Пікірлер
@HamsaSaqafi-od7vp
@HamsaSaqafi-od7vp 2 сағат бұрын
തീട്ടങ്ങളുടെ സമ്മേളനം ആണോ?…. 😍
@WahibamehrinK
@WahibamehrinK 3 сағат бұрын
ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ ചിരി വർന്നു ഉസ്താദ് എവിടോ എത്തി ഇവരോ ? ഞാൻ സമസ്ഥയുടെ മദ്രസയിൽ പഠിച്ചതാ
@JamaludheenVazhavatta
@JamaludheenVazhavatta 3 сағат бұрын
ഇന്ന് കാണുന്നവരുണ്ടോ 😂
@asktoself
@asktoself 4 сағат бұрын
ഈ saqafimarokke ഇപ്പൊ എവിടെ ഉള്ളത് 😂
@anasamna2082
@anasamna2082 6 сағат бұрын
ഇപ്പൊ ഈ ചകാഫികോമരങ്ങളൊക്കെ എവിടെ.. നായി തൊട്ട കലം പോലെ ആയില്ലേ 💪🇸🇱💪
@Muhammad-ug9td
@Muhammad-ug9td 7 сағат бұрын
കുരുത്തക്കേട് പറ്റിയസ കാഫിമാരുടെ സമ്മേളനം 😂😂😂
@SahlaAhla
@SahlaAhla 15 сағат бұрын
Edineyum kekan poyi samayam vest akanda yend hassane pacha kallam parayunnad nin bayge
@hussainareekal5788
@hussainareekal5788 20 сағат бұрын
ഇപ്പോൾ ഇതെല്ലാം കേൾക്കുമ്പോൾ ചിരി വരുന്നു ഇവരെ കുറച്ചൊക്കെ ആർക്കെങ്കിലും എന്തെങ്കിലും അറിവുണ്ടോ ഇനി മുഖം കടാൻ ബാക്കിയുണ്ടോ
@shajiclt2750
@shajiclt2750 Күн бұрын
ഈ വിഭാഗത്തിന് കെടാൻ ഇനി മുഖം ഉണ്ടോ ആലോചിച്ച് ചിരിച്ച് മണ്ണ് കപ്പി 😂😂😂😂😂😂😂😂😂😂
@Kamaludheen-b2v
@Kamaludheen-b2v Күн бұрын
Pavangal. Ippol. Endayi. Makkale.
@safvanchenathsafvan980
@safvanchenathsafvan980 Күн бұрын
ഇപ്പൊ ഉസ്താദ് ന്റെ മുൻപിൽ മാപ്പ് പറയാൻ കിടന്നു നിരങ്ങുന്നു 🤣.
@ShuhaibTK-i9o
@ShuhaibTK-i9o Күн бұрын
ഇത്.2025.ൽ കാണുന്നവരുണ്ടോ. വില ഇരുത്തു ക. എ വിട എ എത്തി
@saboobakar5501
@saboobakar5501 2 күн бұрын
ഹായ് ഇതൊക്കെ ഇപ്പോൾ കാണുന്ന എപി കാരുടെയും EK കാരുടെയും അവസ്ഥാ വ്യത്യാസങ്ങൾ.
@MuhammedAli-tr4jw
@MuhammedAli-tr4jw 4 күн бұрын
ഈ അഹ്മ്മദ് സമാജത്തിൽ പ്രസംഗിക്കുകയാണോ? ഏത് പൊട്ടൻമാരാണിത് ? ആരാണിപ്പം മുഖം കെട്ടത് മുഖം കെട്ട് കെട്ട്കോഴിമുട്ട കെട്ടത് പോലെയായി കാന്തപുരം പതിനാലാം രാവ് 18:02 പോലെ മുഖം പ്രകാശിച്ച് നിൽക്കുന്നത് കണ്ട് ലജ്ജിച്ച് തല താഴ്ത്തി Ap ഉസ്താദിൻ്റെ കാലിന്നടിയിൽ ചെന്ന് മുട്ട് കുത്തി നിൽക്കുന്നത് ആരാണ്?ഉത്തരം ' ഇസ്മായിൽ സഗാഫി തോട്ട് മുക്കം (1 *2*2025 ശനി)
@AyisharifaucAyisharifa
@AyisharifaucAyisharifa 4 күн бұрын
Ap ഉസ്താദ് ❤
@PALLANGOD
@PALLANGOD 4 күн бұрын
ഇന്ന് കാണുന്നവരുണ്ടോ ...
