ഈ കാലഘട്ടത്തിൽ എന്ത് ഹലാല് എന്ത് ഹറാം എന്ത് തൊയ്ബ് ബംഗാളിയും ചാത്തനും പോത്തനും ഒക്കെ അറുത്ത ചിക്കൻ അല്ലേ വീടുകളിലും കല്യാണപ്പുരകളിലും അൽഫാമും മന്തിയിലും ശവ്വായായും ഇന്ന് തിന്ന് കൂറ്റൻ കുത്തി നടക്കുന്നത് അപ്പൊ തല തിരിഞ്ഞൊക്കെ തന്നെയുണ്ടാവും പുതിയ തലമുറ
@maimu4798Күн бұрын
Aameen
@FAZALURAHMAN322 күн бұрын
MAsha Allah
@cheraabu2 күн бұрын
ഈ പ്രസംഗം കേൾക്കുമ്പോൾ ഒരുപാട് സംശയങ്ങൾ ഉണ്ടാവുന്നു. ചെറിയ കുട്ടികൾക്ക് അള്ളാഹു പരിപൂർണ്ണ സുരക്ഷ നൽകിയിരിക്കുന്നു എന്ന് പറഞ്ഞു. അവർക്കും മാരകമായ അസുഖങ്ങളും അപകടങ്ങളും സംഭവിക്കുന്നുണ്ടല്ലോ. മുലപ്പാൽ കുടിക്കുമ്പോൾ പോലും ശ്വാസം കിട്ടാതെ മരണപ്പെടുന്നു. എവിടെ സുരക്ഷ? എല്ലാ കുട്ടികളും അല്ലാഹുവിൽ തവക്കുൽ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നെന്തിനാണ് അവർ കരയുന്നത്? അമുസ്ലീങ്ങളുടെ കുട്ടികളും തവക്കുൽ ചെയ്തിട്ടുണ്ടോ? ഈ തവക്കുലും സുരക്ഷയും പിന്നെ എപ്പോഴാണ് നീങ്ങിപ്പോകുന്നത്? ആ കുട്ടി അമുസ്ലിമായി വളർന്ന് ജീവിച്ചു മരിച്ചു പോകുന്നതിൽ ആരാണ് തെറ്റുകാരൻ? പിന്നെ, ആബീലും ഖാബിലും നേർച്ച ചെയ്തപ്പോൾ ഒരാളുടേത് മാത്രം സ്വീകരിക്കാൻ എന്താണ് കാരണം? ആ വിവേചനമല്ലേ കൊലപാതകത്തിലേക്ക് എത്തിച്ചത്? അസൂയ എന്നതും മറ്റു തിന്മകളും അല്ലാഹുവിന്റെ സൃഷ്ടിയല്ലേ? ആരാണ് തിന്മ ചെയ്യാൻ കൊലയാളിയെ പ്രേരിപ്പിച്ചത്? കൊന്നയാൾക്ക് കുഴിച്ചിടുന്നത് കാണിച്ചുകൊടുക്കാൻ കാക്കയെ അയച്ചത് ആരാണ്? അത് കാണിച്ചു കൊടുക്കാനായി ഒരു കാക്ക മറ്റൊരു കാക്കയെ കൊന്നില്ലേ? ഇതൊക്കെ മനുഷ്യർക്ക് തെറ്റ് ചെയ്യാനും ഒളിപ്പിച്ചു വെക്കാനും പ്രേരകമാക്കുന്നതല്ലേ? ഇതിനെല്ലാം പിറകിൽ അള്ളാഹു തന്നെയല്ലേ? ദുനിയാവിൽ നടക്കുന്ന തിന്മകളെല്ലാം ഇതുപോലെതന്നെയല്ലേ? മനുഷ്യന് ഹിദായത്ത് നൽകാനും മനസ്സിൽ നന്മ ചെയ്യാനുള്ള ആഗ്രഹം ഉണ്ടാവാനും മാത്രമായിരുന്നു അല്ലാഹു ഉദ്ദേശിച്ചത് എങ്കിൽ ഇത്രയും മനുഷ്യരെ നരകത്തിൽ ഇടേണ്ട അവസ്ഥ വരില്ലായിരുന്നുവല്ലോ.. മനുഷ്യൻ എത്ര നിസ്സഹായൻ 😔 ഭൂമിയിൽ നന്മകളെയും തിന്മകളെയും സൃഷ്ടിച്ചു. സുഖസൗകര്യങ്ങൾക്കു വേണ്ടി തിന്മ ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന, മനുഷ്യനെക്കാൾ കഴിവുള്ള ഇബിലീസിനെയും