Driving test passayi. Driving license number kittitilla apo vandii odikaan patto
@FahaddreamzКүн бұрын
@@adx.vfx. application number ille?
@adx.vfx.Күн бұрын
@Fahaddreamz ah und but driving license number kitteet illa msg vannitilla
@FahaddreamzКүн бұрын
@@adx.vfx. ningal video full kandittilla. Atha Ingane chodikkunnath
@SaliSaleena-l9vКүн бұрын
❤❤
@FahaddreamzКүн бұрын
@@SaliSaleena-l9v 😍
@vnrbhatКүн бұрын
Total madness
@merzogamemig301Күн бұрын
Njan innu pass ayi ith in engane edukkukaa
@FahaddreamzКүн бұрын
@@merzogamemig301 video full kanu. Clear aayi parayunnund
@jafarroyalfoodКүн бұрын
Good information 🫂thankyou👌
@FahaddreamzКүн бұрын
@@jafarroyalfood ♥️😍
@KhalidBKMohammedКүн бұрын
Laminated
@KhalidBKMohammedКүн бұрын
This Application number / DL number not applied any dl services in Sarathi4 Application.Please contact RTO. ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇങ്ങിനെ കാണിക്കുന്നു അതെന്താ
@FahaddreamzКүн бұрын
@@KhalidBKMohammed yetha licence yedutha year?
@KhalidBKMohammedКүн бұрын
1999 & 2008
@FahaddreamzКүн бұрын
@@KhalidBKMohammed ippo book type ano licence?
@KhalidBKMohammedКүн бұрын
@@Fahaddreamzlaminated
@FahaddreamzКүн бұрын
@@KhalidBKMohammed DL number KL series vech thanne ano adichath?
@dhanushkumar2365Күн бұрын
Card vanilla ethuvarea 😢😢😢
@FahaddreamzКүн бұрын
@@dhanushkumar2365 test yennayirunn kazhinjath?
@naserpnm66342 күн бұрын
Useful video iniyum ithpolathe videos pratheekshikkunnu..
@@dhanushkumar2365 digital aayi download cheythille?
@dhanushkumar23653 күн бұрын
@@Fahaddreamz physical card കിട്ടുമില്ലെ ??? Print of dl kattunund
@Fahaddreamz3 күн бұрын
@@dhanushkumar2365 November 1 Muthal digital Card aanenn parayunnund.
@chandramohanannv86854 күн бұрын
ആനയുടെ ബുദ്ധി മനുഷ്യന് ഇല്ലാതെ പോയി,ശാന്തവും, സ്വത്തികവുമായ. അന്തരീഷമുള്ള വനത്തിൽ ജീവിക്കുന്നതാണ് ആന.. അതിന് ഉന്നതമായ ഗുണ്ണ വിശേഷം ഉണ്ട്...അതിന് വിരുദ്ധ മായ അന്തരിഷ ത്തിൽ.. അത് വയലന്റാകും,.
@NABEESATH-v7i4 күн бұрын
ഇദ് പേ കൂത്തു
@nithinpv90844 күн бұрын
Rc kittan ethra year edukum ippol 3 month aay
@Fahaddreamz4 күн бұрын
@@nithinpv9084 status nokkiyille?
@NoushadBabu-l2l4 күн бұрын
ആനയുടെ കണ്ണിലേക്ക് ലേസർ അടിക്കുന്നു അതാണ് കാരണം ഇവരുടെ ഉദ്ദേശം തൃശൂർ പൂരം ഇല്ലാതാക്കാൻ...
