2 March 2024
1:01
5 ай бұрын
Пікірлер
@sindhumadhu8583
@sindhumadhu8583 Күн бұрын
Eppo ആകെ ട്രെയിൻ കോയമ്പത്തൂർ മുതൽ രാമനാഥപുരം വരെ മാത്രം ഈ കൊല്ലം അവസാനത്തോടെ രാമേശ്വരം വരെ ട്രെയിനിൽ ഉണ്ടാകും കേരളത്തിൽ നിന്ന് ഇപ്പോൾ നേരിട്ട് രാമനാഥ പുരം വരെ ട്രെയിൻ ഇല്ല കോയമ്പത്തൂർ പോയി പോകണം
@aji..puthanpurakkal9067
@aji..puthanpurakkal9067 3 күн бұрын
കോയമ്പത്തൂരിൽ നിന്നും മണ്ഡപത്തേക്ക് ആ ട്രെയിൻ daily പോകുന്നത് ആണോ... വേറെയും ട്രെയിൻ ഒണ്ടോ... Plz റിപ്ലൈ
@SHYAMVISWAS
@SHYAMVISWAS 17 сағат бұрын
No Tuesdays ONLY
@user-gi4jc3ge1t
@user-gi4jc3ge1t 3 күн бұрын
Tiruril station undo Poyi varan ethra divasam edukkum
@SHYAMVISWAS
@SHYAMVISWAS 17 сағат бұрын
Yes
@renjithr8084
@renjithr8084 3 күн бұрын
Kollath ninnu engane pokum.. Oru ideayum illa😊
@madhup.k4094
@madhup.k4094 7 күн бұрын
Dormitory ബ്ലോക്കിൽ 200 രൂപയെ ഉള്ളൂ ഒരാൾക്ക്‌, രാമേശ്വരം ദേവസ്വം, അടിപൊളിയാണ്, ഒരു non ac room നു 500 രൂപയെ ഉള്ളൂ 😮
@SHYAMVISWAS
@SHYAMVISWAS 6 күн бұрын
Atokke full ayirunnu njn poya annu atanu ee room eduthath
@mohamedsafwan-ec2sm
@mohamedsafwan-ec2sm 11 күн бұрын
Bro ഒരു ഡൌട്ട് ഷിപ്പ്. അതുപോലെ plane ഇതിന്റെ ഫീൽഡ് എന്താ. ജസ്റ്റ്‌ ഒന്ന് അറിയാനാ 🙂
@SHYAMVISWAS
@SHYAMVISWAS 10 күн бұрын
Ship- Marain engineering Flight -Aeronotical engineering Ok ..
@mohamedsafwan-ec2sm
@mohamedsafwan-ec2sm 10 күн бұрын
@@SHYAMVISWAS thank you👍
@djbablu2758
@djbablu2758 14 күн бұрын
Very useful information bro 👍
@xt7367
@xt7367 15 күн бұрын
Which one white or yellow house..??
@SHYAMVISWAS
@SHYAMVISWAS 9 күн бұрын
Yellow is her old house And white is her relative house
@xt7367
@xt7367 9 күн бұрын
@@SHYAMVISWAS 👍 thank u
@varghesees
@varghesees 15 күн бұрын
Valuable information❤❤
@ridercommando1552
@ridercommando1552 16 күн бұрын
Bro rameshwaram train etha book chyethae
@helptec8821
@helptec8821 20 күн бұрын
Location link
@SHYAMVISWAS
@SHYAMVISWAS 20 күн бұрын
Sorry bro extac location I don't know
@xt7367
@xt7367 15 күн бұрын
Which one is house white or yellow house ?? ​@@SHYAMVISWAS
@helptec8821
@helptec8821 20 күн бұрын
@RajeevKumarR-w9w
@RajeevKumarR-w9w 21 күн бұрын
Rameshwarathu ninnum dhanushkkodi travelling engineyanu, bus available ano
@SHYAMVISWAS
@SHYAMVISWAS 21 күн бұрын
Local gov bus und but kurachu matrame ullu
@RajeevKumarR-w9w
@RajeevKumarR-w9w 21 күн бұрын
Madurai Meenakshi Temple pokan Online booking must ano(Thiruppathi pole)
@SHYAMVISWAS
@SHYAMVISWAS 21 күн бұрын
Online und but working days poyal valiya thirakk undakilla
@SHYAMVISWAS
@SHYAMVISWAS 21 күн бұрын
So Sunday Saturday anel book cheyt poku allatha days avashyam illa
@dhileepkumarov3779
@dhileepkumarov3779 23 күн бұрын
good explanation👍
@StarMaker-y2f
@StarMaker-y2f 25 күн бұрын
What about toilet?
