Пікірлер
@veenaratheesh1056
@veenaratheesh1056 2 күн бұрын
Nilamayi kidakkunna bhumiyil veedu vekkan ulla permission kittuvo.
@RemyaSivakumar
@RemyaSivakumar 4 күн бұрын
Sir,എന്റ വീട് വയൽ നികത്തി വച്ചതായതുകൊണ്ട് വഴി പ്രമാണത്തിൽ ella,അനിയത്തിയും മക്കളും ഇന്നലെ രാത്രിയിൽ വഴിയിൽ നിൽക്കേണ്ടിവന്നു അയാൾ പാറ കൊണ്ട് ബ്ലോക്ക് ചെയ്തു നടവരമ്പ് എന്ത് ചെയ്യണം സർ ,contact no pls urgently
@gopika5928
@gopika5928 7 күн бұрын
26.5.1970ൽ നെടുമങ്ങാട് സ്പെഷ്യൽ തഹസിൽദാർ പട്ടയം തന്നിരുന്നു. ടി പട്ടയം നഷ്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഒരു രേഖയും താലൂക്കിൽ ഇല്ലാ ത്തതിനാൽ പട്ടയ കോപ്പിയും കിട്ടാനില്ല. പട്ടയം വില്ലേജിൽ ഹാജരാക്കാത്തതിനാൽ നിലവിൽ online ൻ കരം അടക്കാൻ കഴിയുന്നില്ല. 2022 വരെ കരം അടച്ചിരുന്നതാണ്.BTR ൽ സർക്കാർ വക എന്ന് എഴുതിയിട്ടിരിക്കുന്നു. താലൂക്കിൽ അപേക്ഷ കൊടുത്തിട്ടുണ്ട്. ഒന്നും നടക്കുന്നില്ല. ആധാരം ഉണ്ട്. ഇനി എന്ത് ചെയ്യാൻ കഴിയും 1970 ൽ റബർ കൃഷിയക്ക് വേണ്ടി തന്നരാണ്.
@mohamedashraf108
@mohamedashraf108 7 күн бұрын
👍
@jothisvarghese4968
@jothisvarghese4968 12 күн бұрын
പട്ടയ ഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങള്‍ പണിയാന്‍ പറ്റുമോ
@afsalts6300
@afsalts6300 22 күн бұрын
എന്റെ വീട് irikkunna സ്ഥലം 10 സെന്റ് പോക്കവരവ് ചെയ്യാൻ പറ്റുന്നില്ല.മൂന്നു മുന്നആധാരംത്തിൽ സർവ്വേ no 34/5തെറ്റാണ് last ആധാരം ചെയ്തത് കറക്ട് സർവ്വേ no 34/4 ആണ്. നവകേരളസദസിൽ പരാതി കൊടത്തട്ടിട്ട് ആ സ്ഥലത്തിന്റെ tvm സ്കെച് ഇല്ലാണ് പറയുന്നത് ഇനി എന്താണ് ചെയ്യേണ്ടത്?
@vygas4062
@vygas4062 24 күн бұрын
sir 2023 l pattayam kittiya 3 cent nu innu alappuzha appellate authority l ninnum notice vannu..next weak hearing.njangal kollam dist. aanu.avide ninnanu pattayam kittiyahu.akavoor manayudeathayirunnu.avar appeal poyi enthanu sir cheyyendathu.k.b ganesh kumar mla l ninnum pattaya vitharanam nadathiyappol aanu8 njangalku pattayam kittiyathu.kollam chithara vachu thannu.2014 muthal hearing nu poyanu 2023l kittiyathu.ee bhagathullathellam pattaya bhoomi aanu.
@vygas4062
@vygas4062 24 күн бұрын
sir njangalk 2023 l pattaya kitti .3cent bhoomi. akavoor amanayuddethayirunnu.ee bhagathulla vasthukkal ellam ellavarkum akavoor amana l ninnum apattayam kittaiyathanu.kb ganesh kumar mla pattaya vitharathiloode njangalkum pattayam thannu.2014 muthal hearing nu poyathinu sesham aanu 2023 l kittiyathy.but ippol alappuzha appeallate authority l ninnum notice vannu.next week hearing undu ennu.njangal kollam dist. anu.enathanun sir cheyyendathu.
@assainar323
@assainar323 29 күн бұрын
ജൻമി വിദേശിയായ ഭൂമിക്ക് പട്ടയം ലഭിക്കുമോ
@wildmallu9564
@wildmallu9564 Ай бұрын
Sir പറയുന്നതിനോട് യോജിക്കുന്നു...
