Пікірлер
@abdulkader7829
@abdulkader7829 3 күн бұрын
Masha Allah
@FathimaFathima-xn5fq
@FathimaFathima-xn5fq 5 күн бұрын
@FathimaFathima-xn5fq
@FathimaFathima-xn5fq 5 күн бұрын
ما شاء الله 🎉
@MariyamAk-d4m
@MariyamAk-d4m 9 күн бұрын
Alhamdulillah🎉
@abdullatheeft9184
@abdullatheeft9184 16 күн бұрын
1:15 1:17 1:18 1:19 1:20
@abdullatheeft9184
@abdullatheeft9184 16 күн бұрын
മാഷാ അല്ലാഹ്
@NashidNasi-cx3ql
@NashidNasi-cx3ql 23 күн бұрын
😊😊❤❤
@basheerkh1664
@basheerkh1664 26 күн бұрын
ALHANDULILLAH 1:38
@MuhammedMuhammed-mk5ss
@MuhammedMuhammed-mk5ss Ай бұрын
Aameen❤❤❤
@anwaranhary
@anwaranhary Ай бұрын
No connection with title
@KadheejaTM-kf5bg
@KadheejaTM-kf5bg Ай бұрын
Alhadhulilla
@hashirhashi9510
@hashirhashi9510 Ай бұрын
Asthahfirullah😓
@AdinanAdu-zt2zn
@AdinanAdu-zt2zn Ай бұрын
Aameen.aameen kannur rahmath 😢😢😢😢
@user-lp1do7ig6f
@user-lp1do7ig6f 2 ай бұрын
Masha allah
@Love-and-Love-Only.
@Love-and-Love-Only. 2 ай бұрын
എൻ്റെ കൂടെ ഉണ്ട് ജിന്ന് ഇടക് 4 5 പേർ വരും ഫുഡ് എല്ലാം കൊടുക്കാറുണ്ട്
@joshimuttath7637
@joshimuttath7637 2 ай бұрын
സമ്പന്ന അറബ് മുസ്ലീം രാജ്യങ്ങൾ എങ്ങനെയാണ് ഇസ്ലാമിനെ പരിഗണിക്കുന്നത്? അവിടെ മദ്രസാപാഠപുസ്തകങ്ങൾ പൂർണ്ണമായി തയ്യാറാക്കുന്നത് ഭാരണകൂടങ്ങളാണ്, ഇപ്പോൾത്തന്നെ സൗദി അറേബ്യ അന്യമത വിദ്വേഷമുള്ള പാഠഭാഗങ്ങൾ പൂർണ്ണമായി നീക്കം ചെയ്തു കഴിഞ്ഞു. പള്ളികൾ എങ്ങനെ പ്രവർത്തിക്കണം, അവിടെ പ്രസംഗിക്കേണ്ട കാര്യം വരെ എഴുതി നൽകുന്നത് ഔദ്യോഗികമായാണ് ... ഉസ്താതോ , പുരോഹിതനോ ഒരു വാക്ക് തെറ്റിച്ചോ, കുടുതലോ, കുറച്ചോ പറഞ്ഞാൽ പിന്നെ അവർ വെളിച്ചം കാണില്ല, ജീവനും നഷ്ടപ്പെടും... അവിടെ ആയിരുന്നങ്കിൽ മദനിയും, ബാലുശ്ശേരിയും, ഒ.