@SHYAMVISWAS
@SHYAMVISWAS 24 күн бұрын
Common toilet facilities available for ksrtc stay holders. Not opened for othet public people only for stay holders
@vanarajpp5477
@vanarajpp5477 25 күн бұрын
Nice vlog👍
@mirshapp2436
@mirshapp2436 26 күн бұрын
shornurile ee train time ariyo?
@SHYAMVISWAS
@SHYAMVISWAS 26 күн бұрын
Bro check in irtc app correct time kittum
@joelj.v
@joelj.v 27 күн бұрын
Customised number plate frames use cheyyunnathil any issues? Hsrp plate fully visible aarikkum
@SHYAMVISWAS
@SHYAMVISWAS 27 күн бұрын
Frames use ചെയ്യുന്നതിൽ നിലവിൽ issue ഇല്ല
@alanyaanamika7886
@alanyaanamika7886 29 күн бұрын
മഴ ഉണ്ടെങ്കിൽ lazer show ഉണ്ടാവില്ല
@SHYAMVISWAS
@SHYAMVISWAS 29 күн бұрын
Atenik ariyillayirunnu tnx for comment,😍
@PaulH-x6f
@PaulH-x6f Ай бұрын
Nice
@anjithaantheri8767
@anjithaantheri8767 Ай бұрын
Return train ethokke enn parayavo
@SHYAMVISWAS
@SHYAMVISWAS Ай бұрын
Only amritha express at 4pm
@saju2453
@saju2453 Ай бұрын
Tubeless Activa പെട്ടെന്ന് എയർ പോയിട്ട് ഞങ്ങളു വീണിട്ടുണ്ട്. അതും 2തവണ
@SHYAMVISWAS
@SHYAMVISWAS Ай бұрын
Air teere povilla ennalla time kure edukkum ningal ariyan vaiki kanum
@MaheshMahi-il2ze
@MaheshMahi-il2ze Ай бұрын
ബ്രോ എന്റെ വീട് പാലക്കാട്‌ ആണ് എനിക്ക് ധനുഷ്‌ക്കൂടി പോവാൻ എത്ര bedget വരും.pls
@SHYAMVISWAS
@SHYAMVISWAS Ай бұрын
Bro chelav churukki trainilum busilum oke ayi sada room oke eduth bakshanam avshyathinu matram kayichu oke pokan pattum enkil just 3000 matram matiyakum oralkk
@RaazzRazz
@RaazzRazz Ай бұрын
Iti auto mobile course nallathaaano padikaan certificate ncvt ann value nndo videshathk povaan patulee
@SHYAMVISWAS
@SHYAMVISWAS Ай бұрын
Ys NCVT IS a national certificate it's internationally approved one
@BabuBabu-rx4dj
@BabuBabu-rx4dj Ай бұрын
Root enganeyanu
@SHYAMVISWAS
@SHYAMVISWAS Ай бұрын
Ee series' le Part 1 kandu nokku atil und
@AbdulRazak-c4f
@AbdulRazak-c4f Ай бұрын
ട്യൂബ് ടായറ് ട്യൂബ് ലസ് ടയർ ആക്കി മാറ്റാൻ പറ്റുമോ
@SHYAMVISWAS
@SHYAMVISWAS Ай бұрын
Alloy wheel ulla vandi anel mattam
@saju2453
@saju2453 Ай бұрын
എന്റെയും ഒരു സംശയം ആയിരുന്നു.. ഇപ്പൊ ഒരു ഉത്തരം കിട്ടി. ചോദിച്ച ആൾക്കും മറുപടി പറഞ്ഞ ആൾക്കും thanks
@sukanyaa.k2165
@sukanyaa.k2165 Ай бұрын
How did you go to dhanushkodi from rameswaram?? How much time it takes??
