കുപ്പം പാലം
2:37
how to use insulin pen
1:36
4 ай бұрын
Пікірлер
@Akak123ak
@Akak123ak Күн бұрын
Ente doubt vehicle ithupole 0:45 h edukmbol nirthan patumo? 🤔atho running thanne cheyyano? 🤔
@crowmedia
@crowmedia Күн бұрын
runnig venam ചെറിയ സ്പീഡ് മാത്രം അനങ്ങി നീങ്ങിയാൽ മതി
@muneermuneer6333
@muneermuneer6333 2 күн бұрын
കാട്ടുകോയി അല്ല. ചമ്മലകോയി
@crowmedia
@crowmedia 2 күн бұрын
ഇതു വളർത്തുന്ന കോഴി അല്ല കാട്ടിൽ ninnu😂 വരുന്നത് ആണ്
@anuforyardies
@anuforyardies 2 күн бұрын
Orotta thallaa 😂😂😂
@crowmedia
@crowmedia 2 күн бұрын
എടാ മോനെ ഇതു കാട്ടു കോഴി തന്നെ തള്ള് അല്ല
@user-qi1he1lt7t
@user-qi1he1lt7t 3 күн бұрын
Place?
@crowmedia
@crowmedia 3 күн бұрын
കണ്ണൂർ
@vachanajithin6527
@vachanajithin6527 3 күн бұрын
Level akkunathu anik paranjue thannella 2 times fail ayi
@crowmedia
@crowmedia 3 күн бұрын
2 round തിരിച്ചാൽ സ്ട്രൈറ്റ് ആവും
@MariyaAshraf-o7y
@MariyaAshraf-o7y 7 күн бұрын
നല്ല ക്ലാസ്സ്‌
@crowmedia
@crowmedia 7 күн бұрын
✌️✌️👍👍
@ajithvelayudhan3453
@ajithvelayudhan3453 10 күн бұрын
നിങ്ങൾ പറഞ്ഞ രീതി വെച്ച് ഇന്ന് ടെസ്റ്റ് എടുത്തിട്ടും H പാസ്സായില്ല. 5 മത്തെ ടെസ്റ്റാ fail ആയത്
@crowmedia
@crowmedia 10 күн бұрын
ഇതാണ് ഏറ്റവും എളുപ്പമുള്ള രീതി ഇതിൽ സ്പീഡ് കണ്ട്രോൾ ആണ് മെയിൻ ഏറ്റവും മെല്ലെ ചെറിയ അനക്കത്തിൽ എടുത്താൽ തെറ്റില്ല ബ്രോ അടുത്ത പ്രാവശ്യം ഉറപ്പായും പാസ്സ് ആകും
@ajithvelayudhan3453
@ajithvelayudhan3453 9 күн бұрын
@@crowmedia സ്പീഡ് അങ്ങനെ കുറക്കാൻ പറ്റില്ല. ഒത്തിരി കുറച്ചാൽ വണ്ടി നിന്ന് പോവും
@crowmedia
@crowmedia 9 күн бұрын
ഹാഫ് ക്ലച് ശരിക്കും പ്രാക്ടീസ് ചെയ്യൂ ഓഫ്‌ ആകില്ല അടുത്ത് പ്രാവശ്യം ഉറപ്പായും പാസ്സ് ആകും സ്പീഡ് കുറച്ചു മാത്രമേ ഇതു ചെയ്യാൻ പറ്റു ഞാൻ കുറച്ചു ദിവസം സ്പീഡ് കൂട്ടി ചെയ്തിരുന്നു അപ്പൊ വണ്ടി ചെയുതായി കണ്ട്രോൾ പോയാലും ശരിയ്ക്ക്കാൻ പറ്റില്ല പരമാവധി സ്പീഡ് കുറച്ചു ചെയ്യൂ
@crowmedia
@crowmedia 9 күн бұрын