@shajimeharshameharsha8746
@shajimeharshameharsha8746 Ай бұрын
സാറിന്റെ നമ്പർ ഒന്ന് തരുമോ എന്റെ ഫയൽ reject ചെയ്തു
@mohamedhariskodungallur.7804
@mohamedhariskodungallur.7804 Ай бұрын
കുടികിടപ്പ് കിട്ടിയ ഭൂമി 10 സെൻറ് കാണംഭൂമി കാണം വില്ലേജ്ൽ settle ചെയ്തിട്ടുണ്ട്. ഇതിൽ അവകാശികൾ സൈൻ ആദരത്തിൽ ചെയ്തിട്ടില്ല. ഈ ഭൂമി ക്രയവിക്രയം ചെയ്യണമെങ്കിൽ എന്ത് ചെയ്യണം.
@dkpelect
@dkpelect Ай бұрын
From where to check databank? Is it same as BTR?
@Chikku557
@Chikku557 Ай бұрын
Rejister cheyatha kararinu value undo
@sivank1483
@sivank1483 Ай бұрын
¹0.സെന്റിനെ. തരം. മാറ്റാൻ. എന്ത് ചെയ്യണം
@SreelekshmiAnil-o6s
@SreelekshmiAnil-o6s Ай бұрын
പട്ടയം കിട്ടിയോ
@shalomjeff7524
@shalomjeff7524 Ай бұрын
U r number please
@najeebsalman7718
@najeebsalman7718 Ай бұрын
അഗ്രിമെന്റ് ന്റെ മുന്നിൽ ഭൂമി അളക്കാണ്ണോ
@jijujojo9712
@jijujojo9712 Ай бұрын
Yes
@mujeebrahman3144
@mujeebrahman3144 Ай бұрын
Sir can I do this online because I am not in India now I am outside of country so how this possible
@sibiar9751
@sibiar9751 Ай бұрын
Transfer of Registry❤.
@Jake-l8l2t
@Jake-l8l2t Ай бұрын
.
@kerala1961
@kerala1961 Ай бұрын
ഓൺലൈൻ ആയി ഇപ്പോൾ സർവ്വേ സ്കെച്ച് കിട്ടുമോ..
@prajithpt9677
@prajithpt9677 Ай бұрын
വിൽപന കരാറിൽ വാങ്ങുന്ന കക്ഷി അയാൾ നിർദേശിക്കുന്ന വ്യക്തി നിർദ്ദേശിക്കുന്ന വ്യക്തിക്ക് നൽകാൻ കഴിയില്ല എന്ന് എവിടെ യാണ് പറഞ്ഞിരിക്കുന്നത്
@subaidhak3222
@subaidhak3222 Ай бұрын
Informative
@rinurajan5830
@rinurajan5830 Ай бұрын
Good information 👍sir plz share more informative videos 🙏
@JamesJosephAdhikaram
@JamesJosephAdhikaram Ай бұрын
Ok
@SONUKARAVALLIL-eb8is
@SONUKARAVALLIL-eb8is Ай бұрын
Good information sir
@JamesJosephAdhikaram
@JamesJosephAdhikaram Ай бұрын
Thanks
@sivanpillai1559
@sivanpillai1559 Ай бұрын
എന്റെ ചോദ്യത്തിന് മറുപടി പ്രതീക്ഷിക്കുന്നു
@JamesJosephAdhikaram
@JamesJosephAdhikaram Ай бұрын
Please call 9447464502
@satheeshmkunjan
@satheeshmkunjan Ай бұрын
G.O.(P) No 60/2017/RD . Ithil enthanu visadheekarikamo. Ithil bhoomi kaimattam 25 year's ninnum 12 year's akkiyitille..
