ്.അവ നശിപ്പിച്ചു കളഞ്ഞാൽ മണ്ണിൽ പിടുത്തം ഇല്ല.മഴവെള്ളത്തിൽ കുത്തിയൊലിച്ചു മണ്ണ് താഴേക്ക് പോവും.മാത്റമല്ല മരങ്ങളുടെ ഇലകളും ശാഖകളും മഴ പെട്ടെന്ന് താഴേക്ക് വീഴുന്നത് തടയുകയും ചെയ്യുന്നു. കടൽതീരത്തുള്ള കണ്ടൽ കാടുകൾ ക്ക് സമം വേര് മണ്ണ് പിടിച്ചു നിർത്തുന്നു. വനനശീകരണം തന്നെ യാണ് മണ്ണൊലിപ്പിനും അതിവ്റുഷ്ടിക്കും ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണം വിവേചന രഹിതമായ J C B ഉപയോഗിച്ചുള്ള മണ്ണ് മാന്തൽ ആണ്. ചെരിവുള്ള പ്രദേശത്ത് നിന്നും മണ്ണ് എടുക്കുന്നത് വഴി മണ്ണ് ഇളകുകയും മഴവെള്ളം കുത്തി ഒലിക്കുകയും ചെയ്യും. മൂന്നാമത്തെ സംഗതി മുറ്റവും റോഡിൻറെ വശങ്ങളും എല്ലാം ടൈൽസ് നിരത്തി മണ്ണിലേക്ക് വെള്ളം കിനിഞ്ഞിറങ്ങാനുള്ള അവസരം നശിപ്പിച്ചു കളയുന്ന താണ്. ഇത് മൂലം കുടിവെള്ളം ഭൂമി യിലേക്ക് ഇറങ്ങാനുള്ള സാധൃതയും ഇല്ലാതാവുന്നു.ഇപ്പോൾ റോഡ് വക്കിലെ ഓടയും കോണ്ഗ്രീറ്റ് ചെയ്യുന്ന ത് കൊണ്ട് മുൻപ് നടന്നിരുന്നപോലെ വെള്ളം ഭൂമിയിലേക്ക് താഴാതെ കോണ്ഗ്രീറ്റ് ഓടവഴി പെട്ടെന്ന് തന്നെ പുഴകളിൽ എത്തി വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്യുന്നു.പരിതസ്ഥിതി സ്നേഹിതരെ പരിഹസിക്കാതെ അവർ എന്തിനാണ് ഇത് പറയുന്നതെന്ന് രാഷ്ട്രീയക്കാർ ചിന്തിക്കുന്ന ത് നന്നായിരിക്കും.
@chronologs
@chronologs 5 сағат бұрын
👍
@waseemruh
@waseemruh 6 сағат бұрын
Assam bhopal jharkhand orrisa ivide okke theyila thottangal undayittano bhai flood undavunnathu😂
@chronologs
@chronologs 5 сағат бұрын
ഈ Logic വച്ച് നോക്കുകയാണെങ്കിൽ യുഎഇയിൽ വെള്ളപ്പൊക്കം ഉണ്ടായതും അവിടെ തേയില തോട്ടങ്ങൾ ഉണ്ടായിട്ടല്ലലോ. എല്ലാത്തിനുമുള്ള അൾട്ടിമേറ്റ് കാരണം അതിവൃഷ്ടിയാണ്. പക്ഷെ അതിവൃഷ്ടിമൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും സർവ്വം തൂത്തുതുടച്ചുപോകാൻ കാരണം മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന അമിത ചൂഷണമാണ്. വീഡിയോയിൽ ചോദിച്ച മൂന്നാറിലും, മുണ്ടക്കെയിലും ഒരുപോലെ ഉണ്ടായ അപൂർവ്വ പ്രതിഭാസം “damming effect” ആണ്.
@sath296
@sath296 21 сағат бұрын
നിങ്ങൾ മാത്രമാണ് സത്യം പറഞ്ഞത് പക്ഷേ ഇത് അനിവാര്യവുമാണ്
@vijoythomas2078
@vijoythomas2078 22 сағат бұрын
Stupid
@HD2kuttistar
@HD2kuttistar Күн бұрын
, how 🤗
@chronologs
@chronologs Күн бұрын
🤔
@arungopi1092
@arungopi1092 2 күн бұрын
HAI FRIENDS I SUPPORT TALAKATTU FAMILY. .........INDIAN BANK 🏦🏧 OUR GENEREL .BANK 🪓
@ummusworld786
@ummusworld786 2 күн бұрын
മരങൾ. വെട്ടി. മാററു൬താണ്. കാരണ൦
@chronologs
@chronologs 2 күн бұрын
അടിസ്ഥാന കാരണം അതു തന്നെ
@MrKcmohandas
@MrKcmohandas 3 күн бұрын
Monocrop plantation
@user-wm9sd5vz7b
@user-wm9sd5vz7b 3 күн бұрын
സത്യസന്ധത കൂ വില ഇല്ല. .ക്യാഷ് ഉണ്ടെങ്കിൽ എന്തും ചെയ്യാം
@bipinkp1802
@bipinkp1802 3 күн бұрын
Stop Drinking Tea and Coffee
@chronologs
@chronologs 3 күн бұрын
The goal isn’t to ban tea, but to rethink how it’s grown and ensure it’s done responsibly
@vargheseop5756
@vargheseop5756 4 күн бұрын
Soil Piping
@chronologs
@chronologs 4 күн бұрын
Yeah, it can trigger a landslide with such magnitude. But it’s the damming effect that can multiply the impact of landslides through the rapid release of a large amount of potential energy into kinetic energy.
@Rajprasad-hc1yz
@Rajprasad-hc1yz 4 күн бұрын
എന്നിട്ട് ഉരുൾ പൊട്ടിയത് ഉൾക്കാട്ടിൽ ആണല്ലോ. വെട്ടി തെളിച്ച ഭൂമിയിൽ അല്ലല്ലോ.
@chronologs
@chronologs 4 күн бұрын
ഇപ്പോൾ സംഭവിച്ച ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം ഉൾവനത്തിൽ ആണെന്ന് പറയുമ്പോഴും ഉരുൾപൊട്ടി വരുന്ന വഴി വളരെ പ്രധാനപ്പെട്ടതാണ്. ഉരുൾപൊട്ടി വരുന്ന വഴിയിൽ നടന്ന മനുഷ്യ പ്രവർത്തനങ്ങൾ ഒരു പരിധിവരെ ഉരുൾപൊട്ടലിലേക്ക് കൂടുതൽ അവശിഷ്ടങ്ങളും മറ്റും എത്തിച്ചേരുവാൻ കാരണമാകുന്നുണ്ട്. ഇത് പൊട്ടി വരുന്ന അവശിഷ്ടങ്ങളുടെ അളവ് കൂട്ടി ഉരുൾപൊട്ടലിൻ്റെ തീവ്രത കൂട്ടും. റിലേറ്റഡ് വീഡിയോയിൽ ഇത് വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. Any way ഇവിടെ ഉരുൾപൊട്ടലിന്റെ തീവ്രത കൂട്ടിയത് Damming effect എന്ന പ്രതിഭാസം ആണ്Thank you
@ramuSuh
@ramuSuh 4 күн бұрын
😮😮😮
@ramuSuh
@ramuSuh 4 күн бұрын
മേഘവിസ്ഫോടനമാണോ കാരണം? അടുത്ത വീഡിയോയുമായി വരുന്നത് വരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു .
@Naturenetmedia
@Naturenetmedia 4 күн бұрын
Cloud blasting ano?
@manisreelakshmi6676
@manisreelakshmi6676 5 күн бұрын
👍👍👍👍👍👍
@sanjnasajid
@sanjnasajid 8 күн бұрын
വളരെ വസ്തുനിഷ്ഠമായ വീഡിയോ. Thank you 🙏
@chronologs
@chronologs 8 күн бұрын
Thank you
@KailasnadhanE
@KailasnadhanE 9 күн бұрын
well informative and scientific !
@chronologs
@chronologs 9 күн бұрын
Thank you 🤝
@JoseMV-fw6wf
@JoseMV-fw6wf 9 күн бұрын
മലകളിൽ ഉരുൾ പൊട്ടിയാൽ ലോ റേഞ്ചിലെ ആളുകളെ ആണ് ബാധിക്കുന്നത്. അതുകൊണ്ട് എറണാകുളം, ത്രിശൂർ, ആലപ്പുഴ മുതലായ സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കണം.
@chronologs
@chronologs 9 күн бұрын
പ്രായോഗിക പരിഹാരങ്ങളെപറ്റി സർക്കാറുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു
@fiz2357
@fiz2357 13 күн бұрын
One of the best video which i seen with related to nature
@chronologs
@chronologs 12 күн бұрын
Thank you for your feedback
@shinirajeev2315
@shinirajeev2315 14 күн бұрын
Great explanation!
@chronologs
@chronologs 14 күн бұрын
Thank you
@rameessalim2492
@rameessalim2492 16 күн бұрын
Well articulated , beautiful narration ❤
@chronologs
@chronologs 16 күн бұрын
Thank you 🤝
@kumarsubramanian3797
@kumarsubramanian3797 16 күн бұрын
Well studied representation dear. Even a lay man can understand and keep glued to your narration. Well done.
@chronologs
@chronologs 16 күн бұрын
Thank you so much! I really appreciate your feedback. It’s great to know that the video was clear and engaging for everyone
@vijayanajvijayanaj9273
@vijayanajvijayanaj9273 17 күн бұрын
ബാണ സുര ഡാം ഭീകരനാണ്. 100 Km ഭൂമിയുടെ അടി ആട്ടിൽ വലിയ ദുരമല്ല. അത് ഉറുമ്പിനും മനുഷ്യനും വളരെ വലുതാണെന്ന് തോന്നാം. കേരളീയർ വരും കാലവർഷങളിൽ അപകടങ്ങൾ അഭിമുഖീകരിക്കാൻ തയ്യാറാവുകയാണ് അഭികാമ്യം🌹🤗🙏
@NaughtySaint-kz8co
@NaughtySaint-kz8co 17 күн бұрын
We , Keralites had brutaly and recklessly been raping this pretty nature that it had sufferred much and won't permit 'any more ?.
@chronologs
@chronologs 17 күн бұрын
That’s a fact.
@vaishnavivaidyanatha
@vaishnavivaidyanatha 17 күн бұрын
Very beautiful video.very narrated and explained.worth watching.
@chronologs
@chronologs 17 күн бұрын
Thank you
@roopamstudiopta6035
@roopamstudiopta6035 17 күн бұрын
Things are all right but what shall do
@nisar778
@nisar778 17 күн бұрын
Well-researched
@chronologs
@chronologs 17 күн бұрын
🤝
@ramuSuh
@ramuSuh 18 күн бұрын
Very good explanation
@chronologs
@chronologs 18 күн бұрын
അതെ. മാറ്റം അനിവാര്യം
@sajeeshkumar3672
@sajeeshkumar3672 18 күн бұрын
പ്രകൃതിയെ പരിരിഗണിക്കാതെ ഇനി നമ്മൾക്ക് മുൻപോട്ട് പോകാൻ ആവില്ല അത് നമ്മളെ പകൃതി തന്നെ പഠിപ്പിക്കുന്നു
@chronologs
@chronologs 18 күн бұрын
സത്യമതാണ്. പാഠമുൾകൊണ്ടേ പറ്റൂ.
@BinithaSajeevan
@BinithaSajeevan 18 күн бұрын
Yah sab Tum bolkar kuchh fayda nahin re Kargil commission bola tha idhar sab Rahane ka nahin tabhi sabse jyada problem andhikrit logon Ko tha
@chronologs
@chronologs 18 күн бұрын
gaadagil aayog ke baare mein sunakar hee kuchh log ghabara jaate hain. janata ko inhen sudhaarana chaahie aur riport par charcha aayojit karanee chaahie.
@VineethVinu-d2r
@VineethVinu-d2r 18 күн бұрын
Ippol sharikkum manasilayi bro....
@chronologs
@chronologs 17 күн бұрын
👍
@sandeepks777
@sandeepks777 18 күн бұрын
ഈ red zone ഉള്ള സ്ഥലത്ത്‌ landslide ഉണ്ടാകാന്‍ high chance ആണോ. Wanayad ഇല്‍ ഉണ്ടായത് പോലെ.
@chronologs
@chronologs 18 күн бұрын
റെഡ് സോണിൽപെട്ട സ്ഥലത്താണ് നമ്മൾ താമസിക്കുന്നതെങ്കിൽ , അവിടെ അസാധാരണമായ മഴ പെയ്യുന്ന സാഹചര്യം വന്നാൽ, തൽക്കാലം മാറി താമസിക്കുന്നത് ബുദ്ധിപരമായ തീരുമാനം ആയിരിക്കും
@sandeepks777
@sandeepks777 18 күн бұрын
TVM ഇല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ആണ് ഈ landslide ഉണ്ടാകാന്‍ chance ഉള്ളത്.
@chronologs
@chronologs 18 күн бұрын
അമ്പൂരി കള്ളിക്കാട് കുറ്റിച്ചൽ ആര്യനാട് വിതുര പെരിങ്ങൽമല എന്നീ പഞ്ചായത്തുകളിൽ പെട്ട സ്ഥലങ്ങളാണ് നിലവിൽ RED ലിസ്റ്റിലുള്ളത്.
@abdulsalam-ez1dl
@abdulsalam-ez1dl 18 күн бұрын
Nice Explanation
@chronologs
@chronologs 17 күн бұрын
Thank you
@jayeshjay6016
@jayeshjay6016 18 күн бұрын
Well said sir
@chronologs
@chronologs 17 күн бұрын
🤝
@gnoblejohn
@gnoblejohn 18 күн бұрын
"This video is very educational and provides detailed explanations. It is highly beneficial for those studying disaster management."
@chronologs
@chronologs 18 күн бұрын
Thank you
@whitenight2668
@whitenight2668 18 күн бұрын
@user-pq5lk1gs8p
@user-pq5lk1gs8p 18 күн бұрын
Poli bro
@chronologs
@chronologs 18 күн бұрын
🤝
@bibinjohn30
@bibinjohn30 18 күн бұрын
Explained well
@chronologs
@chronologs 18 күн бұрын
Thank you
@paulanchil
@paulanchil 19 күн бұрын
ആലപ്പുഴ ജില്ലയിൽ ഉരുൾപൊട്ടൽ ഇല്ല കാരണം അവിടെ ഒരു മല പോലും ഇല്ല അപ്പോൾ പിന്നെ ബാക്കിയുള്ള ജില്ലകളിലെ മല ഇന്ന് മാന്തിയെടുത്ത് പോരെ
@chronologs
@chronologs 19 күн бұрын
😅
@violetgirl478
@violetgirl478 19 күн бұрын
😮thrissur evde
@chronologs
@chronologs 18 күн бұрын
Mainly places like - Pariyaram, peechi, panacheri
@shainideepak2570
@shainideepak2570 19 күн бұрын
Thanks sir
@chronologs
@chronologs 17 күн бұрын
🤝
@mhb-zm8xx
@mhb-zm8xx 20 күн бұрын
മർക്കാസ് (The whole sale 🐖Shudappie manufacturing units 🐖) വിജ്ഞാനം 🐖🐖 City @ Kerala യെ പറ്റി ഒന്നും പറയാത്തതെന്തേ ? ഈ കുന്നുകളുടെയും ഘട്ടങ്ങളുടെയും എതിർവശത്ത്. അത്തരത്തിലുള്ള അനുയോജ്യമല്ലാത്ത (🐖🐖🐖Shudappie🐖🐖🐖) നഗര നിർമ്മാണത്തിൻ്റെ അനന്തരഫലങ്ങളാണ് ഇത്. ഈ കേരള മുഖ്യമന്ത്രി നമ്പർ വൺ ഫ്രോഡാണ്. കുന്നുകളിലും ഘട്ടങ്ങളിലും ഈ അനധികൃത നിർമ്മാണങ്ങൾ നടത്തിയതിന് അവനും അവൻ്റെ വഞ്ചനാപരമായ സർക്കാരും അവർക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഈ ഫാസിസ്റ്റ് മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ സംഘങ്ങളും ഈ മാധവ് ഗാഡ്ഗിൽ കമ്മറ്റിയുടെ പഠന റിപ്പോർട്ടുകൾ നടപ്പിലാക്കാതിരിക്കാൻ നമ്മുടെ പാവപ്പെട്ട സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചു. എന്തിനുവേണ്ടി ? ഇത്തരം തീവ്രവാദികൾക്കും തട്ടിപ്പുകൾക്കും മാഫിയ ലോബികൾക്കും. ഈ വഞ്ചന മുഖ്യമന്ത്രിക്ക് പരമാവധി പണം സമ്പാദിക്കാൻ ഈ സാഹചര്യങ്ങളും അവർ ഉപയോഗപ്പെടുത്തുന്നു. അവൻ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റാണ്. യഥാർത്ഥ തട്ടിപ്പ് സംഘങ്ങൾ. അതുകൊണ്ട് പ്രധാനമന്ത്രിയുടെ പരിചരണത്തിന് മാത്രമേ ഞാൻ സംഭാവന നൽകൂ.