ഹാഫ് ക്ലച് ശരിക്കും പ്രാക്ടീസ് ചെയ്യൂ ഓഫ്‌ ആകില്ല അടുത്ത് പ്രാവശ്യം ഉറപ്പായും പാസ്സ് ആകും സ്പീഡ് കുറച്ചു മാത്രമേ ഇതു ചെയ്യാൻ പറ്റു ഞാൻ കുറച്ചു ദിവസം സ്പീഡ് കൂട്ടി ചെയ്തിരുന്നു അപ്പൊ വണ്ടി ചെയുതായി കണ്ട്രോൾ പോയാലും ശരിയ്ക്ക്കാൻ പറ്റില്ല പരമാവധി സ്പീഡ് കുറച്ചു ചെയ്യൂ
@musicupdated8480
@musicupdated8480 16 күн бұрын
H idumbo brick pidichaa preshnam undo
@crowmedia
@crowmedia 16 күн бұрын
ഫോർവേർഡ് പോകുമ്പോൾ നിർത്തുമ്പോൾ മാത്രം ബ്രേക്ക്‌ പിടിക്കുക ഹാഫ് ക്ലച് ഏറ്റവും മെല്ലെ ഡ്രൈവ് ചെയ്യ്താൽ ബ്രേക്ക്‌ അവസാനം സ്റ്റോപ്പ്‌ ആകുമ്പോൾ മാത്രം ചെയ്യുക ചെറിയ മൂവേമെന്റ്ല് തന്നെ h എടുക്കുക
@vinodsankerpk6115
@vinodsankerpk6115 18 күн бұрын
ഈ രീതി ആണ് ഡ്രൈവിംഗ് സ്കൂളിൽ നിന്നും പറഞ്ഞു തന്നത്. ഇന്നലെ ടെസ്റ്റ്‌ ആയിരുന്നു. പാസ്സായി. കറക്റ്റ് ടൈമിങ്ങിൽ സ്റ്റീയറിങ് തിരിക്കലും ക്ലച്ച് കൺട്രോൾ ചെയ്ത് പാകത്തിന് സ്പീഡും നില നിർത്താൻ നോക്കിയാൽ മതി. തട്ടുമോ എന്ന് പേടി തോന്നും. പക്ഷെ കറക്റ്റ് സ്പോട്ടിൽ കൃത്യമായി തിരിക്കുകയും സ്റ്റെഡി ആക്കുകയും ചെയ്താൽ ഈസിയായി ജയിക്കാം.
@crowmedia
@crowmedia 18 күн бұрын
weldone ♥️👍👍
@AswaniJR-b7n
@AswaniJR-b7n Ай бұрын
Thank you
@crowmedia
@crowmedia Ай бұрын
✌️✌️✌️
@dhinujsdhinujs6208
@dhinujsdhinujs6208 Ай бұрын
🙏🙏🙏🙏🙏🙏🙏🙏
@ArjunAntony
@ArjunAntony Ай бұрын
Ee acceleration kodukathe clutch vech matram forward povan olla reethi parayumo
@crowmedia
@crowmedia Ай бұрын
Half cluch athu melle vandi moving avunna cluch point anu athu kandupidikkanam kalil aa adjust ment kittiyal elupoam anu
@Pnz663
@Pnz663 Ай бұрын
Suhrte wandikallude details para
@crowmedia
@crowmedia Ай бұрын
Bro whatsapp cheyithal mathi full detai s ayachu tharam orupadu vandi ayathu kondu athikaam details parYan pTtiyilla
@Pnz663
@Pnz663 Ай бұрын
@@crowmedia Pinne endina video cheyyu nad
@crowmedia
@crowmedia Ай бұрын
ബ്രോ അടുത്ത വീഡിയോ കൂറച്ചു വണ്ടി ആയി കൂടുതൽ ഡീറ്റൈൽ പറയാം
@casper7594
@casper7594 Ай бұрын
Well done it is a *Range Rover*. Want a medal?