എത്ര കണ്ടാലും 'കേട്ടാലും മനസിലാവാത്ത മനുഷ്യമരമണ്ടന്മാർ - വീട്ടിലെ പുച്ച ആണെന്നാണ് വിജാരം,
@thebsipp94215 күн бұрын
പൊളിച്ചു 👍🏻🔥👌🏻
@Fahaddreamz5 күн бұрын
♥️
@basheerkavungal17055 күн бұрын
വളരെ കുറഞ്ഞ നാളത്തെ പരിചയം. കുറച്ചു നാൾ കൃഷ്ണേട്ടന് ശമ്പളം കൊടുക്കുന്ന ജോലി ക്യാഷ്യർ ആയ എനിക്കായിരുന്നു. ഞാൻ ഡ്യൂട്ടിക് കയറുമ്പോൾ കൃഷ്ണേട്ടൻ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങും. രാത്രിയിൽ വെജിറ്റബിൾ പർച്ചേസ് ബില്ലുമായി വീണ്ടും വരും. ഹോട്ടലിൽ തിരക്ക് ആണ് എങ്കിൽ ആ തിരക്ക് നിയന്ത്രിക്കും . ഒരുമിച്ച് ഇരുന്നു ഭക്ഷണവും കഴിക്കും. വെജിറ്റബിൾ പാചകത്തിനു മിടുക്കൻ ആയിരുന്നു. പിന്നീട് ഞാൻ ആ ജോലി വിട്ടു എന്നാലും തിരൂർ വിശ്വാസിനുഅടുത്തുള്ള വേലായുദേട്ടന്റെ പലചരക്ക് കടയുടെ കോലായിലും, ഞാൻ ഭാര്യ വീട്ടിൽ പോയാൽ വൈകുന്നേരങ്ങളിൽ മീനും വീട്ട് സാധനങ്ങൾ ഇട്ട കവറുമായി എന്റെ ഭാര്യ വീടിനു മുന്നിലൂടെ പോകുന്ന കൃഷ്ണേട്ടനെ മറക്കാൻ കഴിയില്ല. കൃഷ്ണേട്ടന് കണ്ണീർ പൂക്കൾ
@Fahaddreamz5 күн бұрын
@basheerkavungal1705 😪🤲
@sahadullasahadulla62975 күн бұрын
എല്ലാ ആനയും ഒന്ന് ഇതു പോലെ ആയിരുന്നെങ്കിൽ കാണാൻ നല്ല രസമായിരുന്നു
@saliniajayan34125 күн бұрын
ജനം സ്വയം ഒന്ന് നിയന്ദ്രിക്കണം ആന അയാളെ എറിഞ്ഞിട്ടും അവിടെ തന്നെ ഓടാതെ നിന്നു ആൾക്കാരെ കൊണ്ട് ശല്യം ആയിട്ട് ആയിരിക്കും എപ്പോഴും കുറച്ചു അകലം വേണം ഇത് ആനേടെ വായിൽ കേറി നിക്കുന്ന
@SoumyaR-s9s5 күн бұрын
ആണ് പച്ച ഷർട്ട് ഇട്ട പാപ്പാൻ ചേട്ടനും, പിന്നെ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ മണിക്കൂറുകളോളം ആനയെ എഴുന്നേള്ളിക്കാൻ അനുമതിയിട്ട സുപ്രീം കോടതിക്കും എന്റെ 🙏നമസ്ക്കാരം. ഈ നാട് ഒരിക്കലും നന്നാവില്ല. നിയമവും.
@Fahaddreamz5 күн бұрын
@@SoumyaR-s9s 😞
@Dsp19625 күн бұрын
ഏത് കാര്യത്തിലും എത്ര കിട്ടിയാലും പഠിക്കാത്ത പ്രബുദ്ധ പോഴന്മാര്. ഇനി ആനയുടെ കാലിന്റെ ഇടയിൽ കൂടി നിന്നോണം. അത്രയും ധൈര്യം ഉണ്ടെന്ന് നാട്ടുകാർ അറിയട്ടെ... 🤟🍌
@muhammadsajin7865 күн бұрын
സത്യത്തിൽ പൂരത്തിന്റെ പോലെ ബാറികേട് ഒകെ വാക്കേണ്ടത് ആയിരുന്നു 😒....
@ayoobvp56955 күн бұрын
ഫോട്ടോ എടുത്തത് ആനക്ക്ഇഷ്ടപെട്ടില്ല അതാവും പ്രശ്നം 😂😂
@anandhavally79825 күн бұрын
ആനയെ നിർത്തെണ്ടത് അവരുടെ ചിട്ടയും ആഹാരം ദേഹത്തിൻറ താപനില ഇതൊക്കേ നോക്കിയില്ലങ്കിൽ ഇത്തരത്തിലാകും അല്ലാണ്ട് ആനയെ പഴി ചാരിട്ട്കാര്യമുണ്ടോ
@Fahaddreamz5 күн бұрын
@@anandhavally7982 ആദ്യം ഒരുത്തൻ ആനയുടെ വാലിൽ പിടിച്ചു അതിനെ ശല്യം ചെയ്തു അവനെ പോലീസ് പൊക്കി പിന്നീട് ആണ് ഇതൊക്കെ
@abduljaleel17625 күн бұрын
എല്ലാ ദേവാലയങ്ങളിലും ഇത് പോലെ ആനയെ എഴുന്നള്ളിക്കുമ്പോൾ ആളുകൾക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുന്ന ലഘുലേഖ ഓരോ കമ്മറ്റിക്കാരും വിതരണം ചെയ്യണം.ഉത്സവം തുടങ്ങുന്നതിന്റെ ദിവസങ്ങൾക്കു മുൻപ് വേണം.. എന്നാൽ ഒരു പരിധി വരെ അപകടങ്ങൾ ഉണ്ടാകാതെ നോക്കാം. ഓരോ സ്ഥലങ്ങളിലെയും ആളുകൾ വിചാരിക്കുന്നത് ഇവിടെ അങ്ങിനെയൊന്നും സംഭവിക്കില്ല എന്നാണ്.. മറ്റു സ്ഥലങ്ങളിൽ ആന ഇടഞ്ഞതൊന്നും അവർക്ക് അന്നേരം ഓർമ്മയുണ്ടാകില്ല.. അതിന് ഇത്തരം ഓർമ്മപ്പെടുത്തലുകൾ ഉത്സവങ്ങൾ നടക്കുന്നതിനു മുൻപ് ചെയ്യണം
@Fahaddreamz5 күн бұрын
@@abduljaleel1762 👍
@abduljaleel17625 күн бұрын
@@Fahaddreamz 🙏
@gokulmmenon4105 күн бұрын
എല്ലാവരും കൂടി ഒരേ സ്വരത്തിൽ പറയൂ...ആനകൾ തമ്മിലും, ആനയും ആൾക്കൂട്ടവും തമ്മിൽ എത്ര ദൂരം വേണം എന്ന്. വാളെടുത്തവൻ വാളാൽ എന്നപോലെ....കൊമ്പ് തൊട്ടവൻ കൊമ്പാൽ, തുമ്പി തൊട്ടവൻ തുമ്പിയാൽ .
