Bullet trip Vagamon - 5
2:51
9 жыл бұрын
Bullet trip Vagamon - 4
1:30
9 жыл бұрын
Bullet trip Vagamon - 3
2:52
9 жыл бұрын
Bullet trip Vagamon - 2
2:51
9 жыл бұрын
Bullet trip Vagamon - 1
2:39
9 жыл бұрын
Shastipoorthi @ RLM 6
0:40
9 жыл бұрын
Shastipoorthi @ RLM 5
0:45
9 жыл бұрын
Shastipoorthi @ RLM 4
0:38
9 жыл бұрын
Shastipoorthi @ RLM 3
2:29
9 жыл бұрын
Shastipoorthi @ RLM 1
2:51
9 жыл бұрын
Mazha @ nalukettu, ramangalam
1:59
10 жыл бұрын
Ramak    Bharatham
5:21
10 жыл бұрын
Sankaraa nada...  Sankarabharanam
4:01
Sreelavasantham Nandanam
5:42
10 жыл бұрын
Orumuraivanthu Manichithrathazhu
5:40
SICASA Premier league 2012
2:55
12 жыл бұрын
Ashtapadi - Rajarajanita
10:47
13 жыл бұрын
Koodalmanikyam valiya Vilakku   kalam 5
0:41
Пікірлер
@AmminiAmminik
@AmminiAmminik Ай бұрын
സന്ധ്യ വന്ദനം ബ്രാമണ്ണർക്ക് മാത്രമേ ചെയ്യാൻ പാടുള്ളോ?
@aparna0327
@aparna0327 Ай бұрын
Loved it🔥🔥🔥
@rajeevnarayan1188
@rajeevnarayan1188 2 ай бұрын
🕉️🙏🏻❤
@rajagopalnair7897
@rajagopalnair7897 2 ай бұрын
ഹരി ഓം 🙏🙏🙏
@santhoshkumarsanthoshkumar583
@santhoshkumarsanthoshkumar583 3 ай бұрын
ചന്തസ് തൊട്ട് കഴിഞ്ഞിട്ട് അത് വിടർത്തണ്ടേ തിരുമേനി....
@abhilashp1448
@abhilashp1448 3 ай бұрын
സൂത പുത്രനായ കർണ്ണൻ ചെയ്തിരുന്ന സന്ധ്യ വന്ദനവും രാക്ഷസനായ രാവണനും ചെയ്തിരുന്ന സന്ധ്യ വന്ദനവും ഇങ്ങനെ തന്നെയാണോ
@Regikumar-sx6fg
@Regikumar-sx6fg 4 ай бұрын
🤝🙏🙏
@vasudevanakkot3773
@vasudevanakkot3773 4 ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@sayoojvalsan4879
@sayoojvalsan4879 6 ай бұрын
Thanks so much for sharing
@snookie1972
@snookie1972 6 ай бұрын
So humble teaching tanteic Sandhya vandhanam,my pranam to his feet🙏
@MathForAll81
@MathForAll81 8 ай бұрын
Thorth oori aanu mungandath !,,
@devib3027
@devib3027 8 ай бұрын
ഓം
@shiju88
@shiju88 8 ай бұрын
🙏🙏🙏
@shivoham1401
@shivoham1401 9 ай бұрын
തന്ത്രികൾക്കു നമസ്കാരം ഗായത്രി മന്ത്രം ദീക്ഷയെടുത്തതാണ് മറ്റു പ്രധാന മന്ത്രങ്ങൾ ഋഷി , ചന്ദസ്സ് , ന്യാസം ഉൾപ്പെടെ അർത്ഥം സഹിതം എഴുതി നൽകുമോ ?
@PariyanampattaNarayanan
@PariyanampattaNarayanan 9 ай бұрын
ഈശ്വരാ . .
@shivoham1401
@shivoham1401 10 ай бұрын
ആപോ മന്ത്രം വ്യക്തമായി പറയാമോ
@ramachandranks9016
@ramachandranks9016 10 ай бұрын
ആ പൊഹിഷ്ഠാ മയൊ ഭുവ: താന ഊർജ്ജെ ദധാതന മഹെ രണായ ചക്ഷ സെ യോവശ്ശിവ തമോ രസ തസ്യ ഭാജയതേഹ ന ഉശ തീരിവ മാതര
@gopaliyer983
@gopaliyer983 Жыл бұрын
Brahmanebhyo Devathabhyo namah 🙏🙏🙏
@vasudavenc.p9999
@vasudavenc.p9999 Жыл бұрын
😢
@vasudavenc.p9999
@vasudavenc.p9999 Жыл бұрын
Rip
@sreedevipv5144
@sreedevipv5144 Жыл бұрын
Paszaya ormmakall varunnu santhoshayi🙏
@sureshmBabu-lr5ct
@sureshmBabu-lr5ct Жыл бұрын
,🙏
@vasudavenc.p9999
@vasudavenc.p9999 Жыл бұрын
😢
@vasudavenc.p9999
@vasudavenc.p9999 Жыл бұрын
@sareeshs4689
@sareeshs4689 Жыл бұрын
നല്ല അറിവ് 👍👍
@aknarayanannamboodiri4103
@aknarayanannamboodiri4103 3 ай бұрын
അർഘ്യ ത്തിനു ശേഷം വെള്ളമെടുത്തു തിരിയുമ്പോൾ മന്ത്രമുണ്ടല്ലോ? " ഓം ആപോജ്യോതി രസോമൃതം.........