@shajiclt2750
@shajiclt2750 Күн бұрын
ആലോചിക്കുമ്പോൾ ചിരി വരുന്നു 😂😂😂 അവിടെ ഇനി കെടാൻ മുഖം പോലും ഇല്ല 😂😂😂😂😂😂😂😂
@basheerbasheerb9782
@basheerbasheerb9782 7 күн бұрын
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് അവിത്തെ ചാരത്തു ചെന്ന് സലാം പറയാൻ ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ്
@sureshjohn2218
@sureshjohn2218 11 күн бұрын
തള്ള് ഇത്രക്കും വേണോ ❓❓❓😛😛😛😛😛ഖുർആൻ അള്ളാന്റെ പക്കൽ ഉള്ള ഗ്രന്ഥം അല്ലേ ❓ ആ ഗ്രന്ഥം താഴേക്ക് ഇറക്കുന്നതിന് സന്ദർഭം വേണോ ❓❓😛😛 സാഹചര്യം വേണോ ❓❓😛😛. അള്ളാന്റെ കയ്യിലിരിക്കുന്ന പുസ്തകം മനുഷ്യൻ ഉണ്ടാകുന്നതിനും മുൻപേ എഴുതി വെച്ചത് എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. ഈ പുസ്തകത്തിൽ എങ്ങനെ ഖുറൈശികൾ പറഞ്ഞതും മക്ക മദീനയിൽ ഉള്ളവർ പറഞ്ഞതും വന്നത് ❓❓ മുഹമ്മദ്‌ പറയുന്ന ആയത്തും ഉണ്ട് ഖുർആനിൽ 😛😛😛. അറബി വാക്കുകളുടെ അർത്ഥം അറിയില്ല എങ്കിൽ ഖുർആന്റെ മലയാള പരിഭാഷ വായിച്ചെങ്കിലും ഒന്ന്‌ മനസ്സിലാക്കുക. ‼️ ഖുർആനിൽ നിന്ന് കുറച്ചു ഏറെ സംശയങ്ങൾ ഉണ്ട്. വീഡിയോ ഇടുന്ന കൂടെ എന്റെ ചോദ്യത്തിന് കൂടി ഉത്തരം തരണം.
@Muneera-yd5uy
@Muneera-yd5uy 13 күн бұрын
Sallallahu.hala.mohammed.sallallahu.halaivasallam.
@Muneera-yd5uy
@Muneera-yd5uy 13 күн бұрын
Alhamdulillah Alhamdulillah
@shamsudheenmedammal8956
@shamsudheenmedammal8956 13 күн бұрын
❤❤❤samadani
@majeedkk907
@majeedkk907 15 күн бұрын
ഇവൻമാർ എവിടെ ആരേയും കാണാറില്ലല്ലോ കള്ള് ഒഴിച്ച് കൊടുത്തവർ ', നോളേജ് സിറ്റി സ്ഥലം കാണാത്തവർ ,എന്തെക്കെ വിവാwങ്ങൾ '
@muhammadmusthafa9130
@muhammadmusthafa9130 20 күн бұрын
Aameen
@kpssaidalavi7492
@kpssaidalavi7492 21 күн бұрын
ഇവർ ഒക്കെ ഇപ്പൊ എവിടെ.
@ABDULLAMkl
@ABDULLAMkl 25 күн бұрын
Kavarijukal sangadichad ormavarunnu
@sabgfx
@sabgfx 26 күн бұрын
2025 ല്‍ ഇത് കാണുമ്പോൾ 😅😅😅😅
@MuhammedAli-tr4jw
@MuhammedAli-tr4jw 4 күн бұрын
പോടാ
@hussainareekal5788
@hussainareekal5788 20 сағат бұрын
ചിരിയല്ല സങ്കടമാണ് വരുന്നത്
@naseermakki7346
@naseermakki7346 Ай бұрын
Ee pattigalk theere addham illedo swandham usthadhinde paccha eracchi thinnaan kalla naarigal hamkkingal ello evidy poi ippo onnindeum address illa
@الحمدلله-ض3د7ف
@الحمدلله-ض3د7ف Ай бұрын
പ്പൊന്തായി .......ളെ
@BeenaBeegam
@BeenaBeegam Ай бұрын
😢chollanulladum usthadparanj tharanam
@aboobackersiddiq4108
@aboobackersiddiq4108 Ай бұрын
ഗീബത്ത് സമ്മേളനം പച്ച നുണ മാത്രം സമസ്തയുടെ പിളർപ്പ് പറയും സമസ്തയുടെ മുഷവരയിൽ ഉണ്ടായിരുന്ന എം എ ഉസ്താദ് എഴുതിയിട്ടുണ്ട്
@shafeeq.pchengara1066
@shafeeq.pchengara1066 Ай бұрын
2024 il😂
@info5713
@info5713 Ай бұрын
എവിടെ ഇപ്പൊ ഇവരൊക്കെ 😀😀
@mohadshahid8246
@mohadshahid8246 Ай бұрын
😅😅😅😅😅
@muhammadunais1789
@muhammadunais1789 Ай бұрын
സകാഫിമാരൊക്കെ ഇന്ന് എവിടെയാണ്...😂
@abdulsalamthathoth1752
@abdulsalamthathoth1752 Ай бұрын
👍🤝
@sidhiksidhik2275
@sidhiksidhik2275 Ай бұрын
ഇതൊക്കെ Ap ഉസ്താദിന്റെ ശിഷ്യന്മാരെ കാണാൻ വന്നതാണോ
@sidhiksidhik2275
@sidhiksidhik2275 Ай бұрын
ഒന്ന്. എല്ലാവരും ലീഗിന് വോട്ട് ചെയ്യണം
@shaf111100
@shaf111100 Ай бұрын
ഇത് ഇപ്പൊ കാണുന്ന ആരെങ്കിലും ഉണ്ടോ ?..... കണ്ണിയത്ത് ഉസ്താദിന്റെ പേരിൽ കള്ളം പറഞ്ഞ ഇവരൊക്കെ ഇപ്പെന്തായി .... അല്ലാഹു നമുക്കും അവർക്കും പൊറുത്തു കൊടുക്കട്ടെ .. ആമീൻ
@muhammedjamsheed3629
@muhammedjamsheed3629 Ай бұрын
മസീഹ് , മിശിഹാ അർത്ഥം - തലോടൽ...
@Be_With_Humanity
@Be_With_Humanity Ай бұрын
എല്ലാം കൂടെ അനുഭവിക്കുന്നു.... നുണയന്മാരെ അള്ളാഹു തീർക്കുക തന്നെ ചെയ്യും.... 😂😂
@farhanfaisal1029
@farhanfaisal1029 Ай бұрын
ഈ സഖാഫിമാരൊക്കെ ഇപ്പോൾ ഉണ്ടോ എന്താണ് അവരെയൊക്കെ അവസ്ഥ എ പി ഉസ്താദിന് വന്നും ഇന്നും ഒരു കുലുക്കവും പറ്റാതെ അല്ലാഹു ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ ഇവന്മാരെക്കെ അന്ന് അതൊന്നു പോന്നത് നന്നായി എന്ന് അന്നേ ഞങ്ങൾ മനസ്സിൽ വിചാരിച്ചതാണ് അതുപോലെ ഈ തോട്ടുമുക്ക് ബീഡി വലിക്കുന്ന ചക്കാപ്പി ഒന്നും കാണാറില്ല എപി ഉസ്താദിന് അന്ന് പറഞ്ഞില്ലേ കുറെ കുറ്റം പറയാൻ വേണ്ടി കൊടന്നിരുത്തിയ ചക്കാപിമാര്
@LaharuRabeeh
@LaharuRabeeh Ай бұрын
ഇപ്പോൾ ഇതൊക്കെ കേൾക്കാൻ നല്ല രസമുണ്ട്... ആരുടെ മുഖം കെട്ടുവെന്ന് സമൂഹം കാണുന്നു... നാറിയവരെ പേറിയ ചെളിവാരികൾ ആകെ നാറി....
@Mohammed-o9t5v
@Mohammed-o9t5v Ай бұрын
അല്ല പിരാ ന്ത് പിടി ച്ച നി ങ്ങളെ പോലെ യു ള്ള അ യ കൊ യമ്പൻ മാർ അഞ്ച് സെന്റ് പോലും ഇല്ല ല്ലോ നോ ളേ ജ് സിറ്റി ക്ക്‌ നൊണ യൻ കാക്കാ
@sadiqmp8059
@sadiqmp8059 Ай бұрын
ഈ സ്റ്റേജിൽ ചെറ്റത്തരം വിളിച്ചുപറഞ്ഞ തെമ്മാടി കൂട്ടങ്ങൾ ഒക്കെ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതല്ല ചത്തോ അല്ലാ തൗബ ചെയ്ത് പരിപൂർണ്ണമായി ഇസ്ലാമിലേക്ക് വന്നോ ഈ ചെറ്റകളെ ഒന്നും ഇപ്പോൾ കേൾക്കാനും കാണാനും ഇല്ലല്ലോ
@Anu838-c7u
@Anu838-c7u Ай бұрын
Eebukareeningalevideattieppolkalamshakchi
@Anu838-c7u
@Anu838-c7u Ай бұрын
Eebatsammeelanam
@ABDHULSATHAR-f1f
@ABDHULSATHAR-f1f Ай бұрын
Ippal kaanunnilla onnineyum😂😂😂
@kmrafhi787
@kmrafhi787 2 ай бұрын
നിങ്ങളെയൊക്കെ ജനങ്ങൾ എന്നോ വിലയിത്തി കഴിഞ്ഞു ഇപ്പോൾ. Ap ക്കാർ വളരേ സന്തോഷത്തിൽ. നിങ്ങൾ പരസ്പ്പരം എന്താ കഥാ ?
@HaneefaHaneefi
@HaneefaHaneefi 2 ай бұрын
അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. ഞാനും എൻറെ ഉമ്മയും ഇക്കൊല്ലം ഹജ്ജിനു പോവാൻ തീരുമാനിച്ചിരിക്കുന്നു ഇതിനുവേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@Anu838-c7u
@Anu838-c7u 2 ай бұрын
Pavam. E. Mahammad. Allahumapnalkatte. Ameen