VIDEO DELETE AKKALE, please njan padicha sjb college (BANGLORE)il ithine kaalum corruption und 2kollam ente poi enne main exam polum ezthichilla , koore cash vare fine ayitt vangi ,classil ketiyilla avasam , aa clg il njan padicha tymil 3sucide attempts vare nadannu ,POLICE NTE ADTH VARE POIT ONIM NADANNILA BECAUSE OF THEIR INFLUENCE. BRO PLEASE DELETE AKKALE FUTURE IL BRONE POLE KOORE STUDENTS PEDUM PLS DELETE AKALLE
@pesshorts381110 сағат бұрын
Eda manu endokke vannalum video delete aakaruth private aaki vechamathi...athane safe
@pesshorts381110 сағат бұрын
Nee avarod private aaki vechapore enn chych nokk....angane aanengil avarude baagathinn endengilum prashanam veendum indayal public aakalo
@mashoodp651011 сағат бұрын
Brooo..Huge Respect..👏
@VV9RT12 сағат бұрын
ee Bangalore ella college eganayano... njn Achariya ill bca eduthu so ethokke kettappo cancel chyyan thonnunnu... plz replay if anyone know about Achariya plz
@Muhammed1235013 сағат бұрын
Full support bro ❤❤🗿
@krishnarajperkulam458613 сағат бұрын
Full Support💪🙌
@Nidhinnn___16 сағат бұрын
Bro review edukkan baa arum support akkilee.... Njan support akkam👍🏻 njanoo munjii ini varunavar nkililum reksha pedattaeee!! 👍🏻
@idontcare342119 сағат бұрын
You are brave bro❤... Full support bro.... 💫😌
@naveenpp57820 сағат бұрын
Video delete akkalla muthe ninne ivan ello pattikkum , areyum vishwasiksruth . Certificate kittiyitt venel dlt akkikko😌
@mallupesmaster56220 сағат бұрын
Kathichu😂
@sujatp658820 сағат бұрын
ഫുൾ കേട്ടു ....രണ്ടു പേർക്കും ഉള്ള മറുപടി ഒരു പേരന്റ് എന്ന രീതിയിൽ പറയുന്നു. ഫേക്ക് ഐഡി അല്ല , മനു, ഒരു കാരണവശാലും വീഡിയോ കളയരുത് . ഞങ്ങൾ ഒരുപാട് പേർക്ക് ഒരു പിടിവള്ളി കിട്ടി യത് ഈ വീഡിയോ കൊണ്ടാണ് . ഞങ്ങൾ കഴിഞ്ഞ ഒരുകൊല്ലമായി നിരന്തരം ആവശ്യപ്പെടുന്ന കാര്യങ്ങൾ പച്ചയായി പറയാൻ ധൈര്യം കാണിച്ചത് ഈ ഒരു മോനാണ് . ഞങ്ങൾ രക്ഷിതാക്കൾ എപ്പോഴും പറഞ്ഞിട്ടുണ്ട്, ഇക്കഴിഞ്ഞ ആഴ്ച്ച [ഏപ്രിൽ 27 , ജൂലൈ 13.. പ്രൂഫ് ഉണ്ട് ] മാനേജ്മെന്റിനോട് നേരിട്ട് അറിയിച്ച കാര്യമാണ്.... ഞങ്ങൾ ഈ സ്ഥാപനം തകർക്കാനല്ല ,മറിച്ചു എങ്ങനെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണു നിരന്തരം