അബ്ദുള്ള പോലും എന്നേ വിശാലമായ കബറിലെ ജീവിതം അസ്വദിച്ചേനേ ... അവിടെ തീവ്രവാദികൾ വിചാരണ പോലുമില്ലാതെ വധിക്കപ്പെടും. കൂടെ കിടക്കുന്നവർക്കേ രാപനി അറിയു എന്ന് പറഞ്ഞ പോലെ ഇസ്ലാമിന്റെ ശരിയായ സ്വഭാവം അവർക്ക് അറിയാം; ഇസ്ലാമിന് സ്വതന്ത്ര്യം കൊടുത്താൽ ഒരു രാത്രി കൊണ്ട് ഗൾഫിനെ അവർ അഫ്ഗാനക്കി മാറ്റും . ഇസ്ലാം അവർക്ക് ഭരണം നിലനിർത്താനുള്ള ഒരു ഉപാധിമാത്രം. ഇന്ന് ഇസ്ലാമിന് ഇസ്ലാമായി നിലനിൽക്കാനും, പ്രവർത്തിക്കാനും പറ്റുന്നത് ജനാധിപത്യ രാജ്യങ്ങളിൽ മാത്രമാണ്. ഇസ്ലാമിന്റെ പിൻവാതിൽ പ്രവേശനം പശ്ചാത്യരാജ്യങ്ങളെ സാമ്പത്തികമായും, രാഷ്ട്രീയമായും , സമൂഹികമായും ശിഥിലമാക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിനും വികസനത്തിനും ഏറ്റവും വലിയതടസം ഇസ്ലാം തന്നെയാണ് , ഇന്ത്യയിലെ സംഘിയുടെ A team തന്നെയാണ് ഇസ്ലാം; ഇസ്ലാമില്ലങ്കിൽ പിന്നെ ഇന്ത്യയിൽ എന്ത് സംഘി ... ഇസ്ലാമെന്ന പൊതുശത്രു ഇല്ലെങ്കിൽ സംഘിക്ക് ആര് വോട്ട് ചെയ്യും ? അതിനാൽ സംഘിക്ക് മുസ്ലിങ്ങളെ ഇവിടെ നിലനിർത്തിയേ പറ്റു; ബഹറിനിൽ സുന്നികൾ ഷിയാകളെ നിലനിർത്തുന്നതുപോലെ രണ്ടാം കിട പൗരൻമാരായി ... ഗുജറാത്ത് പോലെ ... 2014 ന് ശേഷമുള്ള ഇന്ത്യയുടെ മനുഷ്യവിഭവ വികസന സൂചിക പരിശോധിച്ചാൽ മതി മോദി ഭരണം ഇന്ത്യയുടെ വർത്തമാനവും ഭാവിയും തകർക്കും എന്ന് ഉറപ്പാക്കാൻ. സംഘി ഭരണം ഇല്ലാത്തിടത്ത് (കേരളം, തമിഴ്നാട്, കർണ്ണാടക മുതലായവ ) ഇസ്ലാമിന്റെ പെരുമാറ്റം ഒന്ന് പഠിച്ചു നോക്ക്, അവർ വളരെ തീവ്രമാണ് ... അങ്ങനെ പറഞ്ഞാൽ കേന്ദ്രത്തിൽ സംഘി ഭരണം ഇല്ലായിരുന്നങ്കിൽ അവർ സകല എക്സ്-മുസ്ലിമുകളെയും, ജോസഫ് മാഷേ പ്പോലും എന്നേ തീർത്തേനേ ... മേൽ പറഞ്ഞ പോലെ അറബ് രാജ്യങ്ങളുടെ മനുഷ്യത്വമോ, അഭിപ്രായ സ്വാതന്ത്ര്യമോ ഇല്ലാത്ത തീവ്രമായ രീതികൾ കൊണ്ട് മാത്രമേ ഇസ്ലാമിനെ നേരിടാൻ പറ്റുകയുള്ളൂ ... " ഇന്ത്യ ചെകുത്താനും കടലിനും ഇടയിലാണ്'
@thansir4072
@thansir4072 2 ай бұрын
പറയുക അല്ലാഹുവിനെ പുറമേ നിങ്ങൾ വാദിച്ചു പോകുന്നവരെ നിങ്ങൾ വിളിച്ചു നോക്കൂ . നിങ്ങളിൽ നിന്ന് ഉപദ്രവം നീക്കുവാനോ ( നിങ്ങളുടെ സ്ഥിതിക്ക് ) മാറ്റം വരുത്തുവാൻ ഉള്ള കഴിവ് അവരുടെ അധീനത്തിൽ ഇല്ല (17/56) ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം വിവരിച്ചുകൊണ്ട് ഇമാം ബുഖാരി ഉദ്ധരിക്കുന്നു . അബ്ദുല്ലാഹി ബ്നു മസ്ഊദി(റ)ൽ നിന്ന് റിപ്പോർട്ട് . അദ്ദേഹം പറഞ്ഞു. ഈ ആയത്ത് ചില അറബികളിൽ അവതരിച്ചു. അവർ ചില ജിന്നുകളെ ആരാധിച്ചിരുന്നു. അങ്ങനെ ആ ജിന്നുകൾ മുസ്ലിമായി . ആ ജിന്നുകളെ ആരാധിച്ചു കൊണ്ടിരുന്ന