Very good sound clarity. Slow mode recitation helping to understand slokas easily. Congradulations. Best Divine creation. From Girish DUBAI.
@jithinkuttappan8256Ай бұрын
ലെ കർണ്ണൻ : എനിക്ക് നേർക്ക് നേരെ നിന്ന് പൊരുതുന്നവരോടാണ് ഇഷ്ടം😂😂😂😂
@SooryajithJАй бұрын
Karnan☀️🏹
@abi_831Ай бұрын
😂😂
@SajaniSukhadiaАй бұрын
🙏
@krishnannampoothiri883Ай бұрын
❤ഭാരതീയ താളിയോലഗ്രന്ധങ്ങളിൽ എല്ലാം പറഞ്ഞിട്ടുണ്ട്. നന്നായിസ്വാമിജീ...❤
@satyagreig2390Ай бұрын
Well Narrated👍👍👍🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
@smritimkАй бұрын
🙏🙏🙏🙏
@krishnannampoothiri883Ай бұрын
Exalent Explanation
@pmlgrandАй бұрын
ലോകത്ത് മഹാഭാരതം പോലെ ഉൾ കഥകൾ കൊണ്ട് അത്ഭുദo സൃഷ്ടിച്ച വേറെ കൃതി ഉണ്ടാവില്ല..എല്ലാ കഥകളും characterukalum പരസ്പരം ബന്ധിതം ആണ്. എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ട്.. മഹത്തായ ഒന്നാണ് മഹാഭാരതം
@devankumaran9114Ай бұрын
Oom namo narayana namah
@devankumaran9114Ай бұрын
Very good information
@SajaniSukhadiaАй бұрын
Really nice expression 🙏
@navamukulam3385Ай бұрын
അഭിമന്യുവിനെ ശേഷക്കാരാനായ ബാലനെ നിഷ്പ്രയാസം കൃഷ്ണന് രക്ഷിക്കാമായിരുന്നു...ഇസ്രയിലിന്റെ കവചം ഭേധിച്ചു അധർമ്മികൾ താണ്ഡവം ആടിയപ്പോൾ അത്രയും ജനങ്ങളുടെ പ്രാണ ത്യാഗം ശത്രുക്കളുടെ ഉന്മൂലനത്തിൽ കലാശിച്ചത് പോലെ ആ കുട്ടിയുടെവീര മരണം ആധാർമികളുടെ ഉന്മൂല നാശത്തിന്റെ കാരണമായി
@surendran9908Ай бұрын
അവതരണം ആർക്കും മടിപ്പ് തോന്നുകയില്ല!👍🤝😌🙏
@deepusyam_mytroll_6610Ай бұрын
കളിയാക്കിയതാണോ 😂
@surendran9908Ай бұрын
ഞാൻ ഈ വിഷയങ്ങളിൽ ആരെയും കളിയാക്കാറില്ല!പിന്നെ ആരെയെങ്കിലും കളിയാക്കുന്നുണ്ടെങ്കിൽ അത് അവരുടെ മനസ്സിനെയും സന്തോഷിപ്പിക്കുന്ന രീതിയിലാകും... 🙏
@unnikrishnanvk242Ай бұрын
മണ്ടത്തരങ്ങളുടെ കൂടാരം തന്നെ 😂😂
@sapnapb3222Ай бұрын
Arjunan alle chakravyookathinde karyam Subhadrayod parayunnath?
@satyagreig2390Ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@ranjithmenon7047Ай бұрын
മരണപ്പെട്ടില്ലെങ്കിൽ മഹാഭാരതത്തിലെ ഏറ്റവും വലിയ ഹീറോ അഭിമന്യു വായി മാറുമായിരുന്നു ..
@muraleedharanunni9564Ай бұрын
Maranappettuvengilum abhimanyu thanney hero
@shajumk7270Ай бұрын
🙏 ഓം നമോ നാരായണായ നമഃ 🙏
@UshaKK-wf2lhАй бұрын
ഹരേ കൃഷ്ണ
@dileeptc6736Ай бұрын
👍👍👍👍👍👍👍
@GangaDharan-m6cАй бұрын
അവതരണം നന്നായിട്ടുണ്ട് 🎉🎉🎉
@എന്റെകവിതകൾ-ബ8ജАй бұрын
ഹരേ കൃഷ്ണ 🙏🙏🙏
@sumangeo5933Ай бұрын
സ്വന്തം കുലത്തെപ്പോലും രക്ഷിക്കാൻ ഭഗവാൻ അശക്തനായിരുന്നു!
@GangaDharan-m6cАй бұрын
കൃഷ്ണൻറെ കാലത്തിനുശേഷം കലിയുഗമാണ് . കലിയുടെ ഭരണത്തിൻ കീഴിൽ തൻറെ കുലം അവശേഷിക്കാൻ പാടില്ല , എന്നുള്ളത് ശ്രീകൃഷ്ണൻറെ നിശ്ചയമായിരുന്നു . തൻറെ കുലത്തെ നശിപ്പിക്കാൻ മറ്റാരെ കൊണ്ടും കഴിയില്ല . അതുകൊണ്ട് കൃഷ്ണൻറെ തന്നെ ഇച്ഛകൊണ്ടാണ് ഗാന്ധാരിയുടെ ശാപം വന്നത് . അങ്ങനെ കൃഷ്ണൻറെ കുലം തമ്മിലടിച്ചു മുടിയുകയാണ് ഉണ്ടായത് . രക്ഷിക്കാൻ കഴിയാത്തത് കൊണ്ടല്ല അത് കൃഷ്ണൻറെ ആഗ്രഹമായിരുന്നു കലിയുടെ ഭരണത്തിൻ കീഴിൽ തൻറെ കുലം നിലനിർത്താൻ കൃഷ്ണൻ ആഗ്രഹിക്കുന്നില്ല .
@prasadmm6394Ай бұрын
ഈ വീഡിയോ താങ്കൾ മുഴുവൻ കണ്ടില്ലേ
@SeeLaujChannel-x1sАй бұрын
❤❤❤❤❤❤❤
@Dare5Ай бұрын
കൃഷ്ണനാണ് അഭിമന്യുവിനെ കൊണ്ട് ഉത്തരയെ വിവാഹം കഴിപ്പിക്കാൻ മുൻകൈയെടുത്തത്. ജയരഥനല്ലേ അഭിമന്യുവിനെ വധിച്ചത്? യുദ്ധം ജയിക്കാൻ തന്ത്രം, ചതി, വഞ്ചന മുതലായവ ആവശ്യമാണ്! യുദ്ധം ജയിക്കാൻ അധർമ്മം ചെയ്യേണ്ടിവരും! ധർമ്മം പുനഃസ്ഥാപിക്കാൻ അധർമ്മം ചെയ്യേണ്ടിവരും! ധർമ്മയുദ്ധമില്ല! 😅
@DamodaranCK-h3kАй бұрын
മഹാഭാരതം മനസിരുത്തി വായിച്ചാൽ കൗരവരല്ലേ ശരി. പണ്ടുവിന്റെ മക്കളല്ലാത്തവർ എങ്ങനെ പണ്ടവരാകും.
@suryaaanand4934Ай бұрын
അഭിമന്യു ജനിച്ച് 16 വർഷം വരെ ബാക്കിയുള്ള വിദ്യ ആരും പഠിപ്പിച്ചില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ് ഈ കഥയിൽ എന്തോ എവിടെയോ ഒരു തകരാറുണ്ട്
@PAPPUMON-mn1usАй бұрын
പഠിപ്പിച്ചു കാണും ... അതിനിപോ ന്താ പ്രശ്നം... 😇
@prakasha5629Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@PraveenP-xi4znАй бұрын
അർജുനന് പക കൂടാൻ കൃഷ്ണന്റെ സൂത്രങ്ങൾ
@RaghuGvrАй бұрын
കൃഷ്ണന്റെ പെങ്ങളെ പണയം വെച്ച് ചുതു കളിച്ച പാണ്ടവർ?
അധർമ്മിയോട് ഒരു ധർമ്മവും ആവശ്യമില്ല. സഭയിൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ചെയ്ത ദിവസം കൗരവർ അധർമ്മികൾ ആയി തീർന്നിരുന്നു. പിതൃ തുല്യർ ആയ അനവധി മഹദ് വ്യക്തികൾ സഭയിൽ ഉണ്ടായിട്ടു പോലും അവർ എല്ലാം മൗനം പാലിക്കുകയാണ് ചെയ്തത്. ഭീക്ഷ്മരെ അർജ്ജുനൻ ഒളിഞ്ഞു നിന്നല്ല വധിച്ചത്. ശിഖണ്ഡി തേരാളി ആയിരുന്നു.
@muraleedharanunni9564Ай бұрын
Niyamam thettikkunnathu nalla Karythinanengil athu orikkalum oru thettalla
@santhoshmailambra5493Ай бұрын
നമ്മൾ ഓരോരുത്തരുടേയും ജന്മങ്ങൾ മറ്റൊന്നിൻ്റെ പിൻതുടർച്ചയാണ്