Пікірлер
@beenavenugopal6554
@beenavenugopal6554 25 минут бұрын
നമ്മളെ പോലെ ഉള്ളവർ വായും പൊളിച്ചു കേൾക്കും... അവർ കാശുo മേടിക്കും
@beenavenugopal6554
@beenavenugopal6554 26 минут бұрын
ഇങ്ങനെ ആണ് എല്ലാവരും.. കാര്യം മാത്രം പറയില്ല... ആരും...
@sulaimanmukalel7593
@sulaimanmukalel7593 28 минут бұрын
Eda potta duplicate neepinne endhu mairina kannada vachirikkunne?
@abasker123
@abasker123 51 минут бұрын
🙄
@thameemck5112
@thameemck5112 56 минут бұрын
Tension mareet food kazhikkanu vijarichal kazhikkal undavilla 😊
@madhumohandas435
@madhumohandas435 Сағат бұрын
ഭക്ഷണത്തെ പറ്റി ഭഗവത്ഗിതയിൽ പറയുന്നു. സത്വ ഗുണങ്ങൾ ഉള്ള ഭക്ഷണം കഴിക്കു ആരോഗ്യം സംരക്ഷിക്കുക
@raghuvarann3939
@raghuvarann3939 Сағат бұрын
Now a days 99% of the you tube health talks by so called doctors are deceiving, especially when it comes to diabetes. They put a deceiving cover that says retrieval of diabetes is simple by eating this one and only leaf, two fruits or three nuts and so on. I wonder why these guys are on an exodus to cheat poor patients! What make them to frame fake stories to mix it with some very common info that even the layman knows. There is only one reason: their medical degrees have proved to be useless in a clinic that few patients approach them, or no good hospital hire them for their proved inefficiency and lack of skills. We, the poor patients can do one thing fruitful: just dont go behind these so called fraudulent fake cheating medicos.
@musthafakakkat7241
@musthafakakkat7241 Сағат бұрын
പൂൂൂൂൂ....... മാനമേ
@baskaranc4223
@baskaranc4223 2 сағат бұрын
ഉപ്പിച്ചി പഴം കഴിച്ചാൽ ഗർഭസ്ഥ ശിശുവിന്റെ ബുദ്ധി കുറയും എന്ന് ഞാൻ കരുതുന്നു അതിനായി പ്രാർത്ഥിക്കുന്നു ഒരു ചെറിയ മീനല്ല കിളി പോയി എന്ന് വരാം എന്നു പറഞ്ഞു അവനെ നോക്കി ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു ക്ലാര കാന്താരി മുളക് കാബേജ് കായാമ്പൂ കണ്ണിൽ വിടരും മുമ്പേ തന്നെ വേണം എന്ന് വാശി പിടിക്കുന്നു എന്ന് പറയുന്നത് ഒരു ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേന്ന് രാത്രി മുഴുവൻ യാത്ര തുടർന്നു വായിക്കുക എന്നത് ഒരു വസ്തുതയാണ് ഇതു വരെ ആരും കാണാതെ ഒളിച്ചു കളിക്കുന്ന ഒരു ചെറിയ കഷണം വെളുത്തുള്ളി എന്നിവ എണ്ണയിൽ വറുത്ത് കോരുക എന്ന പേരിൽ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ മരുന്ന്🤡👻🤔🤪👽
@basheeryousuf8208
@basheeryousuf8208 2 сағат бұрын
ആ ഇപ്പോൾ മനസ്സിലായി ആ പഴം പണ്ട് ഹവ്വാ ആദമിന് കൊടുത്തതല്ലേ 😅
@basheeryousuf8208
@basheeryousuf8208 2 сағат бұрын
ഈ കഥകൾ പറയുന്നതും സമയദൈർഗ്ഗത്തിന് വേണ്ടിയാണോ
@sobharamesan7049
@sobharamesan7049 2 сағат бұрын
ഏത് പഴമാണ് കഴിക്കേണ്ടത്
@reminisa1922
@reminisa1922 4 сағат бұрын
ഏതു പഴങ്ങളാണ് കഴിക്കേണ്ടത്? അതു പറയൂ
@VelayudhanBinfin
@VelayudhanBinfin 4 сағат бұрын
വലിയ പദവിയിൽ ഇരിക്കുമ്പോൾ തന്നെ ആളെ പറ്റിക്കുഎന്നുണ്ടെങ്കിൽ ഓഫീസിൽ സ്റ്റാഫ്‌ ണെ കമ്പിലിപ്പിച്ചു എന്തെല്ലാം തട്ടിയെടുക്കും അല്ലെങ്കിലേ തെക്കർ പണ്ടേ കള്ളന്മാരാണ് 😄😄പിരിഞ്ഞാൽ പിന്നെ എത്ര കള്ളത്തരം കാണിക്കും
@ejbenjamin4297
@ejbenjamin4297 4 сағат бұрын
Instead of roaming in the jungle which is boring, straightaway come to the point.
@reminisa1922
@reminisa1922 4 сағат бұрын
മലയാളത്തിൽ പറഞ്ഞാലേ എല്ലാ മലയാളികൾക്കും മനസ്സിലാവൂ. ഇതിപ്പോ ഇംഗിഷു മല്ല മലയാളവുമല്ല
@TM-vv7tq
@TM-vv7tq 4 сағат бұрын
പഴം ഏതാണ് 😢
@sathyapalktm432
@sathyapalktm432 5 сағат бұрын
ആ രണ്ട് പഴങ്ങളുടെ ഭാരം കാരണം എടുത്തു പൊക്കി കാണിക്കാൻ സാധിച്ചില്ല, അടുത്ത വീഡയോയിൽ കഴിക്കേണ്ട പഴങ്ങളെപ്പറ്റി പറയും.ക്ഷമയോടെ കാത്തിരിക്കുക.
@bobylisa1
@bobylisa1 5 сағат бұрын
എടി കോപ്പേ ആ രണ്ടു പഴങ്ങൾ ഏതാണ്?? കോപ്പ് കാണാ കുണ എന്ന് കുറെ പറയുന്നു.. ക്യാഷ് ഉണ്ടാക്കാൻ ഓരോ പണികൾ
@anandarajk6368
@anandarajk6368 5 сағат бұрын
ഹോമിയോപ്പതി എന്നത് അർദ്ധ ശാസ്ത്രിയ മാണ് എന്ന എന്റെ ചെറിയ അറിവിനെ ശരിവെക്കുന്നതാണ് ഈ പ്രഭാഷണം.ആഹാരം കഴിക്കുമ്പോൾ ഉള്ളിൽ പോകുന്ന വായു ആണ് ഗ്യാസ് എന്ന അഭിപ്രായം തികച്ചും തെറ്റാണ് വിഴുങ്ങുബോൾ വായു ഉള്ളിൽ പോകാതെ ഒരിക്കലും വിഴുങ്ങാൻ കഴിയില്ല. ഫൈബർ അടങ്ങിയ ഭക്ഷണം ഗ്യാസ് ഉണ്ടാക്കും എന്ന് പറയുമ്പോൾ... പിന്നെ ഏത് സാധനം കഴിച്ചാൽ ഗ്യാസ് പ്രൊഡ്യൂസ് ചെയ്യാത്തത്..? ദാഹനേധ്രിയ വ്യവസ്ഥ എന്ന അതി ബ്രഹ്തായ പ്രക്രിയ യിലെ എന്തെങ്കിലും തകരാർ ആണ് അമിത ഗ്യാസ് ഉണ്ടാക്കുന്നത്... മിതമായ, ആവശ്യത്തിനുള്ള, ഗ്യാസ്, മലവിസർജനം സാധ്യമാക്കുന്നുമുണ്ട്.. അമിത ഗ്യാസ് ഉള്ളവർ ഉദര രോഗ വിഭാഗത്തിൽ പരിശോധന യ്ക്ക് വിധേയരാകുന്നതാണ് ഏറ്റവും നല്ലത്.. വെറുതെ ആപ്പിൾ വിനാഗിരി വാങ്ങി കുടിച്ച് കാശ് കളയരുത്..