മനുഷ്യർ ആ ആരാധനയിൽ നിലനിന്നു പോന്നു ( ബുഖാരി . മുസ്ലിം) ഇബ്നുകസീർ ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം ഇങ്ങനെയാണ് വിവരിച്ചത്. ചില മനുഷ്യർ ചില ജിന്നുകളെ ആരാധിച്ചു പോന്നു . അങ്ങനെ ആ ജിന്നുകൾ മുസ്ലിമായി . ആ ജിന്നുകളെ ആരാധിച്ചു വന്ന മനുഷ്യർ അവരുടെ ദീൻ ( ജിന്നുകളെ ആരാധിക്കൽ ) മുറുകെ പിടിച്ചു (ഇബ്നുകസീർ 3/62)
@thansir4072
@thansir4072 2 ай бұрын
അന്‍ആം - 6:17 وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ (നബിയേ) നിനക്കു അല്ലാഹു വല്ല ഉപദ്രവത്തെയും ബാധിപ്പിക്കുകയാണെങ്കില്‍, അവനല്ലാതെ അതിനെ നീക്കം ചെയ്യുന്നവന്‍ (ആരും) ഇല്ല. നിനക്കു അവന്‍ വല്ല ഗുണത്തെയും ബാധിപ്പിക്കുകയാണെങ്കില്‍, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ. [അതാര്‍ക്കും തടയുകയും സാധ്യമല്ല.]
@ConfusedDaisies-mw6ec
@ConfusedDaisies-mw6ec 2 ай бұрын
Adipoli
@user-em2es4yu9v
@user-em2es4yu9v 3 ай бұрын
Adipoli stry..😢 njhn aa kalath janichirunnengil...shuhadakkalude kootathil njhan pedumayrrunnallooo
@nevergiveupmygoal
@nevergiveupmygoal 3 ай бұрын
🎈പ്രസംഗം കൊള്ളാം പക്ഷേ⛑️ തമ്പ്നെയിലിൽ കൊടുത്ത ടൈറ്റിലുമായി ഒരു⚓️ ബന്ധവുമില്ലല്ലോ... 'ജിന്നുകളുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ ആഗ്രഹമുണ്ടോ..'...👻 എന്നണ് വിഡിയോ ക്യാപ്ഷൻ ... ഇത് മുഴുവൻ കേട്ടിട്ടും സാന്നിദ്ധ്യം തിരിച്ചറിയാനുള്ള വിദ്യ പറഞ്ഞില്ലല്ലോ...😠 THIS IS CHEATING ☠️
@naseemak9251
@naseemak9251 3 ай бұрын
Alahmudhilla 🤲 alahmudhilla 🤲 alahmudhilla 🤲 aameen usathadദ,,ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്
@riyasuk7934
@riyasuk7934 3 ай бұрын
Njan cherayude meethey bike kayatti. Enthanu pariharam
@shamlashamla8104
@shamlashamla8104 4 ай бұрын
❤❤❤❤❤❤❤❤
@azeezpulliyil1655
@azeezpulliyil1655 4 ай бұрын
👍🏼
@wariskariyadan7536
@wariskariyadan7536 4 ай бұрын
ഹെഡിംഗ് ഒന്ന് പറയുന്നത് മറ്റൊന്ന്
@MajeedMP-ml6nh
@MajeedMP-ml6nh 4 ай бұрын
Masha allah
@hawwavideo3225
@hawwavideo3225 4 ай бұрын
