എനിക്ക് 4ഓസ്കാർ ഫിഷ് ഉണ്ട് ഇതുവരെ ഒരു രോഗവും വന്നിട്ടില്ല - വാങ്ങിയിട്ട് 3 വർഷമായി സാധാരണ 2 പോയിൻ്റ് 5തീറ്റയാണ് കൊടുക്കുന്നത് - വെള്ളം കുഴൽ കിണറിലേതാണ് ഉപ്പ് കലർന്ന വെള്ളമാണ് അടിയിൽ മണ്ണ് ഇട്ടിട്ടുണ്ട് - പുറത്ത് മണലും കനം കുറഞ്ഞ കല്ലും ഇട്ടിട്ടുണ്ട് വെള്ളം കലങ്ങാറില്ല - പിന്നെ അതിൻ്റെ കൂടെ ഗപ്പികളും കിടപ്പുണ്ട് - വേറെ ടാങ്കിൽ തിലാപ്പിയ കിടപ്പുണ്ട് -വെള്ളം ഇതുവരെ ടെസ്റ്റ് ചെയ്തിട്ടില്ല കക്കയോ കുമ്മായമോ വാഴത ടയോ ഒന്നും ഇതുവരെ ഇട്ടിട്ടില്ല - 25 കരിമീനും കിടപ്പുണ്ട് അടിയിൽ മണ്ണ് ഉള്ളതുകൊണ്ടായിരിക്കാം ഒന്നും ചാകുന്നില്ല -
@തോട്ടിലെമീൻ5 ай бұрын
Super👍👍👍
@jeenpaulose76496 ай бұрын
Pair undooo
@ratheeshiruvetty33926 ай бұрын
നിങ്ങളുടെ നമ്പർ തരൂ pls
@appu-w2x7 ай бұрын
❤❤
@ajithmk97587 ай бұрын
OSCAR SALE UNDO
@leonxavier72008 ай бұрын
Ethinte മേത്തു varunna പെൻ na egane kalayum
@guardianvlogs22779 ай бұрын
Bro,tiger oscar vedicha shesham athinte Black colour grey ayi😢
@VishnuVishnu-pw9wy9 ай бұрын
Hlo
@aneeshbabuk54909 ай бұрын
250 liter tank ethra platti cheyyam
@JelsonPrasad9 ай бұрын
ഓസ്ക്കാർ മെയിൽ ഫിഷ് 1 ന് എത്ര രൂപയാകും, കൈയ്യിൽ ഫിമെയിൽ ഉണ്ട്, പ്ലീസ് റിപ്പേ
@sidheeqsn31910 ай бұрын
Number onnu ayiko
@renjithrpillai513210 ай бұрын
ഓസ്കാർ എത്ര വർഷം ആയുസുണ്ട്
@necrosword118111 ай бұрын
Price എങ്ങനെയാ അറിയാ🤔
@ajmalmanzoor855111 ай бұрын
Ur contact number pls..
@SADDISTAR Жыл бұрын
Oscar sale ondo bro anikk vettel place adhikam ella ee vedios okke kanubo oru pair adukkan thonnannu guppy okke ond oscar start chyiyanam 😊
@SADDISTAR Жыл бұрын
Good decision bro❤❤❤
@SADDISTAR Жыл бұрын
❤
@samjoseph7902 Жыл бұрын
ഇപ്പോൾ സെയിൽ ഉണ്ടോ
@Rwff123 Жыл бұрын
Hlo fish ne vilkunondo
@Sreejith.s-x1s Жыл бұрын
Water change avumbo athinte waste povumo ingane over flow vech set cheythal