@shinianoop1083
@shinianoop1083 2 ай бұрын
Sir. Tax adachathile receipt il 2 cent kuravu Vannnu. . Thalookkile bookil 2 cent kuravu kanunnilla. Village office ile file kandupidikkan pattiyattilla. Iny enthanu cheyyandath please reply sir.. Actually 78 enna number tax receipt il 28 ayipoyi. Villegile 2 bookil 1il 28 um mattethil 78 um. Pazhe file kandupidikkan am enthanu parayunnath. Enthanu cheyyandath. 😢😢
@sreesithasree6590
@sreesithasree6590 2 ай бұрын
സർ, 1982 ൽ പട്ടയം കിട്ടിയ സ്ഥലത്തിനു ഇപ്പോൾ 2024ലിൽ ഖാദി ബോർഡിന്റെ സ്ഥാലം ആണെന്ന് പറയുന്നു എന്താ നു സർ ചെയ്യേണ്ടത്
@tpmohananpaloor5152
@tpmohananpaloor5152 2 ай бұрын
വ്യക്തമായ വ്യാഖ്യാനം
@sivanpillai1559
@sivanpillai1559 2 ай бұрын
സർ, വിഡിയോ ഇഷ്ടപ്പെട്ടു. 1967 വളരെ മുമ്പു മുതൽ ഒരു കൃഷിയും ചെയ്യാതെ കിടക്കുന്ന ഒരു ഏക്ക ർ ഭൂമി ഉണ്ട്. ആരും നികത്തിയതല്ല. രേഖകളിൽ പള്ളിയാൽ എന്നാണ്. ഫോറം 5 കൊടുത്തു. വില്ലേജ് ഓഫീസറും കൃഷി ഓഫീസറും വന്നു കണ്ടു. ഫോട്ടോ എടുത്തു. ഡാറ്റാ ബാങ്കിൽ നിന്നും മാറ്റാൻ റിപ്പോർട്ട് RDO ക്ക് അയച്ചു. സൗജന്യമായി തരം മാറ്റിക്കിട്ടാൻ വേണ്ട തെളിവുകൾ ഇല്ല. ജീവിച്ചിരിക്കുന്ന 80 വയസ്സിൽ കൂടുതലുള്ളവർ പറയുന്നത് അവർക്ക് ഓർമ്മ യുള്ള നാൾ മുതൽ ഈ ഭൂമി ഇങ്ങനെ കിടക്കുന്നതാണ് എന്നാണ്. കുടുംബ സ്വത്തായി കിട്ടിയതിണ്. ഈ ഭൂമി സൗജന്യമായി തരം മാറ്റി കിട്ടുമോ? 9495659127 [email protected] ദയവായി താങ്കളുടെ ഉപദേശം അപേക്ഷിക്കുന്നു.
@kaikallemadiricholu9526
@kaikallemadiricholu9526 2 ай бұрын
സാർ നമ്മുടെ വീട്ടിനോട് ചേർന്നു മതിലിനു ചേർത്തി മറ്റൊരാൾക്ക് വീട് വൈകാമോ
@JamesJosephAdhikaram
@JamesJosephAdhikaram 2 ай бұрын
No
@pthomas8327
@pthomas8327 2 ай бұрын
കോടതി വിധി എത്ര വർഷം കഴിഞ്ഞ് വരും..?. വല്ല time limit ഉണ്ടോ.?.
@JamesJosephAdhikaram
@JamesJosephAdhikaram 2 ай бұрын
G
@sreelatharaju9987
@sreelatharaju9987 2 ай бұрын
Sir, ente achan exhuthiya vilpathra prakaram karam adachiruna bhoomi purampokundena karanathal karam adakan pattathe varikayum ippol makalaya 7peril njanozhke 6 perum karam adachu. Enteperillla vadhu adharathil ullathanu pakshe karam adakan pattunilla. Vllegil chodhichappol karm adachavarudeyum redhkum ennu paranju. Njan enthucheyanam.
@PrabhakaranKudukkil
@PrabhakaranKudukkil 2 ай бұрын
Ethra hiring kaijhal pattayam kittum
@rasiakbarvlogs332
@rasiakbarvlogs332 2 ай бұрын
സാർ. ഞങ്ങളെ ആധാരത്തിലെ കണക്ക് പ്രകാരം സ്ഥലം അളന്നു കുറ്റി അടിച്ചു വെച്ചിട്ട് ഉണ്ട്. ഇപ്പോ അയൽവാസി താലൂക് സർവ്വേ ചെയ്തു അര സെന്റ് ഞങ്ങളെ ഭൂമിയിലേക് ഇറങ്ങി കുറ്റി അടിച്ചു. ഇതിൽ ഏത് അളവ് ആണ് ശെരി. ഒന്ന് പറഞ്ഞു തരുമോ
@JamesJosephAdhikaram
@JamesJosephAdhikaram Ай бұрын
9447464502... Pl call
@rajivinu9051
@rajivinu9051 2 ай бұрын
Eathokka nirbandamakkan entha oru laws government bagathuninnum undakatha sir, enna pola ulla mandathikal achanammamarayum bandukkalayum kanna adacha വിശ്വസിച്ച് chathiyil padum pinna thala uran pattumo, vedokka vacha poya തീർന്നു, പിന്നെ വേണ്ട എന്നുവച്ച് pokan pattumo. ആ ജീവനാന്തകാലം case piraka nadakkuka thanna.