@crowmedia
@crowmedia Ай бұрын
👍👍✌️👌
@Unnikrishnan-s5s
@Unnikrishnan-s5s Ай бұрын
😂😅
@pranavpraseedappchannel9653
@pranavpraseedappchannel9653 2 ай бұрын
👍സൂപ്പർ ക്ലാസ്സ്‌
@crowmedia
@crowmedia 2 ай бұрын
ഇടക്ക് ഡ്രൈവിംഗ് വീഡിയോ ഇടാം കാണണം
@najadubai
@najadubai 2 ай бұрын
❤❤ adipoli
@crowmedia
@crowmedia 2 ай бұрын
♥️♥️✌️✌️
@sinojbiju4715
@sinojbiju4715 2 ай бұрын
Location 3vde
@crowmedia
@crowmedia 2 ай бұрын
പയ്യന്നൂർ railway station flyover താഴെ
@kuriakosepatric2300
@kuriakosepatric2300 2 ай бұрын
Eeyam ethragraminteya
@crowmedia
@crowmedia 2 ай бұрын
Eyam കുറച്ചു വലുത് വാങ്ങുന്നത് ആണ് നല്ല തു ഞാൻ ചെറുത് ആണ് വാങ്ങിയത് പിന്നെ വേറെ ഐഡിയ ഉണ്ട്‌ eyathinu പകരം പഴയ ഇലക്ട്രിക് wire ഉപയോഗിച്ച് വല ഉണ്ടാകാറുണ്ട്
@seenanmacham116
@seenanmacham116 2 ай бұрын
എന്തു.... കുന്ധവടെ ഈൗ പറയുന്നതു.... ഇങ്ങനെ പറയുന്നത് നിനക്കു മാത്രം മനസിലാവും 😂😂.... ആ നടുവിലെ 4കമ്പികൾ... എത്തിലെ നോക്കണം ഏങ്ങനെ കാണുമ്പോൾ full തിരിക്കണം തിരച്ചാൽ എപ്പോൾ രണ്ടു ഒപോസിറ്റ് തിരിക്കണം... ബോണറ്റ് നേര ആവുമ്പോൾ... അല്ലാതെ വെറുതെ രണ്ടു തിരിച്ചാൽ.... കമ്പി കൊണ്ട് പോവാം.... ബാക്കിൽ ചെറിയ ത്രികൊണ് അകൃതി ഉള്ള ചെറിയ ഗ്ലാസിൽ കമ്പി കാണുമ്പോൾ full തിരിക്കണം ശേഷം ഫ്രണ്ട് ൽ നോക്കി ബോണറ്റ് നേര ആവുമ്പോൾ രണ്ടു ഒപോസിറ്റ് തിരികാം
@crowmedia
@crowmedia 2 ай бұрын
ഇത് വേറെ ഒരു രീതി ആണ് ഈ വീഡിയോ ഫുൾ കണ്ടു ആദ്യം പഠിക്കു എന്നിട്ട് എവിടെയെങ്കിലും പോയി H എടുത്തു നോക്ക് വണ്ടി ആൾട്ടോ K10 ആയിരിക്കണം ഈ രീതിയിൽ H എടുത്തു 300 ആൾക്കാർ എങ്കിലും പാസ്സ് ആയി കുറച്ചു ദിവസം പഠിക്കുമ്പോൾ എല്ലാം നമ്മളുടെ മൈൻഡ് സെറ്റ് ആവും പിന്നെ പിന്നെ ഓട്ടോമാറ്റിക് ആയി നമ്മൾ ലെഫ്റ്റ് തിരിക്കുന്നതും റൈറ്റ് തിരിക്കുന്നതും വണ്ടി 2റൗണ്ട് തിരിച്ചു നേരെ ആകുന്നതും ചെയ്യും ക്ലച് കണ്ട്രോൾ ശരിക്കും ഇല്ലാതെ ഇതു ചെയ്യാൻ പറ്റില്ല ആദ്യം ക്ലച് കണ്ട്രോൾ കൂടി ആക്കുക്ക ഡ്രൈവിങ് സ്കൂൾ സഹായം എടുത്തു ഡ്രൈവിങ് പഠിക്കാം
@Unnikrishnan-s5s
@Unnikrishnan-s5s 3 ай бұрын
ഞാൻ HPass ആയി ഇത് വളരെ എളുപ്പമാണു' നന്ദി
@crowmedia
@crowmedia 3 ай бұрын
Ok👍✌️✌️✌️
@ajithvelayudhan3453
@ajithvelayudhan3453 10 күн бұрын
പോടോ. എളുപ്പമൊന്നുമല്ല 😡. ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും
@pyroblast515
@pyroblast515 3 ай бұрын
Shivadev payyanurnte avarathm🔥🔥🔥
@crowmedia
@crowmedia 3 ай бұрын
✌️✌️😂😂
@AjffxHighlights999
@AjffxHighlights999 3 ай бұрын
Lewis hamilton ❌ shivadev✅
@crowmedia
@crowmedia 3 ай бұрын
😂😂✌️✌️
@sivaranjedathatta5747
@sivaranjedathatta5747 3 ай бұрын
Shivadev 🔥🔥🔥🔥🔥
@crowmedia
@crowmedia 3 ай бұрын
✌️✌️😂😂
@adarshm8629
@adarshm8629 3 ай бұрын
Shivadev ki jai
@crowmedia
@crowmedia 3 ай бұрын
✌️✌️👍👍😂
@LevinDas
@LevinDas 3 ай бұрын
Best driver of the year shivadev
@crowmedia
@crowmedia 3 ай бұрын
👍👍✌️✌️✌️
@crowmedia
@crowmedia 3 ай бұрын
അല്ല പിന്നെ
@LevinDas
@LevinDas 3 ай бұрын
Shivadev driving school❤
@crowmedia
@crowmedia 3 ай бұрын
✌️✌️✌️
@LevinDas
@LevinDas 3 ай бұрын
Shivadev fans❤🎉🎉🎉🎉🎉
@crowmedia
@crowmedia 3 ай бұрын
ബിഗ് ഫാൻസ്‌
@harimohan5178
@harimohan5178 3 ай бұрын
shivadev bro driving was very adventures😊💀
@crowmedia
@crowmedia 3 ай бұрын
👍👍✌️✌️ശിവദേവ് ഫാൻസ്‌
@lalala41739
@lalala41739 3 ай бұрын
reverse parking test time idh polthe placil ano cheyipikhuka
@crowmedia
@crowmedia 3 ай бұрын
റോഡിൽ എവിടെയാണോ പോക്കറ്റ് റോഡ് കാണുന്നത് അവിടെ ചെയ്യിക്കും
@crowmedia
@crowmedia 3 ай бұрын
ചിലപ്പോൾ കുന്നിന്റെ മുകളിൽ നിർത്തി റിവേഴ്‌സ് ചെയ്യിക്കും രണ്ടും ഒരുപോലെ തന്നെ ബാക്ക് ക്വാർട്ടർ ഗ്ലാസിൽ നമുക്ക് തിരിക്കേണ്ട പോയിന്റ് കണ്ടാൽ തിരിച്ചു തുടങ്ങാം
@UdudyxGzuctzudu
@UdudyxGzuctzudu 3 ай бұрын
22 തിയത്തി എന്റെ റോഡ് ടെസ്റ്റ് ആണ് എല്ലാവരു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഡ്രൈവിംഗ് പഠിച്ചു തുടഡ്ഗിയിട് 8 മാസം ആയി 😂 ഇത് 4 mate an പഠിച്ചു തുടഗിയ സമയത്ത് നല്ല ridiyil ഓടിക്കുമായിയുന് എന്നാൽ ഓരോ tavan fail കുമ്പോഴുo എന്റെ കോൺഫിഡൻസ് പോകുവാ ഇപ്പോൾ വണ്ടി ഓടിക്കാൻ ഒരു ഇന്റർസ്റ് ഇല്ല ഇനി എനിക്ക് പാസാക്കാൻ പറ്റുമോ എന്ന ഒരു ടെൻ ഷൻ ആണ് എപ്പോഴും മനസ്സിൽ 😢😢
@lalala41739
@lalala41739 2 ай бұрын
@@UdudyxGzuctzudu pass aayo
@crowmedia
@crowmedia 2 ай бұрын
ഒന്നും നോക്കണ്ട ഇത്തവണ പാസ്സ്
@crowmedia
@crowmedia 3 ай бұрын
H എടുക്കുമ്പോൾ വണ്ടി ഓഫ്‌ ആകാതെ ചെറിയ മൂവേമെന്റ് ല് നിർത്തണം
@rehnash2604
@rehnash2604 3 ай бұрын
sir mirror pakthi akumbol ano full marayumbol ano second trackil left thirikkan ulle
@crowmedia
@crowmedia 3 ай бұрын
Mirror kambiyum thammilulla distance mirror kaziju pakuthi akkumbol ethu nalla oru trick aanu
@crowmedia
@crowmedia 3 ай бұрын
Video sarikkum onnu kandu nokku
