Пікірлер
@vibina98
@vibina98 2 сағат бұрын
ഉം.. ഉഹും ..ഉം മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍ മഞ്ഞുനീര്‍‌ മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍ ആരാരുമറിയാതെ ആത്മാവുമറിയാതെ അരുമയായി വിരിയുമെന്‍ കണിമലരേ മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍ മഞ്ഞുനീര്‍‌ മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍ പാടി ഒരു കിളിയെന്‍ കരളിന്‍ കൂട്ടില്‍ ഒരു പാട്ടിൻ ഈണം .. ഞാന്‍ മയങ്ങിവീണുപോയ സ്വരപഞ്ചമം മെല്ലെ ഇതള്‍‌വിരിയും മനസ്സിന്‍ ചിമിഴില്‍ ഒരു പൂവല്‍ശലഭം.. തേന്‍ തിരഞ്ഞു ചുണ്ടൊഴിഞ്ഞ സുഖസാന്ത്വനം ചില്ലുവാതിലില്‍ ഒരു കാറ്റിന്‍ കൈതൊട്ടുവോ ആരോ കളിയായി കാതില്‍ പെയ്തു അറിയാ മധുരം മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍ മഞ്ഞുനീര്‍‌ മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍ നാളെ ഒരു വേളിനിലാപ്പന്തലിലെ നവവധുവാകുമ്പോള്‍.. താലി കോര്‍ത്തു നല്‍കുമെന്‍റെ വരതാരകം താനെ നിന്നുടലുരുകുന്നൊരു നേരം ഈ നെറുകില്‍ പകരും.. സ്നേഹമന്ത്രമായിടുന്നു ശുഭജാതകം ശ്യാമതുളസിയായി നിന്‍ കാല്‍ക്കല്‍ വീഴുമ്പോള്‍ പനിനീര്‍ച്ചുണ്ടില്‍ പതിയെ കിനിയും ഇളനീര്‍മധുരം... മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍ മഞ്ഞുനീര്‍‌ മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍ ആരാരുമറിയാതെ ആത്മാവുമറിയാതെ അരുമയായി വിരിയുമെന്‍ കണിമലരേ മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍ മഞ്ഞുനീര്‍‌ മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍
@MalayalamGramaphoneMusic
@MalayalamGramaphoneMusic Сағат бұрын
🎶🎶🎶🎶
@travelmonkeysbyaaronrk7727
@travelmonkeysbyaaronrk7727 17 сағат бұрын
❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 сағат бұрын
❤️❤️
@dr.haneeshlal2437
@dr.haneeshlal2437 Күн бұрын
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ... കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ... ആ...ആ...ആ‍... ഉറങ്ങാതിരുന്നോളേ...) എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും ആകാശത്തോപ്പിൻ കിന്നരൻ (2) (എന്തേ) മണിവള തിളങ്ങണ കൈയ്യാലേ വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള) മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ) ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ... ഓ... ഓ... കളിയാടി പാടാൻ നേരമായ് ... എൻ ഹൃദയത്തിൻ ചന്ദനവാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ (2) നിൻ മിഴിയാകും മധുപാത്രത്തിലെ (2) മാസ്‌മരമധുരം നുകരാം ഞാൻ (2) മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2) നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2) നിർവൃതിയെല്ലാം പകരാം ഞാൻ (2) (എന്തേ)
@Shahalarasnadv
@Shahalarasnadv Күн бұрын
@MalayamSujith
@MalayamSujith 2 күн бұрын
ethu kolam
@athiramaroli8659
@athiramaroli8659 2 күн бұрын
🔥🔥
@Viper2378
@Viper2378 2 күн бұрын
Lalettan ❤
@tcjishnuchandran
@tcjishnuchandran 2 күн бұрын
Thalabodam vazhiye pokatha actor😢
@beemabeegum2390
@beemabeegum2390 2 күн бұрын
❤👌🏻
@sudhatvarghese8084
@sudhatvarghese8084 2 күн бұрын
Super Choriography.
@anishsamuel3069
@anishsamuel3069 3 күн бұрын
Malayalikuladae swantham jayaram ettan...kudumbangam❤😊
@vishnuvishnuv9772
@vishnuvishnuv9772 3 күн бұрын
❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 күн бұрын
❤️
@deepthiv.c1705
@deepthiv.c1705 3 күн бұрын
Sreekutti❤
@Preshob-p6u
@Preshob-p6u 3 күн бұрын
❤❤
@ShameerKt-u2c
@ShameerKt-u2c 4 күн бұрын
ഞാൻ ആദ്യമായി തിയ്യേറ്ററിൽ പോയി കണ്ട പടം ശിക്കാർ 😢
@ArjunP-kl3ix
@ArjunP-kl3ix 4 күн бұрын
Kadampzha😂😅
@Anu28899
@Anu28899 4 күн бұрын
വൃത്തികെട്ട പാട്ടു ഇതു ദാസേട്ടൻ വില കളഞ്ഞു
@farhanpayerichi6465
@farhanpayerichi6465 4 күн бұрын
11,11,2024 l kaanunnavarundo 😅😂❤
@sudhatvarghese8084
@sudhatvarghese8084 4 күн бұрын
പെണ്ണിനെ വെട്ടിലാക്കാൻ ഒന്ന് വരുന്നുണ്ട്. പെണ്ണ് കച്ചകെട്ടി ഇറങ്ങിയതാണെന്ന് തോന്നുന്നു. സഹയാത്രികക്ക് സ്നേഹപൂർവ്വം എന്ന ശീർഷകം കൊള്ളാം.
@RiderRevot
@RiderRevot 4 күн бұрын
സുഡാപ്പികളുടെ ദേശീയ ഗാനം..😂😂😂
@MuhammadAshraf-q6k
@MuhammadAshraf-q6k 4 күн бұрын
👍👍
@suryadinesh2591
@suryadinesh2591 4 күн бұрын
❤❤❤
@JaisalK-nn7ue
@JaisalK-nn7ue 5 күн бұрын
ഇ പാട്ട് അടിപൊളി പക്ഷെ ഒരു കുഴപ്പം ഉണ്ട് അള്ളാ ന്റെ പാട്ടിൽ എങ്ങനെ ഉള്ള ഡ്രസിൽ പാടില്ല ഞാൻ പറഞ്ഞതിൽ തെറ്റ് ഉണ്ടോ 🤲🤲
@ajeeshC.A.
@ajeeshC.A. 5 күн бұрын
അഭിനേത്രി എന്നതിലുപരി നർത്തകി ഷംന കാസിം പെരുത്തിഷ്ടം❤
@sudhatvarghese8084
@sudhatvarghese8084 5 күн бұрын
Background Titanum ഉണ്ടെല്ലോ
@NafeesaSaidu
@NafeesaSaidu 6 күн бұрын
ഉക സ്സൂഴക്കി കമഉകിസ്സതിയ ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു നിർത്തി ഒരു വലിയ സ്പൂൺ തേൻ ചേർത്ത് മുഖത്തു പുരട്ടാം ഒരു ദിവസം ഒരു നേരം ഭക്ഷണം കഴിക്കാൻ പോകുന്ന ഒരു പദ്ധതിയാണിത് എന്ന പേരിൽ അറിയപ്പെടുന്നു
@febinxavier5480
@febinxavier5480 6 күн бұрын
1.49 portion 😍😍😍
@AmmuVilla
@AmmuVilla 6 күн бұрын
E paattinde enadha parayia oru murimaathram njaan enna ganam suppar songende phon thenghan thudanghi namasthe
@bgmmaster7117
@bgmmaster7117 6 күн бұрын
പടം 5 പൈസക്ക് ഇല്ലെങ്കിലും പാട്ട് പൊളി ആണ് 🔥🔥
@FhhHhh-u4k
@FhhHhh-u4k 6 күн бұрын
ചാക്കോച്ചനേയും കടത്തി വെട്ടി മണി ചേട്ടൻ 🔥🔥🔥🔥🙏🙏🙏 3:38
@MalayalamGramaphoneMusic
@MalayalamGramaphoneMusic 6 күн бұрын
yes
@amal-iw8uq
@amal-iw8uq 7 күн бұрын
ഈ രാജുവേട്ടനെ ശെരിക്കും മിസ്സ്‌ ചെയ്യുന്നു
@NoufalFasinoufal
@NoufalFasinoufal 7 күн бұрын
ലാലേട്ടൻ 🙏🙏🙏🙏🙏🙏🌹👍
@SreesanthSreevaigaSreesanthSre
@SreesanthSreevaigaSreesanthSre 7 күн бұрын
🎉🎉🎉🎉🎉🎉🎉❤❤❤❤❤😢🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉❤❤❤🎉🎉❤❤🎉❤🎉❤
@SreesanthSreevaigaSreesanthSre
@SreesanthSreevaigaSreesanthSre 7 күн бұрын
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤
@anoopka191
@anoopka191 8 күн бұрын
Dileep ettante look super
@MalayalamGramaphoneMusic
@MalayalamGramaphoneMusic 8 күн бұрын
🔥🔥🔥🔥
@ഇത്തിക്കരപക്കി-ത4ഝ
@ഇത്തിക്കരപക്കി-ത4ഝ 8 күн бұрын
ഇതല്ലേ ചാന്തുപൊട്ടിൽ ഉള്ള പാട്ട് 🤔🤔
@sudhatvarghese8084
@sudhatvarghese8084 8 күн бұрын
കളരിയടവുകൾ പഠിച്ചു കച്ചക്കെ ട്ടിയിറങ്ങിയ പെണ്ണാണ്. ഏത് കളരിയാണാവോ.
@AmbikaRadhakrishnan-t3g
@AmbikaRadhakrishnan-t3g 8 күн бұрын
super
@sudhatvarghese8084
@sudhatvarghese8084 9 күн бұрын
ചാക്കോച്ഛന്റെ 2nde entry കുറച്ചു കൂടി നല്ലതായി.
@shefeeksalim611
@shefeeksalim611 9 күн бұрын
വിധു പാടി തൂൂൂൂ ___ ന്നത് കണ്ട് വന്നതാ .. മിസ് മണിച്ചേട്ടന്‍😢
@SharathA-h4b
@SharathA-h4b 9 күн бұрын
പൊളിച്ചു മക്കളെ 👌👌👌
@SharathA-h4b
@SharathA-h4b 9 күн бұрын
✌️✌️✌️
@seema8479
@seema8479 9 күн бұрын
❤️♥️❤️
@RabiBanu-u5o
@RabiBanu-u5o 10 күн бұрын
Movei edha
@RespekJayy
@RespekJayy 10 күн бұрын
I'm loving your beautiful meaningful song thank you god bless 🙏😊❤
@jijojoseph3409
@jijojoseph3409 10 күн бұрын
Lalettan❤️❤️
@tissyaugusthy-zw2sp
@tissyaugusthy-zw2sp 10 күн бұрын
MALABAR GOLD WIN GOLD COIN
@basilsaman7434
@basilsaman7434 10 күн бұрын
കാവ്യയുടെ മുടി സൂപ്പർ 😂
@sonuk.s.6938
@sonuk.s.6938 10 күн бұрын
Kalabhavanmani dance😂
@MalayalamGramaphoneMusic
@MalayalamGramaphoneMusic 9 күн бұрын
❤️
@jimmyblog3446
@jimmyblog3446 11 күн бұрын
😘😍💋😚😗😙🤍♥️🫂❤️‍🩹