രണ്ടു തട്ട് ആയി കിടക്കുന്ന വരമ്പിൽ വെള്ളം എല്ലാ ഭാഗത്തും കൃത്യമായി കിട്ടുമോ
@benmin647415 сағат бұрын
Ethra chilavayi
@ayurvillage38604 сағат бұрын
Pls See other comments
@sureshesubramannian932Күн бұрын
U r really helpful man❤❤❤❤
@ayurvillage38604 сағат бұрын
😍
@remilpr500remilpr502 күн бұрын
വാങ്ങിച്ച സാധനങ്ങളുടെ വില കൂടിയൊന്ന് പറയാമായിരുന്നു
@ayurvillage38604 сағат бұрын
വേറൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. Pls see in channel
@sureshesubramannian9322 күн бұрын
A very informative video
@ayurvillage38604 сағат бұрын
Glad you think so!
@sureshesubramannian9322 күн бұрын
Such an honest farmer. All the best in ur endeavors. If it is not inconvenient to u can u share ur no. The reason being I also want to make good quality dairy products.
@ayurvillage38604 сағат бұрын
So nice of you
@sureshesubramannian9323 күн бұрын
A very good informative video ❤❤❤
@sivakarthik837915 күн бұрын
🎉🎉🎉😮😮🎉
@ayurvillage386013 күн бұрын
😍
@pathukutty7317 күн бұрын
കാലിത്തീറ്റയിൽ കേരളത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല കാലിത്തീറ്റ കെ എസ് കാലിത്തീറ്റ സുപ്രീം ഇരിങ്ങാലക്കുട ചോളവും അതുപോലെ 18 ഐറ്റം പിണ്ണാക്ക് കളും ചേർത്ത് ഉണ്ടാക്കുന്ന കാലിത്തീറ്റ ശുദ്ധമായ കാലിക്കറ്റ് ഇരിങ്ങാലക്കുട കമ്പനിയിൽ ഉണ്ടാക്കുന്നത് തന്നെ നേരിട്ട് കണ്ടതുകൊണ്ടാണ് പറയുന്നത്
@ayurvillage386016 күн бұрын
Good 👍
@achi495622 күн бұрын
Phone number tharumo
@ThomasJoy-s7w22 күн бұрын
onlinil വാങ്ങിയാൽ പോരായിരുന ന
@ayurvillage386022 күн бұрын
Cash കുറവാണോ?
@ThomasJoy-s7w22 күн бұрын
👍👍👍
@faizalpm804124 күн бұрын
5 parayil ninnum etra nellu kittum
@ayurvillage386022 күн бұрын
വിതയല്ല. നാടാണ്. 1 എക്കർ 2 ton നെല്ല് കിട്ടും
@odattyvinayan875425 күн бұрын
ഇതിൻ്റെ റിസൾട്ട് എങ്ങനെയുണ്ട് ??
@ayurvillage386025 күн бұрын
വെച്ചിട്ടില്ല. പറയാം 👍
@ayurvillage386025 күн бұрын
നെയ്യിന്റെ വില 2024 സെപ്റ്റംബർ മുതൽ അര ലിറ്ററിന് 550 രൂപയാണ്. വിഡിയോയിൽ 450 രൂപയാണ് പറഞ്ഞിരിക്കുന്നത്.
@BEINSTYLEKERALA25 күн бұрын
Enganeyaanu order cheyyendath?
@ayurvillage386025 күн бұрын
Whatsapp 9846572966
@rawtherasanarbasheer44326 күн бұрын
ഇതിൻറെ ലിങ്ക് കിട്ടുമോ
@ayurvillage386026 күн бұрын
മുകളിലെ കമന്റിൽ നോക്കുമോ
@mohammedabbas118029 күн бұрын
എൻറെ വീട്ടിൽ ബോർവെൽ വെള്ളംഫിൽട്ടർചെയ്തു തരുമോഎത്ര കാശ് ചിലവാകും
@ayurvillage386028 күн бұрын
ഞാൻ സ്വന്തം പണി മാത്രമേ ഉള്ളു
@shajikariakulam687629 күн бұрын
Link kittumo
@mangosmedia595929 күн бұрын
Take a look at this S K Agrotech Solar light insect pheromone trap Electric Insect Killer Outdoor on Flipkart dl.flipkart.com/dl/s-k-agrotech-solar-light-insect-pheromone-trap-electric-killer-outdoor/p/itmcb7b600886c6a?pid=EIKGWPKSZWYWENFH&cmpid=product.share.pp&_refId=PP.36038b24-198c-4eb9-aa8d-acc8b2a87b79.EIKGWPKSZWYWENFH&_appId=CL
@ayurvillage386029 күн бұрын
Chipku Indo Chipku Mini solar insect trap solar insect for farming and gardening outdoor use with 6 months warrenty (1) amzn.in/d/55iiUpd
@johnjose612429 күн бұрын
Very nice ♥️.. അഭിനന്ദനങ്ങൾ 🌹🌹🌹 Thanks a lot ♥️♥️♥️
@ayurvillage386029 күн бұрын
Thank you 🙏
@JoffyJose-k3vАй бұрын
T bay❤
@ayurvillage3860Ай бұрын
Did u use TBay?
@JoffyJose-k3vАй бұрын
@@ayurvillage3860 yes
@balakrishnankallath7308Ай бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ് ? ഞാൻ ഒരു 3.50 ഏക്കർ സ്ഥലത്ത് ക മുങ്ങ് വെച്ചിട്ടുണ്ട്. വളരെ താഴെ ഒരു കുളം ആണ് ജലത്തിൻ്റെ സ്രോതസ്സ് 220 മീറ്റർ ഉയരത്തിൽ വെള്ളം കയറണമായിരുന്നു. Electrician പറഞ്ഞത് അനുസരിച്ച് Head ഉള്ള മോട്ടോർ കോയമ്പത്തൂരിൽ നിന്നും വാങ്ങി. 5 HP Submercible 3 phase 70-90 Head പക്ഷേ വെള്ളം പകുതിയേ എത്തിയുള്ളൂ. Electrician പറയുന്നു Motor ന് പറഞ്ഞതിനനുസരിച്ചുള്ള performance ഇല്ല ആയതിനാൽ മാറ്റി വാങ്ങണം എന്ന് 'ഇത് 10 ഏക്കർ സ്ഥലമാണ് നല്ല ചരിവ് സ്ഥലമാണ്. റബ്ബറ് മുറിച്ച സ്ഥലത്താണ് കഴിഞ്ഞ കൊല്ലം കമുങ്ങ് വെച്ചത്. 2000 ലിറ്റർ ടാങ്കാണ് വെച്ചത്. ഞാൻ കഴിഞ്ഞ കൊല്ലംറിട്ടയർ ചെയ്ത അധ്യാപകനാണ്. നിങ്ങൾ ചെയ്ത പോലുള്ള ventury System ആണെങ്കിൽ വളമിടാനും സൗകര്യമായിരുന്നു. ഈ 3.5 ഏക്രമാത്രം concealed അല്ലാതെ പൈപ്പ് ഇട്ട് തുള്ളി നന ചെയ്യാൻ എത്ര പൈസയാവും. എന്നെ ഉപദേശിക്കൂ.
@ayurvillage3860Ай бұрын
ഞാനും ഒരു കർഷകൻ ആണ്. ഒരു പരിധി വിട്ടു ആഴത്തിലുള്ള കാര്യങ്ങൾ ഇതിനെ കുറിച്ച് പറഞ്ഞു തരാൻ എനിക്ക് അറിയില്ല. ഇതിൽ ഞാനൊരു പ്രൊഫഷണൽ അല്ല. താങ്കൾ അടുത്തുള്ള മറ്റൊരു expertnte advise തേടുന്നത് നന്നായിരിക്കും.
@balakrishnankallath7308Ай бұрын
ok. എങ്കിലും 1 ഏക്രസ്ഥലത്ത് ഈ പെപ്പ് വിരിക്കാനും മറ്റ് അനുബന്ധ സാധനങ്ങൾക്കും എത്ര പൈസയാവും
@ayurvillage3860Ай бұрын
@@balakrishnankallath7308 Rs. 35000 to 40000 approx
@johnsJoy27 күн бұрын
Head calculation proper ആയിരുന്നോ? ഹെഡ് calculate ചെയ്യുമ്പോൾ കുത്തനെ(vertical)ഉള്ളത് അതേ അളവിലും നിരപ്പായത്(Horizontal) 10% Frictional Loss കൂടി കണക്കാക്കിയെ കൂട്ടാവൂ.... ഇനി ചെരിഞ്ഞ സ്ഥലമാണെങ്കിൽ താങ്കളുടേ സ്ഥലം പോലെ കുളം താഴെയാണെങ്കിൽ...എളുപ്പത്തിൽ കണക്കാക്കാൻ കുളത്തിന്റെ ഭാഗത്ത് നിന്നും കുത്തനെ മുകളിലേക്ക് അളന്നാൽ സ്ഥലത്തിന്റെ മുകൾഭാഗത്തേക്ക് ഉള്ള ഉയരം അതായത് vertical height കിട്ടുന്നതെന്ന് നോക്കുക ശേഷം കുളത്തിൽ നിന്നും സ്ഥലത്തിന്റെ മുകൾഭാഗത്തേക്ക് ഉള്ള മൊത്തം നീളം എടുക്കുക....സിംപിൾ ആയി പറഞ്ഞാൽ Triangle വരച്ചു രണ്ട് വശങ്ങളുടെ നീളം കണ്ടു പിടിക്കുന്നത് പോലെ തന്നെ.... ഉദാഹരണത്തിന് കുളത്തിന്റെ ആഴം 5മീറ്റർ എന്ന് കണക്കാക്കുക..കുളത്തിന്റെ കരയിൽ നിന്നും സ്ഥലത്തിന്റെ ഏറ്റവും മുകളിലേക്ക് ഉള്ള കുത്തനെ ഉള്ള vertical ഉയരം(ചെരിഞ്ഞതല്ല) 25മീറ്റർ ആണെന്ന് വിചാരിക്കുക...ഇനി കുളവും സ്ഥലത്തിന്റെ മുകളറ്റവും തമ്മിലുള്ള ദൂരം 200മീറ്റർ ആണെന്ന് വിചാരിക്കുക.... Total Head=5+25+20(10%horizontal loss)+2(other losses)=52മീറ്റർ Head.... ഇത് പോലെ ഒന്ന് കണക്കുകൂട്ടി നോക്കൂ... താങ്കൾ മോട്ടോർ വാങ്ങിയതിന് 70-90 ഹെഡ് എന്ന് പറഞ്ഞു ഇത് മീറ്റർ ആണോ? ഇനി അടി കണക്കിൽ.ആണെങ്കിൽ 90 feet=27മീറ്റർ മാത്രമേ തള്ള് ലഭിക്കൂ.... ഹെഡ് കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിൽ openwell multistage പമ്പുകൾ ഇന്ന് ലഭ്യമാണ്....കൂടാതെ High Head സ്ഥലങ്ങളിലേക്ക് Borewell പമ്പും cheapest ഓപ്ഷൻ ആണ്..
@ayurvillage386027 күн бұрын
@@johnsJoy ഇത്രയും വിശദമായ മറുപടിക്ക് നന്ദി 🙏
@antoomaprani8361Ай бұрын
👍
@ayurvillage3860Ай бұрын
👍
@AAVeeranАй бұрын
ഇതിന് ഫിൽട്ടർ വേണ്ടെ?
@ayurvillage3860Ай бұрын
വേണം last വീഡിയോ നോക്കു
@anvartkanvarpasha8053Ай бұрын
E വെഞ്ചറി തിരിച്ചാണ് ഫിറ്റ് ചെയ്തിരിക്കുന്നതെന്ന് തോനുന്നു അതിലെ ആരൊ കറക്ടാക്കു. അത് പോലെ വെഞ്ചറി എത്തുംവരെ ലൈൻ (ഇത്രകണ്ട് ,)റെഡ്യൂസ് ചെയ്യേണ്ടതായി ഇല്ല .ഇങ്ങനെ ചെയ്യുമ്പോൾ പ്രഷർ മുഴുവൻ റെസ്യൂസ് ചെയ്തിടത്താണ് വരുക അങ്ങനെ വരുമ്പോൾ നിങ്ങൾ വാൽവ് വെച്ചടച്ച വാൽവ് കുറഞ്ഞ രീതിയിൽ തുറന്ന് കൊടുത്തില്ല എങ്കിൽ പൈപ്പ് പൊട്ടി പോകുകയോ മോർട്ടോർ കത്തി പോകുകയോ ചെയ്യാം..
@binuabraham3748Ай бұрын
Pls give a vedio workings
@ayurvillage3860Ай бұрын
Ventury arrow mark അനുസരിച്ചാണ് set ആക്കിയത്.