@JamesJosephAdhikaram
@JamesJosephAdhikaram 2 ай бұрын
Mm
@racheljohn1403
@racheljohn1403 2 ай бұрын
Sir, ഒരേക്കറിൽ സ്വല്പം കൂടുതലുള്ള തരം മാറ്റേണ്ട വസ്തു 3 മക്കൾക്കായി ഇഷ്ടദാനം കൊടുക്കുമ്പോൾ അവർക്ക് അത് തരം മാറ്റാൻ സമയപരിധി യുണ്ടോ? ഒരുമിച്ച് തരം മാറ്റിയാൽ ഞങ്ങൾ 20% tax അടയ്ക്കണം.
@JamesJosephAdhikaram
@JamesJosephAdhikaram 2 ай бұрын
ഇപ്രകാരം ചെയ്യുന്നതിൽ കുഴപ്പമില്ല
@racheljohn1403
@racheljohn1403 2 ай бұрын
Sir, തരം മാറ്റാനുള്ള വസ്തു മക്കളുടെ പേരിൽ ഇഷ്ടദാനം ചെയ്യാമോ? ചെയ്യാമെങ്കിൽ അവർക്ക് അത്എത്ര നാൾ കഴിഞ്ഞു തരം മാറ്റാം?
@JamesJosephAdhikaram
@JamesJosephAdhikaram 2 ай бұрын
No problem..... ഉടൻ തരം മാറ്റത്തിന് അപേക്ഷി ക്കാം.......😊പക്ഷേ
@racheljohn1403
@racheljohn1403 2 ай бұрын
മറ്റെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഇത്ര നാൾ കഴിഞ്ഞേ പറ്റുകയുള്ളു എന്ന് ഉണ്ടോ?റ്റൂ​@@JamesJosephAdhikaram
@rajivinu9051
@rajivinu9051 2 ай бұрын
Athirthi ariyilla engil pinna enthu chayyum case kodutha kathirikkuka thanna patti poya abadam parajitta karyam ellalo.
@JamesJosephAdhikaram
@JamesJosephAdhikaram 2 ай бұрын
Compromise
@onesniper9179
@onesniper9179 2 ай бұрын
TR റൂൾസിൻ്റെ ABCD അറിഞ്ഞു കൂടാത്ത RDO മാർ വരെയുണ്ട്.
@riaskolamulathilabdulla552
@riaskolamulathilabdulla552 2 ай бұрын
Years before, at the time of registration of a land the Registrar was asking for the sketch but Document writer not brought the sketch so the Registrar was refusing to register the documents. If a sketch is prepared the doc writer cannot cheat the client which he secretly made in the document because client can notice any such cheating in the drawing. Even without bringing the sketch he managed to get that Document registered in Registration department. How he managed to got it registered ???
@saiduabdulhameed2013
@saiduabdulhameed2013 2 ай бұрын
2 വർഷമായി പോക്ക് വരവിന് കൊടുത്തിട്ട് ഇതു വരെ തീരുമാനമായില്ല. എന്ത് സ്മാർട്ട്
@krishnakumarap7572
@krishnakumarap7572 2 ай бұрын
Likes so much, relevant time and advice ,now I relaxed, in my current documents and and three previous documents,it was PURAYIDAM but in tax receipt(computarised receipts)it was thottam,I have only 50 cents as it is far behind the limit u said,should I or similar people having purayidam in document and thottam in receipt must change the category ? Thank u
@CgteFhhy
@CgteFhhy 2 ай бұрын
ഈ അധിക ഭൂമി കരമടച്ചു കിട്ടുവാൻ നമ്മൾ എന്തു ചെയ്യണം 🙏🙏🙏
@niyasnazer8127
@niyasnazer8127 2 ай бұрын
Thanks sir
@ponnuseraj6650
@ponnuseraj6650 2 ай бұрын
സാർ ഫോരം 6 ഇൽ അപേക്ഷിച്ചപ്പോൾ വില്ലേജിൽ നിന്നു rdo ഓഫീലേക്കല്ല വില്ലേജിൽ നിന്നും . Deputy collector Alappuzha എന്നാണ് viilagil നിന്നും rd ഓഫീസിലോട്ട് അല്ലെ അയക്കുന്നത്
@maryjoeasmi2654
@maryjoeasmi2654 2 ай бұрын
Congratulations...Excellent.
@JamesJosephAdhikaram
@JamesJosephAdhikaram 2 ай бұрын
Thank you
@JamesJosephAdhikaram
@JamesJosephAdhikaram 2 ай бұрын
Thank you
@artinsidersalu
@artinsidersalu 2 ай бұрын
Super❤
@JamesJosephAdhikaram
@JamesJosephAdhikaram 2 ай бұрын
Thank you