Is it still working,worth aano? Planning to buy this week
@sasikalakk46011 күн бұрын
കാൽസ്യം കാൽസ്യം കാർബാനയ്‌റ്റ് എന്നാൽ കുമ്മായമാണോ. ഒരു u tube കാരി പറഞ്ഞത് വളക്കടയിൽ നിന്നും കിട്ടുമെന്നാണ്.സുധീഷ് പറഞ്ഞത് ഒരു ലാബിൽ നിന്നും കിട്ടുമെന്നാണ്. ഇതൊന്ന് ക്ലിയർ ചെയ്ത് തരുമോ. ഏത് ലാബ് ആണ്.
@pmjemma409011 күн бұрын
Super Super.... അനൂജിനും എന്റെ ബാക്കി എല്ലാ പ്രിയ കുട്ടികൾക്കും പ്രത്യേക നന്ദി ❤❤❤❤❤❤❤
@KiranJose-co2sc11 күн бұрын
❤❤❤❤🎉🎉🎉🎉🎉
@minilal473211 күн бұрын
അതി മനോഹരമായി ഈ reunion program സംഘടിപ്പിച്ച അനൂജിനും കൂട്ടുകാർക്കും ടീച്ചറിൻ്റെ അഭിനന്ദനങ്ങൾ.നിങ്ങളുടെ ഈ സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ😊
@anoojgopinath1118711 күн бұрын
❤
@UnnikrishnanTK-tm1ff11 күн бұрын
ഗവൺമെൻറ് ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ [VHSE] തൃപ്പൂണിത്തുറ ബാച്ചിൻ്റെ 2005-2006 പൂർവ്വ വിദ്യർത്ഥി സംഗമം ബഹു: ഹൈസ്ക്കൂൾ പ്രിൻസിപ്പാൾ ബിന്ദു PV യുടെ നേതൃത്വത്തിൽ 5-1-2025 ഞായർ ആഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ആദ്യത്തെ പൂർവ വിദ്യർത്ഥി സംഗമ മായിരുന്നു. റിട്ട. സിനിയർ അദ്ധ്യപിക ആയ ശ്രീമതി ജെമ്മ pm ചടങ്ങ് ഉത്ഘാടനം ചെയ്തു തുടർന്ന് അദ്ധ്യപകരായ ലൈജു ചെറിയാൻ, ആൻ ജോർജ് ,സിന്ധു BS ,മിനി ജോർജ്, മഞ്ജു N ,ഫാത്തിമ മിർസാ ,സാംദാസ് PD, ഷാജി TP ,റോജി ജോസഫ്, ഷിബി മോൻTP ,ഡാൽമിയ തങ്കപ്പൻ അദ്ധ്യപകർ വിദ്യർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു .വിദ്യർത്ഥികൾ അദ്ധ്യപകരെ പൊന്നാടയും മൊമൻ്റോയും മെഡലും നൽകി ആദരിച്ചു .