@Thankanthinku585
@Thankanthinku585 3 ай бұрын
Athann entem doubt. Leftlot full odikune kambi eth position ayrikanam nn ann. Aa kambi full maranju kazjitanona
@praveenkumarreddy2025
@praveenkumarreddy2025 3 ай бұрын
Bro cost for accelerator broken repair
@crowmedia
@crowmedia 3 ай бұрын
Maximum 200rs
@bobypeter2143
@bobypeter2143 3 ай бұрын
ഈ ടൈപ്പ് 800 ഇൽ 2 റൗണ്ടല്ല. ഒന്നര റൗണ്ടാണ് full ഒടി
@crowmedia
@crowmedia 3 ай бұрын
👍👍👍
@DamianBlaze-hp5te
@DamianBlaze-hp5te 3 ай бұрын
I'm scared 😢 Today my h class will start
@crowmedia
@crowmedia 3 ай бұрын
No problems you follow this method or you develop your method✌️✌️✌️
@Sha.bu1301
@Sha.bu1301 3 ай бұрын
Puthiye alanalle munb kandittilla atha
@crowmedia
@crowmedia 3 ай бұрын
😂😂😂
@moralworld4261
@moralworld4261 4 ай бұрын
നന്നായിട്ടുണ്ട് അവതരണം
@crowmedia
@crowmedia 4 ай бұрын
👍👍 ok bro
@mohammadashiqpv274
@mohammadashiqpv274 4 ай бұрын
LMV, MCWG ഇൽ LMV Failed ഉം MCWG passed ഉം ആയാൽ MCWG റോഡിൽ ഓടിക്കാമോ
@crowmedia
@crowmedia 4 ай бұрын
MCWG odikkam licence kittiyo
@mohammadashiqpv274
@mohammadashiqpv274 3 ай бұрын
@@crowmedia licence കിട്ടിയില്ല, police ചെക്കിഖിൽ പിടിചാൽ എന്ത് രേഖ ആണ് കാണിച്ചുകൊടുക്കുക. 2ഉം pass ആയാൽ ആണ് licence കിട്ടുക ഇന്നലെ ആയിരുന്നു test, 2 എണ്ണത്തിൽ 1pass ആയി
@wilsonvarghese2979
@wilsonvarghese2979 4 ай бұрын
ചില വാഹനങ്ങൾ ഏത് ആണെന്ന് പറയുന്നില്ല. കാണുന്ന എല്ലാവർക്കും മനസ്സിലാകണമെന്നില്ലല്ലോ
@crowmedia
@crowmedia 4 ай бұрын
Whatsapp nuber koduthittundu athil hi ayachamathi catlog kittum ok bro l👍👍👍 sariylakklam
@mathalayi8689
@mathalayi8689 4 ай бұрын
ചോദ്യം ഒരു പ്രാവശ്യം ചോദിച്ചത് വീണ്ടും ആവർത്തീകതിരിക്കുക
@crowmedia
@crowmedia 4 ай бұрын
Ok bro✌️✌️✌️
@navabjan8581
@navabjan8581 3 ай бұрын
പൊട്ടടോ. പാവം. ജീവിക്കാൻ അല്ലിയോ
@ArunKumarAttuvassery
@ArunKumarAttuvassery 4 ай бұрын
ഇത്രയും കുറഞ്ഞ വിലയിൽ മികച്ച സെക്കന്‍ഡ് ഹാന്‍ഡ് ടൂ വീലേഴ്സ് പരിചയപ്പെടുത്തിയ ക്രൗമീഡിയയ്ക്ക് അഭിനന്ദനങ്ങൾ
@crowmedia
@crowmedia 4 ай бұрын
😂😂👍
@duker__pj4007
@duker__pj4007 4 ай бұрын
Ethuvaadeyy vandide vila polum paeayunilalo😂😂
@crowmedia
@crowmedia 4 ай бұрын
Ettavum kurajathu mathrameparjullu bhakki whatsapp chayithal ayachu kittum
@shareef.k6858