@mohanmenon2281
@mohanmenon2281 6 сағат бұрын
very useful information Dr. i have gas issues. Let me abide by your guidelines. God bless you.
@lubnasheri807
@lubnasheri807 7 сағат бұрын
എനിക്ക് ഓവർ anxaity aanu. എനിക്ക് ഇപ്പൊ 2days ആയിട്ട് രാവിലെ ഉറങ്ങി eneekkunna time aavumboyeekk ഇതുപോലെ ശ്വാസം എടുക്കാൻ പറ്റുന്നില്ല അതോടൊപ്പം ശരീരം അനക്കാൻ പോലും പറ്റുന്നില്ല. ഞാൻ കണ്ണ് തുറക്കാൻ ശ്രമിക്കുന്നുണ്ട് but അതിനു പറ്റുന്നില്ല. ഇതിനെ ക്കുറിച്ച് ആലോജിക്കാൻ തന്നെ പേടിയാവുന്നു ഇത് എന്താണാവോ le ink വല്ലാതെ പേടിയാവുന്നു Dr
@calligraphy2637
@calligraphy2637 7 сағат бұрын
ചിന്തിക്കേണ്ടുന്ന നല്ല ഉപദേശമാണ്: സ്വാഗതം
@calligraphy2637
@calligraphy2637 7 сағат бұрын
Dr. പറയുന്നതിൽ കുറച്ചു ഇംഗ്ലീഷ് നാമങ്ങൾ പറയുന്നത് അതിൻ്റെ മലയാളവും കൂടി പറഞ്ഞാൽ നന്നായിരുന്നു.
@madhusoodhananNair-f2j
@madhusoodhananNair-f2j 8 сағат бұрын
വളരെ നന്നായി വേഗം പറഞ്ഞു
@bindushibu679
@bindushibu679 10 сағат бұрын
Yes ക്യാഷ് ഉണ്ടാക്കാൻ വേണ്ടി നുണ പറഞ്ഞു എല്ലാരും കാണാൻ വേണ്ടി പഴം കഴിച്ചാൽ മതി ന്ന് പറഞ്ഞു നുണച്ചി 👺👺👺
@AbcAluminumcenterphed
@AbcAluminumcenterphed 10 сағат бұрын
Good
@miniraman4979
@miniraman4979 19 сағат бұрын
❤❤❤
@SasankanPS
@SasankanPS 20 сағат бұрын
Hbfu xxiii k fei shhh i
@kuttanck9257
@kuttanck9257 20 сағат бұрын
ഇതിനെക്കാളും നന്നായി ഞങ്ങൾ സാധാരണക്കാർക്ക് പ്രമേത്തെ പറ്റി നന്നായി അറിയാം. രണ്ടു പഴം എന്ന പരസ്യം കാണിച്ചു ഞങ്ങളുടെ സമയം കളയല്ലേ കളയല്ലേ , വേറെ പണിയുണ്ട് madom
@colkknair66
@colkknair66 21 сағат бұрын
Pleas do not fool us Whatever fruits you eat,diabetice will remain till death.
@beenack5732
@beenack5732 21 сағат бұрын
❤️❤️❤️❤️👍👍👍👍
@princeprabhakaran007
@princeprabhakaran007 23 сағат бұрын
ചുരുക്കി പറഞ്ഞാൽ ഒന്നും കഴിക്കാതിരിക്കുന്ന ആണ് better😂😂
@vaheedhanizar3587
@vaheedhanizar3587 23 сағат бұрын
14 നൂറ്റാണ്ട് മുമ്പ് നബിസല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു തന്ന കാര്യങ്ങൾ ആണിത്. ഭക്ഷണതിന്റെ മര്യാദകളിൽ. മാഷാ അള്ളാഹ്
@mazinzulfamiziya7644
@mazinzulfamiziya7644 23 сағат бұрын
നബിസല്ലല്ലാഹു അലൈഹി വസല്ലമ കുറെ മുന്നേ പറഞ്ഞു തന്നതിന് നമ്മെ ഓർമിപ്പിക്കുന്നു
@MES901
@MES901 23 сағат бұрын
കാസ്ട്രോൽഎന്നാൽ ആവിൻകെണ്ണയാണ്
@MES901
@MES901 23 сағат бұрын
ക്സ്ട്രയൽ എന്നാൽ ആവിൻകെണ്ണയാണ്
@MES901
@MES901 Күн бұрын
കാസ്ട്രോയിൽ എന്നാൽ ആവിൻക എണ്ണയാണ്
@philipvarghese4177
@philipvarghese4177 Күн бұрын
Thanks sir
@VimalaKumaran-zn7sk
@VimalaKumaran-zn7sk Күн бұрын
ഏതോ ആഹാരം കട്ടിച്ചാൽ എല്ലിൽ ബലം വരുംന്നും പറഞ്ഞു തുടങ്ങി തുടങ്ങി ഇപ്പോഗ്ര പറഞ്ഞു കടലും കടന്നു
@haseenapa2401
@haseenapa2401 Күн бұрын
Dr nalla rivukal paranjathinu nanniyundu kuranja chilavilulla fruits okke kazhikunnathumoke paranjath valare nalla tips chilar vila koodiyath kazhikana parayan edayalum nalla arivukalum nalla tipsum thanks of lot
@ansarta625
@ansarta625 Күн бұрын
ആ പറഞ്ഞ പഴം ആരെങ്കിലും ജ്യൂസ് അടിച്ചു കാണും 😄, ക്യാപ്ഷൻ വേറെ പറയുന്നത് വേറെ സമയം കളഞ്ഞു ഇതൊക്കെ കെട്ടിരിക്കുന്ന നമ്മളൊക്കെ വെറും മണ്ടന്മാർ 👍.
@XlifeNyz
@XlifeNyz Күн бұрын
Doctor ee gas namuk commercial base il sale cheythu koode?
@jaisalmjaisalm7219
@jaisalmjaisalm7219 Күн бұрын
Jaisalfousiya
@jaisalmjaisalm7219
@jaisalmjaisalm7219 Күн бұрын
Thanks 👍
@RR.1963
@RR.1963 Күн бұрын
Pakka fraud..Her husband should be carefull for her...else she will sell him and throw out in street....the streetgirl..bananna eater
@basheerschamnad7703
@basheerschamnad7703 Күн бұрын
എന്തിനാ ഇത്തരം പൊളള സത്യം പറയുന്നത് നിന്നെപ്പോലെയുള്ള വർ ദിവസം 100 പേര് പറയുന്നത് ഇങ്ങനെ ചാനലിൽ വരുന്നുണ്ട് ഒരു ചുക്കു പോലും നിങ്ങൾ പറയുന്നതിൽ സത്യമില്ല മനുഷ്യരെ ഭ്രാന്ത് ആക്കുന്ന പരിപാടി ഇത്തരം വേണ്ടാത്ത ഉപദേശം ഒരിക്കലും ചെയ്യരുത് ഈ പറയുന്ന നിങ്ങളും ഡയബറ്റിക് എന്ന ഷുഗകേടും എത്രയോ കിലോമീറ്റർ ദൂരമാണ് ഇനിയെങ്കിലും നിർത്തി വേറെ വല്ല പണിക്കും പോയിക്കൂടെ
@SATHISHKUMARSADANANDAN
@SATHISHKUMARSADANANDAN Күн бұрын
Morning ottum pokunnilla Dr. Vellam nannayi kudikkundu.
@shaijuathisha5847
@shaijuathisha5847 Күн бұрын
👍❤
@AbbasAbdulkhadar
@AbbasAbdulkhadar Күн бұрын
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤ ഡോക്ട്ടറുടെ മറുപടി ഒരുപാട് കാര്യങ്ങള് മനസ്സിലാക്കാൻ പറ്റി❤❤❤❤ഒന്നും പറയാനില്ല ❤അത്രക്കും അടിപൊളി ഡോക്ട്ടർ സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