പടച്ചവൻ ഭൂമിയിലേക്ക് അയച്ചു. എന്നാൽ നന്മ ചെയ്യാൻ അതേ ശക്തി പോലെ മറ്റൊന്നിനെ ഭൂമിയിൽ നിലനിർത്തിയില്ല. അദൃശ്യതയിൽ വിശ്വസിക്കണമെന്ന് നിർബന്ധിക്കുന്ന പുരോഹിതന്മാർ ഒഴികെ. മനുഷ്യനെ വഴിപിഴപ്പിക്കുന്ന ഇബിലീസിനെ നിയന്ത്രിക്കാൻ അല്ലാഹുവും ശ്രമിക്കുന്നില്ല. എന്തിനാ ഇങ്ങനെയൊക്കെ പരീക്ഷിക്കുന്നത്? അങ്ങിനെ വളരെ കുറച്ചു പേർ മാത്രം തിന്മയിൽ നിന്നും മാറി നിൽക്കുകയും മഹാഭൂരിപക്ഷം വരുന്ന ആളുകൾ നരക ശിക്ഷക്ക് അർഹരാവുകയും ചെയ്യുന്നു. ഇത് അല്ലാഹുവിന്റെ തീരുമാനം തന്നെയല്ലേ? പിന്നെ എന്തിനാണ്, മനുഷ്യൻ മരണപ്പെട്ട് ആയിരക്കണക്കിന് വർഷങ്ങൾക്കുശേഷം ശരീരം പുനർനിർമ്മിച്ച് ആ ശരീരത്തെ തീയിൽ ഇടുന്നത്? അങ്ങിനെ ഒരു ശിക്ഷ നടപ്പാക്കുന്നതുകൊണ്ട് എന്തെങ്കിലും ഒരു ഗുണം ആർക്കെങ്കിലും കിട്ടാനുണ്ടോ?
@salahudheensalahudheen7633 күн бұрын
MashaAlla Barakhalla
@swadiqahsani50823 күн бұрын
പഠിക്കാൻ ഉള്ള പ്രസഖം നമ്മുടെ ശ്രദ്ധ പോവാത്ത വിശ്വാസ വുമായി ബന്ധപ്പെട്ട കാര്യം
@RushdaSainudheen5 күн бұрын
ആമീൻ
@hubailkry92335 күн бұрын
Usthadinte number tharumo.pleas😢
@sajidkhlid6 күн бұрын
ആരാണ്കൂടുംബംഎനന്പറയണംഉസ്താദെ
@Ramsan-cu2js6 күн бұрын
ഉസ്താതെ
@shanunoorudeen22277 күн бұрын
ബാക്കി ഉടൻ അപ്‌ലോഡ് ചെയ്യും ഇൻഷാഹ് അള്ളാഹ്
@BaavaAli-t3p8 күн бұрын
❤
@abidaa19758 күн бұрын
❤😢
@sanushana68299 күн бұрын
, എന്റെ പേര് സാലിമ.......രക്ഷപ്പെടുന്നവൾ ❤
@safuskitchensafus53329 күн бұрын
ബാക്കി upload ചെയ്തില്ലേ ഉസ്താദ്
@KhamarunnisaNP9 күн бұрын
Inshaa Allah
@Safwana-w7o9 күн бұрын
Mashallah
@majeedpa69079 күн бұрын
الحمدلله...
@mohammedshafi507210 күн бұрын
🤲
@rinshazrinsha961610 күн бұрын
ബാക്കി ഭാഗം ഇല്ലേ
@SafarAli-p4z10 күн бұрын
ماشاء الله 💕💕💕
@hamzamaaaaaaa165511 күн бұрын
😊
@Saifuddeenmuhammed11 күн бұрын
why should we call such people we have got blessings from God even praying by ourselves .....never call intermediary for God help
@siyasinu459011 күн бұрын
Our pray for god. The only god is allah. You pray for allah anything.