@SHYAMVISWAS
@SHYAMVISWAS Ай бұрын
By bus ( tnrtc) Ticket charge 30 rs Time 30 minuts
@saninavinod6640
@saninavinod6640 Ай бұрын
Super.ponam
@muralivayala1621
@muralivayala1621 Ай бұрын
Tuesday... Gandhidham Express best
@rahuldikzza4729
@rahuldikzza4729 Ай бұрын
Per head anoo 800
@SHYAMVISWAS
@SHYAMVISWAS Ай бұрын
Alla bro ake,800 mm matre ayullu...ipo entha sthithi ariyoolatto
@ajithmathilanchery6139
@ajithmathilanchery6139 Ай бұрын
Netravathri express aano
@SHYAMVISWAS
@SHYAMVISWAS Ай бұрын
Alla
@ajithamg1808
@ajithamg1808 Ай бұрын
ഇനിയും കുറേ സ്ഥലങ്ങൾ ഉണ്ടല്ലോ...
@SHYAMVISWAS
@SHYAMVISWAS Ай бұрын
Vere ethokke anu...orupakshe enik miss ayi poyittundakum pls tell
@sachusachidhanandan2791
@sachusachidhanandan2791 Ай бұрын
🔥🔥🔥
@rahulknr.
@rahulknr. Ай бұрын
Family ആയി കാറിൽ പോകാൻ ആഗ്രഹിക്കുന്നുണ്ട്
@SHYAMVISWAS
@SHYAMVISWAS Ай бұрын
no prob .. two drivers undayal nallath... rameswaram dhanush kodi detail udan njan upload cheyyunnund ... watch for more
@madhuvijayan2513
@madhuvijayan2513 Ай бұрын
Aveda.onnu.anna ella
@SHYAMVISWAS
@SHYAMVISWAS Ай бұрын
ooty mulli rout ana und bro njn nerit kandathanu..
@madhuvijayan2513
@madhuvijayan2513 Ай бұрын
Avede.kuzhi.anna..polum.ella.annakatti.yle.undu.anna
@lottery479
@lottery479 Ай бұрын
Very good 👍🏻
@nithinragk1489
@nithinragk1489 Ай бұрын
ഇവിടേക്ക് ബൈക്കിൽ പോവണം അത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത യാത്രകളിൽ ഒന്നുകൂടെ ആയിരിക്കു kozhikode to danushkodi❤
@SHYAMVISWAS
@SHYAMVISWAS Ай бұрын
Sariyanu bro but ee time nall hot climat anu .. bike odichu side ayi pokum ata train pinne budget...
@jyothilakshmim5562
@jyothilakshmim5562 2 ай бұрын
നല്ല ആൾക്കാർ ആണ്. ചായ ഒക്കെ വേണമോ എന്ന് ചോദിക്കുന്നുണ്ട്. ഇവരെ പോലെ തന്നെ ആണ് ആ പെൺകുട്ടിയും ഇത്രയും യും കാലമായി സിനിമയിൽ എത്തി യിട്ടും അതിന് ഒരു തലക്കനാവും ഇല്ല. ഇപ്പോൾ ബോളിവുഡ് ഇൽ ഒക്കെ അഭിനയിക്കുവാണ്.
@adwaith8950
@adwaith8950 2 ай бұрын
Ithil mathas verunnundo
@muhammedsafeek4062
@muhammedsafeek4062 2 ай бұрын
ഞങ്ങൾ രണ്ടുവർഷം മുമ്പ് ഈ വഴിയിലൂടെ പോയി തമിഴ്നാട് ഫോറസ്റ്റ് പിടിച്ചു 2000 ഫൈൻ ഈടാക്കി. ഈ വീഡിയോക്ക് അവസാനം ഒരു അത്യാവിശ്യം വലിയ ഒരു തോട് ക്രോസ് ചെയ്യേണ്ടതായിട്ടുണ്ട്. അതിലൂടെ ഓഫ് റോഡ് വെഹിക്കിൾസ് മാത്രമേ പോവുകയുള്ളൂ. ഈ വീഡിയോ കണ്ടു ഇതിലൂടെ പോകാതിരിക്കുന്നതാണ് നല്ലത്.
@SHYAMVISWAS
@SHYAMVISWAS 2 ай бұрын
Entethu off road bike ayirunnu...