@VijayVijay-jn7vj
@VijayVijay-jn7vj Жыл бұрын
ഒരു യദാർത്ഥ വേദജ്ഞാനി
@kandanchathanarayanan4296
@kandanchathanarayanan4296 Жыл бұрын
വളരെ നല്ല ശ്രമം. ഇവിടെ ചെയ്തു കാണിക്കുന്നത് ഋ ക്ക് വേദി( ആശ്വലായനന്മാരിൽ ചില പക്ഷക്കാരുടെ) സന്ധ്യാവന്ദനമാണ് എന്ന് തോന്നുന്നു. ആശ്വലായനകരണക്കാരിൽ തന്നെ ആദ്യത്തെ 108 പ്രണവത്തിന് ശേഷം ഉള്ള ദശപ്രണവത്തില്‍ ,ഗായത്രി, കഴിഞ്ഞാൽ "ഓം ആപോ ജ്യോതിസോമ്രുതോം-ബ്രഹ്മഭൂർഭുവസ്വരോം" എന്നും കൂടി ഒരു പക്ഷം ഉണ്ട്. കൗഷീതകന്മാർക്കാകട്ടെ രണ്ടാമത്തെ 108 പ്രണവം കഴിഞ്ഞാൽ "ആനോഭദ്രം കൂടെ ഉണ്ട്."ഋഗ്വേദികൾക്കു പ്രോക്ഷിക്കുമ്പോൾ...ധത്തിക്രാവന്നോ അകരിഷം ജിഷ്‌നേരശ്വസ്യ വാജിന...സുരഭിനൂ മുഖകരാൽ പ്രാണ ആയുംശി താരിശൽ... ഉണ്ടെന്നു തോന്നുന്നില്ല.
@karthik-shashank-M
@karthik-shashank-M 11 ай бұрын
Respected sir, can you elaborate on the 108 pranava please? Is it done before gayatri japa? I am not aware about this tradition. Although I am not an expert, I am not aware of people following this in Karnataka.
@ramachandranks9016
@ramachandranks9016 10 ай бұрын
In our tradition after taking bath , morning and evening Sandhya vandanam​ is must Morning Standing eastwards Chandassu Ohm Brahma prajapati Rishi Daivee gayathree chanda paramalma devatha then 108 pranavam then manatra Ohm bhoo: Ohm bhuva: Ohm swa: Ohm maha: Ohm Jana: Ohm tapa: Ohm sathyam. Ohm that savithur varenyam bhargodevasya dheemahi: Dheeyoyona: prachodayat Ohm aapo jyothirasomrutham Brahma bhoor bhuvaswarom. By reciting this it is believed, we reach Sathya loka. Only in Sathya loka we can recite Gayatri Chandassu Gadhino Viswamitha Rishi Gayatri chanda Savita devatha Then Gayatri 108 times. Again chandassu Again 108 pranavam Then mantra @@karthik-shashank-M
@ramachandranks9016
@ramachandranks9016 10 ай бұрын
അത് വിട്ടു പോയതാണ്. നന്ദി.
@radhakrishnanmc1764
@radhakrishnanmc1764 Жыл бұрын
ദൈവാനുഗ്രഹമുൺടായി അടുത്ത ജന്മത്തിൽ വേദത്തിനർഹതയുള്ള ഒരു ബ്രാഹ്മണൻ ആയി ജനിയകാനും, ചതർവേദങളിലും അഗാധ ജ്ഞാനിയായി ലോകത്തിന് വെളിച്ചം പകരാനും സാധിയ്കട്ടെ എന്നാണെൻെറ പ്റാർത്ഥന. ഭഗവാനെ നാരായണ ,മഹാവിഷ്ണൊ അനുഗ്രഹി യ്കണെ, ലക്ഷ്മി പതെ. ഓം നമൊ നാരായണായ.