@shareef.k6858 4 ай бұрын
എല്ല്ലാം ഫ്രീയാ 😄
@crowmedia
@crowmedia 4 ай бұрын
😀😀😀 കുറഞ്ഞത് മാത്രം പറഞ്ഞു ബാക്കി വാട്സ്ആപ്പ് അക്കു അയച്ചു തരും
@raihanashaduli7454
@raihanashaduli7454 4 ай бұрын
Good service👍
@crowmedia
@crowmedia 4 ай бұрын
👍👍👍✌️
@jithinjithu8016
@jithinjithu8016 4 ай бұрын
സ്പർക്ക് വരുന്നില്ല കഴിച്ചു നോക്കി എന്ത് കൊണ്ട് ആണ് സ്പാര്ക് വരാത്തത്
@crowmedia
@crowmedia 4 ай бұрын
ബാറ്ററി പോയിട്ടുണ്ടെടാകും
@jithinjithu8016
@jithinjithu8016 4 ай бұрын
@@crowmedia battrary പോയാൽ സെൽഫ് അല്ലെ എടുക്കാതെ ഇരിക്കുക കിക്കർ സ്റ്റാർട്ട്‌ ആവില്ലേ 🙄??
@muzammilkp5643
@muzammilkp5643 4 ай бұрын
ഇത് മ്യൂസിയം ആണോ bike ഷോപ്പോ... കാലപ്പഴക്കം മാത്രം പറയുന്നു
@crowmedia
@crowmedia 4 ай бұрын
Ettavum vilakuraja vandi mathrameparjullu vila bhakki vila ariyan numberil message ayakku
@muzammilkp5643
@muzammilkp5643 4 ай бұрын
Nmbr snd.. Brw... Enikk dio വേണം.. 15...16..model
@crowmedia
@crowmedia 4 ай бұрын
Number description kodukkam whatsapp ayakku
@YousufNK-fz1ve
@YousufNK-fz1ve 4 ай бұрын
Ellam ok yan Vilamatbram ok illa
@crowmedia
@crowmedia 4 ай бұрын
Ettavum kurja vandiyude vila matharame parjullu mobile number whatsapp ayachamathi bhakki vila ayachu tharum
@crowmedia
@crowmedia 4 ай бұрын
Ettavum kurja vandiyude vila matharame parjullu mobile number whatsapp ayachamathi bhakki vila ayachu tharum
@YousufNK-fz1ve
@YousufNK-fz1ve 4 ай бұрын
17 Atho 2018 Appo itho 2019 Engane ennippokathe Model ithre odiyittund ithra vila
@crowmedia
@crowmedia 4 ай бұрын
Adutha video full parayamp
@YousufNK-fz1ve
@YousufNK-fz1ve 4 ай бұрын
Vila parayathe pokano veruthe kodukkunnathano
@crowmedia
@crowmedia 4 ай бұрын
Etavum kuranja vandi vila mathrameparjullu bhakki vila ariyan kodutha mobile number vilicho
@mujeebkollanakam5480
@mujeebkollanakam5480 4 ай бұрын
വണ്ടിയുടെ വില പറയൂ ജൂപിറ്റർ ഒന്നിനും വില പറഞ്ഞില്ല
@crowmedia
@crowmedia 4 ай бұрын
Kodutha numberil oru messege ayakku full vandi details parayum
@FamishaFamisha
@FamishaFamisha 4 ай бұрын
അതിൽ number പറഞ്ഞത് കണ്ടില്ലേ അതിൽ contact ചെയ്യൂ 😊
@FamishaFamisha
@FamishaFamisha 4 ай бұрын
9234344343 8590914343
@FamishaFamisha
@FamishaFamisha 4 ай бұрын
9234344343 8590914343