@gikkuthomas2418
@gikkuthomas2418 2 сағат бұрын
20000 fine aayirunnu vendathu....pokaruth ennu paranjal appol pokkonam
@ABmeadia
@ABmeadia 2 ай бұрын
മൂകാംബിക to മുരുഡേശ്വരം taxi charge....?
@SHYAMVISWAS
@SHYAMVISWAS 2 ай бұрын
3000 total moolambik murudeshwar and return to byndoor
@milestogo8304
@milestogo8304 2 ай бұрын
ഈ റോഡ് എവിടെ നിന്ന് തുടങ്ങുന്നു എവിടെ എത്തിച്ചേരുന്നു എന്നൊന്നും പറഞ്ഞില്ല.
@SHYAMVISWAS
@SHYAMVISWAS 2 ай бұрын
Itoru expirimental ride ayathu kond stalthinte peru correct nokkan pattilyila but ethichrrunna stalam keralathike kottathara enna attapadikk aduthulla oru townil anu
@outboxfpv4360
@outboxfpv4360 2 ай бұрын
Nice video bro. If we are comming from kochi which is the beautiful route?
@SHYAMVISWAS
@SHYAMVISWAS 2 ай бұрын
Try same rout Todupuzha -muttam -kanjar -wagamon
@outboxfpv4360
@outboxfpv4360 2 ай бұрын
@@SHYAMVISWAS Bro budget family stay can u sugest
@manojbabu4276
@manojbabu4276 2 ай бұрын
Tubed tyre is best👍
@adarsh_v_g
@adarsh_v_g Ай бұрын
😂
@MadhuM-de6re
@MadhuM-de6re 2 ай бұрын
Super camera back ground music
@Indianmum36
@Indianmum36 2 ай бұрын
🎉🎉
@__d_e_a_d__p_o_o_l___
@__d_e_a_d__p_o_o_l___ 3 ай бұрын
Sir ini lateral entry admissionu kodukkan pattuvo
@sidharthvipanchika5210
@sidharthvipanchika5210 3 ай бұрын
ബ്രോ...6 മണിക്ക് ശേഷം എത്ര സമയത്തിൻ്റെ ഗ്യാപ്പിൽ ആണ് അടുത്ത ബസ് വരുന്നത്...അറിയാമോ
@__d_e_a_d__p_o_o_l___
@__d_e_a_d__p_o_o_l___ 3 ай бұрын
bro njn degree kazhinju iti in mmv or polytechnic in automobile enthayirikkum nallathu
@SHYAMVISWAS
@SHYAMVISWAS 3 ай бұрын
Poly diploma cheyyu ata better
@__d_e_a_d__p_o_o_l___
@__d_e_a_d__p_o_o_l___ 3 ай бұрын
@@SHYAMVISWAS lateral entry admissionu time kazhinjille🥲
@__d_e_a_d__p_o_o_l___
@__d_e_a_d__p_o_o_l___ 3 ай бұрын
@@SHYAMVISWAS Bro ini lateral entry admissionu kodukkan pattuvo Plz reply
@connectkerala4188
@connectkerala4188 3 ай бұрын
നാടുകാണി വഴി ഊട്ടിയിൽ പോയി മുള്ളിവഴി ഇറങ്ങി വരുന്നത് എന്റെ സ്ഥിരം പരിപാടി ആയിരുന്നു. മുള്ളി അടച്ച ശേഷം അതുവഴി പോയിട്ടില്ല. എങ്ങിനെയെങ്കിലും പോകാൻ വഴിയുണ്ടോ എന്ന് കുറെ അന്വേഷിച്ചു. ഈ അത്തിക്കാട് വഴിയുള്ള റൂട്ട് ഇപ്പോഴും ഓപ്പൺ അല്ലെ?
@SHYAMVISWAS
@SHYAMVISWAS 3 ай бұрын
Tirichu irangi varumbo tamilnad checkpostil nice ayi vallathum koduthu nokk chilappo kettividum ille njn poya ee forrest rout vazhi pori forreskare kannil pettal vazhi tetti ennu paranja mathi
@connectkerala4188
@connectkerala4188 3 ай бұрын
@@SHYAMVISWAS ഈ വീഡിയോക്ക് ശേഷം പിന്നീട് അതിലെ പോന്നിട്ടുണ്ടോ?
@fasilsk2369
@fasilsk2369 21 күн бұрын
@@SHYAMVISWAS