@mft916
@mft916 20 күн бұрын
Land slide theere ille pakshe aettavum koodathal vellapokka beeshani ulla jilla Alapuzha aan
@chronologs
@chronologs 20 күн бұрын
Athe
@jayanpallikkal
@jayanpallikkal 20 күн бұрын
പരിസ്ഥിതിലോല പ്രദേശങ്ങളിൽ വലിയ ബിൽഡിങ്ങുകൾ നിർമ്മിക്കാൻ അനുവാദം കൊടുത്ത ഉദ്ോഗസ്ഥ വാഴകൾ ആണ് ആദ്യത്തെ കുറ്റക്കാർ ഫ്ലോട്ട് ഘടന അറിഞ്ഞു വീടുകൾ കെട്ടണമായിരുന്നു അതുപോലെ താരതമേന് ചെറിയ വീടുകൾ ഉള്ള ആദിവാസികൾക്ക് കുറഞ്ഞ അപകടം സംഭവിച്ച ട്ടുള്ളു വേഗം രക്ഷപെടാൻ പറ്റി
@chronologs
@chronologs 20 күн бұрын
താങ്കൾ പറഞ്ഞപോലെ പരിസ്ഥിതി ലോല മേഖലകളിലെ വൻ കെട്ടിടങ്ങളും, അതുപോലെ അപകട സാധ്യതാമേഖലകളിലെ നിർമ്മിതികൾ ചെറുതാണെങ്കിൽപോലും വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് . ഇതിൻ്റെയെല്ലാം പ്രധാന കാരണക്കാർ ഉദ്യോഗസ്ഥ ലോബി തന്നെയാണ്.
@muhammedazgar274
@muhammedazgar274 20 күн бұрын
ഇതിൽ നിന്നും മനസ്സിലാക്കാം ഐഎസ്ആർഒയുടെ റിപ്പോർട്ടിന്റെ കോളിറ്റി. കൊല്ലനെ പിടിച്ചു നെയ്യാൻ ആക്കരുത്. ഓരോ ഡിപ്പാർട്ട്മെന്റുകൾക്കും ഓരോ ജോലിയുണ്ട്. ഭൂകമ്പവും ഉരുൾപൊട്ടലും പ്രവചിക്കേണ്ടതും അതിനെപ്പറ്റി പഠിക്കേണ്ടതും ജിയോളജി വകുപ്പാണ്. ഏതെങ്കിലും വിദേശ രാജ്യത്ത് പോയി സാറ്റലൈറ്റ് വാങ്ങി ആകാശത്തേക്ക് വീട്ടു ശമ്പളവും കമ്മീഷനും ആയി പാവപ്പെട്ടവന്റെ ടാക്സ് തിന്നുതീർത്താൽ പോരാ. അവയുടെ പരിധികളും, പ്രവർത്തനമേഖലയും ഏതാണെന്ന് തിരിച്ചറിയാൻ കഴിയണം. ഉപഗ്രഹത്തിൽ നിന്ന് മേഘങ്ങളും, ഭൂമിയുടെ സ്ലോപ്പുകളും കുന്നുകളും മനസ്സിലാവും എന്നല്ലാതെ, മണ്ണിന്റെ ഘടനയും, മണ്ണിന്റെ ഉറപ്പും, പാറകളുടെയും, പുഴകളുടെയും അവസ്ഥകൾ ഒന്നും മനസ്സിലാവില്ല. ഇതേപോലെ തന്നെയുള്ള അവ്യക്തമായ കാര്യങ്ങളാണ് മാധവ് ഗാർഡകിൽ റിപ്പോർട്ടിലും ഉള്ളത്. അതുകൊണ്ട് ബ്രിട്ടീഷ് എൻജിനിയേഴ്സിനെയോ ജർമൻ ശാസ്ത്രജ്ഞരെയൊ ഈ പ്രശ്നം പഠിക്കാൻ വേണ്ടി കൺസൾട്ടൻസി കൊടുക്കുകയാണ് നല്ലത്. ജ്യോത്സ്യനെ കാണാൻ പോവുകയും, എതിർ പോക്ക് നോക്കുകയും നക്ഷത്രങ്ങളുടെ രാശി നോക്കുകയും ചെയ്യുന്നവർക്ക് ശാസ്ത്രം എന്തെന്ന് തിരിയുകയില്ല. ജ്യോതിശാസ്ത്രവും ജ്യോതിഷവും ഒന്നാണെന്ന് വിശ്വസിക്കുന്നവന്മാരാണ് ഇവിടുത്തെ ശാസ്ത്രജ്ഞന്മാർ. മനുഷ്യൻ മൃഗത്തിൽ നിന്ന് ഉണ്ടായതാണെന്നും, മുജന്മത്തിലെ മനുഷ്യരാണ് മൃഗങ്ങൾ ഒന്നും വിശ്വസിക്കുന്നവർ ക്ക്‌ ശാസ്ത്രവും, യാഥാർത്ഥ്യവും മനസ്സിലാവുകയില്ല.