@SoumyaR-s9s5 күн бұрын
എന്റെ പൊന്നു ചേട്ടാ ഹൈകോടതി അങ്ങനെ ഒരു നിയമം നിർദേശിച്ചതാണ്. പക്ഷെ ആരുടെയൊക്കെയോ കുത്തിത്തിരിപ്പ് കാരണം സുപ്രീം കോടതി വീണ്ടും ഇങ്ങനെയാക്കി. എന്തൊക്കെ പറഞ്ഞാലും ഇവൻമാരൊന്നും പഠിക്കില്ല. 2024 ൽ തന്നെ ഇതുപോലുള്ള എത്ര അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
@user-id9sx3ym6h5 күн бұрын
3 meter അകലം ഉണ്ടോ ആനകൾ തമ്മിൽ
@bincymathew-v1s5 күн бұрын
ആന എഴുന്നളിപ്പ് നിർത്തലാക്കണം
@nothingness20155 күн бұрын
ഈ മഹല്ലിൽ ഏത് ഉസ്താദാണ് വർക്ക് ചെയ്യുന്നത് !??
@Fahaddreamz5 күн бұрын
Enthe😃
@mohamedalikunhu34086 күн бұрын
പുതിയങ്ങാടി വേല !!
@Fahaddreamz6 күн бұрын
@@mohamedalikunhu3408 😲
@SanumohanMv-jc2lm6 күн бұрын
ആന ആദ്യം തട്ടിയത് വാപ്പാനെയാണ് പച്ച ഷട്ടുള്ള . ആരൊക്കെ എന്തോ കൊടുക്കാൻ വേണ്ടി ചോദിച്ചപ്പോൾ വാപ്പാൻ വിലയ്ക്ക് ആ ദേഷ്യമാണ് അവനെ കാണിച്ചത് എന്നാണ് തോന്നുന്നത്
@Fahaddreamz6 күн бұрын
പഴം കൊടുക്കാൻ പാപ്പാൻ സമ്മതിച്ചില്ല
@SH-vy9zs6 күн бұрын
@@Fahaddreamzസമ്മതിച്ചെങ്കിലും ഇപ്പോ kanayirunnu. എല്ലാ ആനയും ഒരു പോലെ അല്ല. ആന thettan നേരം ചില പപ്പന്മാർക്ക് മനസ്സിലാകും. കഴിവതും ആനയ്ക്കു aparichithar ആന യുടെ അടുത്ത് പോകതിരിക്കുക
@Fahaddreamz6 күн бұрын
@@SH-vy9zs പാപ്പാൻ പറയാതെ ആനയെ തൊടുകയോ എന്തെങ്കിലും കഴിക്കാൻ കൊടുക്കുകയോ ചെയ്യരുത്. പാപ്പാൻ പറയുന്നത് കേൾക്കാതെ ആണ് ആനയുടെ കൊമ്പിൽ പിടിക്കുന്നതും പഴം കൊടുക്കാൻ നിൽക്കുന്നതും😟
@SH-vy9zs5 күн бұрын
@@Fahaddreamz പാപ്പാൻ പറഞ്ഞില്ലല്ലോ. Pappanu അറിയാം ആനയുടെ സ്വഭാവം. അതുകൊണ്ട് അണ് സമ്മതികതിരുന്നത്. Sammthichebkil mikkavrum ഇതിലും വലുത് ആയേനെ.
@Fahaddreamz5 күн бұрын
@@SH-vy9zs പാപ്പാൻ പറയുന്നത് കേൾക്കാതെ പോകരുത് എന്ന് ഒരു തിരിച്ചറിവ് ചിലർക്കെങ്കിലും കിട്ടിയിട്ട് ഉണ്ടാവും
@syamlalpc36156 күн бұрын
Pakkathuu sreekuttan
@sdddhf6 күн бұрын
ആനയെ ഒഴിവാക്കാൻ മന:പൂർവ്വം ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു