Пікірлер
@TrippyHippie27
@TrippyHippie27 2 сағат бұрын
konatile niyamam
@bhoomi2645
@bhoomi2645 4 сағат бұрын
കണ്ണുകാണില്ല എന്നുവെച്ചു നല്ല സ്വഭാവം ഉണ്ടാകണം എന്നില്ല.
@MAD_GAMER_7113
@MAD_GAMER_7113 6 сағат бұрын
Ennalum cristumas nu alla 😂😂
@ameen9979
@ameen9979 8 сағат бұрын
വാഹനങ്ങൾ ലഭ്യമാക്കുന്നതിന് മുന്നേ സ്വന്തം സർക്കാരിന്റെ ഒരു ഒരു വണ്ടി ചെക് ചെയ്യുക എന്നിട്ട് മറ്റുള്ളവരുടെ വണ്ടികൾ ചെക്ക് ചെയ്യുക എത്ര സർക്കാർ വാഹനങ്ങൾ പേപ്പറുകൾ ഇല്ലാതെ ഒന്നും ക്ലിയർ അല്ലാതെ ഓടുന്നു . അത് ചെക്ക് ചെയ്താൽ കേരളത്തിൽ എല്ലാം ശരിയാവും 🤣😂പൊന്നു ഗണേശാ
@kaderpm7320
@kaderpm7320 9 сағат бұрын
Panavum prasakthiyum ula arum visapinu vendi kupathotiyil kai edarilla, (eni chance kittum nalla actor😂😂)
@athiras5493
@athiras5493 9 сағат бұрын
അംബാനിയുടെയോ യൂസഫ് അലിയുടെയോ അടുത്ത് പോയി ld clerk ആകുന്നതിനെ കുറിച്ച് ചോദിച്ചാൽ അവർ എന്താവും പറയുന്നത്. അത് പോലെയേ ഉള്ളു ഇതും. അങ്ങനെ കാണാൻ കഴിയാത്തതാണ് ഉള്ളിൽ apakarshathaa ബോധം പേറി ജീവിക്കുന്നവരുടെ പ്രശ്നം
@shibus7886
@shibus7886 11 сағат бұрын
പടം കാണാൻ ആളെ കൂട്ടാനുള്ള പുതിയ തന്ത്രം....വേല മനസിലിരിക്കട്ടെ മോനെ...ലാലേട്ടൻ ഒറ്റക്ക് ആ പടം direct ചെയ്യുമെന്ന് തോന്നുന്നില്ല...പാവം പല ബുദ്ധിയുള്ള തലകളും പുറകിൽ കാണും..അവസാനം credict ലാലേട്ടന്
@vijayantv9750
@vijayantv9750 13 сағат бұрын
രാജാധികാരത്തിൻ്റെ മത്ത് തലയ്ക്കകത്ത് ഇപ്പോഴും ബാക്കി!
@VysakhanS-s3m
@VysakhanS-s3m 15 сағат бұрын
LD ക്ലാർക്ക് ജോബ് വെറുതെ കിട്ടും.
@adarshsunitha6565
@adarshsunitha6565 17 сағат бұрын
ഈ കുടുംബത്തെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന ഒരുപാട് നല്ല ആളുകൾ ഉണ്ട് തിരുവനതപുരത്ത്, രായ ഭക്തി ഉള്ള സന്താനങ്ങൾ. അതാണ് അഭിമാനം, നായ നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കൂ.😂😂 😅..
@RathnakaranCk-p7y
@RathnakaranCk-p7y 17 сағат бұрын
Enthokke kaananam 😂😂😂
@RathnakaranCk-p7y
@RathnakaranCk-p7y 17 сағат бұрын
😂😂
@anoopsblog
@anoopsblog 17 сағат бұрын
ലോകത്ത് എല്ലായിടത്തും വണ്ടി കൈ കാണിച്ച് നിർത്തി thanneya❤rc ബുക്കും ലൈസൻസും പരിശോധിക്കുന്നത്
@remadevi9676
@remadevi9676 17 сағат бұрын
ഇതുവരെ താങ്കളോട് സ്നേഹമുണ്ടായിരുന്നു.ഇതോടെ പോയി
@ashoknairs8804
@ashoknairs8804 17 сағат бұрын
പണ്ടുതൊട്ടേ എയറിലല്ലേ.....ഈ....സംസ്കാര ശൂന്യ😂
@johncoommen7513
@johncoommen7513 18 сағат бұрын
രഘുനു ബുദ്ധിയില്ലേ എസ് ഐ പോസ്റ്റ് ആയിരുന്നു. ഏതായാലും തന്റെ അത്രയും ക്രൂരതയുള്ള മനുഷ്യനല്ല
@mervin9897
@mervin9897 19 сағат бұрын
മറ്റുള്ളവരുമായിട്ടുള്ള ഇടപെടൽ കുറവും വീട്ടിൽ അച്ഛൻ അമ്മ ഇവരെ മാത്രം ഡിപെൻഡ് ചെയ്ത് ജീവിച്ചതുകൊണ്ട് പുതിയൊരാൾ വരുമ്പോൾ അവരെ accapt ചെയ്യാൻ ബുദ്ധിമുട്ട് വരുന്നതാവും ഇവരുടെ പ്രശ്നം
@rashidp3559
@rashidp3559 Күн бұрын
Ival pakkaaa vedi anu
@JeejoJinn
@JeejoJinn Күн бұрын
Alpam over alleyo ennoru samshayam
@rahulrajan4791
@rahulrajan4791 Күн бұрын
കോൺഗ്രസ്‌ പ്രവർത്തകർ ആടി തിമാർക്കരുത്, അടുത്ത നിയമസഭ ഇലക്ഷന് ഡേറ്റ് ഒന്ന് പുറത്തു വിട് അപ്പോൾ കാണാം ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യം, ഇന്നേ നിങ്ങൾ പ്രവർത്തകർ ഓർത്തു വച്ചോ വീഡി -കെ എസ്??
@ani-cx9bt
@ani-cx9bt Күн бұрын
ഇങ്ങനെ എന്തെങ്കിലും ശാരീരികമായി പ്രശ്നമുള്ളവർ എല്ലാം നല്ലവരാണ് എന്ന തെറ്റിധാരണ ശരിയല്ല ഇവർ മോശം ആണ് എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ ഇവരുടെ ഭർത്താവിന്റെ ഭാഗം കൂടി കേൾക്കാതെ ഒന്നും തീരുമാനിക്കരുത് ഇവരെപോലെ പ്രശസ്തൻ അല്ലെങ്കിലും അയാളും ഒരു മനുഷ്യനാണ് ഒന്നുമില്ലെങ്കിലും ഇവരുടെ കുറവുകൾ അറിഞ്ഞുകൊണ്ടു തന്നെ അവരെ വിവാഹം ചെയ്ത വ്യക്തി അല്ലേ അദ്ദേഹം
@AssanvcAssanvc
@AssanvcAssanvc Күн бұрын
❤️
@manoharanmvoo4286
@manoharanmvoo4286 Күн бұрын
I don't think this girl will get her justice from this police seeing the way the police handled siddique case. very bery unfortunate.
@ajkaajka1902
@ajkaajka1902 Күн бұрын
K കുണ്ണ സുധാകരാ അറിയാത്ത പണിക്കു പോകല്ലേ ആരോടെങ്കിലും ചോദിച്ചു മനസിലാക്കുക മുസ്ലിങ്ങൾ അവരുടെ രക്ഷക്ക് മാത്രമല്ല നിങ്ങളുടെ കൂടെ നിക്കുന്നത് മുസ്ലിങ്ങൾക്ക് പൊരുതാൻ ഒറ്റയ്ക്ക് അറിയാം ആ തിരിച്ചറിവ് തന്തക്കു പിറന്ന മുസൽമാനുണ്ട് നീ വെറുതേ ചോദിച്ചു വാങ്ങല്ലേ കുഞ്ഞാലികുട്ടി ടീം മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലഭിച്ചവരാണെന്നു കരുതരുത്
@pappanganga8230
@pappanganga8230 Күн бұрын
Calling kc like a dog.😂
@mariyampp9098
@mariyampp9098 Күн бұрын
🙌🙌🙌🙌🙌👍
@BijuKR-v1r
@BijuKR-v1r Күн бұрын
നിങ്ങൾ നാളെയും ഇത് പറയണം മദ്യപിച്ചാൽ അവന്റെ എല്ലാം കട്ടാക്കണം നല്ല കാര്യം - വണ്ടി വേറേ ഒരു സാധാരണക്കാരന്റെതാണ് അയാളും വണ്ടിയും എന്ത് പിഴച്ചു. - കഴിഞ്ഞ പ്രാവശ്യം കുട്ടികളെ കൊണ്ടു. പോയ വണ്ടി അപകടം നടന്നു. അന്ന് പറഞ്ഞത് എല്ലാ ടൂറിസ്റ്റ് വാഹനങ്ങളും വെള്ള അടിക്കുക ശരിക്കും വാഹന നിയമ്മം മന്ത്രിക്ക് അറിയില്ലാ അതുപോലെ റോഡ് നിയമ്മം ബ്ലോക്ക് ളള്ള സ്ഥലം കുറഞ്ഞത് 500 മിറ്റർ പുറകിൽ രാത്രി ലൈറ്റ് ഇട്ട് ബോർഡ് വയ്ക്കണം തിരിയുന്ന സ്ഥലം വരെ ഇത് ഒന്നുമില്ലാ രാത്രി കാലത്ത് വരുന്ന വർ വളവിൽ പെട്ടെന്ന് റോഡ് തിരുന്നതാണ് കാണുന്നത് താങ്കൾ പലതും പറയുന്നുണ്ട് എവിടെ എങ്കില്ലും കേരളത്തിൽ ശരിയായ ബോർഡ് കാണിക്കാമോ എല്ലാം പരസൃത്തിന് കൊടുത്ത് കാശ് വാങ്ങുന്നവർ
@mohamedmahroof4176
@mohamedmahroof4176 Күн бұрын
Aaaa sreee yavidepoi 😊
@utuben100
@utuben100 Күн бұрын
Enthu cheythaalum jaamyam ready aanallo. Murder case edukkanam ithupole ulla case nu. Atho jaamyam thanne aano .
@gokullal422
@gokullal422 Күн бұрын
Christmas ayond arikm
@sindhups3378
@sindhups3378 Күн бұрын
കേൾക്കണ്ട
@raghunathanpv685
@raghunathanpv685 Күн бұрын
അഭിവാദ്യങ്ങൾ.അഭിനന്ദനങ്ങൾ
@SureshSuresh-g7c
@SureshSuresh-g7c Күн бұрын
Great
@varghesescaria4905
@varghesescaria4905 Күн бұрын
@radhamanicc-vp4np
@radhamanicc-vp4np Күн бұрын
തീവണ്ടി യുടെ സമയത്തു പാലം തൂക്കാൻ പോയ വിഡ്ഢി തൊഴിലാളികൾ ഉള്ള നാടാണ് നമ്മുടേത് വിവരം വട്ട പൂജ്യം