@jesimammujasimammu351112 күн бұрын
Crct ഞാൻ ചിന്തിക്കുന്നത് അധികവും നടക്കാറുണ്ട് കൂടുതലും എനിക്ക് തന്നെ ദോഷമുള്ള കാര്യവും 😭😭😭
@ShahinaRaheem-bl1ny9 күн бұрын
😂സത്യം
@Nani__712 күн бұрын
❤ ما شاء الله
@NoorjahanNoorju-oy9vx13 күн бұрын
🤲🤲
@innusillus94314 күн бұрын
👍❤️❤️🥹
@sayifaslu14 күн бұрын
ഈ ചാനലിൽ പരസ്യം വരുന്നുണ്ടല്ലോ അത് ഹലാൽ അല്ലല്ലോ.. ഹറാം അല്ലെ.. അത് ഉപയോഗിക്കാൻ പാടുണ്ടോ അത് ത്വയ്യിബാവോ
@cheraabu14 күн бұрын
അങ്ങനെ ആണെങ്കിൽ എല്ലാ മക്കൾക്കും ഒരേ പേര് ഇടേണ്ടി വരും 😊. എല്ലാ മാതാപിതാക്കളും മക്കളുടെ നന്മയാണ് ആഗ്രഹിക്കുന്നത്. സഹബികളുടെയും പ്രവാചകന്മാരുടെയും പേരുകളാണ് ഇട്ടിരുന്നത്. എന്നിട്ടും മുഹമ്മദ് ചേർത്ത് വെച്ചിട്ടുള്ള ആളുകൾ തന്നെ വലിയ തെറ്റ് ചെയ്യുന്നവരായി നമുക്ക് കാണാൻ കഴിയുന്നു. വാർത്തകൾ ശ്രദ്ദിക്കുന്നവർക്ക് അറിയാം. പടച്ചോൻ നന്നാക്കണം. അതിന് തൗഫീഖ് ഉണ്ടാവട്ടെ!!
@MuhammadAkbar-fx1gn15 күн бұрын
ഞാനും പലതവണ കേട്ടിട്ടുണ്ട്. പ്രവർത്തിയിൽ കൊണ്ടുവരാൻ ശ്രമിക്കുക.പ്രവർത്തിയിൽ കൊണ്ടുവന്ന വ്യക്തിക്ക് വീണ്ടും കേൾക്കുമ്പോൾ ഒരു ആവേശം ആണ്
@musthafakcmutha475915 күн бұрын
മാഷാ അല്ലാഹ്
@AmeerPng15 күн бұрын
ചില കാര്യങ്ങൾ അങ്ങനെയാണ് ആവർത്തിച്ച് പറഞ്ഞാലെ ചിലർക്ക് മനസിലാവുകയുളള് അത് കൊണ്ടാണ്
@LoversCorner-bc2to16 күн бұрын
ഈ അവസരത്തിൽ ലുലുവിന്റെ പേരിന്റെ അർത്ഥം അന്വേഷിച്ചവർ ഉണ്ടോ
@MohammedHaneefa-d3n16 күн бұрын
ഇയാളിത് പറഞ്ഞത് തന്നെ പറഞ്ഞു പ്രസംഗം കേൾക്കാൻ താൽപ്പര്യം ഇല്ലാതെ യാക്കുന്നു
@ASSAKEENAWOMENSACADEMY18 күн бұрын
👍🏻
@majeedpa690718 күн бұрын
الحمدلله. علي كل حال.....
@lishoypeter727619 күн бұрын
kzbin.info/www/bejne/l6OqlnZ3bsp-h6ssi=sUD_2OwX7NKIJbkk ഇത് കാണ്
@dhilshad786619 күн бұрын
Muth Nabi ❤️❤️❤️
@muflihaKT-xt6si21 күн бұрын
😍
@Misbah-y2y21 күн бұрын
🎉🎉🎉🎉🎉
@milanu673122 күн бұрын
🤲🏻
@salampsalam730723 күн бұрын
👍🏻
@Misbah-y2y23 күн бұрын
🎉🎉🎉🎉
@Misbah-y2y23 күн бұрын
🎉🎉❤❤
@msmk647424 күн бұрын
🎉🎉🎉🎉
@basheerpp420525 күн бұрын
😭😭😭
@Shereena-my3cu26 күн бұрын
Dua cheyyane usthade
@RasiyaFaisal-v6c27 күн бұрын
Usthadhe ente mon hiflu padanathil padikkunnu dua cheyyanam