മുജാഹിദുകൾ പ്രസംഗിക്കുന്ന പോലെ ആയത്തുംഹദീസും ഉദ്ധരിച്ച് സംസാരിക്കുന്നു.❤❤❤
@ummujameela1900
@ummujameela1900 5 ай бұрын
ما شاء الله... ما شاء الله... جزاك الله خير
@Seli...-xv6om
@Seli...-xv6om 5 ай бұрын
കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ speach.....👌👌
@ConfusedDaisies-mw6ec
@ConfusedDaisies-mw6ec 5 ай бұрын
അടിപൊളി
@saithalaviaji7671
@saithalaviaji7671 5 ай бұрын
തിരിച്ചറിഞ്ഞാൽ ജിന്ന് സ്ത്രീയെ കൂടെ കിടത്താനാണൊ
@RichuSachu-cy1hz
@RichuSachu-cy1hz 5 ай бұрын
സൂപ്പർ പയൾ
@s.n.n.n
@s.n.n.n 6 ай бұрын
മാഷാ അല്ലാഹ് ❤🤲
@najeebtn7486
@najeebtn7486 7 ай бұрын
എനിക്ക് വേണ്ടി പ്രത്യേകിച്ച് ദുആ ചെയ്യണം ഉസ്താദേ 😢😢 അല്ലാഹു പെറുത് ' തരട്ടെ ആമീൻ
@user-tr2so7ex7n
@user-tr2so7ex7n 7 ай бұрын
Duayil.ulpeduthanam
@IbrahimMaistry-up6cm
@IbrahimMaistry-up6cm 7 ай бұрын
Alhamdulilla mashalla
@MalummaMalumma-xu6dq
@MalummaMalumma-xu6dq 7 ай бұрын
സൂപ്പർ 👌👌👌👌👌
@MalummaMalumma-xu6dq
@MalummaMalumma-xu6dq 7 ай бұрын
മാഷാ അള്ളാ ♥️🌹💕🤲🏻🤲🏻🤲🏻
@sharminayoonus1551
@sharminayoonus1551 8 ай бұрын
Nmbr kittuo ഉസ്താദ്
@naseemak9251
@naseemak9251 8 ай бұрын
അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദ് കടഠ വിടാൻ ദൂആ ചേയണേ ഉസ്താദ്
@ahmedkoya5889
@ahmedkoya5889 8 ай бұрын
Aameen
@abdulrazaqevp7331
@abdulrazaqevp7331 8 ай бұрын
🎉
@thahirabi9
@thahirabi9 8 ай бұрын
Duvail ulppaduthana
@user-hs5jz3vf4b
@user-hs5jz3vf4b 8 ай бұрын
ഇത് ഇപ്പോൾ കാണുന്നവരുണ്ടോ ഞാൻ ഇടക് ഇതൊന്ന് കാണും അള്ളാഹു ഉസ്താദിന് എഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ 🤲ആമീൻ 🤲
@Maleeha444
@Maleeha444 8 ай бұрын
മാഷാ അല്ല
@muhammedrifannoufal857
@muhammedrifannoufal857 8 ай бұрын
Aameen
@alavikaruthedath296
@alavikaruthedath296 8 ай бұрын
Narakathe.thottkakane.allah
@buserjamhar166
@buserjamhar166 8 ай бұрын
Lakshdwwwep amini ill oru kullam jinn undaykiyadhe annu
@AbduKurasan-pu3kd
@AbduKurasan-pu3kd 9 ай бұрын
Muth rasool sas