@samolppp9976
@samolppp9976 Жыл бұрын
മോഹം നല്ലത് തന്നെ. പക്ഷെ പെണ്ണ് കിട്ടാതെ, ജോലി കിട്ടാതെ, reservation ഇല്ലാതെ വെല്ലാണ്ട് കഷ്ടപ്പെടേണ്ടി ബരും കേട്ടാ... 😛
@hvk3929
@hvk3929 7 ай бұрын
Mr. Radhakrishnan, വെദത്തിനർഹത ഉള്ള ബ്രാഹ്മണൻ അല്ല. വേദം പഠിച്ച ആളാണ് ബ്രാഹ്മണൻ. പഠിക്കുക ബ്രഹ്മത്തെ അറിയുക.
@hvk3929
@hvk3929 7 ай бұрын
​@@samolppp9976ഒരു നമ്പൂതിരി എന്ന നിലയിൽ താങ്കൾ പറഞ്ഞത് 100%ശരിയാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു
@sayoojvalsan4879
@sayoojvalsan4879 6 ай бұрын
Karmana Brahmanah. In this life you can become
@sangeethas-os7oo
@sangeethas-os7oo Жыл бұрын
ലളിതം പഠിക്കാൻ ഉത്തമം
@ramachandranks9016
@ramachandranks9016 10 ай бұрын
Thanks,🙏
@ramadasank6507
@ramadasank6507 Жыл бұрын
ഗുരു ഭ്യോ തമന നമഃ നല്ല ക്ലാസ്ഞാൻ പാലക്കാട്ടു ്് കാരാണ്. പാലക്കാട് ഗുരുവായുർ ക്ലാസ് ഇപ്പോൾ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ
@ramachandranks9016
@ramachandranks9016 10 ай бұрын
ഇത് ക്ലാസ് ആയിരുന്നില്ല. ബാംഗ്ളൂർ ഉള്ള കുറച്ച് ഉണ്ണി നമ്പൂതിരിമാരുടെ താല്പര്യപ്രകാരം അവർക്ക് ശീലിക്കാൻ വേണ്ടി ചെയ്തതാണ്.
@sawparnka7432
@sawparnka7432 Жыл бұрын
പ്രണാമം
@narayanasharma5581
@narayanasharma5581 Жыл бұрын
🙏
@ambsvlogambadi3755
@ambsvlogambadi3755 Жыл бұрын
Ith rigveda sambradhayam alle? Yejurveda sambradhayathil 4 rik und thalichu chollan. 🙏
@shijin2926
@shijin2926 Жыл бұрын
🙏🙏🙏
@ART7N23
@ART7N23 2 жыл бұрын
Aswalayaana sandhya vandhanum -
@easyandcrazy592
@easyandcrazy592 2 жыл бұрын
Nannaayittundu...ivide kuttikale kaanichu kodukkaam....
@ramachandranks9016
@ramachandranks9016 10 ай бұрын
നന്ദി❤
@syamkumar7655
@syamkumar7655 2 жыл бұрын
ഋഗ്വേദത്തിൽ ഒരു മന്ത്രം കൂടെ ഉണ്ട് പ്രോക്ഷിക്കുമ്പോൾ...ധത്തിക്രാവന്നോ അകരിഷം ജിഷ്‌നേരശ്വസ്യ വാജിന...സുരഭിനൂ മുഖകരാൽ പ്രാണ ആയുംശി താരിശൽ...ഇതും കൂടെ ഇല്ലെ ചേട്ടാ...
@mganapthi7183
@mganapthi7183 Жыл бұрын
ഇല്ല അതു യജുർവേദി കൾ ക്കു ആണ് പുണ്യാഹം തുടക്കം
@ramachandranks9016
@ramachandranks9016 10 ай бұрын
ഞങ്ങൾക്ക് പാരമ്പര്യമായുള്ള ഉപദേശം ഇത്രേ ഉള്ളു.
@sankaranpotty3140
@sankaranpotty3140 2 жыл бұрын
നന്നായവതരിപ്പിച്ചിരിയ്ക്കുന്നു. പ്രണാമം ജ്യേഷ്ഠാ പ്രണാമം. സൂക്തങ്ങളേയും പൂജകളേയും കൂടി ഇങ്ങനെ പരിചയപ്പെടുത്തിയാൽ വളരെ നന്നായിരിക്കും.
@santhijayan
@santhijayan Жыл бұрын
🙏
@ramachandranks9016
@ramachandranks9016 10 ай бұрын
നന്ദി❤
@adhilpachu3909
@adhilpachu3909 2 жыл бұрын
പിതൃക്കൾക്ക് തർപ്പണം ചെയ്തു കഴിഞ്ഞാൽ... ഒന്നും കൂടി ആചമനം ചെയ്യണ്ടേ തിരുമേനി?