ശ്രമിക്കുന്നത്. കുട്ടികൾ അവിടെ ആരോട് എന്ത് ചോദിച്ചാലും മറുപടി തരില്ല എന്ന് മാത്രമല്ല അവരെ ഇമോഷണലി തളർത്താൻ പരമാവധി എന്തും ചെയ്യും. കൃത്യ സമയത്തു കുട്ടികൾക്ക് മറുപടി നൽകിയാൽ എന്നെ പോലെയുള്ളവർ സമാധാനമായി വീട്ടിലിരുന്നേനെ. പക്ഷെ അവരുടെ പിടിവാശി മൂലം ഞാനൊക്കെ എന്റെ ജോലിയും കൂലിയും മനസ്സമാധാനവും കളഞ്ഞു ഇതൊന്നു നേരെയാക്കാൻ നടക്കുന്നു. എങ്ങിനെ ഒരു യൂണിവേഴ്സിറ്റി നടത്തിക്കൊണ്ടു പോണം എന്ന് അവരോട് എന്നെപോലെയുള്ള സാധാരണക്കാർ പറഞ്ഞു കൊടുക്കേണ്ട അവസ്ഥ. നിങ്ങൾ ഈ നിരന്തരം പറയുന്ന "ഒരു കൊല്ലം excuse" കല്ലു വച്ച നുണയാണ് . ആ പ്രിൻസിപ്പാളിനോടും ഡയറക്ടറോടും ഞങ്ങൾ വരുമ്പോൾ തരുന്ന റെസ്പെക്ട് ഞങ്ങളുടെ മക്കൾക്ക് കൂടി നല്കാൻ പറയു എബിൻ സർ. ജൂലൈ 13 നു നടന്ന മീറ്റിംഗിൽ വച്ച് എല്ലാവരുടെയും മുൻപിൽ വച്ചാണ് അവർ രണ്ടു പേരും രണ്ടു കുട്ടികളോട് മോശമായി പെരുമാറിയത്. അപ്പോൾ മനു പറയുന്നത് പോലെ ഞങ്ങളില്ലാത്തപ്പോൾ എന്തൊക്കെ torture അവർ അനുഭവിക്കുന്നുണ്ടാവും . ഡാമേജ് കൺട്രോളിനു പകരം damage ഉണ്ടാക്കാതെ നോക്കാൻ അത് നടത്തുന്നവർ ശ്രദ്ധിച്ചാൽ മാത്രം മാറാവുന്ന പ്രശ്നങ്ങളെ നിലവിൽ അവിടെയുള്ളൂ . Solve them first. കനത്ത ഫീസ് വാങ്ങിയിട്ട് , ലാബ് ഇല്ല , ഫുഡിൽ പുഴു, കടലാസ്സ്, മെറ്റൽ പീസ് , കോഴി തൂവൽ, പിശുക്ക്, വൈഫൈ കൊടുക്കില്ല , repair റിപ്പോർട്ട് ചെയ്താലും ചെയ്യില്ല, ഫോൺ എടുക്കില്ല, എടുത്താലും മറുപടി തരില്ല. ഉറങ്ങാൻ വേണ്ടി മാത്രം അപ്പോയിന്റ് ചെയ്ത വാർഡന്മാർ ( both hostel ).....ആ ധാർഷ്ട്യം. ഈ മോൻ അത് ഡിലീറ്റ് ചെയ്താൽ ഞാൻ വിശദമായി വീഡിയോ ഇടും. കയ്യിലുള്ള എല്ലാ മീഡിയയും ആഡ് ചെയ്യും. അത്ര ഗതി കെട്ട അവസ്ഥയിൽ ആണ്. കനത്ത ഫീസും വാങ്ങി വച്ചിട്ട് , അവർ പേപ്പർ തരാത്തത് കൊണ്ട് ലോണിന് വേണ്ടി ഓടി നടക്കുന്നവരുടെ മക്കളോട് അനാവശ്യ വർത്തമാനം പറഞ്ഞിട്ട്, എന്ത് പറഞ്ഞാലും പരിഹരിക്കാതെ നമ്മളെ നട്ടം തിരിച്ചിട്ട് , അടുത്ത സെമെസ്റ്ററിലെ ഫീസ് അടച്ചാൽ ഈ സെമസ്റ്റർ പരീക്ഷ എഴുതിക്കു എന്നു നിർബന്ധം , ആയിക്കോട്ടെ ...ഞങ്ങളുടെ ദുരിതം കൂടി ഒന്ന് പരിഹരിക്ക് , ഈ മോന്റെ പോലെ എത്ര പേര് മനസ്സ് മടുത്തു ഇട്ടിട്ടു പോയിട്ടുണ്ട് , ഈ ന്യായീകരിക്കാൻ വരും മുൻപേ അത് കൂടി മാനേജ്മെന്റിനെ അറിയിക്കൂ, ധൈര്യമുണ്ടെങ്കിൽ മാനേജ്മെന്റ് മുൻകൈയെടുത്തു അവർക്ക് ഒരു exit ഇന്റർവ്യൂ എടുക്ക്, അപ്പോൾ അറിയാം ഓരോരുത്തരുടെ ശാപങ്ങൾ നിങ്ങൾ എത്ര വാങ്ങി വച്ചിട്ടുണ്ട് എന്ന്. മോനെ എബിൻ, നിനക്കൊരു ജോലിയുണ്ട് ... ഈ മക്കളുടെ ഭാവി നശിപ്പിക്കാൻ ഈ ന്യായീകരണം കൊണ്ട് വരല്ലേ, മതിയാവൂല്ല .. പോയ അഡ്മിഷൻ അല്ല , നിങ്ങളീ വെള്ള പൂശുന്ന സ്ഥാപനത്തിന്റെ മാത്രം പിടിപ്പു കേടു കൊണ്ട് ഇട്ടിട്ടു പോവാൻ നിൽക്കുന്ന ആളികൾക്കു വേണ്ടി എന്തെങ്കിലും ചെയ്യ് ... എന്നിട്ട് ഈ കുട്ടികളുടെ കാല് പിടിക്കാൻ ഇറങ്ങു .ഇനിയും പറയാനുണ്ട് . സമയമാവട്ടെ , അവർക്ക് കുറച്ചു സമയം കൊടുത്തിട്ടുണ്ട് ... പ്രിന്റ് ചെയ്ത ഒപ്പിട്ട ആവശ്യങ്ങൾ അവരുടെ കയ്യിൽ ഉണ്ട് , എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് കാണട്ടെ . എന്നിട്ട് വീണ്ടും വരാം . വാക്കാൽ പറയുന്ന ഓരോ കാര്യങ്ങളും അവർ നിരന്തരം ഒരു ഉളുപ്പുമില്ലാതെ മാറ്റി പറയുന്നു , ഇനി ചെയ്തു കാണിക്ക്. മംഗലാപുരം ക്യാമ്പസ്സിന്റെയും IBM ഓഫീസിന്റെയും , ഭാരതീയ സിറ്റിയുടെയും വിഡിയോ കാണിച്ച ആൾക്കാരെ പറ്റിക്കുന്നതും ഒക്കെ നിർത്തി സത്യം പറഞ്ഞു അഡ്മിഷൻ എടുക്ക് . വീണ്ടും പറയുന്നു മനുവിന്റെ വീഡിയോ കൊണ്ട് ഒരുപാട് പേർക്ക് നല്ല പ്രയോജനം ഉണ്ടായിട്ടുണ്ട് .
@MANUSANKAR16 сағат бұрын
❤️✊️
@asnasafiyulla471421 сағат бұрын
I don't knw y u r so underrated..🙂.....
@muhammedfaizan718822 сағат бұрын
Full support
@posterityy22 сағат бұрын
Bro insta id entha
@isheyeeeh.com.22 сағат бұрын
Nashtta parihaaram choikkkkk machuuuuu…..!!!!!
@isheyeeeh.com.22 сағат бұрын
Brooo video repostt cheyyuuyyy adichh keruuu
@isheyeeeh.com.22 сағат бұрын
Broo repost akk
@Opoxyyyy22 сағат бұрын
Eda ee ebin sir aa raathri 1 manikk roomil vannit hostel fees adakkan paranje😂
@Opoxyyyy22 сағат бұрын
Ith avide work cheyunne ebin sir alle 😂😂
@ashiqtk11422 сағат бұрын
Brother can I get your contact number pls
@MANUSANKAR14 сағат бұрын
Instel message id bro
@ashiqtk11422 сағат бұрын
Hi arkelum yenepoyan refund kittino.kittiya arelum inde onu msg ako plsss😢
@pantoshsandit23 сағат бұрын
Full support brother 🗿
@MANUSANKAR23 сағат бұрын
Guys....ith copyright strike varunnathin munne ulla call aanu,ippo idanam nn thonni idunnu🥲😇ippo aa video illa,so compromise um illa🤣👨🦯
@bastinbasti23 сағат бұрын
full support buddy ❤️
@AkhilaSreeprasad22 сағат бұрын
തീയിൽ കുരുത്തവൻ ആണ് നീ we are support you 💯
@posterityy22 сағат бұрын
Full support
@midhuncaptures22 сағат бұрын
Compromise aakunnillenki re-upload cheyy bro fb insta x okke ille