@jashi3848Ай бұрын
Hi sir
@jobyrakeshАй бұрын
ഇത് താഴ്ന്ന പ്ലേസിൽ നിന്നും, ഉയർന്ന സ്ഥലത്തേക്ക് വർക്ക് ചെയ്യുമോ....
@ayurvillage3860Ай бұрын
കാര്യക്ഷമത കുറയാൻ സാധ്യത ഉണ്ട്
@AnjaliKumar-nr7gwАй бұрын
ഞാനും ഇത് കണ്ട് നിർമ്മിക്കാൻ തുടങ്ങുകയാണ്
@ayurvillage3860Ай бұрын
Good 👍
@sasipk9768Ай бұрын
സൂപ്പർ നന്ദി ലളിതമായ വിവരണത്തിന് drip ഇറിഗേഷനുമായിബന്ധപ്പെട്ട എല്ലാ സാധനങ്ങളും തൃശൂർ ചെമ്പുക്കാവിലുള്ള സർക്കാർ സ്ഥാപനത്തിൽ ലഭ്യമാണ്. Kerala sree agro hyper bazar agriculture complex chembukkavu trissur
@ayurvillage3860Ай бұрын
Yes 🙏
@ajeeshca7929Ай бұрын
Thanks for the information
@VIMALRAJR.LАй бұрын
From where this venture is brought
@ayurvillage3860Ай бұрын
Plumbing shop
@AnjaliKumar-nr7gwАй бұрын
Cost എത്രയാണ്
@AthulyaTS-tj1ghАй бұрын
പൊള്ളി 👍👍
@azeezdost603Ай бұрын
Bro, ഇതിനും മാത്രം ഏരിയ കേരളത്തിൽ എവിടെ യുണ്ട്? 🤔
@ayurvillage3860Ай бұрын
Be positive bro 🙏
@gladsonjames25Ай бұрын
This is very use full❤😂
@ayurvillage3860Ай бұрын
Thank you
@gladsonjames25Ай бұрын
very good bRO😂😂
@jomonthomas8061Ай бұрын
Waiting full video
@ayurvillage3860Ай бұрын
Coming soon ......
@jibinpeter9977Ай бұрын
Bro.. Cow milk fat testing machinil fat maximum ethrayavum set cheyendathu. Njan Udeshichath pashuvin paal aanel maximum 6erumakk kooduthal agne entho elle.. Ningalude societyil. Engane annu set cheythekane.. Onnu nokkiyitt parayaamo..
@ayurvillage3860Ай бұрын
അതിനെ കുറിച്ച് അറിയില്ലാട്ട 🤔
@jibinpeter9977Ай бұрын
@@ayurvillage3860 onnu nokiyekk.. Njangalude societyil 4.5set cheythekunne.. Athum njan eruma paal kondupoyapol polum fat reading koduthal kaanikunnilla.. Eppozhum pazhaya model liver ulla machine aanu use cheyunne.. Already puthiya model medichath complaint aanenu parnju thattin purathaakki😪.... Pazhaya model hand liver ullath aanel hold cheyth up down cheyumbol fat kurave kaanikooo😪..
@Rashivlog-k4xАй бұрын
മിൽക്ക് സപ്പറേറ്റർ എവിടുന്നാ വാങ്ങിയത്. എത്ര റേറ്റ്
@ayurvillage3860Ай бұрын
Used one from a closed farm
@user-le8nx4xc3xАй бұрын
5:41 Meenukalude ambulance - Manathukanni 😂
@user-le8nx4xc3xАй бұрын
Bro oru cheriya request, 50 cent ill nelly erakkiyal ethre profits kittum enna video edaamo? Per season and anually. Nammal idhuvare vegetables aanu cheyunne.
@ayurvillage3860Ай бұрын
Yes ചെയ്യാം
@user-le8nx4xc3xАй бұрын
@@ayurvillage3860 Thanks Bro, njn waiting aanu 😊
@AL-AADАй бұрын
ചേട്ടാ എല്ലാവരും MBA പടിച്ചാൽ പാടത് പണി ചെയ്യാൻ ആരും കാണില്ല 😀
@ayurvillage3860Ай бұрын
MBA കാർക്ക് പാടത്തും പണി എടുക്കാം 😝
@user-le8nx4xc3xАй бұрын
Endha MBA karkku padathu Pani eduthal prashnam, njn MCA aanu; Njn um cheyunnund bro krishi... Manasu aanu ellam. I support him 😊