@mganapthi7183
@mganapthi7183 Жыл бұрын
ആപോഹിഷ്ട മുതൽ ആണ് പുണ്യാഹംഋക്കു വേദികൾ ക്കു ഉള്ളത് യജുർവേദികൾ ദദി ക്രാ വീണ്ണോ മുതലും അപ്പോൾ ചെറിയ മാറ്റം ഉണ്ട് ഏതായാലും വളരെ നന്നായി തലമുറ ക്കു ഉപകാരം തന്നെ 👍👍
@mganapthi7183
@mganapthi7183 Жыл бұрын
വേണം കാല് കഴുകി achaമനം
@adhilpachu3909
@adhilpachu3909 5 ай бұрын
ഞാൻ ഋഗ്വേതീയ രീതിയിൽ ആണ് ഞാൻ ഉദ്ദേശിച്ചത്.... ഞാൻ ഫോളോ ചെയ്യുന്നത്
@unnikrishnannamboothiriks3477
@unnikrishnannamboothiriks3477 2 жыл бұрын
🙏
@ajithneeliyathkannur...9349
@ajithneeliyathkannur...9349 2 жыл бұрын
🙏🙏🙏🙏🙏 Brahma, Vishnu mahewsara 🙏🙏🙏🙏🙏🙏🙏 Sharanam 🙏🙏
@muralicanada
@muralicanada 2 жыл бұрын
Bathroom il vachu engiyanu cheyyuka ennoru video kanichal nannayirikkum.
@kesavanvn3661
@kesavanvn3661 2 жыл бұрын
നന്നായീട്ടുണ്ട്.വളരെ ലളിത൦. പഞ്ചാക്ഷര൦ 108 ഉ൦ അഷ്ടാക്ഷര൦ 28ഉ൦ അല്ലേ ജപിക്കേണ്ടത്
@ramachandranks9016
@ramachandranks9016 10 ай бұрын
ഏതുമന്ത്രജപം കഴിഞ്ഞാലും ജപത്തിൽ വന്നു പോയേക്കാവുന്ന തെറ്റുകൾക്ക് പ്രായശ്ചിത്തമായി അഷ്ടാക്ഷരവും പഞ്ചാക്ഷരവും 8 വീതം ജപിക്കണം. അഷ്ടാക്ഷരവും പഞ്ചാക്ഷരവും തന്നെയായി ജപിക്കുമ്പോൾ 108 വീതം. ഇങ്ങിനെയാണ് ഞങ്ങൾക്കുള്ള ഉപദേശം
@manojpr884
@manojpr884 2 жыл бұрын
ഹരി ഓം
@SmellerKollon
@SmellerKollon 2 жыл бұрын
കോണകം ഉടുക്കുന്നതിൻറ്റെ ശാസ്ത്രീയ വശത്തെകുറിച്ചും ഉടുക്കുന്ന രീതിയെ കുറിച്ചും ഒരു വീഡിയൊ ചെയ്യാമൊ?
@prashanthv.s1639
@prashanthv.s1639 2 жыл бұрын
Kaliyaakaruth
@SmellerKollon
@SmellerKollon 2 жыл бұрын
@@prashanthv.s1639 Kaliyaakkiyathu alla
@ramachandranks9016
@ramachandranks9016 10 ай бұрын
അതു വേണൊ അനിയാ? വീഡിയൊ തന്നെ😂
@priyak5695
@priyak5695 2 жыл бұрын
Wonderful 😊😊
@Harikrishnan-dv3pg
@Harikrishnan-dv3pg 2 жыл бұрын
തറ്റ് ഉടുക്കുന്ന രീതി കൂടി കാണിക്കാമോ
@ramachandranks9016
@ramachandranks9016 10 ай бұрын
ആവാം
@MangattuTharavadu
@MangattuTharavadu 2 жыл бұрын
🌹🌹
@vc9475
@vc9475 2 жыл бұрын
നന്ദി 🙏 വര്ഷങ്ങളായി സന്ധ്യവന്ദനത്തിന്റെ ഒരു practical class തിരഞ്ഞു നടക്കുന്നു
@ART7N23
@ART7N23 2 жыл бұрын
Ethe rigvedic aswalaayana sandhya vandhanama - been here since the very beginning of vedic culture
@lgthinq8871
@lgthinq8871 2 жыл бұрын
നമസ്കാരം - ഗുണപ്രദമായ വീഡിയോ - യജുർവേദികൾ ചെയ്യുന്ന സന്ധ്യാവന്ദനം വീഡിയോ ... ഇതു പോലെ ചെയ്തു കാണിക്കുമോ..... ഞങ്ങളുടെ മക്കൾക്ക് ഉപകാരപ്രദമാകും
@ManojKumar-ms1mw
@ManojKumar-ms1mw Жыл бұрын
kzbin.info/www/bejne/bJecp2ugn8-mhK8
@ManojKumar-ms1mw
@ManojKumar-ms1mw Жыл бұрын
Yajurveda Sandhyavandanam
@sethumadhav3894
@sethumadhav3894 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. ചേട്ടാ പൂജ സംബന്ധമായിട്ടുള്ളു കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു