തെക്കതുകൾ, ആൽത്തറ ഒക്കെ തെക്കൻ തിരുവിതാംകൂറിൽ എല്ലാ ജാതിക്കാർക്കും ഉണ്ടായിരുന്നു .ഇന്നും ഉണ്ട്. പ്രതിഷ്ഠ ഇല്ല എന്നത് ശരിയാണ് മാടൻ മറുത ' യക്ഷിയമ്മ ഒക്കെ ദൈവങ്ങളും. യഥാർത്ഥ ആദിവാസികൾക്ക് ഈ ദൈവങ്ങളെ പോലും അറിയുമോ എന്തോ ?
Budha is Vishnu avathar. He got enlightenment through thapasya to to please Mahavishnu....
@Mj-nk4zp25 күн бұрын
എന്തൊക്കെയാ ഈ പറയുന്നേ?.. വേദകാലഘട്ടത്തിൽ ഇപ്പോഴുള്ള മഹാവിഷ്ണു എന്നാ ദൈവസങ്ങൾപ്പത്തിന് ഒരു പ്രാധാന്യവുമില്ലായിരുന്നു.. ഋഗ്വേദത്തിൽ ആകെ രണ്ട് ഇടതാണ് വിഷ്ണുവിനെപ്പറ്റി ചെറുതായി പറഞ്ഞു പോകുന്നത്... അതിൽ ഒന്ന് വിഷ്ണുവിനെപ്പറ്റി ആണെന്ന് ഇപ്പോൾ പറയുന്നു എന്നത് തന്നെ വൈഷ്ണവിസം കൊടുത്ത ibfluence ആണ്... ഋഗ്വേദത്തിൽ ഒരിടത്.. സൂര്യനുമായി ബന്ധപ്പെടുത്തി വിഷ്ണുവിനെക്കുറിച്ച് പരാമർശിക്കുന്നു.. പിന്നീട്.. തൃവീകക്രമൻ എന്നാ ദൈവത്തെപ്പറ്റി ആണ്.. മൂന്ന് ലോകവും അളന്നെടുത്ത ഒരു ദൈവം... വാമനൻ എന്നാ പേരും അപ്പോൾ ഇല്ല.... ബുദ്ധമതത്തിനും ശേഷം വൈഷ്ണവിസം വ്യാപിച്ചതിൽ തുടർന്നാണ്.. വേദകാല ദൈവങ്ങൾ പലതും വിഷ്ണുവിന് കീഴിലോ വിഷ്ണുവിന്റെ അവതാരമോ ഒക്കെ ആയത്... ഇന്ദ്രനും വാമനനും ഒക്കെ...
@WindyDay071219 күн бұрын
@Mj-nk4zp You r absolutely wrong. You need to sit with a learned guru (I suggest swamy chithanandapuri of advaythasrem) to understand Hindu philosophy, vedas, and upanishads better.
@bijuveluthamana2604Ай бұрын
Great, very much convincing
@BINUGEORGEАй бұрын
വീഡിയോയുടെ 4:55ൽ, സംഘം കൃതികളിൽ 'അഗസ്ത്യമല' എന്ന പരാമർശം ഉണ്ടെന്ന് സാർ പറയുന്നു. എന്നാൽ, വീഡിയോയുടെ തുടക്കത്തിൽ, 00:53ൽ അഗസ്ത്യ പരാമർശം ഇല്ലെന്നാണ് പറഞ്ഞിരുന്നത്. ഈ വൈരുധ്യം എന്തുകൊണ്ടാണ്?
@Kingini1991Ай бұрын
അങ്ങേർക്ക് എന്തോ വ്യക്തിവിരോധം ഉണ്ട് ലാലേട്ടനോട് 😅😅😅 അതിൻ്റെ കൃമി കടി ആണ്....
@ananthnath8730Ай бұрын
താരം ഇല്ലാത്ത കഥാപാത്രം മാത്രം ഉള്ള സിനിമയിൽ ,അയാൾക്കു apt ആയിട്ട് ഉള്ള ആളുകളെ മാത്രമേ അയാൾ എടുക്കുള്ളൂ
@RockyBhai-rh2dvАй бұрын
Athe pulli baaki ella nadanmardem peru eduth paranju pashe mohanlalnte peru mathram parayan thalparyam illa enna pole manapoorvam parayathe irunnu.
@narendransivaramannair368Ай бұрын
അതേ, മോഹൻലാൽ ഒഴികെ എല്ലാവരും ഇയാൾക്ക് നല്ല ആക്ടർ ആണ്. ഒരു കാര്യം ഉറപ്പായി, ഇയാൾക്ക് നല്ല ആക്ടറെ വിലയിരുത്താൻ അറിയില്ല.
@India12-r3u2 ай бұрын
Great work , ethu pole kadhakali pattu sadharana manushyarkku mansilakunna rerthiyil.anekil
@RamachandranRV-uz8ii2 ай бұрын
Amma pranamam noorukodi
@gulmohar98582 ай бұрын
'അരിയും തുണിയും കിട്ടാതങ്ങനെ മരണപ്പൊത്തിൽ കഴിയും നാൾ അവരോടങ്കം വെട്ടിയ നാട്ടാർ അവരുടെ തോക്കിനിരയായി............... "
@dineshkalathil46683 ай бұрын
These are all bafoons who have no relevance who have no relevance. they don't have the guts and patience to participate in the democratic process and work for the wellness of the people.
One of the best interview for Sri. Adoor. I met plenty of times. In my channel i mentioned that experience. A great legendary Director i believe. This interview is very impressive. Saravan Maheswer Indian writer
@Sargam0014 ай бұрын
ഇയാളുടെ ആരും കാണാത്ത പടത്തിൽ എന്തിനാ ലാലേട്ടൻ
@ananthnath8730Ай бұрын
നാഷണൽ അവാർഡ് കിട്ടാൻ മോഹൻലാൽ റോൾ ചോദിച്ചിട്ടുണ്ട്
@AmarnathN-mm8bv4 ай бұрын
ADOOR GOPALAKRISHNAN 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@JayeshJayesh-q9q5 ай бұрын
😓🫀🙏
@JayeshJayesh-q9q5 ай бұрын
🙏🙏
@vijumenon35535 ай бұрын
😂😂 മലയാളി ചെയ്ത പല തെമ്മാടിത്തങ്ങളിൽ ഒന്നാണ് ഈ കോങ്ങാട് നാരായണൻ കുട്ടി നായർ വധം‼️ അതിനെ ന്യായീകരിക്കാൻ ഇപ്പോൾ മുണ്ടൂർ രാവുണ്ണി എന്ന ഭീകരൻ ശ്രമിക്കുന്നു‼️‼️😂😂
@josec.c.28676 ай бұрын
അടിയന്ത്രാവസ്ഥക്ക് ഒരു പങ്കുമില്ലെ ?? വിദ്യാഭ്യാസവും ശാസ്ത്രബോധവും ഇല്ലാത്ത ഭൂ പ്രഭുത്വത്തിന് ഇന്ത്യൻ സമൂഹത്തിന് അടക്കി നിർത്താൻ കഴിയുന്നു വിദേശ ശക്തികളും അതിന് നല്ല ഒത്താശ ചെയ്യുന്നു
@safeenamuhammad6 ай бұрын
Verrygood
@ullas19716 ай бұрын
എടാ കൊലപാതകം ഒരു കാര്യത്തിലും നല്ല രീതിയല്ല അവിടെ ജനങ്ങളെയും മറ്റുള്ളവരെയും മനസ്സിലാക്കുക മാത്രമാണ് പ്രതിവിധി ഇനി നീ കൊന്നിട്ടുണ്ട് എങ്കിൽ അത് എല്ലാ രീതിയിലും തിരിച്ചടി മാത്രമാണ് നിങ്ങളുടെ പാർട്ടി ഇത്രയും താഴെക്കിടയിൽ ആകാൻ ഒരു കാരണവും ഈ കൊലപാതകമാണ് നീയൊക്കെ എന്താണ് നമ്മുടെ രാജ്യത്ത് കൊണ്ടുവരാൻ പോകുന്നത് ഒന്നുമില്ല
എത്ര യുഗങ്ങൾ കഴിഞ്ഞാലും ഈ വാക്കുകൾക്കും അറിവുകൾക്കും മൂർച്ഛയേറുകയേയുള്ളൂ...........ഇതിന് വിപരീതമായി പ്രവർത്തിക്കുന്ന മറ്റുള്ളവരുടെ വാക്പാടവങ്ങളിൽ വീണ്..........................................ഇതൊന്നും തിരിച്ചറിയാതേയും മനസ്സിലാകാതെയും ഒരു തലമുറ ഇവിടെ വളരുന്നു കൊണ്ടിരിക്കുന്നു.................
@aboobackerbacker92697 ай бұрын
❤❤❤❤
@kakarotkid62307 ай бұрын
❤
@kshemaraj13728 ай бұрын
Niçe
@irishikesannamboothiri20928 ай бұрын
അർത്ഥമില്ലാത്ത നേട്ടം ഇല്ലന്നു വിശ്വസിച്ചു കൊണ്ട് ആളുകളെ കൊല്ലുക.ഏതു വിഢിയുടെ തലയിൽ ഉദിച്ചതാണിതു്. ശിവ ശിവ.ജനങ്ങൾ പട്ടിണിയാകുന്നെങ്കിൽ അതു ഭരണത്തിന്റെ വീഴ്ചയല്ലേ കഷ്ടം
@sarathchandran48718 ай бұрын
That incident forced the government to enact land reforms act.
@ElohimBenYehuda10 ай бұрын
മോഹൻലാൽ G അരവിന്ദൻ ടീമിന്റെ ഒപ്പം ആയിരുന്നു അതാണ് പുള്ളിയുടെ പ്രശ്നം...
@umeshunni21309 ай бұрын
അരവിന്ദൻ ഒക്കെ എത്രയോ മുന്നേ പടം എടുക്കാൻ തുടങ്ങ്യതാ...മോഹൻലാൽ അരവിന്ദന്റെ ഒരു പടത്തിൽ അല്ലെ ഉള്ളൂ ?
@123bcjnv10 ай бұрын
Violence mathram ishtapeduna oru manorogi😢
@abbbaaaaa740711 ай бұрын
Ayyo ano funde? Ninte thalparyam chilarodu prathyeka thalparyam. Athangu paranjal mathiyeda thalleyoli… lalettanodulla ninte virodham ellarkum ariyam. Ninte oombiya padathil abhinayikathe thannanu kunne lalettan best actor ayitt ithrayum kalam ninnath
ഊ***** ചരിത്രകാരന്മാർ കള്ളടിച്ച് ചരിത്ര ബുക്കിൽ ഓരോന്ന് കുത്തിക്കുറിച്ചു വയ്ക്കും ഭക്തിയുടെ നെറുകയിൽ ജീവിച്ചവരാണ് രാജകുടുംബങ്ങൾ അവർ ഒരിക്കലും ഇത്തരം തോന്നിവാസം കാണിക്കില്ല അവർ ശബരിമല അയ്യപ്പനെ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുണ്ട് അല്ലാതെ കയറാൻ പറ്റാത്ത പ്രായത്തിൽ ശബരിമല കയറുന്ന പുരോഗമനവാദികളല്ല രാജകുടുംബത്തിലെ തമ്പുരാട്ടിമാർ
@shaji3474 Жыл бұрын
ഇയാളെ കോടതി ശിക്ഷിച്ചില്ലേ ?
@carenthusiasm345 Жыл бұрын
adoor's style is similar to Fincher's. disappearing into character without any resemblance to the actor and endurance is also needed for his movies.
@bachiabdulrasakbachiabdulr378 Жыл бұрын
🥰കുട്ടി മുണ്ടൂർ രാവുണ്ണി എന്ന് എത്ര സിംമ്പളയിട്ടാണ് പറയുന്നത് 🤣🤣പൊടിമോൾ
@rajeshnarayanannc5740 Жыл бұрын
😍❣️
@dogtrainingsuraksha2129 Жыл бұрын
💯
@Srjtechinfo Жыл бұрын
ഇടത് പക്ഷമെന്ന മേലങ്കിഅണിഞ്ഞ് ജനങ്ങനെ പറ്റിക്കുകയാണ് CPM എന്ന മുതലാളിത്ത പാർട്ടി..😢
@ranjithranji1381 Жыл бұрын
ഈ പ്രസ്ഥാനം ഇന്ന് ഉണ്ടെകിൽ പിണറായി വിജയൻറെ തല റോഡിൽ ഉരുണ്ടേനെ