👌ഇതിന് യത്രയാ ക്യാഷ്, ഓടിട്ടാ വീട് പൊളിച്ച ഒരു പാട് പട്ടിക ഉണ്ട്, അത് കൊണ്ട് ഉണ്ടാ ക്കാനായിരുന്നു
@atozsimplecreationz282 Жыл бұрын
പട്ടിക കൊണ്ട് കൂട് ഉണ്ടാക്കിയാൽ നല്ല ബലം ആയിരിക്കും. But മാറ്റി വയ്ക്കാൻ നല്ല പാടായിരിക്കും.
@prabhur5209 Жыл бұрын
👌👌👌
@shahulameer91ameer41 Жыл бұрын
സൂപ്പർ ക്കുട്
@atozsimplecreationz282 Жыл бұрын
Thanks
@sumaskumar1872 Жыл бұрын
👍
@angelaarav8181 Жыл бұрын
Eda കാക്ക ippo undo
@atozsimplecreationz282 Жыл бұрын
മതിലിന്റെ പുറത്ത് വച്ചിരുന്നു. ഞങ്ങൾ break fast കഴിക്കാൻ പോയിട്ട് വരുന്ന സമയം കൊണ്ട് കക്കകൾ എടുത്തിട്ട് പോയെന്നാണ് കരുതുന്നത്. എന്തായാലും നമുക്ക് അത് video എടുക്കാൻ കഴിഞ്ഞില്ല. അതിന്റെ അപകടനില കഴിഞ്ഞു എന്നതാണ് ഒരു ആശ്വാസം.