@chronologs
@chronologs 20 күн бұрын
സാറ്റലൈറ്റ് ഇമേജറി വലിയൊരു ഭൂഭാഗത്തിൻ്റെ current situation കുറഞ്ഞ സമയം കൊണ്ട് analysis,നടത്താൻ വളരെ നല്ലതാണ്. ഭൂമിയുടെ ആവരണം, സസ്യങ്ങൾ, മണ്ണിലെ ഈർപ്പത്തിൻ്റെ അളവ് എന്നിവയിലെ മാറ്റങ്ങളും ഇങ്ങനെ അറിയാൻ പറ്റും . നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്നതിന് മുമ്പ്, ഭൂമിയുടെ രൂപഭേദം, ചരിവുകളുടെ ചലനം, സസ്യജാലങ്ങളിലെ മാറ്റങ്ങൾ എന്നീ മണ്ണിടിച്ചിലിൻ്റെ ലക്ഷണങ്ങൾ മുൻക്കൂട്ടി മനസ്സിലാക്കാൻ ഇതിന് കഴിയും. പക്ഷെ അതിനും പരിമിതികകളുണ്ട്. ജിയോളജിയുടെയും സാറ്റലൈറ്റ് ഇമേജറിയുടെയും combination കൂടുതൽ കാര്യക്ഷമമായി കാര്യങ്ങൾ പഠിക്കാൻ നല്ലതാണെന്നാണ് കരുതുന്നത്. ഗാഡ്ഗിലിൻ്റെ വാദങ്ങൾ എല്ലാം വേദവാക്യമാണെന്ന് പറയുന്നില്ലാ. പക്ഷേ കണ്ണടച്ച് എതിർക്കുന്നതിന്പകരം, അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള ചർച്ച നടത്തുന്നതാണ് നല്ലത്
@Latha-htabk-wjq
@Latha-htabk-wjq 20 күн бұрын
നിങ്ങൾ പറയുന്നത് വളരെ ശരിയാണ്, വൻമരങ്ങൾ ഉള്ള കാട് എല്ലാം വെട്ടി പകരം ഏലവും തേയിലയും വെക്കുമ്പോൾ മലമുകളിൽ നിന്ന് ഉരുൾപൊട്ടി വരുന്ന debris കളെ തടഞ്ഞുനിർത്താൻ ചെറിയ വേരുകൾ ഉള്ള ഇത്തരം തോട്ടവിളകൾക്ക് സാധിക്കില്ല മാത്രവുമല്ല മാത്രവുമല്ല കാടുകൾ വെട്ടി ഇത്തരം തോട്ടവിളകൾ വെക്കുമ്പോൾ ഇതൊരു കാടാണെന്നോ അല്ലെങ്കിൽ ഉരുൾപൊട്ടാൻ സാധ്യതയുള്ള സ്ഥലമാണെന്നോ ഉള്ള തിരിച്ചറിവ് നഷ്ടപ്പെടുകയും അവിടങ്ങളിൽ എല്ലാം വീട് വെച്ച് താമസിക്കാനുള്ള ആകർഷണം വർദ്ധിക്കുകയും ചെയ്യും ഈ മഹാദുരന്തത്തിൽ പൊലിഞ്ഞുപോയ എല്ലാ ജീവനുകൾക്കും പ്രണാമം.
@chronologs
@chronologs 17 күн бұрын
അതാണ് യാഥാർത്യം